Praveen payyanur has left a new comment on your post "
മുജാഹിദീനുകളോട് ഒരു വാക്ക്":
പട്ടിണി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ അരിയും ഗോതമ്പും പാലും സോയാ എണ്ണയും സൂജ്ജിയും അമേരിക്ക കൊടുത്തത് ഏതായാലും വെറുതെയായില്ല. അവര്‍ക്ക് ഒരു സുകുമാരനെയെങ്ങ്കിലും അടിമയായി കിട്ടിയല്ലോ. സുകുമാരന്‍ കാണുന്ന സുന്ദര ലോകം ഏതാണെന്ന് അറിയാന്‍ താത്പര്യം ഉണ്ട്.
Posted by Praveen payyanur to രാജീവ് ചേലനാട്ട് at August 6, 2008 6:19 PM
നന്ദകുമാര്‍ has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
ഒരു ചേയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? എന്നാലും എന്തൊരു ചേയ്ഞ്ച്!!! അശ്വതിയുടെ എഴുത്തിനും വല്ലാത്തൊരു ചേയ്ഞ്ച് ഉണ്ട് കേട്ടോ.
അവതരണം കൊള്ളാം വളച്ചുകെട്ടില്ലാതെ. പക്ഷെ ഒരുപാട് അക്ഷരത്തെറ്റുകള്‍?? അതും ഒരു ചേയ്ഞ്ചിനു വേണ്ടിയാണോ??! :)
Posted by നന്ദകുമാര്‍ to സ്നേഹപൂര്‍വ്വം ഞാന്‍ at August 5, 2008 11:53 PM
നിഷാദ് has left a new comment on your post "
പ്രഷര്‍":
ഞാന്‍ പ്രിയോട് കൂട്ട് വെട്ടി, ആദ്യത്തെ കമന്റാന്നും ആക്രാന്തത്തോടെ ടൈപ്പിയതാ..
ഇതു വളരേ ക്രൂരവും പൈശാചികവുമായിപ്പോയി..
(അന്തോനിച്ചന്‍ സ്റ്റൈലില്‍..)
Posted by നിഷാദ് to കുട്ടന്മേനൊന്‍ കഥകള്‍ at Wednesday, August 06, 2008 5:33:00 AM
Revolutions has left a new comment on your post "
വിഷയം- പ്രതിഷേധക്കുറിപ്പ്":
Mr. India heritage,
This is not the first time You have shown the true colour of your 'heritage'.
Here are a few examples of how low a supposedly pious man like you can get:
1.
http://indiaheritage.blogspot.com/2007/06/blog-post_15.html2.
http://indiaheritage.blogspot.com/2007/11/blog-post.html3.
http://indiaheritage.blogspot.com/2008/01/blog-post_03.html#85928941448002491554.
http://indiaheritage.blogspot.com/2007_12_08_archive.html5.
http://indiaheritage.blogspot.com/2007/12/blog-post_28.html6.
http://indiaheritage.blogspot.com/2008/01/blog-post_05.html#770776987462324510 Wonderful examples of practising exactly what you preach.
What did you learn from all these theosophical crap, if you can't even engage in a decent conversation with fellow bloggers who express views different from yours ?
Posted by Revolutions to അക്ഷരശാസ്ത്രം at 11:07 AM
കാപ്പിലാന്‍ has left a new comment on your post "
എന്റെ സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍........":
ഞാന്‍ ഈ സ്വപ്നത്തെ വീണ്ടും വീണ്ടും പഠിച്ചു .
ഒരു കാര്യം അതില്‍ നിന്നും മനസിലായി ..
റോസിന്റെ വാക്കുകള്‍ക്ക് വീട്ടില്‍ വലിയ വിലയില്ല ( ഇന്നത്തേക്ക് വീട്ടിലെ വഴക്കിന്റെ ആദ്യത്തെ കൊളുത്ത് )
അതുകൊണ്ടാണ് സ്വപനത്തില്‍ പോലും റോസിന്റെ വാക്കുകള്‍ അവര്‍ വിലക്കെട്ക്കഞ്ഞത്
( ഇപ്പോഴും കളിക്കുട്ടി ആണന്നാണ് വിചാരം , ഇത് അമ്മക്ക് വാദിക്കാന്‍ ഉള്ള പോയിന്റ് )
ഭാവിയില്‍ എന്തോ നഷ്ടപ്പെടാന്‍ ഉള്ള സാധ്യത .അതുകൊണ്ട് ആശ്രമത്തില്‍ ഒരു വഴിപാട്
( എന്‍റെ കാര്യവും നടക്കേണ്ടേ )
അങ്ങനെ മൊത്തത്തില്‍ ഒരു ഉഗ്രന്‍ സ്വപനം .
ഈ സ്വപനത്തില്‍ ഒന്നും ഒരു കാര്യവും ഇല്ല .
സന്ധ്യക്ക് പ്രാര്‍ത്ഥിച്ചു കിടക്കണം .പിന്നെ ഉറങ്ങുമ്പോള്‍ മറ്റുള്ള ചിന്തകള്‍ ഒന്നും പാടില്ല .
സുന്ദര സ്വപങ്ങള്‍ തരാന്‍ കഴിയട്ടെ :)
Posted by കാപ്പിലാന്‍ to കാഴ്ച at August 6, 2008 6:45 PM
smitha adharsh has left a new comment on your post "
മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്":
ഇത്തരം മാംസവില്പന ഇപ്പോള്‍ എവിടെയും കാണാന്‍ എന്ന സ്ഥിതി ആയി അല്ലെ?
നല്ല വരികള്‍..
Posted by smitha adharsh to മണല്‍ക്കിനാവ് at August 6, 2008 8:17 AM
ചന്ദ്രകാന്തം has left a new comment on your post "
വിധിയും കാത്ത്":
നന്നായിരിയ്ക്കുന്നു..
Posted by ചന്ദ്രകാന്തം to സുല്ലിന്സ്വന്തം | Sullsown at 5/8/08 10:32 PM
ശ്രീ has left a new comment on your post "
വിധിയും കാത്ത്":
“വാദിയും പ്രതിയും
ഒരേകൂട്ടില്‍ നില്‍ക്കുന്നു.
വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും...”
നന്നായിട്ടുണ്ട്, സുല്ലേട്ടാ
Posted by ശ്രീ to സുല്ലിന്സ്വന്തം | Sullsown at 6/8/08 2:04 AM
ഉപാസന || Upasana has left a new comment on your post "
കറന്റ് പോയ ചില നിമിഷങ്ങള്‍....":
അംബാനിയേ,
പാള എടുത്ത് മാറ്റാന്‍...
