ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം

14 views
Skip to first unread message

akshaya Kasaragod

unread,
Jun 4, 2016, 1:44:39 AM6/4/16
to akshayakerala, Manager Networking Akshaya, director, akshayakasaragod

  പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി അക്ഷയ ജില്ലാഒാഫീസും ജില്ലാവനംവകുപ്പും സംയുക്തമായി 03.06.2016 ന് കാസര്‍ഗോഡ് ജില്ലാപ്ലാനിംങ് ഒാഫീസ് ഹാളില്‍വെച്ച് ചിന്മയ വിദ്യാലയ സ്കൂളിനും,അക്ഷയ സംരംഭകര്ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു.ജില്ലാ പ്ലാനിംങ് ഒാഫീസര്‍ ശ്രീ.ഷാജി സാറിന്‍െറ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട ജില്ലാകളക്ടറ്‍  ശ്രീ.ദേവദാസ് IAS ചിന്മയ വിദ്യാലയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.പുഷ്പരാജ് സാറിനും,കുട്ടികള്ക്കും വൃക്ഷതൈകള്‍നല്കി. അക്ഷയ സംരംഭകര്‍ക്ക് നല്കിയ തൈകള്‍ ജൂണ്‍ 
5 ന് സെന്‍ററിന് തൊട്ടടുത്ത സ്കൂളുകളിലേക്ക് നല്കും

Warm Regards,

           Sreeraj P Nair
           District Project Manager | Kasaragod District, Kerala

       
  

Kerala State Information Technology Mission

Department of IT, Government of Kerala

Akshaya District Project Office

Near Clock Tower

A R Rahman Enterprises 

Railway Station Road

Thayalangadi 671121

Mob: +91 9496151800Tel:+ 04994 231810,227170

Web: www.itmission.kerala.g



Akshaya plants Distribution inauguration (1).jpg
Reply all
Reply to author
Forward
0 new messages