AGM 2025

0 views
Skip to first unread message

anria UAE

unread,
May 10, 2025, 11:22:19 AMMay 10
to angamalynri

പ്രിയ സുഹൃത്തുക്കളേ,

ഈ വർഷത്തെ ANRIAയുടെ 18-ആമത് ജനറൽ ബോഡി മീറ്റിംഗ് മേയ് 11-ന് ശനിയാഴ്ച, വൈകിട്ട് 3.30 മുതൽ 9.30 വരെ ഷാർജയിലെ Marhaba ഹാളിൽ നടത്തപ്പെടുന്നതായി അറിയിച്ചു കൊള്ളുന്നു. മീറ്റിംഗിന്റെ വിജയകരമായ നടത്തിപ്പിനായി താങ്കളുടെ വിലപ്പെട്ട സാന്നിധ്യം ആഗ്രഹിക്കുന്നു.

അജണ്ട:

  • മൗനപ്രാർത്ഥന

  • സ്വാഗതം

  • അധ്യക്ഷ പ്രസംഗം

  • വാർഷിക റിപ്പോർട്ട്

  • ധനകാര്യ റിപ്പോർട്ട്

  • ബൈലോ ബദൽ: വെൽഫേർ ഫണ്ട്

  • ബൈലോ ബദൽ: RAK

  • പൊതു ചർച്ച

  • നന്ദി


Best regards,
KP Roby
General Secretary
Angamaly NRI Association UAE (ANRIA UAE)
Email: anri...@gmail.com
Reply all
Reply to author
Forward
0 new messages