തല്ലാനല്ല, ഒരു മൃദുവായ അഭിനന്ദനം പുറത്ത് തട്ടി അറിയിയ്ക്കാാന്‍.
മുരളി സാറേ ടച്ചിംങ്ങ് യാര്‍...
മാഷിന് എത്രയും പെട്ടെന്ന് നാട്ടിലൊരു വര്‍ക്ക് ആകട്ടേയെന്ന് ആശംസിയ്ക്കുന്നു.
ചില രംഗങ്ങള്‍ നൊമ്പരപ്പെടുത്തി.
പോസ്റ്റിടുമ്പോള്‍ എന്നെ അറീയിയ്ക്കണം, പറ്റുമെങ്കില്‍. ശല്യമൊന്നുമല്ല. ഞാന്‍ അഗ്രഗേറ്ററുകള്‍ നോക്കാറില്ല പലപ്പോഴും.
ഓ. ടോ: “വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍...“
ഗുഡ് ലൈന്‍സ് ... പക്ഷേ സൂക്ഷിക്കണം ഇതു പോലത്തെ ഇടവഴികളിലാണ് പാമ്പിനെ കാണാറ്. സോ ജാഗ്രതൈ.
സംശയിക്കേണ്ട ഇതും ഗുളികന്‍ നാവില്‍ വന്നപ്പോ എഴുതിയത്. സമര്‍പ്പണം/പഴി എന്നത്തേയും പോലെ കൊച്ചിലേ എഴുത്തിനിരുത്തിയ വിജയന്‍ ചേട്ടന്റെ അച്ഛന്.
പിന്നെ നമ്മടെ ആശാങ്കുട്ടി ശിവപ്രസാദിനേം, അനില്‍ പിള്ളേനേം (പിള്ളേച്ചന്‍) ഞാനെന്റെ ബ്ലോഗിലിട്ട് ഒന്ന് അലക്കീട്ട്ണ്ട്. മാഷ് വായിയ്ക്കാതെ പോകരുത് അത്.
Posted by ഉപാസന || Upasana to ഇടവഴി at 4:40 AM, August 06, 2008
Namaskar has left a new comment on your post "
നിയമ വ്യവസ്ഥിതിയും സാങ്കേതികവിദ്യയും":
Surveillance cameras to be installed in Kozhikode
Posted by Namaskar to കേരള നമസ്കാര്‍ / Kerala Namaskar at 6 August, 2008 10:47 AM
ഹരീഷ് തൊടുപുഴ has left a new comment on your post "
വിതപ്പാന്‍ കൊണ്ടുപോയ വിത്തുകള്‍":
സരളമായിട്ടെഴുതിയ ഈ കവിത എന്നെ കുറെ ചിന്തകളിലേക്ക് കൂട്ടികൊണ്ടുപോയി...
പ്രത്യേകിച്ച് ഈ വരികള്‍..
“കൊയ്ത്തിനു വിരിച്ചിട്ട പാടത്ത്
കൂടനിറയെ വിത്തുകള്‍ വാരി വിതറുന്ന കര്‍ഷകന്‍
ഒരിക്കലും വിത്തിനെ വിത്തായി കാണുന്നില്ല പകരം
വിളനിറഞ്ഞു നില്‍ക്കുന്ന പാടമായിരിക്കും അയാളുടെ മനസ്സില്‍“
Posted by ഹരീഷ് തൊടുപുഴ to കഥക്കൂട്ട് at August 6, 2008 1:03 PM
കാപ്പിലാന്‍ has left a new comment on your post "
ബിംബങ്ങള്‍":
മനസിലായവര്‍ക്കും ,മനസിലാകാന്‍ ഉള്ളവര്‍ക്കും ഇനിയും മനസിലായേക്കും എന്നുള്ളവര്‍ക്കും വേണ്ടിയുള്ള കുറിപ്പ് :-
എണ്ണ വറ്റി തീരാറായ ഒരു ചെറിയ വിളക്കുപോലെ മെഴുകുതിരിയുടെ അവസാന ആന്തലില്‍ നില്‍ക്കുകയാണ് ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കും അപ്പുറം ആരോ ഒരാള്‍ .അയാളുടെ തലയില്‍ മുടിയുണ്ടോ അയാള്‍ വെറും നിഴലാണോ ? ആളാണോ ? എന്നീ കാര്യങ്ങള്‍ എനിക്കറിയില്ല .ഒരു ശബ്ദം ഞാന്‍ കേള്‍ക്കുന്നു .
ഊളമ്പാറയില്‍ പോകേണ്ട സമയം ആയിന്നു ഈ കുറിപ്പ് വായിക്കുമ്പോള്‍ തോന്നുന്നില്ലേ ?
Posted by കാപ്പിലാന്‍ to കഥക്കൂട്ട് at August 6, 2008 11:23 AM
മയില്‍പ്പീലി has left a new comment on your post "
പീലിയേഴും വീശി വാ":
നല്ല സെലക്ഷന്‍ .
:)
Posted by മയില്‍പ്പീലി to ഗാനമലരുകള്‍ at August 6, 2008 12:24 PM
smitha adharsh has left a new comment on your post "
വിഷയം- പ്രതിഷേധക്കുറിപ്പ്":
:)
Posted by smitha adharsh to അക്ഷരശാസ്ത്രം at 1:42 PM
N.J ജോജൂ has left a new comment on your post "
വിഷയം- പ്രതിഷേധക്കുറിപ്പ്":
ആരും വ്യക്തി പരമായി എടുക്കരുത്.
ഈയിടെ ഒരു പ്രശസ്തവ്യക്തി ടി.വിയിലെ ഇന്റര്‍വ്യൂവില്‍ അഭിപ്രായപ്പെട്ടത് അധ്യാപകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്. ആരാണു പറഞ്ഞതെന്ന് ഓര്‍മ്മയില്ല. മുന്‍വിധി കൂടുതലാണത്രെ.
Posted by N.J ജോജൂ to അക്ഷരശാസ്ത്രം at 12:39 PM
തമനു has left a new comment on your post "
കറന്റ് പോയ ചില നിമിഷങ്ങള്‍....":
പൈങ്ങോടന്‍ എഴുതിയതു പോലെ തന്നെ വാളൂരാനേ... വളരെക്കാലത്തിനു ശേഷം നല്ല ഒഴുക്കോടെ ഒരു കഥ വായിച്ചു. വളരെ മനോഹരമായിരിക്കുന്നു.
