വരാനുള്ളത് എം.സി. റോഡില് തങ്ങില്ലല്ലോ!

12 views
Skip to first unread message

Ashish Thomas

unread,
Oct 9, 2012, 4:44:05 PM10/9/12
to Abraham Ajish, Alex Alex, ALEXANDER SUNITA JOHN, Bapu Cherian, shinu c jacob, Cherian Edichandy, Rev.Dr.John Panicker, George Mathai, Jose Puthenparampil, Jose P Joseph, Aravind Lal, John Jacob Polachirackal, koshy pr, shibu paul Mulayara Kulathupuzha, biji...@rogers.com, Koshy Rajan, Zac Santhosh Koshy, zackb...@hotmail.com, Renjith K Zachariah, Reebu Varghese, sanoj varghese, Santhosh Varghese, Thomson Sam, Sasi Chacko, Regi Alexander, shiju_ma...@yahoo.com, Shiju varghese, shiju abraham, shiju thomas, santhr...@yahoo.com, monse...@hotmail.com, voli...@rogers.com, cmtcn...@googlegroups.com
Hi all,
 
Recently, I had to write something for my friend's magazine which is published in Calgary.
 
I don't believe in terms like NRI, Expatriate or even 'Pravasi', but he insisted me to write like an 'International Malayalee', I am not sure what that term means!
 
Anyways, excerpts from my article "വരാനുള്ളത് എം.സി. റോഡില്തങ്ങില്ലല്ലോ!" follows...
 
Ashish 
 
 
ശ്രദ്ധിച്ചാല്നമുക്ക് മനസ്സിലാവും കേരളത്തിന്റെ കിടപ്പ് തന്നെ കുഴപ്പത്തിലാണ്, ഒരു വഞ്ചി ചരിച്ചിട്ട പോലെ. ഏന്റെ അമ്മ ചില ഫിനിഷിംഗ് ഇല്ലാത്ത  പാവയ്ക്കകള്നോക്കി ചിലപ്പോള്പറയാറുണ്ട് 'കേരളത്തിന്റെ അതെ ഷേപ്പ് തന്നെ'.
 
കേരളം ഉണ്ടായെന്നു പറയുന്നതും ഒരു വിശ്വാസം ആണ്വിശ്വാസം അതല്ലേ എല്ലാം! ഓരോന്നിനും ഓരോ വിശ്വാസങ്ങളാണ്. ചിലതൊക്കെ ഉണ്ടെന്നു നമ്മെ വിശ്വസിപ്പിക്കുന്നതാണ്. വിശ്വാസങ്ങള്ആവാം ഒരു പരിധി വരെ നമ്മെ ജീവിച്ചിരിക്കാന്പ്രേരിപ്പിക്കുന്നത്. ഒന്നുമില്ല എന്നുള്ള വിശ്വാസം നമ്മെ മുന്പോട്ടു നയിക്കാന്വഴിയില്ല. അപ്പോള്‍, ഞാന്പറഞ്ഞു വന്നത്. ഞാന്വായിച്ച കഥകളില്നിന്നും, കേട്ടറിഞ്ഞ പുരാണങ്ങളില്നിന്നും, കേരളത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒരു കഥയുണ്ട്പരശുരാമന്‍ എന്ന ഒരു അവതാര പുരുഷന്‍ ഭാരതത്തിലെ സകല ക്ഷത്രിയ രാജാക്കന്മാരെയും കൊലചെയ്തു
അവസാനം അച്ഛന്റെ ഉപദേശ പ്രകാരം സ്വന്തം അമ്മയെയും കൊന്നു. ഇത്രയും കൊല നടത്തിയ അദ്ദേഹത്തിന് തോന്നി, ഇനി കൊല്ലും കൊലയും ഇല്ലാത്ത ഒരു നാടുണ്ടാവണം. കൊല്ലും കൊലയുമില്ലാത്ത, ജാതി മത ദേശ വര് വ്യത്യാസങ്ങളില്ലാത്ത, നന്മ മാത്രം വിളയുന്ന ഒരു നാട് ഉണ്ടാവണം എന്ന് കരുതി, കയ്യിലിരുന്ന മഴു എടുത്തു തെക്ക് പടിഞ്ഞാറെ ദിക്ക് നോക്കി ഒരു ഏറു എറിഞ്ഞു ഇരുമ്പ് മഴു കൊണ്ടാണ് അദ്ദേഹം കൊലകള്‍ എല്ലാം നടത്തിയതെന്നോര്ക്കണം. അങ്ങനെ മഴു ചെന്ന് വീണിടത്ത് നിന്നു ഒരു വെണ്ണ്മണല്തുരുത് പൊങ്ങി വന്നു എന്നും, അതിനു കേരളം എന്ന് പേരിട്ടു എന്നും ആണ്  വിശ്വാസം.
 
