The Relevance and effectiveness of Kathakali organization-a write up by Etumanoor P Kannan

0 views
Skip to first unread message

Sunil Kumar

unread,
Jun 8, 2012, 7:58:21 AM6/8/12
to focusArts

ദുബായിലെ തിരനോട്ടം എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ തര്യത്രികം എന്ന പേരില്‍ 3 ദിവസത്തെ ശില്‍പ്പശാല നടന്നിട്ട് മാസങ്ങളായി. പുതിയതലമുറയെ ഉദ്ദേശിച്ചായിരുന്നു ആ ശില്‍പ്പശാല നടന്നത്. അതും മലയളിയുടെ സാംസ്കാരിക തനിമ അനുഭവിച്ചറിയാത്ത വിദേശത്ത് ജനിച്ച് വളര്‍ന്ന കപുതുതലമുറയിലെ കുട്ടികളായിരുന്നു അതില്‍ പങ്കെടുത്തത്. അതുകൊണ്ടായിരിക്കാം അതിന്‍റെ അലകള്‍ ഇപ്പോഴും നിലക്കാത്തത്. ശില്‍പ്പശാലയില്‍ പങ്കെടുത്ത മനോജ് കുറൂരിന്‍റെ അനുഭവം നാം വായിച്ച് കഴിഞ്ഞു. ദാ ഇപ്പോ ശ്രീ ഏറ്റുമാന്നൂര്‍ പി. കണ്ണനും തന്‍റെ അനുഭവത്തെ പറ്റി എഴുതുന്നു. ഇത് പ്രസിദ്ധീകരിക്കാന്‍ കഥകളി ഡോട്ട് ഇന്ഫോ എന്ന വെബ്‍സൈറ്റിന്‍റെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലക്ക് എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഏറ്റുമന്നൂര്‍ പി. കണ്ണനോട്‌ ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചതില്‍ പ്രത്യേക നന്ദി എടുത്ത് പറയട്ടെ. അത് പോലെ തന്നെ ഈ ശില്‍പ്പശാല നടത്തിയ തിരനോട്ടത്തിനോടും നന്ദി പറയുന്നു. ലേഖനം ഇവിടെ വായിക്കാം.
http://kathakali.info/ml/node/889
 
- - | -S-
Reply all
Reply to author
Forward
0 new messages