GLOBAL BUSINESS MEET of Angamaly
-Connect the Business People Connected to Angamaly
വിവിധ രാജ്യങ്ങളിൽ ബിസ്സിനസ്സുകാരായുള്ള അങ്കമാലിക്കാരെ കുട്ടിയിണക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി NRI അസോസിയേഷൻ *ഏപ്രിൽ 27ന് ദുബായിൽ GLOBAL BUSINESS MEET of Angamaly ഒരുക്കുന്നു.* Crown Plaza Hotel ൽ നടക്കുന്ന ബിസിനസ് മീറ്റിൽ വിവിധ മേഖലകളിൽ നിന്നുമുള്ള entreprenurs പങ്കെടുക്കും .
അങ്കമാലി മുനിസിപ്പാലിറ്റി, സമീപപഞ്ചായത്തുകളായ കറുകുറ്റി, മൂക്കന്നൂർ, കൊരട്ടി, തുറവൂർ, പാറക്കടവ്, മഞ്ഞപ്ര, അയ്യമ്പുഴ, കാലടി, മലയാറ്റൂർ-നീലീശ്വരം, കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നും നാട്ടിലും വിദേശത്തുമുള്ള ബിസ്സിനെസ്സുകാരാണെങ്കിൽ നിങ്ങൾക്കും പങ്കെടുക്കാം.
*Clink here👇🏻 to Register:*
https://forms.gle/RFQB6ymg74uioikMAഅനന്ത സാധ്യതകളുടെ പറുദീസയായ ദുബായിയിലെ ബിസിനസ് അനുകൂല സാഹചര്യങ്ങളെ പരിചയപ്പെടുന്നതിനും മീറ്റ് സഹായകമാകും. Gateway City of Cochi -അങ്കമാലിയിൽ
സമീപഭാവിയിൽ വരാനിരിക്കുന്ന പദ്ധതികളുടെയും വികസനങ്ങളുടെയും വെളിച്ചത്തിൽ ഉണ്ടായേക്കാവുന്ന നിക്ഷേപ സാദ്ധ്യതകൾ മീറ്റിൽ ചർച്ച ചെയ്യപ്പെടും.