Posted by തമനു to ഇടവഴി at 2:10 AM, August 06, 2008
Kichu & Chinnu | കിച്ചു & ചിന്നു has left a new comment on your post "
രംഗപ്രഭാത്-കുട്ടികളുടെ നാടകവേദി":
നല്ല വിവരണങ്ങള്‍... വിശദമായ പരിചയപ്പെടുത്തല്ലിനും നന്ദി ... ആ ഫോട്ടോസിലെ പിള്ളേരില്‍ എതാ ഹര്രിയണ്ണന്‍??? :) ( വെറുതെ ഒരു ഗ്ഗസ്സ് അടിച്ചതാണേ.. അതിലുണ്ടാവും എന്ന് തോന്നി )
Posted by Kichu & Chinnu | കിച്ചു & ചിന്നു to വെഞ്ഞാറമൂട് at August 6, 2008 5:22 AM
കുഞ്ഞന്‍ has left a new comment on your post "
നായ മുക്കാടിക്ക് പോയ പോലെ":
മാമം കഴിച്ചുകഴിഞ്ഞില്ലേ ഇതു വരെ..ബാക്കി വേഗം എഴുതൂ..
ആ വീടിന്റെ പടം അസ്സല്‍.ഒരു ടിപ്പിക്കല്‍ വീട്..ചേട്ടന്റെ വീടാണൊ.? എവിടെയാണ്..?
Posted by കുഞ്ഞന്‍ to സ്മൃതി at Wed Aug 06, 01:37:00 AM
കാസിം തങ്ങള്‍ has left a new comment on your post "
രാഷ്ട്രീയക്കാരുടെ ആയുര്‍ രഹസ്യം":
രാഷ്ടീയക്കാരില്‍നിന്നും പൊതുജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനുതകുന്ന ഏക ഗുണം ഈ “ചിട്ട” തന്നെയായിരിക്കണം.
Posted by കാസിം തങ്ങള്‍ to ദൃഷ്ടിദോഷം at Wednesday, August 06, 2008
എം. എസ്. രാജ് has left a new comment on your post "
♫ ഓര്‍മ്മകളില്‍ എന്റെ ബിപിസി ♫":
ശ്രീയേട്ടാ, ഇങ്ങെത്താന്‍ ഒരല്‍പ്പം വൈകി. പോസ്റ്റ് കൊള്ളാം. പിന്നെ ആ ഗാനവും. ഒരു ക്ലാസ്സ്മേറ്റ്സ് ഫീലിങ്... :)
Posted by എം. എസ്. രാജ് to നീര്‍മിഴിപ്പൂക്കള്‍ at August 6, 2008 5:14 PM
ഇന്ദു has left a new comment on your post "
ഉറങ്ങാനുള്ള വിദ്യകള്‍..!":
urakkam varan ithu vare bhuthimuttu undayittilaa..kattilu kandal njan pinne shavamayi enna ellarum parayunne...but urangi eneekan velya bhuthimutta..athinu enthelum vazhi undo???
pinee aa manamayile choodathu engene urakkam varana..ividuthe mazhayum thanuppum sukamulla kaatum onnum avide ilalo..hehehe..
enthu sukamanenno purathu mazha thimirthu peyyumbol moodi puthachu kidannunrangan....
kothiyaavunundo???
Posted by ഇന്ദു to കുഞ്ഞന്‍സ് ലോകം at August 6, 2008 11:41 AM
തണല്‍ has left a new comment on your post "
ഇവര്‍ സഹായം അര്‍ഹിക്കുന്നു":
അഗ്രജന്‍,
എങ്ങിനെ സഹായമെത്തിക്കാന്‍ കഴിയുമെന്നു കൂടി..പ്ലീസ്.(അക്കൌന്‍ഡ് നമ്പരോ മറ്റോ ...)
Posted by തണല്‍ to ബൂലോഗ കാരുണ്യം at August 6, 2008 7:34 PM
പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
നല്ല ചേയ്ഞ്ച്.
ഈ എഴുത്ത് ഇഷ്ടമായി
Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to സ്നേഹപൂര്‍വ്വം ഞാന്‍ at August 6, 2008 8:54 AM
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "
എണ്ണവില വീണ്ടും താഴ്‌ന്നു":
ദോഹ: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില വീണ്ടും താഴ്‌ന്നു. ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. ഇത് തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് എണ്ണ വിലയില്‍ താഴ്‌ച്ച രേഖപ്പെടുത്തുന്നത്. ഈ പ്രതിഭാസം തുടരാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. മാസങ്ങള്‍ക്കകം എണ്ണവില ബാരലിന് 110ഡോളറായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈജീരിയയിലെയും ഇറാഖിലെയും എണ്ണ ഉത്പാദനത്തില്‍ വന്ന ഗണ്യമായ മാറ്റമാണ് എണ്ണവില താഴാന്‍ കാരണമായി പറയുന്നത്
Posted by മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ to താരോദയം at August 6, 2008 9:37 AM
അഗ്രജന്‍ has left a new comment on your post "
പ്രേതങ്ങളലയുന്ന സ്വീകരണ മുറികള്‍!":
ഏറനാടന്‍ said...
ആകെ കണ്ടത് ഒരേയൊരു സീരിയലാണ് - മണല്‍ക്കാറ്റ്. അതില്‍ ഞാനൊരു ഭാഗബാക്കായതോണ്ടുമാത്രം കണ്ടുപോയി. അതോടെ നിറുത്തി കാണല്...
അതോടെ ഞാനും സീരിയലു കാണല്‍ നിറുത്തി :)))
Posted by അഗ്രജന്‍ to അഞ്ചല്‍. at Wednesday, August 06, 2008 9:31:00 AM
Anonymous has left a new comment on your post "
സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം - ഉദാഹരണം ഒന്നുകൂടി...":
Seeing this blog for the first time. All the best for the great iniative.
Posted by Anonymous to സര്‍ക്കാര്‍ കാര്യം മുറപോലെ at August 6, 2008 1:58 PM
രിയാസ് അഹമദ് has left a new comment on your post "
ഫെമിനിസത്തിന്റെ ആദിമരൂപങ്ങള്‍ 1":
-വിട്ടു പോയി. മുഴുവന്‍ അധ്യായങ്ങളും വരുമല്ലോ. ആശംസകള്‍.
