PHONE ഇന്നെലെ കിട്ടി

16 views
Skip to first unread message

sadar kt

unread,
Dec 2, 2014, 2:12:01 AM12/2/14
to cmrlovers
കഴിഞ്ഞ ജൂലൈ മാസം എന്റെ മൊബൈൽ ഫോണ്‍ (SAMSUNG GALAXY S 2 ) ചെന്നമങ്ങല്ലൂർ പുലപരംബിലെ പള്ളിയിൽവച്ചു നമ്സ്കാരതിനിടെ നഷട്ടപെട്ടിരുന്നു . PHONE ഇന്നെലെ കിട്ടി .

മറ്റൊരു കേസിൽ പിടിയിലായ (അടുത്ത പ്രതേശത്തെ HIGH സ്കൂളിൽ 9 -ആം ക്ലാസ്സിൽ പഠിക്കുന്ന ) ഒരു വിദ്യാർഥി പോലീസിൽ  കൊടുത്ത മൊഴി പ്രകാരം ഇന്നെലെ MUKKAM POLICE സ്റ്റേഷനിൽ വെച്ച് ഫോണ്‍ എനിക്ക് കൈമാറി .കളവു നടന്ന ഉടനെ കുട്ടി ഫോണ്‍ ക്ലാസ്സിൽ കൊണ്ടുവന്നു . അധ്യാപകന്റെ PERIODICAL SEARCH ന്റെ ഭാഗമായി ബാഗിൽ നിന്നും ഫോണ്‍ കിട്ടി .ഫോണ്‍ കുട്ടിയു ടെതല്ല എന്ന് സ്കൂൾ അധികൃതർ  ഉറപ്പു വരുത്തി എങ്കിലും 5 മാസത്തോളം ഫോണ്‍ സ്കൂളിൽ സൂക്ഷിച്ചത് സ്കൂൾ അധികൃതരുടെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ച യായിട്ടെ കാണാൻ പറ്റൂ . ഇത്തരം ഗട്ടങ്ങളിൽ ,വിലപിടിപുള്ള ഫോണ്‍ , കുട്ടി യിൽ നിന്നും പിടിച്ചുവചിട്ടുന്ടെന്നു അടുത്ത പോലീസെ സ്റ്റേഷനിൽ അറിയികാനുള്ള സാമാന്യ ഭുദ്ധി അധ്യാപകര്കുണ്ടായില്ല .
രക്ഷിതാക്കൾ കൂടുതൽ ശ്രേധികേണ്ട സമയമായിരിക്കുന്നു - സൂചനകൾ കിട്ടിതുടങ്ങു്പോൾ തന്നെ കുട്ടിയുടെ കാര്യത്തിൽ നല്ല ശ്രെധ കൊടുതിരുന്നെങ്ങിൽ ഇത്തരം കള്ളൻ മാർ വീട്ടിനും നാട്ടിനും ശല്ല്യമായി വരില്ലായിരുന്നു .

Musheer

unread,
Dec 2, 2014, 2:27:45 AM12/2/14
to CMR Lovers

Good. Yes, school adhyapakar onnu koode unarnnu pravarthikkendiyirunnu.

Regards | Musheer
_________________________
Send from SM-N9005

--
ചേന്ദമംഗല്ലൂര്‍ എന്ന ഗ്രാമത്തെ സ്നേഹിക്കുന്നവര്‍ക്ക് പരസ്പരം വിശേഷങ്ങള്‍ പങ്കു വെക്കാനുള്ള ഒരു പൊതു വേദി. ചേന്ദമംഗല്ലൂരിലെയും പരിസര പ്രദേശത്തെയും നാട്ടു വിശേഷങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഈ കൂട്ടായ്മ ഒരു സംഘടനക്കും സ്വന്തമല്ല.
------------------------------------------------------------------------------------------------------------------------------------------------------------
നമ്മുടെ വെബ്‌ സൈറ്റുകള്‍: www.cmronweb.com | www.qiacmr.com | www.chaithanyanorthcmr.com |
------------------------------------------------------------------------------------------------------------------------------------------------------------

Kareem Np

unread,
Dec 2, 2014, 4:47:13 AM12/2/14
to cmrlovers
Chila adhyapakarum rakshithakkalum itharam vishayathil varuthunna alambavamanu oru paridi vare ingine nadakkan akaranam. Ellathilum upari kuttikalumayi rakshithakkal athma bandham pulathukayum cheyyanam. allengil viral kadikkum.

Kareem

Nishad Kt

unread,
Dec 3, 2014, 3:33:37 AM12/3/14
to cmrl...@googlegroups.com
ഇവിടെ  ചികിത്സിക്കേണ്ടത് വിദ്ധ്യാര്തികളെയല്ല സ്കൂളിൽ  പ്രസ്ഥാന പ്രവർത്തനം നടത്തുന്ന ചില അദ്ധ്യാപകരെയും മാനേജ്മെന്റിനെയും മാത്രമാണ് ....

sadar kt

unread,
Dec 3, 2014, 4:17:49 AM12/3/14
to cmrlovers
അതെ ഇജി പറഞ്ഞതാ ശെരി 

Kareem Np

unread,
Dec 3, 2014, 4:45:20 AM12/3/14
to cmrlovers
കുട്ടികളെ  മൊബൈൽ  കക്കാനും  കാർ മോഷ്ടിക്കാനും  ആണോ    നാം മക്കളെ പറഞ അയകുന്നത് ? എന്നാൽ  ഒലെ  ഒതുകീടു  തെന്നെ കാര്യം .സ്കൂളിൽ  ഇദാണോ പഠി നം !

