Fwd: ജിന്നില്‍ നിന്നും ഒരു ഗ്രൂപ്പ്

32 views
Skip to first unread message

ubaidulla kodappana

unread,
Sep 17, 2012, 9:49:31 AM9/17/12
to cmrlovers



ചെങ്ങറ ,മൂലമ്പിള്ളി ,ബി ഓ ട്ടി,ദേശീയ പാത വികസനം ,ഗ്യാസ് പൈപ്പ് ലൈന്‍ പത്ധതി ,മാലിന്യ സമരങ്ങള്‍ ,ഭൂമിക്കു വേണ്ടി നടക്കുന്ന പോരാട്ടങ്ങള്‍ തുടങ്ങിയ ................
ആസാമില്‍ ഇടപെടാത്ത ,banglooril മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ പ്രതികരിക്കാത്ത ,പണപ്പാത പണിയുമ്പോള്‍ ആട്ടിയിരക്കപെടുന്ന അനേകായിരങ്ങളുടെ രോധനം കേള്‍ക്കാത്ത ,നിരപരാധിയായ മദനിക്ക് വേണ്ടി ശബ്ധിക്കാത്ത ,ഇതിലൊന്നും ഇടപെടാതെ ,ചര്‍ച്ച ചെയ്യാതെ ,പ്രതികരിക്കാതെ തെരുവില്‍ കലഹിച്ച് ഇനിയും സമുദായത്തെ പിളര്‍ത്താന്‍ മൈക്ക് കെട്ടി ഇറങ്ങിയിരിക്കുകയാണ് സങ്കടകരമെന്നു  പറയട്ടെ  മുജാഹിട് പ്രസ്ഥാനം .

 അതിനിടയില്‍ മുന്‍ ചൊന്ന "ഇസ്ലാഹീ " വിഭാഗത്തില്‍ ഒരു കൂട്ടാം "കൂട്ടം തെറ്റി " ആടുകളുടെ പിന്നാലെ പോയി! കാട് കയറി "ആട്ടിടയന്മാരായി " കഴിയുന്നു. വേറൊരു വിഭാഗം "ജിന്നിനോട് " വല്ലാതെ "കമ്പം " കൂടി കൊണ്ട് നടക്കുന്നു ! 
       
                                      പുറത്താക്കിയ സക്കരിയ്യ സ്വലാഹി മഞ്ചേരിയില്‍ വെച്ചു ജിന്ന് വിശദീകരണം നടത്തുകയും ,അതിനു മറുപടിയായി അവിടെ വെച്ചു തന്നെ മുജാഹിത് പ്രസ്ഥാനം മറുപടി പറഞ്ഞ് ഇപ്പോള്‍  കേരളത്തിന്റെ എല്ലായിടത്തും ഇവര്‍ മുട്ടി കൊണ്ടിരിക്കുകയാണ് . എല്ലാ സമുദായങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന  സമൂഹത്തില്‍ സമുദായത്തെ മോശമാക്കികൊണ്ടിരിക്കുന്നവര്‍ ആര്‍ക്കു വേണ്ടിയാണ് പണിയെടുക്കുന്നത് എന്ന്‌ ചിന്തിക്കാന്‍ വൈകിയിരിക്കുന്നു .സമുദായത്തിന് മാതൃക കാണിക്കേണ്ടവര്‍ ഭിന്നിച് ഗ്രൂപ്പുകളുണ്ടാക്കി സമുദായത്തെ നാണം കെടുത്തുകയാണ് .ഇപ്പോള്‍ രണ്ടില്‍ നിന്ന് ജിന്ന് വഴി ഗ്രൂപ്പ് മൂന്നില്‍ എത്തിയിരിക്കുന്നു .

