To view this discussion visit https://groups.google.com/d/msgid/cetaa67/CAJh7bRG%3DE1Oyo%2BMtbyot_GTTUrzyCuW5K%3D7SiLg3wcGgOf0TDw%40mail.gmail.com.
സംഘാ ടകർക്ക് ഒരു പൊൻതൂവൽ കുടി അണിയിച്ചു കൊണ്ട് G2G 24
,സന്തോഷപ്രദമായും കാലാവസ്ഥ അനുഗ്ര ഹിച്ചും നടന്നു. മധ്യ കേരളത്തിന്റെ ആസ്ഥാനമായ പ്രകൃതി മനോഹരമായ കൊച്ചിയിൽ നടന്നിട്ടും ദൂരത്തു നിന്ന് വന്നവരുണ്ടായിട്ടും അടുതുള്ളവരെ അടുപ്പിച്ചു ശി ബിരം സംഘടിപ്പിക്കുന്നതിൽ വളരെ കഷ്ടപ്പാടുകൾ KT, suseelan, purakkal ഗ്രൂപ്പ് സഹിച് ചെയ്തതായി മനസ്സിലാക്കാം. അതിന് അവർ അഭിനന്ദനീയരാണ്. പലരും വരാത്തതിൽ അവർക്കുള്ള വ്യസനം പ്രകടമാണ്. ശ്രീ ഹനീഷി നെ പോലെ യുള്ളവരുടെ ഹാജർ അവര്ക് ഭാവിയിൽ ഉത്തേജനമാവാം. തിരഞ്ഞെടുത്ത സ്ഥലത്തിനുചിത മാവും വിധം നല്ല കൂട്ടായ്മ ആയിരുന്നു. ഭക്ഷണം ഒരു പ്രധാന ഭാഗമാണല്ലോ മനുഷ്യ കൂട്ടായ്മയിൽ. നമുക്ക് ഇഷ്ടമായ ഭക്ഷണം ഇഷ്ടംപോലെ കഴിക്കാനും കുറക്കാതെ ഈശ്വരൻ തരുന്ന ഭക്ഷണവും കൂടെ കുട്ടനും അത് രോഗ കാരണമല്ലാ ആവുന്ന അവസ്ഥ തന്ന് ഭക്ഷണ സമയം ആനന്ദ പ്രദാനംആ ക്കുന്ന ഒരു രീതി രൂപപെട്ട ത് പലരും അറിഞ്ഞിട്ടുണ്ടാവില്ല. അത് പറയാൻ വിട്ടു പോയി. കാരണം പലർക്കും വിശ്വസിക്കാനാവുന്നതല്ല. കൂടുതൽ കഴിച്ചു ഇഷ്ടമുള്ളത് കഴിച്ചു ള്ള സംരംഭം.ജീവിതം ആനന്ദപ്രദ കാക്കുന്ന രീതി. എല്ലാവർക്കും മനസ്സിലാവുന്ന രീതി. ഒന്നും കളയാനില്ല പക്ഷെ നേടാൻ മാത്രം.ഒന്ന് മനസ്സിലാക്കിയത് സ്ഥലമോ കാണാനുള്ളതോ അല്ല കൂട്ടായ്മ നമ്മളെ ആനന്ദിപ്പിക്കുന്നത്. കുറെ നേരം തമ്മിൽ സമയം ചിലവാക്കുന്നതിലാണല്ലോ. അത് മനസ്സിലാക്കിയെ ങ്കിൽ അടുത്തുള്ളവർ കൂടുതൽ വരേണ്ടതാണ്.. കൂടുതൽ ശക്തമായി നമുക്ക് ഉടനെ അടുത്ത milan. സംഘടിപ്പിക്കാൻ KT, സുശീലൻ ഗ്രൂപ്പിന്റെ കൂടെ എല്ലാവരും സഹകരിക്കാം നമുക്കും ചേരാം യാത്രകൾ, കൂടുന്നത് ആരോഗ്യപ്രദം. നമ്മുടെ സീനിയർ ആയിരുന്നു.Dr. D babu paul. IAS. Adl. Chief secretary ആയിരുന്നു എഴുത്തു കാരനായിരുന്നു.. അദ്ദേഹം പറയുമായിരുന്നു. കിടന്ന് മരിക്കണ്ട ഇരുന്നു മരിക്കണം. അതാണ് ആഗ്രഹമെന്ന്. അതിനുള്ള ചെറിയ ഒരു ചിട്ട നമുക്കുണ്ടാകാൻ ജഗദീശ്വരനോട് നന്ദി പറയാം.
To view this discussion visit https://groups.google.com/d/msgid/cetaa67/CABHDjY-U9WMORKT3aAP6hMMHp_Nc5g8xOXYWy3A%3D_z6h%3DB3YEA%40mail.gmail.com.
To view this discussion visit https://groups.google.com/d/msgid/cetaa67/CAFCmpeFUmtrPMvYSxCQmNS5P%3DnFMvaZcSEhqc-V8E%2BdrZ-tnCQ%40mail.gmail.com.