ANRIA യുടെ ഇത്തവണത്തെ Christmas
& New Year Celebration *19th January 2025 (Sunday)* നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. അനുയോജ്യമായ പേര് നിർദ്ദേശിക്കുവാൻ നിങ്ങൾക്കുള്ള അവസരമാണിത്. അനുയോജ്യമായ പേര് വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നതായിരിക്കും. അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുക.
പേരുകൾ ലഭിക്കേണ്ട അവസാന തീയതി : 22nd Dec 2024.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..
https://forms.gle/k8c4foM9edZ73Ugm9-------------------------------------------------------------
Best regards,
KP Roby
General Secretary
Angamaly NRI Association UAE (ANRIA UAE)
Email:
anri...@gmail.com