Posted by രിയാസ് അഹമദ് to ഇദെന്താ?? at 06 August 2008 17:39
സ്‌പന്ദനം has left a new comment on your post "
ഒരു ടൂറും പിന്നെ കെ എഫ് സി യും.":
ആ മൂന്നക്ഷരം കാണാന്‍ പടച്ചവന്‍ സഹായിച്ചൂല്ലേ...(കര്‍ണാടക ഫൈനാന്‍സ് കോര്‍പറേഷന്‍)...'ഫാര്യ'മാരുടെ മുമ്പില്‍ ബഹുഭാഷാ പണ്ഡിതനായതല്ലേ...ഇരിക്കട്ടെ ലവന്മാര്‍ക്കൊരു കൊട്ട് എന്നങ്ങേരു കരുതീട്ടുണ്ടാവും. കലക്കീട്ടോ സത്യായിട്ടും..
Posted by സ്‌പന്ദനം to സോപ്ചീപ്കണ്ണാടി at 6 August, 2008 1:24 PM
പാര്‍ത്ഥന്‍ has left a new comment on your post "
പൊട്ടക്കിണറ്റിലെ തവള !!!":
കുറച്ചുകൂടി ചെറിയ കിണര്‍ കണ്ടെത്തിയ സന്തോഷത്തിലാണ്. ആ ഗമയിലുള്ള ഇരിപ്പുകണ്ടാല്‍ തന്നെ അറിയാം.
Posted by പാര്‍ത്ഥന്‍ to എന്റെ ബൂലോഗം at 2:16 AM
നിരക്ഷരന്‍ has left a new comment on your post "
ഉറങ്ങാനുള്ള വിദ്യകള്‍..!":
കുഞ്ഞന്‍സേ..
ഉറക്കവിദ്യകള്‍ പറഞ്ഞ് തന്നതിന് നന്ദി. പക്ഷെ ഇതിന്റെയൊന്നും ആവശ്യം എനിക്കില്ല. ഉറങ്ങാനാണ് കിടന്നതെങ്കില്‍ 5 മിനിറ്റിനകം ഞാന്‍ ഉറങ്ങിയിരിക്കും. അത് കിടന്ന് തന്നെ വേണമെന്നില്ല. ഇരുന്നും ഉറങ്ങിക്കളയും.
ഉറക്കം ഒരു അനുഗ്രഹമാണ് മാഷേ. ആ അനുഗ്രഹം ഇല്ലെങ്കില്‍ എന്തൊക്കെ അഭ്യാസമിറക്കിയാലും നിദ്രാദേവി കനിയണമെന്നില്ല.
അവസാനത്തെ വരി കലക്കി :) :)
Posted by നിരക്ഷരന്‍ to കുഞ്ഞന്‍സ് ലോകം at August 6, 2008 12:54 PM
കുറുമ്പൻ has left a new comment on your post "
അൻപതാം തവണ!":
ഞാൻ പോസ്റ്റ് ചെയ്ത് പോസ്റ്റ് ചെയ്തു മടുത്തപ്പോൾ അച്ഛനോട് പറഞ്ഞു ഒന്നു ഹെൽപ്പാൻ
അച്ചനും കുറേ തവണ നോക്കി മടുത്ത് ഇട്ടേച്ച് പോയി!. ഇനിയിപ്പോ എന്താ ചെയ്കാ?.
Posted by കുറുമ്പൻ to entekurumpukal at August 6, 2008 5:13 PM
ശ്രീ has left a new comment on your post "
കറന്റ് പോയ ചില നിമിഷങ്ങള്‍....":
നന്നായിട്ടുണ്ട് മാഷേ.
വല്ലപ്പോഴുമൊക്കെ ഇനിയും കറന്റ് കട്ട് ഉണ്ടാകട്ടെ.
പ്രിയങ്കരമായ ഓര്‍മ്മകള്‍ തിരികേയെത്തട്ടേ.
:)
Posted by ശ്രീ to ഇടവഴി at 2:19 AM, August 06, 2008
anvari has left a new comment on your post "
ആൾദൈവങ്ങളുടെ സ്വന്തം നാട്":
പ്രിയ ബി.ആര്‍.പി. ഭാസ്കര്‍ സര്‍,
ആള്‍ ദൈവങ്ങളെ ക്കുറിച്ചുള്ള "വര്‍ത്തമാന"ത്തിന്റെ പ്രത്യേക പതിപ്പിനെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ തോന്നിയത്.
പത്ര മാധ്യമ രംഗത്തെ ഒരു ആള്‍ ദൈവമാണ് "വര്‍ത്തമാനം". താങ്കള്ക്ക് താഴെ കൊടുക്കുന്ന ലിന്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലയേക്കാം.
http://varthamanamwalkouts.blogspot.com/ഇതിനെക്കുറിച്ച് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഈ കെണിയിലകപ്പെട്ട പത്ര സുഹൃത്തുക്കളെ താങ്കളെപ്പോലുള്ളവര്‍ എങ്ങിനെ നോക്കിക്കാണുന്നു?
Posted by anvari to വായന at Thursday, August 7, 2008 12:47:00 AM IST
ഗീതാഗീതികള്‍ has left a new comment on your post "
ബിംബങ്ങള്‍":
ഈ ബിംബങ്ങളെല്ലാം മരണം തൊട്ടടുത്തെത്തിയവരുടെ പ്രതിരൂപങ്ങള്‍...
അമ്പോ പേടിയാവുന്നു..
Posted by ഗീതാഗീതികള്‍ to കഥക്കൂട്ട് at August 6, 2008 2:02 PM
കുഞ്ഞന്‍ has left a new comment on your post "
വെറുതേ രണ്ട് ചിത്രങ്ങള്‍":
ദസ്തിക്കര്‍..
നിങ്ങള്‍ വെറുതെ ഒരു പടം ഇടുകയില്ല.. ആ പടത്തില്‍ തീര്‍ച്ചയായും ഒരു കഥയുണ്ടാകും (സിമ്പോളിസം)
അങ്ങിനെ വരുമ്പോള്‍ ഇത് ബോലോഗത്തെയാണോ അതൊ ദസ്തികറിനെയാണൊ സൂചിപ്പിക്കുന്നത്..?
Posted by കുഞ്ഞന്‍ to മണ്ണാങ്കട്ടയും കരിയിലയും at August 6, 2008 12:40 AM
Anonymous has left a new comment on your post "
ദയ എന്ന വികാരം":
മണീ,
ഐ ലവ് യൂ
Posted by Anonymous to മാര്‍...ജാരന്‍ at August 6, 2008 9:19 AM
കണ്ണൂരാന്‍ - KANNURAN has left a new comment on your post "
അരി":
വയറു നിറഞ്ഞു...