ഞാന്പലപ്പോഴും ഓര്ക്കാറുണ്ട് മഴു ഇപ്പോള്എവിടെ ആയിരിക്കും? ആര്ക്കെങ്ങിലും കിട്ടി കാണുമോ? കാനഡയില്‍ എത്തിയപ്പോള്‍ എനിക്ക് മനസ്സിലായി, മഴു നഷ്ട്ടപ്പെട്ടു പോയിട്ടില്ല. ഇരിമ്പു മഴു ഏതോ Canadian മലയാളിക്ക് കിട്ടുകയും അത് വച്ച് വേറെ ഒരു സാധനം ഉണ്ടാക്കുകയും ചെയ്തു. എന്താണെന്നറിയാമോ? പാര! പാര കൊണ്ടുള്ള ചെയ്തികള്ഒരു പരിധി വരെ invisible ആണ്. ഫോണില്കൂടെ, ഈമെയിലില്കൂടെ ഒക്കെ ഉള്ള പാരകള്‍. Total പാരമയം!
 

ഒരാഴ്ചത്തെ pay check ഒറ്റ നിമിഷം കൊണ്ട് ട്രാഫിക്ടിക്കറ്റ്ആയി മാറുന്ന ലാഖവത്വം,

പ്രാര്ത്ഥിച്ചു വീട്ടിലിരിക്കേണ്ട പ്രായത്തില്‍, ഇവിടെ വരുന്ന സിനിമ നടിമാരോടും, നടന്മാരോടും ഒപ്പം നിന്നു ഫോട്ടോ എടുത്തു അഭിമാനത്തോടെ Facebook പോസ്റ്റ്ചെയ്യുന്ന അല്പ്പത്തരം,

ജോലിക്ക് പോവുന്നതിനു മുന്പും, ജോലിക്ക് ശേഷവും പാര്ട്ട്ടൈം ജോലികള്ചെയ്തു mortgage അടച്ചു കൊണ്ടിരിക്കുന്ന പ്രശംസനീയമായ കഠിനാധ്വാനം,

സ്വന്തം കാലിലെ  ചെരുപ്പ് ഊരിയിട്ടാല്പിന്നെ അത് ഇടാന്മറന്നു പോവുകയും, ഭാര്യയെ കടയില്നിര്ത്തിയിട്ട് സാധനങ്ങളും വാങ്ങി വണ്ടി ഓടിച്ചു പോരുകയും, parkingങ്ങില്എവിടെയാണ് തന്റെ വണ്ടി ഇട്ടതെന്ന് തപ്പി മണികൂറുകള്ചിലവഴിക്കേണ്ടി വരികയും ചെയ്യുന്ന രസകരമായ മറവികള്‍...
 
ഞാനും ഇങ്ങനെയൊക്കെ ആയി തീരുമോ എന്ന് ആശംഗ ഉണ്ടെങ്ങിലും, ഒരുപാടു നല്ല ആള്ക്കാരെ പരിചയ പെടാനും, ചുരുങ്ങിയ കാലയളവിനുള്ളില്ഒരുപാടു നല്ല കുറെ അനുഭവങ്ങള്തന്നും രാജ്യം പുതുതായി വരുന്നവരോട് കരുണ കാട്ടി കൊണ്ടിരിക്കുന്നു...

alexander philip

unread,
Oct 11, 2012, 9:27:19 AM10/11/12
to cmtcn...@googlegroups.com
Hi Ashish,
I read it today only. Not a bad assessment. We are all part of it; born in it;brought up that way. There are some more things that you left out. Any way good thoughts. Thank you for the mail.
Regards,
Alexander Philip

2012/10/9 Ashish Thomas <ashis...@gmail.com>

--
You received this message because you are subscribed to the Google Groups "cmtcnc2012" group.
To post to this group, send email to cmtcn...@googlegroups.com.
To unsubscribe from this group, send email to cmtcnc2012+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

Reply all
Reply to author
Forward
0 new messages