hai friends

12 views
Skip to first unread message

Veena Senan

unread,
Aug 16, 2012, 2:17:52 PM8/16/12
to cet_cse-2012...@googlegroups.com, crest1...@googlegroups.com, cybersri...@googlegroups.com, as400k...@googlegroups.com, sumithra V S, Venkat Ramasamy, Ramesh K, Sreenath Sreenath, Shinilsat S, Unni Panangatt, arun sagara, Arun Thusidharan
hai friends....
ഒരു രാവിന്‍റെ താരാട്ടു പാടുകൂടി കേട്ടുകഴിഞ്ഞു..... പുലരിയിലേക്കുള്ള പ്രയാണത്തിനിടെ ഒരു വെള്ളത്തുള്ളി ചിന്തയുടെ നൂല്‍പ്പാലത്തില്‍ ആയിരുന്നു. നാളെ പുലരും വരെ ഈ മേത്തില്‍ ഇരിക്കാന്‍ പറ്റിയെങ്കില്‍..... കുറച്ചു താഴെയായി ചിമ്മി ചിമ്മി പെയ്തിറങ്ങുന്ന മഴയുടെ നാദം അവനെ ശരിക്കും ഭയപ്പെടുത്തുകയാണ് എങ്കിലും അവന്‍ മേഘത്തെ മുറുകെ പിടിച്ചു ........... പതുക്കെ സൂര്യന്‍ ഉണര്‍ന്നു ചുവന്ന വെളിച്ചം കണ്ണുകളെ തലോടിയപ്പോള്‍ അവന്‍ കണ്ണു ചിമ്മി.... പിന്നെ പതിയെ ഒരു കുഞ്ഞു മഞ്ഞു തുള്ളിയായി താഴേക്ക്‌ ........ വായുവില്‍ തത്തിക്കളിച്ചുകൊണ്ട് മെല്ലെ മെല്ലെ ഭുമിയിലേക്ക് ..............അവന്‍റെ ജന്മം സഫലമാക്കി ഒരു മഞ്ഞു തുള്ളിയായ് ഭുമിയിലേക്ക് .........ഒരു കുഞ്ഞു പൂവിനെ കണ്ടതും അവന്‍ ഒറ്റച്ചാട്ടം വച്ചുകൊടുത്തു .......ആ കുഞ്ഞു മുല്ലയില്‍ ഒരു തേന്കുടം  പോലെ നിറഞ്ഞു നിന്ന് ............. ഉത്സവമായി ........ സന്തോഷമായി .........വീണ്ടുമൊരു .....പൂക്കാലത്തിന്റെ ഓര്‍മയുമായി ......പൊന്നിന്‍ ചിങ്ങമാസം ...........
മലയാളത്തിന്‍റെ മധുരമുള്ള ...... ഒരു പുതുവര്‍ഷം കൂടി വരവായി ........... പുതുവത്സരാശംസകള്‍ ...........

--

Veena Senan V.R




Reply all
Reply to author
Forward
0 new messages