Picture Request for a Malayalam Magazine on Nature, Environment and Conservation

15 views
Skip to first unread message

Unni Pulikkal S.

unread,
Mar 10, 2013, 6:37:36 AM3/10/13
to baf-...@googlegroups.com
പ്രകൃതിയെ സംരക്ഷിക്കാനുള്ള സമഗ്രമായ ഇടപെടലുകളുമായി ഞങ്ങള്‍ "കൂട്‌ - പ്രകൃതിയുടെ സ്പന്ദനം" എന്ന പേരില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി ഒരു മാസിക ആരംഭിക്കുന്നു. 4.2 ലക്ഷം കോടി വര്ഷങ്ങള്‍ അതിജീവിച്ച ഭൂമിനമ്മുടെ ക്രൂരതകളെയും അതിജീവിച്ചേക്കുംപക്ഷേ നമ്മളോപ്രകൃതിയുടെ, മനുഷ്യന്റെ അഥവാ ജീവന്റെ നിലനില്‍പ്പിനായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്‌ ഞങ്ങള്‍ കാണുന്ന രക്ഷാമാര്‍ഗം. അതിനായുള്ള ഒരു പൊതുവേദികൂടിയായിരിക്കും "കൂട്"  കൂടിന്റെ വായനയിലെന്ന പോലെ എഴുത്തിലും ഇതിന്റെ പ്രവര്‍ത്തനങ്ങളിലും  എല്ലാ ആളുകളെയും പങ്കാളികളാക്കുക എന്നത്‌ കൂടി ഞങ്ങളുടെ ലക്ഷ്യമാണ്‌. അതോടൊപ്പം പരിസ്ഥിതി പ്രശനങ്ങള്‍ക്ക് നമ്മളാലാവുന്ന  പരിഹാരങ്ങള്‍ തേടുക  ഞങ്ങളുടെ കടമയായി ഏറ്റെടുക്കുകയും ചെയ്യുന്നു.
ആയിരം വാക്കുകളുടെ ഉയിരുള്ള ഒരു ചിത്രം അക്ഷരങ്ങളേക്കാളേറെ സംവദിക്കുമെന്ന് നിങ്ങളെപ്പോലെ ഞങ്ങളുംതിരിച്ചറിയുന്നുകൂട്‌ മാസിക പുതുതലമുറയെത്തേടിയെത്തുന്നത്‌ മാസ്മരികമായ ചിത്രങ്ങളുമായി ആയിരിക്കും. കാടും വന്യജിവികളും പ്രകൃതി സംരക്ഷണവും ജൈവകൃഷിയും ആയി ബന്ധപ്പെട്ട നിങ്ങളുടെ നല്ല ചിത്രങ്ങള്‍ കൂട് മാസികയില്‍ പ്രസിദ്ധികരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അത്തരം ചിത്രങ്ങള്‍ താഴെ കാണുന്ന ഇമെയിലിലേക്ക് അയച്ചുതരിക. പ്രാഥമിക പരിഗണനക്കായി അയച്ചുതരുന്ന ചിത്രത്തിന്റെ റെസല്യൂഷന്‍ പരമാവധി 800 കെ.ബി. ആയി ചുരുക്കുവാന്‍ ശ്രമിക്കുക.
താഴെ കൊടുത്തിരിക്കുന്ന വിഭാഗത്തില്‍പെട്ട ചിത്രങ്ങള്‍ നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കില്‍ അവക്കു മുന്‍ഗണനകൊടുക്കുക.
കേരളത്തിലെ വരള്ച്ച
അതിരപ്പിള്ളി വാഴച്ചാല്‍ ലാന്റ്സ്കേപ്സ്
കൃഷിയിടങ്ങളുടേയും വിളവുകളുടെയും ചിത്രങ്ങള്
വനം/വന്യജീവികളുടെ ചിത്രങ്ങള്
ഹരിത കെട്ടിട നിര്മ്മാണം
ആദിവാസികള്‍, അവരുടെ ആവാസം

വലുപ്പം കുറഞ്ഞ ലോ റെസല്യൂഷന് ചിത്രങ്ങള്‍ മാത്രം ആദ്യം അയക്കുകതെരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ മാത്രം ഹൈ റെസ്ഇമേജുകള്‍ ആവശ്യപ്പെടുന്നതിനനുസരിച്ചു പിന്നീട്‌ അയച്ചാല്‍ മതിയാകും. ചിത്രങ്ങള്‍ ഡോഉണ്ണികൃഷ്ണന്‍  പുളിക്കല്‍, ദിലീപ് അന്തിക്കാട്‌, അഭിലാഷ് ചാക്കോ എന്നിവരടങ്ങിയ ഫോട്ടോ-എഡിറ്റോറിയല്‍ സംഘം തിരഞ്ഞെടുക്കും. നിങ്ങളുടെ 'വ്യക്തിത്വമുള്ള' ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.


മുരളി വാളൂരാന്‍, 
മാനേജിങ്ങ് എഡിറ്റര്‍  
കൂട്‌ മാസിക
Happiness to you!
unni
....................................................
Dr.Unni Krishnan Pulikkal

Dr. Med Lutz Gabriel

unread,
Mar 10, 2013, 2:15:30 PM3/10/13
to baf-...@googlegroups.com
Dear Unni,
thank you for this handsome writings, but it is not understandable for
me. Tell me with liitle words please the content of this.
First ouer thank for your last pictures from Sandhia and from Nilahwe.
He is a very pretty boy Ulrike says, but this is my opinion too.

I always made an request about the BAF, but I did not get any answer.
How is the BAF going on ? What could I do for it ?

With love

Ulrike and Lutz


-----Ursprüngliche Mitteilung-----
Von: Unni Pulikkal S. <unn...@gmail.com>
An: baf-india <baf-...@googlegroups.com>
Verschickt: So, 10 Mrz 2013 11:37 am
Betreff: -:: B A F ::- Picture Request for a Malayalam Magazine on
Nature, Environment and Conservation
--
--
IMPORTANT NOTICE:
To change your email delivery from the current mode to a single daily
DIGEST EMAIL,
visit this group at http://groups.google.com/group/baf-india?hl=en?hl=en
To post to this group, send email to baf-...@googlegroups.com
To unsubscribe from this group, send email to
baf-india+...@googlegroups.com
(You received this message because you are subscribed to the Google
Groups "BAF India" group.)
---
You received this message because you are subscribed to the Google
Groups "BAF India" group.
To unsubscribe from this group and stop receiving emails from it, send
an email to baf-india+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 


Reply all
Reply to author
Forward
0 new messages