You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to angamalynri
ക്രിക്കറ്റ് പ്രേമികൾക്കായി അങ്കമാലി ANRIA അസോസിയേഷൻ ലോകകപ്പ് ക്രിക്കറ്റ് prediction മത്സരം സംഘടിപ്പിക്കുന്നു. അങ്കമാലി NRI അസോസിയേഷൻ അംഗങ്ങൾക്കും ( മുൻ മെമ്പേഴ്സിനും) കുടുംബാങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ എൻട്രികൾ അയക്കേണ്ട അവസാനതിയതി നവംബർ 8 ആണ്.
Winner :
Runner Up:
Final match Man of the match :
Man of the series :
Name :
Panjayathu :
Mobile No :
ഈ നാലു ചോദ്യങ്ങളിൽ കൂടുതൽ ഉത്തരങ്ങൾ ശരിയാക്കുന്നവരിൽ നിന്നും നറുക്കിട്ടെടുത്തായിരി ക്കും വിജയിയെ തീരുമാനിക്കുക. നിങ്ങളുടെ ഉത്തരങ്ങൾ നവംബർ 8 ന് മുൻപായി anriapr...@gmail.com എന്ന email അഡ്രസ്സിൽ അയക്കുക. ഒരാൾക്ക് ഒരു entry മാത്രം.
ഒരു കുടുംബത്തിൽ നിന്നും പല Anria members എൻട്രികൾ different email id ഇൽ നിന്നും വേണം അയക്കാൻ