                                 സങ്കടകരമെന്നു പറയട്ടെ   ഇവര്‍ രണ്ടായപ്പോള്‍ ഇറക്കിയ പുസ്തകങ്ങള്‍ ഒരാള്‍ക്ക്‌ വാഴിക്കാന്‍ കുറച്ചു തൊലിക്കട്ടി തന്നെ വേണം .പ്രസംങ്ങിക്കുമ്പോള്‍ പ്രതിപക്ഷ മര്യാതകള്‍ എന്ന ഒന്ന് ഈ പണ്ഡിത സഭക്ക്  ഇല്ല തന്നെ .കുബൂരികള്‍ ,മടവൂരികള്‍,ജിന്നൂരികള്‍ ,പൊട്ടന്മാരെ ,പോയത്തക്കാരെ ,ആസന്നത്തില്‍ ഊതികളെ എന്നൊക്കെ വിളിച്ചിട്ട് പറയും എനിക്ക് കുറച്ചു മാന്യത ഉള്ളതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലാ എന്ന്‌ .ഗൂഗിളില്‍ പോയി തെറി എന്ന്‌ അടിച്ചു കൊടുത്താല്‍ വരുന്നത് മുജാഹിദുകള്‍ പരസ്പ്പരം വിളിക്കുന്ന തെറികളാണ്.
 
-- ഇനി സമുദായം ചിന്തിക്കണം നാം എവിടെയാണെന്ന് . എന്ത് ചെയ്യണം എന്ന്, നാം എന്തിനു വേണ്ടി വന്നു എന്ന്. നമ്മെ ആരാണ് തെരഞ്ഞെടുത്തു ഈ ലോകത്ത് നിയോഗിച്ചത് എന്ന്, എന്തിനു വേണ്ടിയാണ് അങ്ങനെ നിയുക്തരായത് എന്ന്, എന്ത് ദൌത്യമാണ് , ചുരുങ്ങിയ കാലത്തും, ദീര്‍ഘ കാലത്തേക്കും നിര്‍വഹിക്കാന്‍ ഉള്ളത് എന്ന്, ഏതു രൂപത്തിലാണ്, അവസ്ഥയിലാണ് ഈ ലോകത്ത് നിന്ന് യാത്രയാവേണ്ടത് എന്ന് , പഠിക്കുക , പ്രയോഗവല്കരിക്കുക . എങ്കില്‍ ശാന്തി, സമാധാനം, രക്ഷ , പരലോക മോക്ഷം എന്നിവ ലഭിക്കും , അല്ലാതെ അതിനു വേറെ കുറക്കു വഴികളില്ല ! 

ubaidulla
kodappana
chennamangallur
055 2004139
050 4662115
 




--
ubaidulla
kodappana
chennamangallur
055 2004139
050 4662115
 

Amanu +966544705273

unread,
Sep 17, 2012, 3:38:14 PM9/17/12
to cmrl...@googlegroups.com


2012/9/17 ubaidulla kodappana <ukoda...@gmail.com>

--
ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തെ സ്നേഹിക്കുന്നവര്‍ക്ക് പരസ്പരം വിശേഷങ്ങള്‍ പങ്കു വെക്കാനുള്ള ഒരു പൊതു വേദി. ചേന്ദമംഗല്ലൂരിലെയും പരിസര പ്രദേശത്തെയും നാട്ടു വിശേഷങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ കൂട്ടായ്മ ഒരു സംഘടനക്കും സ്വന്തമല്ല.
------------------------------------------------------------------------------------------------------------------------------------------------------------
നമ്മുടെ വെബ്‌ സൈറ്റുകള്‍: www.cmronweb.com | www.qiacmr.com | www.chaithanyanorthcmr.com |
------------------------------------------------------------------------------------------------------------------------------------------------------------
 
 