Posted by കണ്ണൂരാന്‍ - KANNURAN to കാര്‍ട്ടൂണ്‍..കാര്‍ട്ടൂണ്‍... at August 6, 2008 10:33 AM
രസികന്‍ has left a new comment on your post "
സ്മാരകശിലകള്‍":
ഫോട്ടൊ നന്നായിരുന്നു
“ഹാവൂ, മനുഷ്യന്റെ കോടാലി ഇവിടെത്തില്ലല്ലോ“
ഈ വരികൾ കൂടുതൽ ഇഷ്ടമായി
ആശംസകൾ
Posted by രസികന്‍ to എഴുത്തോല at August 6, 2008 11:49 AM
Sharu.... has left a new comment on your post "
വിധിയും കാത്ത്":
നല്ല കവിത...അതിനേക്കാളും ഇഷ്ടമായത് അതിന്റെ ആശയമാണ്. അഭിനന്ദനങ്ങള്‍
Posted by Sharu.... to സുല്ലിന്സ്വന്തം | Sullsown at 5/8/08 9:53 PM
മാണിക്യം has left a new comment on your post "
മോഹനരാഗതരംഗങ്ങളില്‍":
കാപ്പിലാന്‍ പറഞ്ഞതാ ശരി .
സ്വരം ആണോ ?
വരികള്‍ ആണോ മികച്ചതെന്ന് ..
"കട്ടക്കു കട്ട" എന്ന് ഒരു പറച്ചില്‍ ഉണ്ട്
അതിവിടെ യൊജിയ്കും
ഗാനത്തെ പറ്റി പറയാനുള്ള വിവരം ഒന്നുമില്ല.
എന്നാലും പാട്ട് ഒത്തിരി ഇഷ്ടമാണ്
ഈ പാട്ട് കേട്ടിരിക്കാന്‍
ഒരു പ്രത്യേക സുഖം
ഗീതയുടെ ഗീതികള്‍ മുഴങ്ങട്ടെ!!
പണിക്കര്‍ സാറിനെ
ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ !!
Posted by മാണിക്യം to ലളിതഗാനങ്ങള്‍ at August 6, 2008 9:59 AM
മൂര്‍ത്തി has left a new comment on your post "
സ്വപ്നം, സ്മൃതി, ബോധം : ഒരു ലഘുവിവരണം":
സ്വപ്നം പോലൊരു പോസ്റ്റ്..........
Posted by മൂര്‍ത്തി to മെഡിസിന്‍ @ ബൂലോകം at 7/8/08 12:11 AM
ശ്രീലാല്‍ has left a new comment on your post "
കറന്റ് പോയ ചില നിമിഷങ്ങള്‍....":
enjoyed !!
Posted by ശ്രീലാല്‍ to ഇടവഴി at 2:01 AM, August 06, 2008
പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "
പെയ്‌ത് തീരാതെ ഒരു പെണ്‍മഴ":
ഓരോ വരികള്‍ക്കും വല്ലാത്തൊരു തുടിപ്പ്!!!
പെണ്മഴ വല്ലാതെ ആശ്ചര്യപ്പെടുത്തി
Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to ഓര്‍മ്മപുസ്‌തകം at August 5, 2008 9:54 PM
Rare Rose has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
ഹൊ...അമ്പരപ്പിച്ചു കളഞ്ഞു ട്ടോ...ഈ റീന ആളൊരു പുലിയാണല്ലേ...നല്ല രസണ്ടായിരുന്നു റീനയെ അവതരിപ്പിച്ചതു...:)
ഈ റീനയുടെ നേരിയ ഒരംശം എന്റെ അനിയത്തിക്കുട്ടിക്കും ഇല്ലാതില്ല...പഠിപ്പിന്റെ കാര്യത്തില്‍....ഇതേ പോലെ ഭയങ്കര കൂള്‍ ആണവളും... എന്തായാലും ഈ മാറ്റം നല്ലതിനാവട്ടെ...:)
Posted by Rare Rose to സ്നേഹപൂര്‍വ്വം ഞാന്‍ at August 5, 2008 10:17 PM
മൂര്‍ത്തി has left a new comment on your post "
ഒരു യാത്ര...":
നല്ല ചിത്രങ്ങള്‍..
Posted by മൂര്‍ത്തി to ചില്ലുജാലകത്തിനപ്പുറം at August 6, 2008 12:12 PM
അത്ക്കന്‍ has left a new comment on your post "
വെന്തു തീര്ന്നൊരു നാട്ടിലേക്ക്":
വെളുത്ത പ്രാവിന്‍റ്റെ കരിഞ്ഞവുടലില്‍,
എണ്ണ തിരയുന്ന കാപാലികര്‍.
ദൈവത്തിന്‍ അസ്ഥി തിരയാന്‍,
ഭൂമി കുഴിക്കുന്ന കോമരങ്ങള്‍.
രോഷം ഞാനും ചേര്‍ന്ന് പ്രകടിപ്പിക്കട്ടെ.
നന്നായി എഴുതി. ഭാവുകങ്ങള്‍
Posted by അത്ക്കന്‍ to എന്റെ സത്രം at August 6, 2008 5:29 PM
അഗ്രജന്‍ has left a new comment on your post "
ഇവര്‍ സഹായം അര്‍ഹിക്കുന്നു":
ഇവരെ നമുക്കെങ്ങിനെ സഹായിക്കാനാവും
Posted by അഗ്രജന്‍ to ബൂലോഗ കാരുണ്യം at August 6, 2008 5:36 PM
SreeDeviNair has left a new comment on your post "
മനസ്സ് വില്‍പനക്ക്":
അനുജന്,
അറിയാതെവന്നൊരു വിരുന്നുകാരന്‍,
നീ..
അറിഞ്ഞുകൊണ്ടെന്റെ അനുജനായീ..
വിതുമ്പുന്നനൊമ്പരം കണ്ടുനില്‍പ്പൂ..
ഞാന്‍,
അകലെയാണെങ്കിലുമരികിലായീ....
സ്വന്തം,
ചേച്ചി..
