Google Groups no longer supports new Usenet posts or subscriptions. Historical content remains viewable.
Dismiss

kacheri

1 view
Skip to first unread message

Harshan Eppurath

unread,
Jun 13, 2023, 12:09:59 PM6/13/23
to
എന്റെ ഗുരുവായ സി. രാജേന്ദ്രൻ പാലക്കാട് kv നാരായണസ്വാമിയെ കുറിച്ച് വളരെ ആദരവോടെ സുംസരിച്ചതായി ഓർക്കുന്നു.

അതിനാൽ KV നാരായണസ്വാമിയുടെ കച്ചേരി വന്നാൽ പോകുക എനിക്ക് പതിവായിരുന്നു

അവസാനമായി ഞാൻ കാണുന്നത് ചിക്കാഗോവിൽ വെച്ചായിരുന്നു. ആ ആഴ്ച ഞാൻ oncall ളിൽ ആയിരുന്നു. കുറച്ചുസമയം വേറെ ഒരാളെ ഏല്പിച്ചു ഞാൻ കച്ചേരിക്ക് പോയി.

0 new messages