264160_471122889587009_1430940011_n.jpg

sayeed kadavath

unread,
Sep 17, 2012, 4:17:35 PM9/17/12
to cmrl...@googlegroups.com
Mujahid groups have expressed its opinions in many of the issues given above through its  journals and newspapers .see the shabab weekly of this week  and article of mujeeb kinaloor published in last week shabab.sir you have to read other than ......on Assam issue Mujahid groups have actively involved in relief activities(have collected larges sums of money and clothes to distribute there)

sir can i ask a simple question ?if anybody have different opinion  from the party  line  (for eg emerging kerala) what should be the  approach  of the organisation towards him.? i feel that it is upto the personal view .but in the matter of thouheed difft opinion cannot be tolerated .(because that is shirk)!  it means that mujahid is giving more importance to thouheed more than any other political and social issues . (here main   difference  is priority )  mujahids  at the same time it is widly involving in relief activities empowerment programme  and social activities .go through the history of Muslims in Kerala.islahi movt took too much efforts to uplift them from their path ethic condition.   but i am not supporting abusive languages in the public speeches or quarrelsome attitude without respecting the opponent.
but all mujahids altogether should not be blamed  for it. 
 
 

shahir k

unread,
Sep 18, 2012, 3:01:27 AM9/18/12
to cmrl...@googlegroups.com
സ‌ഈദ്ക്ക
മുജാഹിദ് പ്രസ്ഥാനം തൗഹീദില്‍ ഉള്‍പ്പെടുന്നതും ഉള്‍പെടാത്തതും ആയ കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ ? ജനസേവനവും സാമൂഹ്യ ഇടപെടലുകളും തൗഹീദിനു പുറത്തും, ഖണ്ടന-മണ്ടനങ്ങള്‍ തൗഹീദി പ്രവര്‍ത്തനവുമാണെന്നാണോ സ‌ഈദിക്ക ഉദ്ദേശിച്ചത് ?
നിങ്ങള്‍ എഴുതിയ ഈ വാക്ക്യങ്ങള്‍ കാരണമാണ് എന്നെ കണ്‍ഫ്യൂഷന്‍ ആക്കിയത്.
"but in the matter of thouheed difft opinion cannot be tolerated .(because that is shirk)!  it means that mujahid is giving more importance to thouheed more than any other political and social issues " 

പിന്നെ ഇസ്ലാമിക ആരാധനാ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ശിര്‍ക്കാവുന്നത് എങ്ങിനെയെന്നും മനസ്സിലാകുന്നില്ല.
സ്നേഹപൂര്‍‌വ്വം
ശാഹിര്‍


Date: Mon, 17 Sep 2012 23:17:35 +0300
Subject: Re: {ചേന്ദമംഗല്ലൂര്‍} Fwd: ജിന്നില്‍ നിന്നും ഒരു ഗ്രൂപ്പ്
From: saye...@gmail.com
To: cmrl...@googlegroups.com

Mujahid groups have expressed its opinions in many of the issues given above through its  journals and newspapers .see the shabab weekly of this week  and article of mujeeb kinaloor published in last week shabab.sir you have to read other than ......on Assam issue Mujahid groups have actively involved in relief activities(have collected larges sums of money and clothes to distribute there)

sir can i ask a simple question ?if anybody have different opinion  from the party  line  (for eg emerging kerala) what should be the  approach  of the organisation towards him.? i feel that it is upto the personal view .but in the matter of thouheed difft opinion cannot be tolerated .(because that is shirk)!  it means that mujahid is giving more importance to thouheed more than any other political and social issues . (here main   difference  is priority )  mujahids  at the same time it is widly involving in relief activities empowerment programme  and social activities .go through the history of Muslims in Kerala.islahi movt took too much efforts to uplift them from their path ethic condition.   but i am not supporting abusive languages in the public speeches or quarrelsome attitude without respecting the opponent.
but all mujahids altogether should not be blamed  for it. 
 
 

2012/9/17 Amanu +966544705273 begin_of_the_skype_highlighting            +966544705273      end_of_the_skype_highlighting <calic...@gmail.com>

Suhail N.P

unread,
Sep 18, 2012, 3:14:14 AM9/18/12
to cmrl...@googlegroups.com
Dear Sayeed bhai
 
means that mujahid is giving more importance to thouheed more than any other political and social issues

രാഷ്ട്രീയവും  സോഷ്യല്‍ പ്രശ്നങ്ങളും തൌഹീടില്‍ ഉള്പെട്ടതാണോ?

