ANRIA ക്രിസ്മസ് ഈവ് 2023

6 views
Skip to first unread message

anria UAE

unread,
Dec 11, 2023, 10:26:42 PM12/11/23
to angamalynri
*ANRIA ക്രിസ്മസ് ഈവ് 2023 - അങ്കമാലി മാങ്ങാകറിയും ക്രിസ്മസും* ആൻറിയ യുടെ ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം പതിവിൽ നിന്നും വ്യത്യസ്തമായി അജ്മാനിലുള്ള മൈത്രി ഫാം ഹൗസിൽ വച്ച് ഡിസംബർ 17ന് രാവിലെ 9 മണി മുതൽ രാത്രി 9 വരെ നടത്തപ്പെടുന്നു. എല്ലാ ആൻറിയ അംഗങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു. അന്നേദിവസം ഉച്ചക്ക് അങ്കമാലി മാങ്ങാകറിയും, ബീഫും കൂട്ടിയുള്ള അങ്കമാലി സദ്യയും, സ്ഫടികം ശിങ്കാരി ബാൻഡ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും ഫ്യൂഷനും, ANRYTHM അവതരിപ്പിക്കുന്ന ഗാനമേള,ക്രിസ്മസ് കരോൾ,മെഗാ മാർഗംകളി, മറ്റു കലാപരിപാടികൾ, ഗയിമുകൾ, കൂടാതെ വൈകീട്ട് BBQ പാർട്ടിയും. ആൻറിയയോടൊപ്പം ഒരു ദിവസം അടിച്ചുപൊളിക്കുവാനുള്ള ഈ ആഘോഷത്തിൽ എല്ലാ ആൻറിയ അംഗങ്ങളും പങ്കാളികളാവുക.

408152653_7044064779017366_3903927971942017754_n.jpg
-------------------------------------------------------------
Best regards,

General Secretary
Angamaly NRI Association UAE (ANRIA UAE)
Email: anri...@gmail.com
Reply all
Reply to author
Forward
0 new messages