Fwd: ഒരു കാഴ്ച ..

5 views
Skip to first unread message

alex mathew

unread,
Aug 6, 2010, 7:59:12 AM8/6/10
to
























 

 

 

 

ഇനി എപ്പോഴാണോ ആവോ മോട്ടോ വണ്ടിക്ക്‌ TATA പറയേണ്ടി വരുക....

 

 

പല സമയത്തും പല ടൈപ്പ്‌ പോസ ചുള്ളന്‌!!.......

 

 

വഴേടെ കൊടപ്പന്‍!!!

 

 

പരുത്തിയിലയിലെ വെള്ളം!!

 

 

... വെയിലുണ്ട് കൂട്ടിന്.. നിഴലുണ്ട് താങ്ങായി..

 

 

ഒരു കൊക്ക്...കല്ലെടുത്ത് എറീയാഓങ്ങിയപ്പോഴേക്കും അതു പറന്നു..സത്യം!!!

 

 

പ്ലാവില കൊണ്ടുള്ള കിരീടം’, ഇതു തലയില്‍ ധരിച്ച് രാമനായി രാജ്യം ഭരിക്കുന്നത് കളിക്കും...ഇത്തിരി അഹങ്കാരത്തോടെ..

 

 

ഓരോ ഉദയാസ്തമയങ്ങളും ജീവജാലങ്ങളെ അനശ്വരമാക്കുന്നു

 

 

സ്നാനം!!കുട്ടിക്കാലത്ത്നാട്ടിലെ അമ്പലപ്പറമ്പിലെ എഴുന്നുള്ളിപ്പിനു ശേഷവുംരാവന്തിവരേയുള്ള തടി പിടുത്തത്തിനു ശേഷവുംനമ്മുടെ ആനക്കുട്ടന്മാര്‍ കുളിക്കടവില്‍ വന്ന് നീരാടി തിമിര്‍ത്ത് ആറാടുന്ന ഒരു ദൃശ്യം മനസ്സിലുണ്ട്..

അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍പുഴക്കരയിലിരുന്ന് അവന്റെ കുസൃതിത്തരങ്ങള്‍ കണ്ടാസ്വദിക്കുമായിരുന്നു..ഈ കുഞ്ഞയ്യപ്പനും’ അവന്റെ പാപ്പാനുംഎന്നെ വീണ്ടുമാ പഴയ ഭൂതകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു..

 

 

എന്റെ ജാലകങ്ങക്കുമപ്പുറത്ത്..ആസ്ബറ്റോസ് ഷീറ്റിനു മുകളി ശക്തിയായി പതിക്കുന്ന..

മഴത്തുള്ളികക്കു കാതോത്ത്..അവ മണ്ണി തീക്കുന്ന ചെറു തിരകളെയും നോക്കി..

ഞാനിരിക്കും..നീ പെയ്തൊഴിയാതിരിക്കുന്നതും കാത്ത്..

 

 

MY SPECIAL THANKS – P.D.HAREESH

 




image009.jpg
image003.jpg
image007.jpg
image005.jpg
image006.jpg
image008.jpg
image002.jpg
image001.jpg
image010.jpg
image004.jpg
Reply all
Reply to author
Forward
0 new messages