Posted by SreeDeviNair to Stretch Beyond Boundaries at Wednesday, August 06, 2008 9:14:00 PM
കൊച്ചുത്രേസ്യ has left a new comment on your post "
ഒരു യാത്ര...":
ഞാനും ഒരു യാത്രയുടെ വക്കിലെത്തി നിൽക്കുകയാണ്. ഇമ്മാതിരി ഫോട്ടോയൊക്കെ കാണിച്ചു കൊതിപ്പിച്ചാൽ ഇന്നു തന്നെ ഭാണ്ഡവുമെടുത്ത് പുറപ്പെട്ടു പോയേക്കുമേ..
Posted by കൊച്ചുത്രേസ്യ to ചില്ലുജാലകത്തിനപ്പുറം at August 6, 2008 12:24 PM
ഹരീഷ് തൊടുപുഴ has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
അശ്വതി,
റീനയുടെ കഥ വായിച്ചപ്പോള്‍ എനിക്ക് പഴയ ഒരു പാട്ടാണ് ഓര്‍മവന്നത്...ഏതാണെന്നല്ലേ
“രാപ്പാടീ പക്ഷിക്കൂട്ടം... എന്നുതുടങ്ങുന്ന സൂര്യപുത്രിയിലെ ആ പഴയ ഗാനം”
Posted by ഹരീഷ് തൊടുപുഴ to സ്നേഹപൂര്‍വ്വം ഞാന്‍ at August 6, 2008 9:42 AM
PIN has left a new comment on your post "
ഹരി ശ്രീ ഗണപതയേ നമ:":
അതി മോഹനം...
തുടരൂ...
ആശംസകൾ...
Posted by PIN to മോഹനം at August 6, 2008 12:34 AM
നിരക്ഷരന്‍ has left a new comment on your post "
അബുദാബി ഗ്രാന്റ് മോസ്ക്ക്":
രണ്ട് വര്‍ഷം മുന്‍പ് ഒരു ദിവസം നോമ്പ് മുറിക്കാന്‍ സുഹൃത്തുക്കളുമായി ഈ പള്ളീല് പോയെങ്കിലും അന്നൊന്നും അകത്ത് കടന്നിട്ടില്ല. ഒരിക്കല്‍ പോകണമെന്ന് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടം വിട്ട് പോകുന്നതിന് മുന്‍പ് എന്തായാലും പോയിരിക്കും.
പള്ളിയുടെ വെളീല് ഷെയ്ക്ക് സായിദിന്റെ ഖബറിടം അന്ന് കണ്ടിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ നല്‍കിയ ഈ പോസ്റ്റിന് നന്ദി.
Posted by നിരക്ഷരന്‍ to ദൃശ്യശേഖരം at August 6, 2008 1:47 PM
Sharu.... has left a new comment on your post "
നല്ല അടികിട്ടാത്തതിന്റെ സൂക്കേട്..!":
ആര്‍ക്കാ സൂക്കേടെന്ന് മനസ്സിലായി :)
പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ അവിടെ ഡിഗ്രിയ്ക്ക് പഠിച്ചിരുന്ന ഒരു ചേട്ടനെ ഓര്‍ത്തുപോയി ഇതു വായിച്ചപ്പോള്‍. കള്ളടിച്ചിരുന്ന് പ്രേമം തലയ്ക്ക് പിടിച്ചപ്പോള്‍ ചേട്ടന് കാമുകിയുടെ പേര് കയ്യില്‍ പച്ചകുത്താന്‍ മോഹം തോന്നിപോലും. പാതിരാത്രി പച്ചകുത്താന്‍ കഴിയാതെ സ്വന്തം കയ്യില്‍ കാമുകിയുടെ അത്ര ചെറുതല്ലാത്ത പേര് കത്തിച്ച സിഗരറ്റുകൊണ്ടെഴുതി. പൊള്ളിയ മുറിവ് പഴുത്ത് നാശമായി കാമുകിയുടെ പേര് അവള്‍ക്കെന്നല്ല; അതിട്ട അവളുടെ അച്ഛനു പോലും വായിക്കാന്‍ കഴിയാത്ത കോലത്തില്‍ ആയി.
ഈ അടുത്ത കാലത്ത് മുന്നേ പറഞ്ഞ കാമുകിയെ ടൌണില്‍ വെച്ച് കണ്ടു. കയ്യിലൊരു കുഞ്ഞുമുണ്ട്. കൂടെ പരിചയമില്ലാത്ത ഒരു ചേട്ടനും. ആ കാമുകന്‍ ചേട്ടന്‍ എവിടെയുണ്ടാകും ???? :)
Posted by Sharu.... to പ്രയാസി at August 6, 2008 8:50 AM
ശ്രീ has left a new comment on your post "
തൊട്ടാവാടീ നിന്നേ...":
നല്ല ചിത്രം, ശ്രീലാലേ...
:)
Posted by ശ്രീ to ചിത്രപ്പെട്ടി at August 6, 2008 2:08 PM
വിക്രംസ് ദര്‍ബാര്‍ has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
പരീക്ഷാ സമയത്ത് കൂളായി നടക്കുന്നവര്‍ രണ്ടേ രണ്ട് കൂട്ടര്‍. ഒന്നു എല്ലാം പഠിച്ചവര്‍ ( കാണുവാന്‍ സാധ്യത വിരളം). രണ്ടു ഒന്നും പഠിക്കാത്തവര്‍. സ്വയം ഗവേഷണം നടത്തി കണ്ടെത്തിയതാണ് ഈ വിവരം.
ഈ പോസ്റ്റ് പ്രിന്റ് എടുത്ത് നമ്മുടെ മാതാജിയെ ഒന്നു കാണിക്കുന്നതില്‍ വിരോധമുണ്ടോ? സ്വന്തം മകന്‍ മാത്രം എന്തേ ഇങ്ങിനെ പിരീയിളകിയ കേസ്സായിപ്പോയി എന്നുള്ള പുള്ളിക്കാരിയുടെ വിഷമ അല്‍പ്പം കുറയാന്‍ സാധ്യതയുണ്ട് . അതിനായിട്ടാണ്.
പോസ്റ്റ് നന്നായി...
ആദിത്യന്‍ പറഞ്ഞതുപോലെ പോസ്റ്റ്കള്‍ക്കിടയിലെ ഇടവേള കുറച്ചാല്‍ എഴുതുന്ന താങ്കള്‍ക്ക് ബുദ്ധിമുട്ടായാലും വായിക്കുന്ന ഞങ്ങള്‍ക്ക് സന്തോഷമാകും. അടുത്തത് വേഗംയിക്കോട്ടേ ...
