Description
തുഞ്ചൻ മീറ്റിനോടനുബന്ധിച്ച്
ഒരു പ്രിന്റഡ് മാഗസിൻ പുറത്തിറക്കുന്നു
ബൂലോകത്തിന്റെ നാൾവഴികളെല്ലാം ഉൾക്കൊള്ളിച്ച്
ഇറക്കുന്ന ആ സമ്പൂർണ്ണ സ്മരണികയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ചുള്ള
ചർച്ചയിലേയ്ക്ക് സ്വാഗതം...
സജീവ സാന്നിദ്ധ്യം ക്ഷണിക്കുന്നു....
http://blogmagazine2011.blogspot.com