മാടമ്പി ആശാനുമായുള്ള അഭിമുഖത്തിന്‍റെ അവസാനത്തെ ഭാഗമായ രണ്ടാം

1 view
Skip to first unread message

Sunil Kumar

unread,
Jun 10, 2012, 11:49:57 AM6/10/12
to focusArts, Rifagroup
 

2011 നവമ്പറില്‍ ദുബായില്‍ തിരനോട്ടം ഉത്സവത്തിനു പോയപ്പോള്‍ ചെയ്ത മാടമ്പി ആശാനുമായുള്ള അഭിമുഖത്തിന്‍റെ അവസാനത്തെ ഭാഗമായ രണ്ടാം ഭാഗം ദാ ഇവിടെ കഥകളി ഡോട്ട് ഇന്ഫോയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഞാന്‍ കളി കാണുന്നസമയത്ത് ഒന്നും, ആശാന്‍ പറഞ്ഞപോലെ തന്നെ കോട്ടയം കഥകളോ മറ്റ് ചിട്ടപ്രധാനമായ കഥകളോ ഞങ്ങളുടെ നാട്ടിന്‍റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നില്ല. തമ്പി കഥകളിലെ തന്നെ കീചകവധം ആയിരിക്കാം കൂടുതല്‍ ഉണ്ടായിട്ടുള്ളത്. അത് കൊണ്ട് ആശാന്‍ പറഞ്ഞപോലെ ആദ്യകളിക്കൊന്നും ആശാന്‍ പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. സുഭദ്രാഹരണം തിരിച്ച് വരാന്‍ കാരണം കുഞ്ചുനായര്‍ ട്രസ്റ്റിന്‍റെ സമാരോഹത്തില്‍ ഉണ്ടായ ഗോപ്യാശാന്‍റെ ആ രംഗം ആയിരിക്കാം. അതിന്‍റെ ചുവട് പിടിച്ചായിരിക്കാം ഹരണം ഇത്ര പോപ്പുലര്‍ ആയത്. അധികം കളിയരങ്ങുകള്‍ തരാവാത്ത എന്‍റെ ഒരു സംശയം മാത്രമാണേ ഇത്.എന്തായാലും മാടമ്പി പറയുന്നത് കണ്ടുകൊണ്ട് കേള്‍ക്കൂ.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും അറിവും കമന്‍റ് രൂപേണ അവിടെ അഭിമുഖത്തിനു അടിയില്‍ തന്നെ ചേര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
http://kathakali.info/ml/special/madambi_interview_part2

--
You received this message because you are subscribed to the Google
Groups "Nomads" group.
To post to this group, send email to nomam...@googlegroups.com
To unsubscribe from this group, send email to
nomamembers...@googlegroups.com
For more options, visit this group at
http://groups.google.com/group/nomamembers?hl=en?hl=en


Reply all
Reply to author
Forward
0 new messages