2012/9/18 sayeed kadavath <saye...@gmail.com>

Musheer

unread,
Sep 18, 2012, 7:25:28 AM9/18/12
to cmrl...@googlegroups.com
വരും ലക്കം പ്രബോധനം വാരിക കവര്‍ ... 



Inline image 1




Regards|Musheer|+974 66114664|+974 44210126|+974 66682109|




2012/9/18 Suhail N.P <suhailpo...@gmail.com>
cover.jpg
cover.jpg

sayeed kadavath

unread,
Sep 19, 2012, 10:24:20 AM9/19/12
to cmrl...@googlegroups.com
Dear shahir bhai .how are u? how is your job.
i feel that not only mujahids but all muslims are doings things other than thouheed . if some one goes to buy fish from the market  how can we include itin  the thouheed .?all goods things that deserve reward from Allah need not include in the thouheed.but we cannot neglect' gandanamandanas' if we go through the history of debates it has played its own role in reforming muslim society.thousands were abandoned their wrong views on religions because of gandanamandanas.but as many others i am not supporting usage  abusive languages on the opponent group.so many people did research (deep study)on various islamic topics because of this type of debates .

once i heard a debate in between E N Ibrahim moulavi and perode sakafi. perode very strongly and his own style argued that Muslims  can 'duaa' to prophet mohammed to full fill their  demands .but we all are considering that it is shirk.i dont think E.N  wasted time and created disunity in the muslim society without spending his valuable time for some other "thouheedi"" subjects like chengara or mulampally.

muslims are giving importance to  life hereafter  more than missing some lands here in this world .(i am not undervaluing its relevance but want to emphasis the other one.) on the name of unity if we give up such discussion   ,then the doctors who are keeping bullet or throne inside  our body (because operation would be painful) should be appreciated .

with regards
sayeed k p



2012/9/18 Musheer <mushe...@gmail.com>
cover.jpg

Riyas PK Poolakkuth

unread,
Sep 19, 2012, 12:13:53 PM9/19/12
to cmrl...@googlegroups.com
അങ്ങനെ ജിന്നിന്റെ പിന്നാലെ കൂടണ്ട.. ബിലാല്‍ ഫിലിപ്സ് മുസ്ലിം ജിന്നുമായി നടത്തിയ ഇന്റര്‍വ്യൂ ലിങ്ക്.... ഈ ബുക്കിന്റെ മലയാളം ഇപ്പോള്‍ ലഭ്യമാണ്. 
cover.jpg

Riyas PK Poolakkuth

unread,
Sep 19, 2012, 12:22:57 PM9/19/12
to cmrl...@googlegroups.com
കൂടെ മാധ്യമം വാര്‍ത്ത... 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്; മതപ്രഭാഷകന്‍ റിമാന്‍ഡില്‍

Published on Wed, 09/19/2012 - 01:36 ( 20 hours 5 min ago)
(+)(-) Font Size
   ShareThis
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്;  മതപ്രഭാഷകന്‍ റിമാന്‍ഡില്‍
ഷംസുദ്ദീന്‍ പാലത്ത്

തിരൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് മുജാഹിദ് ഔദ്യാഗിക വിഭാഗം നേതാവും പ്രഭാഷകനുമായ ഷംസുദ്ദീന്‍ പാലത്തി(38)നെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് അധ്യാപകനായിരിക്കെ ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട്, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ കേന്ദ്രങ്ങളിലും ഒരു തവണ കുറുക്കോളില്‍ പ്രതി താമസിക്കുന്ന വീട്ടിലുമാണ് പീഡിപ്പിച്ചതെന്ന് സി.ഐ ആര്‍. റാഫി, എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രണയം നടിച്ചാണ് ഭാര്യയും അഞ്ച് കുട്ടികളുമുള്ള ഷംസുദ്ദീന്‍ വിദ്യാര്‍ഥിനിയെ വലയിലാക്കിയത്. ഇവര്‍ തമ്മില്‍ പ്രത്യേക ഭാഷ രൂപപ്പെടുത്തി പ്രണയലേഖനങ്ങള്‍ കൈമാറിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കൈയക്ഷരത്തിലുള്ള രണ്ട് നോട്ടുപുസ്തകങ്ങള്‍ വിദ്യാര്‍ഥിനി പൊലീസിനു കൈമാറിയിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനൂപ്, പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തിരൂര്‍ ഒന്നാം ക്ളാസ് മജിസ്¤്രടറ്റ് എം.പി. ജയരാജ് പ്രതിയെ റിമാന്‍ഡ് ചെയ്തു.