Nishad Kt

unread,
Dec 3, 2014, 10:19:13 AM12/3/14
to cmrl...@googlegroups.com
 വീണ്ടും കുരു പൊട്ടുന്നു ...............
327.gif
000.gif

sadar kt

unread,
Dec 4, 2014, 2:24:02 AM12/4/14
to cmrlovers
ആ കുട്ടി മനാശ്ശേരി M A M O HIGH സ്കൂളിലാണ് പഠികുന്നത് .
327.gif
000.gif

സാബിഖ്

unread,
Dec 4, 2014, 6:44:19 AM12/4/14
to cmrl...@googlegroups.com
നിശാദേ കാര്യം അറിഞ്ഞിട്ട് സംസാരിക്കുമ്പോ കുറച്ചൂടെ വ്യക്തത കിട്ടും പറയുന്നവർക്കും കേൾക്കുന്നവർക്കും...

Jisad T

unread,
Dec 4, 2014, 8:32:44 AM12/4/14
to cmrl...@googlegroups.com
@ Nishad.... എന്തായാലും മുഖ്യ മന്ത്രി രാജി വെക്കണം
Thanks and Regards


JISAD . T

sadar kt

unread,
Dec 4, 2014, 10:31:19 AM12/4/14
to cmrlovers

അധ്യാപകന്മാരും അതെ സ്കൂളിലെ .,..

327.gif
000.gif

Nishad Kt

unread,
Dec 4, 2014, 12:21:26 PM12/4/14
to cmrl...@googlegroups.com
ഹോ ഒരു ആഗ്രഹം പറഞ്ഞതല്ലേ ചെങ്ങായിമാരെ ചൂടാവല്ലീ ...
327.gif
000.gif

Ali Naseef

unread,
Dec 5, 2014, 4:56:33 AM12/5/14
to cmrlovers
ഇവിടെ ഇപ്പൊ ഫോണ്‍ തിരിച്ചുകിട്ടിയതാണോ പ്രശ്നം?
"All praise is due to God who conducts the whole creation in an orderly manner"

Thanks & Regards
Ali Naseef P T
Kozhikode, Kerala
+91 97 44 97 00 44
alinas...@yahoo.com


327.gif
000.gif

mahir minipanjab

unread,
Dec 5, 2014, 6:07:38 AM12/5/14
to cmrl...@googlegroups.com

നിഷാദ്,
മുൻധാരണകൾ ആയിരിക്കരുത് നമ്മെ നയിക്കുന്നത്.

327.gif
000.gif

Nishad Kt

unread,
Dec 5, 2014, 11:16:27 AM12/5/14
to cmrl...@googlegroups.com
മുൻധാരണകൾ ആയിരിക്കരുത് നമ്മെ നയിക്കുന്നത്. മാഹിർ , തീർച്ചയായും അംഗീകരിക്കുന്നു 

______________________________________ 

ഓലപ്പടക്കമെന്നു തെറ്റിദ്ധരിച്ചു സമൂസ എടുത്തു കത്തിച്ചതാ .. സംഗതി തൂറ്റി പോയി. ഇനിയൊരു അവസരം പ്രതീക്ഷിച്ചുകൊണ്ട് ....................... 
327.gif
000.gif

Kareem Np

unread,
Dec 5, 2014, 10:59:18 PM12/5/14
to cmrlovers
samapth hogayaaa
327.gif
000.gif

Koyakkal Baba

unread,
Dec 6, 2014, 12:59:58 AM12/6/14
to cmrlovers
അങ്ങിനെ നിർത്താൻ  വരട്ടെ , ഞാൻ ഇപ്പളാ കാണുന്നത്.
ആ കുട്ടി സ്റ്റേഷൻ നിൽ എത്തുന്നതിനു മുമ്പ് ലീഗ് വാർഡ്‌ മെമ്പർ ജാമ്യ ത്തിനു അവിടെ എത്തി എന്നാണ് അറിയാൻ കഴിഞ്ഞത് . പഞ്ചായത്ത്‌ ELECTION വരാ രായല്ലോ .
ഇതങ്ങാനും നിഷാദ് വിചാരിച്ച SCHOOL ആണെങ്ങിൽ നാട്ടിൽ പൂരം നടന്നേനെ .
മലപ്പുറം കത്തി . ......, പ്ലസ്‌ ടു ൻറെ നെഞ്ഞത്ത് കുത്തി  .....കുന്നതുനിന്നും ഇറങ്ങി ആരാന്റെ കബർ തോണ്ടി ......
അവനാന്റെ തൊകെ മറന്നു ........
മാഷാ  ആള്ളാഃ നമുക്ക് നിർത്താം .
327.gif
000.gif

Nishad Kt

unread,
Dec 7, 2014, 3:37:36 AM12/7/14
to cmrl...@googlegroups.com
അവനാന്റെ തൊകെ മറന്നു ........
മാഷാ  ആള്ളാഃ നമുക്ക് നിർത്താം .


എന്തിനാ കോയക്കൽ ബാവക്കാക്കെ നിർത്തുന്നത് ഞമ്മൾ പഴയതൊന്നും മറക്കാതെ ഇവിടെ തന്നെയുണ്ട്‌ . ഇവടെ മറുപടി പറഞ്ഞവരെയൊക്കെ ഞമ്മക്ക് പരിചയമുണ്ട് ഞങ്ങളൊക്കെ നാട്ടുകാരുമാണ്. ആദ്യം ഇങ്ങളൊന്നു സ്വയം പരിചയപ്പെടുത്തി കോയക്കൽ ...............................ക്കാക്കെ.
327.gif
000.gif
Reply all
Reply to author
Forward
0 new messages