Asia Travels - Website Flight Booking Offer !!!
======================

Step 1 : www.asiatravels.com.au എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്കാവശ്യമുള്ള തീയതികളുടെ (+/- 3 Days ) ഓപ്ഷൻ ഇട്ടു ഫ്ലൈറ്റ്കൾ സെർച്ച് ചെയ്യുക
Step 2 : ഇഷ്ട്ടപെട്ട ഫ്ലൈറ്റ് select ചെയ്യുക . Book Now ; Pay Later എന്ന ഓപ്ഷൻ ഉപയോഗിച്ചു നിങ്ങൾക്കനുയോജ്യമായ ഫ്ലൈറ്റുകളുടെ സീറ്റുകൾ സൗജന്യമായി ബ്ലോക്ക് ചെയ്യുക . നിങ്ങൾ ബുക്ക് ചെയ്ത ഫ്ലൈറ്റുകളുടെ ബുക്കിംഗ് ഡീറ്റെയിൽസ് അപ്പോൾ തന്നെ നിങ്ങളുടെ email -ൽ വന്നു ചേരും.
Step 3 : ബുക്കിംഗ് പൂർത്തിയായാൽ ഉടൻ, നിങ്ങളുടെ ബുക്കിംഗ് അലെർട് ഞങ്ങൾക്കും ലഭിക്കും എന്നതിനാൽ , ആ ബുക്കിങ് നിരക്കിന് മുകളിൽ ഡിസ്കൗണ്ട് (Upto 10 %* ) ഇട്ട് ഞങ്ങൾ നിങ്ങൾക്ക് പേയ്മെന്റ് ഡീറ്റെയിൽസ് അയച്ചു തരികയും, ഉചിതമായ രീതിയിൽ പണമടച്ചു ടിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യാം ..
പേയ്മെന്റ് നിങ്ങൾക്ക് ബാങ്ക് ട്രാൻസ്ഫർ ആയോ , ക്രെഡിറ്റ് കാർഡ് മുഖേനയോ അടക്കാം . വേണമെങ്കിൽ 0 % പലിശ നിരക്കിൽ 12 മാസം കൊണ്ട് അടച്ചു തീർക്കാവുന്ന ഒരു ഓപ്ഷനും ഞങ്ങൾ മുഖേന ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് വിളിക്കാം…
Mobile : 0431135452 , 0422316625 , 0426204310
Land line : 0399880807 (7 Lines)