2012/9/19 Riyas PK Poolakkuth <riyazp...@gmail.com>
cover.jpg

ashraf km

unread,
Sep 19, 2012, 1:39:36 PM9/19/12
to cmrl...@googlegroups.com
Inline image 1

see the shamshudheen Islam.
image.png
cover.jpg

ABDURAHMAN(BAPPU) milmukk

unread,
Sep 19, 2012, 3:56:59 PM9/19/12
to cmrl...@googlegroups.com

അസ്സലാമു അലൈകും.
സഹോദരങ്ങളെ...
നമ്മുടെ പ്രിയ പണ്ഡിതനും കേരള സുന്നികളുടെയും സമ്പത്ത് ജമാഅത്ത് കാരുടേയും കടുത്ത ആദര്ശ എതിരാളി കൂടിയായ ഷംസുദ്ദീന് പാലത്തുമായി ബന്ധപ്പെട്ട കേസ് വ്യാപകമായി പ്രച്ചരിക്കുകയാനല്ലോ, യഥാര്ത്ഥത്തില് പാലത്തിനു പരലോകത്തേക്കു പുണ്യം വാരിക്കൂട്ടി സ്വര്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുന്ന കൊടുക്കുന്ന തിരക്കിലാണു ഖുരാഫികളും മൌദൂദിസ്റ്റുകളും.എന്റെ അറിവിലുള്ളത് നിങ്ങളിലെക്കും അറിയിക്കാനുള്ള ഒരു ശ്രമം.
കൊളെജില് അച്ചടക്ക ലംഘനം നടത്തിയ നൂറു കണക്കിന് വിദ്യാര്ഥികളെ അദ്ദേഹം നേര്വഴിയിലേക്ക് കൊണ്ടുവന്നതിനു അന്സാര് ഇന്നും സാക്ഷിയാണ്. അദ്ദേഹത്തിന്റെ തനതായ ശൈലി ആയിരുന്നു ഈ വിഷയത്തില് ഉപയോഗിച്ചിരുന്നത്.അറബിക് കോളേജ് എന്നാ നിലയില് ഒരു അധ്യാപകന്റെ ബാധ്യതയാണ് അച്ചടക്ക വിഷയം എന്നും വിദ്യാര്ഥികളാല് പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തം ആണെന്നും ശംസുക്ക ഇടക്കിടെ സ്വകാര്യ സംഭാഷണങ്ങളില് പറയുമായിരുന്നു.
ഒരല്പം വ്യത്യസ്തമായ ഒരു കേസ് ആയിരുന്നു അദ്ദേഹത്തിനു എതിരെ ഇപ്പോള് മൊഴി കൊടുത്ത കുട്ടിയുടെത്. ചെറു പ്രായത്തില് തന്നെ അവളുടെ വാക്ക് ' ബോയ് ഫ്രണ്ട് ഇല്ലാതെ എങ്ങനെയാ ഒരു പെണ്കുട്ടി ജീവിക്കുക' എന്നാ രൂപത്തില്‍ ഉള്ളതായിരുന്നു . അന്സാരില് എത്തിയ ശേഷം അവളെ നേര്വഴിക്കു വഴി നടത്താനുള്ള ഉത്തരവാദിത്തവും സ്വാഭാവികമായും അദ്ദേഹത്തില്‍ ഏല്പ്പിുക്കപ്പെട്ടു .കോളേജില് എത്തിയ ശേഷവും പല തവണ പാലത്തിന്റെ ശാസനക്കും താക്കീതിനും വിധേയമായി..കുടുംബത്തില് പല അസ്വാരസ്യങ്ങളും ഉള്ള, ഇസ്ലാമിക വിജ്ഞാനത്തിന്റെ കുറവ് കൊണ്ടാവണം ചെറു പ്രായത്തില് തന്നെ മനസ്സ് പതറിയിട്ടുള്ള ഒരു കുട്ടിയെ ഏതെങ്കിലും നിലക്ക് നേര്വഴിക്കു നടത്താനുള്ള ഒരു ശ്രമം, മാനസിക ചികിത്സയായിരുന്നു അവിടെ ആവശ്യം.പാലത്ത് ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു.നല്ല രീതിയില്‍ പെരുമാറി, അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന കോട് ഭാഷ പഠിപ്പിച്ചു കൊടുത്തു.