ആശംസകളോടെ
വിക്രമാദിത്യന്‍
Posted by വിക്രംസ് ദര്‍ബാര്‍ to സ്നേഹപൂര്‍വ്വം ഞാന്‍ at August 5, 2008 11:49 PM
ഷമ്മി :) has left a new comment on your post "
വനപുഷ്പങ്ങള്‍ വിരിഞ്ഞ രാത്രി":
നല്ല കഥ.
സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍..എനിക്ക് ഒരു അസ്കിത.
പക്ഷെ നല്ല ഒഴുക്കന്‍ എഴുത്ത് .
Posted by ഷമ്മി :) to കുറുമാന്റെ കഥകള്‍ at 6/8/08 11:07 AM
Niyas Abdul Salam has left a new comment on your post "
അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":
How can we modify a two column blog to a three column blog?
Posted by Niyas Abdul Salam to ആദ്യാക്ഷരി at August 6, 2008 3:49 PM
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
കടലാസ് പുലി":
പുലി എന്ന് പറഞ്ഞപ്പോള്‍ അധികാരിക്ക് ആദ്യം മനസ്സിലായില്ല. രണ്ടു ദിവസംകൊണ്ട് കാര്യങ്ങള്‍ ഒരുവിധം മനസ്സിലായെന്നു നടിച്ചു.
ഉടനെ വന്നു സുപ്രസിദ്ധമായ മറുപടി.
'അങ്ങനെ വാക്കാല്‍ പറഞ്ഞിട്ട് കാര്യമില്ല. രേഖ വേണം. തണ്ടപ്പേര്, കരപ്പേര്, പുലി നില്‍ക്കുന്ന സ്ഥലത്തിന്റെ സര്‍വെ നമ്പ്ര്, കരമടച്ച റസീറ്റ്, ആധാരം, മുന്നാധാരം, കുടിക്കടം, പോക്കുവരവ് എന്നിവയുടെ കോപ്പി സഹിതം അഞ്ചുരൂപയുടെ കോര്‍ട് ഫീ സ്റ്റാമ്പൊട്ടിച്ച കടലാസില്‍ എഴുതിത്താ, നോക്കട്ടെ.'
എം എം പൌലോസിന്റെ നര്‍മ്മ ഭാവന..
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 6, 2008 6:08 PM
അരൂപിക്കുട്ടന്‍/aroopikkuttan has left a new comment on your post "
എനിക്കൊന്നും പറ്റീല്ലാ...":
പുതിയ ബോംബൊന്നും പൊട്ടിക്കുന്നില്ലേ കൊച്ചേ?!
Posted by അരൂപിക്കുട്ടന്‍/aroopikkuttan to കൊച്ചുത്രേസ്യയുടെ ലോകം.. at August 6, 2008 6:12 PM
lekhavijay has left a new comment on your post "
ഒരു ലളിതമായ ചോദ്യം":
പ്രദീപ് ഈ ചോദ്യം ചോദിച്ചതു തന്നെ പ്രദീപിനെ എന്ന ഉത്തരം ആരെങ്കിലും പറയും എന്നോര്‍ത്താണ്... :)
Posted by lekhavijay to കാണാമറയത്ത് at 10:44 AM
ചാണക്യന്‍ has left a new comment on your post "
അന്താക്ഷരി മത്സരം":
ഇവിടെയാരും ഇല്ലേ........,
Posted by ചാണക്യന്‍ to തോന്ന്യാശ്രമം at Wednesday, August 6, 2008 11:57:00 AM PDT
Mahi has left a new comment on your post "
സങ്കടം":
ഒരു ജന്മം മുഴുവനും സങ്കടപ്പെട്ടിട്ടുണ്ടാകും.പഴങ്കഥയാണെങ്കിലും താങ്കള്‍ പറയുമ്പോള്‍ അതിലൊരു പുതുമ
Posted by Mahi to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at August 6, 2008 4:59 AM
അശ്വതി/Aswathy has left a new comment on your post "
ഒരു യാത്ര...":
നല്ല ഫോട്ടോസ്.
മുന്നാമത്തെ ചിത്രവും അവസാനത്തെ ചിത്രവും വളരെ ഇഷ്ടപ്പെട്ടു
Posted by അശ്വതി/Aswathy to ചില്ലുജാലകത്തിനപ്പുറം at August 6, 2008 1:05 PM
Kichu & Chinnu | കിച്ചു & ചിന്നു has left a new comment on your post "
എന്റെ സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍........":
ഠേ...
എന്റെ വക ഒരു തേങ്ങ ഇരിക്കട്ടെ.. :)
പിന്നെയ് സ്വപ്നങള്‍ അനലൈസ് ചെയ്യാന്‍ ...
സിഗ്മണ്ട് ഫ്രോയ്ഡിന്റെ “interpretting dreams" നല്ലൊരു റഫറന്‍സ് ആണ്‍.. :)
ആശംസകളോടെ ......
Posted by Kichu & Chinnu | കിച്ചു & ചിന്നു to കാഴ്ച at August 6, 2008 5:46 PM
nardnahc hsemus has left a new comment on your post "
പൊട്ടക്കിണറ്റിലെ തവള !!!":
കണ്ണു ബള്‍ബായിട്ടുണ്ട്...ഇതെന്തോ കണ്ട് പ്യാടിച്ചതാ..
Posted by nardnahc hsemus to എന്റെ ബൂലോഗം at 4:40 AM
വത്സലന്‍ വാതുശ്ശേരി has left a new comment on your post "
ഹൈ വേ":
ഗോപക്’
വീണ്ടും സജീവമാകുകയണ്. ബൂലോകത്തില്‍ മാത്രമല്ല, ആനുകാലികങ്ങളിലും.കഴിഞ്ഞ ലക്കം മാധ്യമത്തില്‍ ഒരു കഥയുണ്ട്.കണ്ടുവോ?
Posted by വത്സലന്‍ വാതുശ്ശേരി to periyar പെരിയാര്‍ at August 6, 2008 9:45 AM
Shaf has left a new comment on your post "
വിധിയും കാത്ത്":
ദിനപത്രത്തിലെ വാര്‍ത്തയും സുല്ലിന്റെ കവിതയും ഇന്നലെ കണ്ടിരുന്നു..ഇന്നു വീണ്ടും വാര്‍ത്തകണ്ടപ്പോള്‍ കവിത ഒന്നുക്കുടെ വായിക്കാനായി വീണ്ടും വന്നു..!
വായിക്കും തോറും വല്ലാത്തോരു അലോസരം..
