𝗔𝗡𝗥𝗜𝗔 7'𝘀
𝗙𝗼𝗼𝘁𝗯𝗮𝗹𝗹
𝗧𝗼𝘂𝗿𝗻𝗮𝗺𝗲𝗻𝘁
🎖️🎖️🎖️🎖️🎖️🎖️
⚽⚽⚽⚽⚽⚽
ഡിസംബർ 10 ഞായറാഴ്ച വൈകീട്ട് 4 മുതൽ 8 വരെ.
Al Sadiq Islamic English School , Al Qusais (behind Al Twar center) ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.
⚽പഞ്ചായത്ത് അടിസ്ഥാനത്തിൽ ഉള്ള ടീമുകൾ ആയിരിക്കും പങ്കെടുക്കുക. ഒന്നിൽ കൂടുതൽ പഞ്ചായത്തുകൾ ചേർന്നുള്ള ടീമുകളും പരിഗണിക്കാവുന്നതാണ് ⚽
⚽ ANRIA നിർവചിച്ചിട്ടുള്ള ഭൂ പരിധിയിൽ പെട്ട ANRIA registered അംഗങ്ങൾക്ക് മാത്രമേ കളിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു
⚽ ഒരു ടീമിൽ substitutes ഉൾപ്പടെ മാക്സിമം 10 കളിക്കാരും ഒരു ടീം മാനേജരും അടങ്ങുന്ന ടീം ഘടന ആയിരിക്കും എൻട്രിക്കായി പരിഗണിക്കുക⚽
ടീമുകളിൽ നിന്നും എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 7.
🔥🔥തീ പാറുന്ന ഫുട്ബോൾ മാമാങ്കത്തിലേക്കു സ്വാഗതം 💥💥