അങ്ങനെ പാലത്തിന്റെ ഇടപെടലുകള്ക്ക്ി ശേഷം സ്ഥിരമായി കോളേജില് വരാനും ,നല്ല ലക്ഷണങ്ങള് കാണിച്ചു തുടങ്ങുകയും ഒക്കെ ചെയ്തപ്പോ നല്ല ലക്ഷണമായി സമാധാനിച്ചു, പക്ഷെ അധിക കാലം നിന്നില്ല, നന്നാവാന് കാരണം പാലത്ത് ആയതിനാല് ഞാന് അദ്ദേഹത്തെ മാത്രമെ വിവിഹം കഴിക്കൂ എന്ന് ശാട്യം പിഠിച്ചു.കൌണ്സിലിംഗ് നടത്തി ശരിയാക്കാമെന്ന ധാരണയായിരുന്നു പാലത്തിനു. പക്ഷെ ഒന്നും വിജയം കണ്ടില്ല.അപ്പഴേക്കും അവളുടെ പിതാവും പാലത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞിരുന്നു . ഇത്തരം വാര്ത്ത ആയതിനാല് പെട്ടെന്ന് പ്രചരിച്ചു.മാസങ്ങള്ക്ക് മുന്പേ ലീവിന് അപേക്ഷിച്ച പാലത്ത് ലീവ് കാന്സല് ചെയ്യാന് തീരുമാനിച്ചെങ്കിലും നടന്നില്ല .അദ്ദേഹം ലീവില് പോയി,
മാസങ്ങള്ക്ക് മുന്പ്, കോളേജിലേക്ക് പുറപ്പെട്ട ഇവളെ കോളേജില്‍ എത്താത്തതിന്റെ അടിസ്ഥാനത്തില് കോളേജില് നിന്നും പുറത്താക്കി.ഏകദേശം രണ്ടു ആഴ്ച മുന്പ് വീട്ടില്‍ നിന്നും കാണാതായ ഇവളെ ദിവസങ്ങള്കുേ ശേഷം മറ്റൊരു സ്ഥലത്ത് നിന്നും കണ്ടെത്തിയാതായും അറിഞ്ഞു .പിന്നീടു ഒന്നു രണ്ടു ദിവസങ്ങള്ക്കു മുന്പാ്ണ് ഇവള് പാലത്തിനെതിരെ മൊഴി കൊടുത്തത് എന്നാണറിവ് (ഒന്നര വര്ഷതങ്ങള്ക്കുത മുന്‍പാണ് പാലത്ത് കോളേജില്‍ നിന്ന് നേര്വനഴിക്ക് നടത്താന്‍ ശ്രമിച്ചു പരാജയപ്പെടുന്നത് എന്നത് പ്രസക്തം)
ഇത്തരം വിഷയങ്ങളിലൂടെ കുപ്രസിദ്ധി നേടി ആനന്ദം കണ്ടെത്തുന്ന ഒരു സ്വഭാവക്കരിയാണവള് എന്ന് അവളെ അടുത്തറിയുന്ന ആരോട് ചോദിച്ചാലും അറിയാം എന്നത് വസ്തുതയാണ് .
ബാക്കി ലോകത്തിന്റെ നാഥനിലേക്ക് തവക്കുല്‍ ചെയ്യാം.എല്ലാം അറിയുന്നവനും കേള്ക്കു ന്നവനും പരിഹരിക്കുന്നവനും അവന്‍ ആണല്ലോ..
അല്ലാഹുനിന്റെ പരീക്ഷണം അദ്ദേഹത്തിനു നിരന്തരമായി നേരിടേണ്ടി വരികയാണ്.നാഥാ അനുഭവിക്കുന്ന ത്യാഗത്തിന്റെ പൂര്ണ്വ പ്രതിഫലം നാളെ പരലോത്ത് വെച്ച് അദ്ദേഹത്തിനു ചോരിയണെ...
സത്യവിശ്വാസികളേ, ഒരു അധര്മ്മചകാരി വല്ല വാര്ത്ത യും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്റെഅ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി(ഖുര്ആതന്‍ 49-6).
നമ്മുടെ അടുക്കലുള്ള ഏക ആയുധം പ്രാര്ഥനയാണ്.അദ്ദേഹത്തിനും കുടുംബത്തിനും സലഫി പ്രവര്ത്തകര്ക്കും ക്ഷമിക്കാനും സഹിക്കാനുമുള്ള ഈമാനികമായ കരുത്ത് ലഭിക്കാന് അല്ലാഹുവിനോട് പ്രാര്ത്തിക്കാം.നാഥാ പ്രയാസങ്ങള്ക്ക് മേല് പ്രയാസങ്ങള് അനുഭവിക്കുന്ന ഞങ്ങള്ക്ക് ഏറ്റവും നല്ലൊരു പര്യവസാനം നല്കണേ റബ്ബെ.
അസ്സലാമു അലൈകും വ റഹമതുല്ലാഹി വ ബറകാതുഹു

