Autobeatz-The first complete auto Portal in Malayalam

3 views
Skip to first unread message

vijin v

unread,
Sep 9, 2013, 1:37:53 AM9/9/13
to auto...@googlegroups.com


Autobeatz-The first complete auto Portal in Malayalam

Link to Autobeatz-The first complete auto Portal in Malayalam

ഔഡി എ 4 ന് വകഭേദം

Posted: 06 Sep 2013 05:00 PM PDT

ഔഡി എ ഫോറിന്റെ കരുത്തേറിയ 2.0 ലീറ്റര്‍ ഡീസല്‍ വകഭേദം വിപണിയിലെത്തി. 31.74 ലക്ഷം രൂപയാണ് എക്സ്‍‍ഷോറൂം വില.

ഇന്റക്സ് അക്വ എച്ച്ഡി

Posted: 06 Sep 2013 05:00 PM PDT

ഇന്ത്യന്‍ കമ്പനി ഇന്റക്സിന്റെ 4.7 ഇഞ്ച് സ്മാര്‍ട്ട് ഫോണാണ് അക്വ എച്ച്ഡി. സോളോ പ്ലേയ്ക്ക് എതിരാളിയായ മോഡലിനു വില 15,900 രൂപ.

വെസ്റ്റേണ്‍ ബ്ലാക്ക്

Posted: 06 Sep 2013 05:00 PM PDT

അമേരിക്കന്‍ കമ്പനി വെസ്റ്റേണ്‍ ഡിജിറ്റലിന്റെ പുതിയ നാല് ടെറാബൈറ്റ് ( ടിബി ) ഹാര്‍ഡ് ഡിസ്ക് വിപണിയിലെത്തി. വില 21,000 രൂപ.





Reply all
Reply to author
Forward
0 new messages