Description
യേശുവിനെയും യേശുപഠനങ്ങളെയും സംബന്ധിച്ച് നവയുഗജനത കൂടുതല്‍ പഠിക്കേണ്ടത് അനിവാര്യമാണ്. സ്വന്തം ആദ്ധ്യാത്മീയ വളര്ച്ചയ്ക്ക് ഇത്തരം പഠനങ്ങളും ചര്ച്ചകളും സഹായമാകുമെന്നതില്‍ സംശയമില്ല. ഇത് മുന്നില്‍ കണ്ടുകൊണ്ട് ഞങ്ങള്‍ ഒരു ചര്ച്ചാവേദി ഒരുക്കിയിരിക്കയാണ്. താങ്കളെയും ഇതിലേക്ക് ക്ഷണിക്കുന്നു.