2012, സെപ്റ്റംബര്‍ 19 11:09 pm ന്, ashraf km <kmash...@gmail.com> എഴുതി:
image.png
cover.jpg

Musheer

unread,
Sep 20, 2012, 4:05:41 AM9/20/12
to cmrl...@googlegroups.com
ജിന്നും ഷംസുദ്ദീനും ഒക്കെ അവിടെ നില്‍ക്കട്ടെ, ആദ്യം ഇതിനു ഉത്തരം തരി....



Inline image 1



Regards|Musheer|+974 66114664|+974 44210126|+974 66682109|




2012/9/19 ABDURAHMAN(BAPPU) milmukk <bappum...@gmail.com>
image.png
cover.jpg
salafi.png
salafi.png

ABDURAHMAN(BAPPU) milmukk

unread,
Sep 20, 2012, 5:19:04 AM9/20/12
to cmrl...@googlegroups.com
കുറെ വീഡിയോകള്‍ കട്ട്‌ ച്യ്തും സന്ദര്‍ഭത്തില്‍ നിന്നും 
അടര്‍ത്തിമാറ്റിയും ,ഒരു വിഡിയോ  യു ടുബില്‍  അപ് ലോഡു 
ചയ്തു  അതിനു തെറി പ്രസംഗം എന്നാ പേരും ചാര്തികൊടുത്തു 
ഇതൊക്കെ ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ മാത്രമാണ് ,എന്നിട് 
ഗൂഗിളിന് ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും...തെറി പ്രസംഗം എന്നടിച്ചാല്‍ 
മുജാഹിടിന്റ്റ്‌ പ്രസംഗം വരും എന്നാ പ്രചാരണവും ....
മുശീര്‍ സാഹിബ് ,ഇ വിഡിയോ കണ്ടിട്ട് ഒരു മുജാഹിടോ, 
നിഷ്പക്ഷനോ ഞമ്മന്റെ പക്ഷത് വന്നോ?


