Annual Day Celebration ......

9 views
Skip to first unread message

anria UAE

unread,
May 14, 2024, 7:37:45 AM5/14/24
to angamalynri
Dear Anrian,

അങ്കമാലി NRI അസോസിയേഷന്‍റെ പതിനെട്ടാം വാർഷിക ആഘോഷവും, പൊതുയോഗവും, ജൂൺ രണ്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ഷാർജ പാക്കിസ്ഥാൻ അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്ക് UAE യിലുള്ള എല്ലാ അങ്കമാലിക്കാരെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

WhatsApp Image 2024-05-09 at 9.15.57 PM.jpeg
-------------------------------------------------------------
Best regards,

General Secretary
Angamaly NRI Association UAE (ANRIA UAE)
Email: anri...@gmail.com
Reply all
Reply to author
Forward
0 new messages