Request for pictures of butterflies for Koodu Magazine

6 views
Skip to first unread message

Unni Pulikkal S.

unread,
Mar 5, 2014, 7:13:02 AM3/5/14
to baf-...@googlegroups.com
പ്രിയ സുഹൃത്തേ,
മലയാളത്തിലെ സമ്പൂര്‍ണ പ്രകൃതി പഠന-സൌഹൃദ-ജീവന  മാസികയായ 'കൂട് ' അതിന്‍റെ വാര്‍ഷിക പതിപ്പിന്‍റെ സൃഷ്ടിയിലാണ്. അതിലേക്കായി പശ്ചിമ ഘട്ടത്തിലെ പൂമ്പാറ്റകളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയാണ് ഞങ്ങള്‍. ശലഭങ്ങളുടെ വൈവിധ്യവും ജീവശാസ്ത്രവും പ്രതിപാദിക്കുന്ന ഈ വിശേഷ പതിപ്പ് പൂര്‍ണമാകണമെങ്കില്‍ പശ്ചിമ ഘട്ടത്തിലെ  പൂമ്പാറ്റകളുടെ പഠനത്തിലും ചിത്രീകരണത്തിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും സാന്നിധ്യം ആവശ്യമാണ്‌. വളര്‍ന്നു വരുന്ന തലമുറക്കും ശലഭനിരീക്ഷകര്‍ക്കും ഈ പുസ്തകം ഒരു വഴികാട്ടിയാകും എന്ന് നമുക്കു വിശ്വസിക്കാം. അതില്‍ നിങ്ങള്‍ ഓരോരുത്തരുടെയും പങ്ക് വളരെ വലുതാണ്‌.

നിങ്ങളുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ 10MB യില്‍ താഴെ വലിപ്പത്തില്‍ jpeg ഫോര്‍മാറ്റില്‍ ഞങ്ങള്‍ക്ക് അയച്ചു തരിക. ചിത്രങ്ങളുടെ ഫയല്‍ നെയിമില്‍ ഫോട്ടോഗ്രാഫറുടെ പേരും കൂടെ ചേര്‍ക്കുന്നത് നന്നായിരിക്കും.  പ്രസിദ്ധീകരിക്കുന്ന ചിത്രത്തിനൊപ്പം നിങ്ങളുടെ പേര്‍ തീര്‍ച്ചയായും നല്‍കുന്നതാണ്. ചിത്രങ്ങളുടെ പകര്‍പ്പവകാശം ഫോടോഗ്രഫെര്‍ക്ക് മാത്രം സ്വന്തമായിരിക്കും.

ഈ  വിഷയത്തില്‍ താല്പര്യമുള്ള  നിങ്ങളുടെ സുഹൃത്തിനോടും ഈ വിവരം കൈമാറുമല്ലോ.
ചിത്രങ്ങള്‍ അയക്കേണ്ട email: butterfl...@gmail.com

Happiness to you!
unni
....................................................
Dr.Unni Krishnan Pulikkal

Vaidya Sundararaman

unread,
Mar 28, 2014, 2:12:23 PM3/28/14
to baf-...@googlegroups.com
Dear Dr.Unn,
Due to my absence from my home and other reasons I happen to read this
mail only yesterday. If it is still alright I can mail a few
butterfly images. aiting for your response.
Thanking you
V.Sundararaman
> --
> --
> IMPORTANT NOTICE:
> To change your email delivery from the current mode to a single daily DIGEST
> EMAIL,
> visit this group at http://groups.google.com/group/baf-india?hl=en?hl=en
> To post to this group, send email to baf-...@googlegroups.com
> To unsubscribe from this group, send email to
> baf-india+...@googlegroups.com
> (You received this message because you are subscribed to the Google
> Groups "BAF India" group.)
> ---
> You received this message because you are subscribed to the Google Groups
> "BAF India" group.
> To unsubscribe from this group and stop receiving emails from it, send an
> email to baf-india+...@googlegroups.com.
> For more options, visit https://groups.google.com/groups/opt_out.



--
V. Sundararaman
Reply all
Reply to author
Forward
0 new messages