ഇന്ന് ഗാന്ധിജയന്തി

0 views
Skip to first unread message

dileep vm

unread,
Oct 2, 2013, 4:09:06 AM10/2/13
to VK UAE
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി നാൽപ്പത്തിനാലാം ജന്മദിനം

 ഏതൊരിന്ത്യയില്‍ എത്ര ദരിദ്രനും അത് തന്റെ രാജ്യമാണെന്നു ബോധമുണ്ടാകുമോ, ഏതിന്റെ നിര്‍മാണത്തില്‍ അവര്‍ക്കു ഫലപ്രദമായ ഒരു പങ്കുണ്ടാവുമോ, ഏതൊന്നില്‍, ജനങ്ങളുടെയിടയില്‍ ഉയര്‍ന്നവനെന്നും എളിയവനെന്നുമുള്ള ഭേദം- ഉണ്ടാവുകയില്ലയോ ഏതൊന്നില്‍ എല്ലാ സമുദായങ്ങളും പൂര്‍ണമായ സൗഹാര്‍ദത്തോടുകൂടി അധിവസിക്കുമോ അങ്ങനെയുള്ള ഒരിന്ത്യയ്ക്കു വേണ്ടി ഞാന്‍ അധ്വാനിക്കുന്നു. അതാണ് ഞാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യ.
-ഗാന്ധിജി, 1947 ആഗസ്ത് 17
gandhi.jpg
Reply all
Reply to author
Forward
0 new messages