Upcoming Events in February, 2014

0 views
Skip to first unread message

Ravichandran C

unread,
Feb 14, 2014, 3:09:15 AM2/14/14
to A V Sreekumar, Anil Puliyila, Bansree Anandapuram, bond....@gmail.com, bright...@googlegroups.com, Chethukaran Vasu, dotcompals, eajabbar ., heavanhunter, Jayan KR, joyson joseph, Kabeer Sha, khan ma, krishna kumar, kssp tvpm, mahathmacommunication anthikad, Majeed ICT, Manulal, nazeer njaveli, pachakutira, Prasanth Chithran, Ravichandran chandrashekharan pillai, rejeesh palavila, Sabu Jose, shaji chundan, shaji kuppattil, പ്രവീണ്‍ കാരോത്ത്
Upcoming Events in February, 2014

(1) ''പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം''-പവര്‍പോയന്റ് പ്രസന്റേഷന്‍ @ 10 am @16.02.14@കൊല്ലം പബ് ളിക്ക് ലൈബ്രറി, റെയിവെ സ്റ്റേഷന് സമീപം, കൊല്ലം. Conducted by Conducted by BYS, in connection with their State Conference

''Pakida 13: Jyothisha Bheekarathyude Marupuram''- Powerpoint presentation@ Public Library Hall, Kollam, Near Railway station on 16.02.14 @10am. Conducted by BYS, in connection with their State Conference

(2) ''നാസ്തികനായ ദൈവം-2014''-പവര്‍പോയന്റ് പ്രസന്റേഷന്‍ @ YMCA Hall, Near Seretariat, Trivandrum@ 5 p...@19.02.14. ''നാസ്തികനായ ദൈവം'' (ഡി.സി.ബുക്‌സ്, കോട്ടയം) നാലാം പതിപ്പിന്റെ പ്രകാശനത്തോട് അനുബന്ധിച്ച്. പ്രകാശനം നിര്‍വഹിക്കുന്നത് ഡോ. ബി. ഇക്ബാല്‍ (@4pm). Programme Conducted by Nirmukta, Trivandrum.

(''Nasthikanaya Daiavam-2014''- Powerpoint Presentaion@YMCA Hall, Trivandrum@5 p...@19.2.14 in connection with release of the Fourth Edition of 'Nasthikanaya Daivam' by DC Books Kottayam. Book released by Dr. B. Ikbal (@4pm). Programme Conducted by Nirmukta, Trivandrum

(3) ''പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം''-പവര്‍പോയന്റ് പ്രസന്റേഷന്‍- @ 10.30 am @23.02.14@സാഹിത്യ അക്കാദമി ഹോള്‍, തൃശൂര്‍. സംഘടിപ്പിക്കുന്നത്. സയന്‍സ് &കള്‍ച്ചറല്‍ ട്രസ്റ്റ് തൃശൂര്‍, കേരള ഫ്രീതിങ്കേഴ് ഫോറം, നവോത്ഥാനകേന്ദ്രം, തൃശൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍

''Pakida 13: Jyothisha Bheekarathyude Marupuram''- Powerpoint presentation@ Sahithya Acadamy Hall , Thrissur on 23.02.14 @10.30 am. Conducted by Kerala Freethinkers Forum, Science and Cultural Forum, Thrissue, Navothana Kendram Thrissur

(4) ''വിശ്വാസം ആശ്വാസമോ?'' (''Is Belief Relief?'') ചാനല്‍ ഡിബേറ്റ് @11 am @ 28.02.14-രാഹുല്‍ ഈശ്വറുമായി. ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ ചിത്രീകരണം @ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹോള്‍, തിരുവനന്തപുരം പ്രസ് ക്‌ളബ് @ഫെബ്രുവരി 28, 2014. അവതരണം മലയാളം ന്യൂസ് നെറ്റ് വര്‍ക്ക്‌സ്, തിരുവനന്തപുരം. 

''Is Belief Relief?'' Channel Debate with Rahul Eswar @11 am@ 28.2.04 @ Fourth Estate Hall, Press Club, Trivandrum. Programme shooting for Indiavision Channel. Production-Malayalam News Networks

Reply all
Reply to author
Forward
0 new messages