* നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചകള്‍...

7 views
Skip to first unread message

alex mathew

unread,
Aug 6, 2010, 7:40:45 AM8/6/10
to


---------- Forwarded message ----------
From: jaijee joy <jaij...@gmail.com>











































 

SPECIAL THANKS - P.D.HAREESH 

 

 

നാട്ടുകാഴ്ചകളുടെ നിഷ്കളങ്കതയും, നൈര്‍മ്മല്യവും, മനോഹാരിതയും ഇപ്പോഴും അന്യം നിന്നുപോയിട്ടില്ല...

 

 

ഈ കുട്ടികളിലൊരാളാകാന്‍ എന്‍ മനവും തുടിക്കുന്നു..

 

 

 

ഞാന്‍ ശരിക്കും ഒരു ഉത്സവമൂഡിലാണ്..

കാമെറ കയ്യിലുണ്ടായിരുന്നതിനാല്‍

ഈ പിള്ളേരുടെ കൂടെ തുള്ളാന്‍ പറ്റിയില്ല;

എന്നുള്ള സങ്കടം...ബാക്കിഎങ്കിലും...ആര്‍പ്പോ... ഇര്‍റോ..

 

 

ഈ വീഥിയുടെ അവസാനത്തിലെവിടെയോ

എന്നെമാത്രം നിനച്ച് ഒരാള്‍ കാത്തിരിപ്പുണ്ട്..

വിധിയുടെ വൈപരീതങ്ങളാല്‍ അടര്‍ത്തുമാറ്റപ്പെട്ട

യൌവനസ്വപ്നങ്ങളിലെ ഹതഭാഗ്യ..

യാത്രയുടെ അന്ത്യയാമങ്ങളില്‍നിനക്കായ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം,,,,,,

 

 

ഇങ്ങനെയൊരു കാഴ്ച കാണാന്‍ ബുദ്ധിമുട്ടാണ്..

അവസാനം കിട്ടികോട്ടയം-കുമരകം റോഡിനിടയ്ക്കാണീ സ്ഥലവും,സൂര്യാസ്തമയവും.

 

 

ബാല്യത്തിലുംഈ മദ്ധ്യവയസ്സിലും

കണ്‍കുളിര്‍ക്കെ നിന്നുകാണുന്ന ദൃശ്യം...

ആന തടിപിടിക്കുന്നതോലോറിയിലേക്ക് തടി ലോഡടിക്കുന്നതോ

ഒരു നിമിഷം ശ്രദ്ധിക്കാത്ത മലയാളികള്‍ ഉണ്ടാകുമൊ?

ലോഡിങ്ങ് തൊഴിലാളികളുടെ സംഗീതാത്മകമായ

അപ് ഏലാ’ വിളികള്‍ അന്തരീക്ഷത്തില്‍ ഉയരുമ്പോള്‍

ഒരിക്കലെങ്കിലും നമ്മളും മനസ്സിലെങ്കിലും താളം പിടിച്ചിട്ടില്ലേ!!!....

 

 

കോടമഞ്ഞാ തഴുകിയുറങ്ങുന്ന താഴ്വരകളും, മലനിരകളും..

 

 

സമൃദ്ധിയുടെ പ്രതീകമായ ഈ സുന്ദരിക നൃത്തം ചെയ്യുന്നത് കണ്ടാ തന്നെ നമ്മൂടെ മനം നിറയും. ഓരത്തായി കായ ശാന്തമായി ഒഴുകുന്നു. കായലിന്റെ മറുതീരത്ത് കേരവൃക്ഷങ്ങ കൂട്ടമായി തലയുയത്തിപ്പിടിച്ചു നിക്കുന്ന കാഴ്ചകാണാ ഒരു പ്രത്യേക ഭംഗിയുണ്ട്.

 

 

അന്നന്നത്തെ വേല കഴിഞ്ഞുവരുമ്പോള്‍ ചന്തയില്‍ നിന്നും പലവ്യഞ്ജനങ്ങളും,പച്ചക്കറിയും വാങ്ങിക്കൊണ്ടുവരും..

അരിയടുപ്പത്തിട്ടിട്ട് ഈ തടാകക്കരയിലേക്കൊരോട്ടമാണ്..

അത്താഴത്തിനുള്ള മീന്‍ ഈ തടാകത്തില്‍ നിന്നും യഥേഷ്ജ്ടം ചൂണ്ടലിട്ടു കിട്ടും..

ഇന്നത്തെ സ്പെഷിയലിനെന്താണാവോ കിട്ടുക?? ………….

 

SPECIAL THANKS - P.D.HAREESH 

 

 




image007.jpg
image006.jpg
image002.jpg
image001.jpg
image010.jpg
image008.jpg
image003.jpg
image004.jpg
image005.jpg
image009.jpg
Reply all
Reply to author
Forward
0 new messages