Fwd: saiyeedor

0 views
Skip to first unread message

Aslam Pallathil

unread,
Jun 16, 2010, 12:48:44 PM6/16/10
to

സഹൃദയരെ,
മര്‍ഹൂം പാണക്കാട് സയ്യെദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനശ്വര സ്മരണകളുണര്‍ത്തി ജിദ്ദയിലെ ഒരുപറ്റം കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ സംഗീത ആല്‍ബം " സഹൃദയരെ" സീഡി പ്രകാശനം ജൂണ്‍ 17 വ്യാഴാഴ്ച  രാത്രി 09 മണിക്ക് കിലോ-02 മധുഹാല ഓടിടോരിയത്തില്‍  പ്രമുഖരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുന്നു.

പങ്കെടുക്കുക   വിജയിപ്പിക്കുക..



Poster 150.jpg
Reply all
Reply to author
Forward
0 new messages