പോസ്റ്റാതെ പോയ സ്റ്റാറ്റസ് ....

4 views
Skip to first unread message

Mukeshzzz .

unread,
Feb 19, 2014, 10:12:41 AM2/19/14
to boy...@googlegroups.com
Inline image 1

രാവിലെ നസ്രിയയുടെ വിളി കേട്ടാണ് ഉണര്ന്നത്...
.
.
.
.
നോക്കിയപ്പോള്‍ 13 മിസ്‌ കാള്‍...
.
.
തിരിച്ചു വിളിച്ചു...
.
.
.
.കുറെ നേരം കരച്ചില്‍ മാത്രം...
.
.
.
.
.
കരയാതെ കാര്യം പറയാന്‍ പറഞ്ഞു ഞാന്‍...
.
.
.
.
.
.
.
.
അപ്പോള്‍ കരച്ചില്‍ നിര്ത്താതെ നസ്രി പറഞ്ഞു എനിക്കിഷ്ട്ടമുണ്ടായിട്ടല്ല ..
പപ്പ നിര്ബന്ധിചിട്ടാ ഫഹുനെ കെട്ടാന്‍ ഞാന്‍ സമ്മതിച്ചേ നീ ശപിക്കരുതെന്നു ...
.
.
.
.
.
ഞാന്‍ പറഞ്ഞു സ്വപ്നവും യാദാര്ത്യവും തമ്മില്‍ കുറെ അകലമുണ്ട് ..  എല്ലാം വിധിയാണ് ..നീ എല്ലാം മറക്കാന്‍ ശ്രമിക്കു.....  ഞാന്‍ എന്നും ഒരു നല്ല ഫ്രണ്ട് ആയി കൂടെയുണ്ടാകും നീ ഫഹദിനെ സ്നേഹിക്കാന്‍ തുടങ്ങിക്കോ നല്ല ചെക്കെനാ എന്നൊക്കെ പറഞ്ഞു കുറെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.....
.
.
.
അപ്പോള്‍ നസ്രി ചോദിച്ചു
.
.
.
.
.
.
ഇങ്ങനെ നിന്നെ നഷ്ട്ടപ്പെടുതാന്‍ ആണെങ്കില്‍ ഞാന്‍ എന്തിനു നിന്നെ മോഹിച്ചു എന്ന് ....
.
.
ഉത്തരമുണ്ടായിരുന്നില്ല അപ്പോള്‍ എനിക്ക് ..
മൌനമല്ലാതെ...
സത്യം ..



Inline image 2
32A.png

Anas Muhammed

unread,
Feb 19, 2014, 2:15:46 PM2/19/14
to boy...@googlegroups.com
Athode urakkam poyi njetti unarnnulle??....:P


--
You received this message because you are subscribed to the Google Groups "Boyzone" group.
To unsubscribe from this group and stop receiving emails from it, send an email to boyzon+un...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.

32A.png
Reply all
Reply to author
Forward
0 new messages