സുഹൃത്തേ,
അങ്കമാലി NRI അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം "വർണോത്സവം " ഒക്ടോബർ 13 ന് അജ്‌മാൻ കൾചറൽ സെന്ററിൽ വച്ച് നടത്തപ്പെടുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ. അന്നേദിവസം .......... വനിതകൾ, സീനിയർസ്, ജൂനിയർസ്, സുബ്ജൂനിയർസ് എന്നീ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന cultural പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള അംഗങ്ങളും കുട്ടികളും ആഗസ്റ്റ് 22 ന് മുൻപായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടണമെന്ന് താല്പര്യപെടുന്നു.
Nimisha Jojo - 050 1736200
Jolly Simon -054 7213391
Roshni Stejo - 052 7996878
Soumya jijo -056 4658238