പ്രിയപ്പെട്ട ANRIA അംഗംങ്ങൾക്ക്,
ഈ വർഷത്തെ നമ്മളുടെ 19ആം വാർഷിക ആഘോഷം 2025 മെയ് 11-ന് ഷാർജയിലെ മറ്‌ഹബ ഹാളിൽ വൈകിട്ട് 3.30 മുതൽ രാത്രി 10.00 വരെ ആഘോഷിക്കുന്നു. ഈ ആഘോഷത്തിൽ സാംസ്കാരിക പരിപാടികളും, Lucky draw യും മറ്റു വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.