2012, സെപ്റ്റംബര്‍ 20 1:35 pm ന്, Musheer <mushe...@gmail.com> എഴുതി:
cover.jpg
salafi.png
image.png

ubaidulla kodappana

unread,
Sep 25, 2012, 3:34:39 AM9/25/12
to cmrl...@googlegroups.com
തെറി പ്രസംഗം പോലുള്ള പലതും  യു ടുബില്‍  കയറ്റുന്നത് ജമാത്തുക്കാര്‍ ആവാന്‍ സാദ്യത ഇല്ല .കാരണം ഖണ്ടന-മണ്ടനങ്ങള്‍ , എല്‍ സീ ഡി ,പ്രതര്‍ശനം തുടങ്ങി പ്രസംഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട മരിയതകള്‍ ഒന്നും കാണിക്കാത്തവര്‍
പരസ്പരം കയറ്റി വിടുന്നതാണ് ഇതെല്ലാം.
പിന്നെ ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുന്നവരെല്ലാം ജമാതുകാര്‍ അല്ല എന്ന്‌ സഹോദരന്‍ മനസിലാക്കണം .
പ്രസംഗിക്കുമ്പോള്‍ നടത്തുന്ന മോശമായ വാക്കുകളാണ് ഞാന്‍ മുകളില്‍ കൊടുത്തത് , പ്രസംഗം കേള്‍ക്കുന്ന എല്ലാവര്ക്കും
ഇത്തരം പത പ്രയോഗങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് .
ഇത്തരം പത പ്രയോഗങ്ങള്‍ ഒഴിവാക്കണം എന്നാണു പറയാനുള്ളത് ,മുജാഹിദ് പ്രവര്‍ത്തകര്‍ അവരുടെ നേതാക്കളില്‍ അവര്‍ക്ക് വരുന്ന പിയവുകള്‍ തിരുത്താന്‍ശ്രമിക്കണം   .അവരെ ചോദ്ദ്യം ചെയ്യണം . അണികളാണ് ഒരു പ്രസ്ഥാനത്തിന്റ്റെ  കരുത്ത്. പ്രസ്ഥാനത്തിന്റ്റെ   ഇപ്പോയാതെ അവസ്ഥയില്‍ എല്ലാവര്ക്കും വേദനയുണ്ട് .ഇതുവരെ മറ്റു പ്രസ്ഥാനങ്ങള്‍   എടുത്ത പണി veruthe  ആക്കുകയാണ് ഇതിലൂടെ ഉണ്ടാകുന്നത്‌.  എതിര്‍ സങ്ങടനകളെയും സ്വന്തം അണികളെയും ഒരു നല്ല പേര്‍ എങ്കിലും വിളിക്കുക കരാര്‍ പാലിക്കുക... ഗുണകാംക്ഷ പുലര്‍ത്തുക... എങ്കില്‍ അല്ലാഹു നിങ്ങളെ രക്ഷപ്പെടുത്തിയെക്കാം... 
 

Musheer

unread,
Sep 25, 2012, 3:58:44 AM9/25/12
to cmrl...@googlegroups.com
"കുറെ വീഡിയോകള്‍ കട്ട്‌ ച്യ്തും സന്ദര്‍ഭത്തില്‍ നിന്നും
അടര്‍ത്തിമാറ്റിയും ,ഒരു വിഡിയോ  യു ടുബില്‍  അപ് ലോഡു
ചയ്തു  അതിനു തെറി പ്രസംഗം എന്നാ പേരും ചാര്തികൊടുത്തു
ഇതൊക്കെ ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ മാത്രമാണ് ,എന്നിട്
ഗൂഗിളിന് ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും "


ചത്തത് കീരിക്കാടന്‍ എങ്കില്‍ കൊന്നത് മോഹന്‍ലാല്‍ :-)



Regards|Musheer|+974 66114664|+974 44210126|+974 66682109|




2012/9/25 ubaidulla kodappana <ukoda...@gmail.com>
Reply all
Reply to author
Forward
0 new messages