“ഞാനൊരിക്കലും
ഒരു കുറ്റവും ചെയ്തിട്ടില്ല,
കുറ്റം ചെയ്തതായി
വാദിക്കുന്നുമില്ല ആരും,
തെളിയിക്കുന്നുമില്ല.“ ഈ വരികള്‍ക്കും ആ ചോദ്യത്തിനും എന്തുണ്ട് നമ്മുടെ കയ്യില്‍..?
സമാനമായ ഒരു പത്രകുറിപ്പ് വീണ്ടും വായിച്ചു,,
ഇവിടെ സുല്ലെ വളരെ നന്നായി,,
ചിന്തകളും ആശങ്കകളും മനസ്സുകൊണ്ട് പങ്കുവെക്കുന്നു
Posted by Shaf to സുല്ലിന്സ്വന്തം | Sullsown at 5/8/08 11:01 PM
Manjiyil has left a new comment on your post "
അബ്‌സാറിനെ പറ്റി":
അബ്‌സാറിനെ പരിചയപ്പെടുത്തുന്ന ഒട്ടനവധി ലേഖനങ്ങളും കുറിപ്പുകളും പ്രവാസി,ആരാമം,മാധ്യമം,മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്.
കൂടാതെ ഇംഗ്ലീഷ് മീഡിയകളിലും വന്നിട്ടുണ്ട്.
സര്‍സയ്യിദ് ട്രസ്റ്റ് അബ്‌സാറിന്റെ പേരില്‍ പുരസ്‌കാരം നല്‍കി വരുന്നുണ്ട്.
അബ്‌സാറിന്റെ അവസാനത്തെ പ്രസംഗം ബ്ലോഗില്‍ ലഭ്യമാണ്.ഇനിയും കുറെ കാര്യങ്ങള്‍ ബ്ലോഗില്‍ താമസിയാതെ പ്രത്യക്ഷപ്പെടും.
Posted by Manjiyil to ബഷീറിയന്‍ നുറുങ്ങുകള്‍ at 06 August, 2008
Ajeesh Mathew has left a new comment on your post "
നീ വന്ന് വിളിച്ചാല്‍":
വേദനയില്ലാത്ത ഒരാള്‍ ലോകത്തിലെ സകല വേദനകളും
ദൈവത്തോട് ചോദിച്ചപോലെ ഞാനും നിന്നോട് ഒന്നു മാത്രമിരക്കുന്നു ...........
തുടരുക വീണ്ടും വീണ്ടും ...
Posted by Ajeesh Mathew to ശംഖുപുഷ്പം at August 6, 2008 5:21 PM
Deepak has left a new comment on your post "
ചിലന്തി.":
Njan aadhyamayi vaayikkunna blog thangaludeyannu.Nalla rasamundu vaayikkaan.Thangalude kadhakalkkum kavithakalkkum nandhi........
Ellam Jeevithanubhavangalano?
Posted by Deepak to ഇത്തിരിവെട്ടം at 2:10 PM
പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "
ബിംബങ്ങള്‍":
പാവം , തലയ്ക്കു പിടിച്ചതാ
Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to കഥക്കൂട്ട് at August 6, 2008 11:51 AM
അനില്‍@ബ്ലോഗ് has left a new comment on your post "
ഒരു മരണം കുറിയ്ക്കുന്നു":
അതെ, ചരിത്രമാവര്‍ത്തിക്കും.
Posted by അനില്‍@ബ്ലോഗ് to നീലവരയിട്ട പുസ്തകം at August 6, 2008 11:25 AM
super lotto has left a new comment on your post "
ഇവര്‍ സഹായം അര്‍ഹിക്കുന്നു":
Damu pa kmu to?.. Nano ni klase blog man?
Posted by super lotto to ബൂലോഗ കാരുണ്യം at August 6, 2008 5:36 PM
കുഞ്ഞന്‍ has left a new comment on your post "
നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്":
പ്രിയാ..
ഒരിക്കല്‍ക്കൂടി...
ഈ കവിത ആദ്യം കേട്ടപ്പോള്‍ ഒരു വല്ലാത്ത അവസ്ഥയിലായി..പിന്നീട് രണ്ടാമതും മൂന്നാമതും കേട്ടപ്പോള്‍ എന്റെ കണ്ണുകളില്‍ ഈറന്‍ പൊടിയുന്നു..എന്തോ..
Posted by കുഞ്ഞന്‍ to സ്വപ്നഭൂമി at August 5, 2008 10:04 PM
നൊമാദ്. has left a new comment on your post "
വേട്ടക്കാരനും ഇരയും - ഒരു മൊണ്ടാഷ്":
ലേഖചേച്ചി - നന്ദി
വിശാഖ് - നന്ദി വായനയ്ക്ക്
പാമരന്‍ - നന്ദി, ആ സ്പെല്ലിങ്ങ് മിസ്റ്റേക്ക് മാറ്റി കേട്ടൊ. ശ്രദ്ധിച്ചില്ലാരുന്നു
ശ്രീ - നന്ദി
നജൂസേ :), അവിടെ ഒരു പ്രശ്നം ഉണ്ടാരുന്നു. അതു മാറ്റിയിട്ടുണ്ട്.
കാണാമറയത്ത് - മുടി വെട്ടിയിട്ടില്ലെങ്കില്‍ അതെ. :)
റോസ് - നന്ദി
മഹി - വായനയ്ക്ക് നന്ദി
അരുണേ :)
വീണ- നന്ദി
സരിജ - നന്ദി ഈ സന്ദര്‍ശനത്തിനും വായനയ്ക്കും
ഷൈനി - ഊതിപ്പറത്തി വിടുന്ന അപ്പൂപ്പന്‍ താടികള്‍ എല്ലാം അല്ല, ചിലതിങ്ങനെ പാറി നില്‍ക്കും , എങ്ങോട്ടും പോവാതെ അടരണോ, വേണ്ടേ എന്നൊക്കെ ഓര്‍ത്ത് !
വാല്‍മീകി - സ്നേഹം :)
Posted by നൊമാദ്. to മറുവാക്ക് at August 6, 2008 10:23 AM
G.manu has left a new comment on your post "
ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ്":
yaathra vivaranam nannayi mashe..
"maadhavapuram???" karthave confusion..
Wife ariyathe ano eee yathra okke.... :) kochu kalla
Posted by G.manu to നന്ദപര്‍വ്വം at August 6, 2008 11:23 AM
പ്രചാരകന്‍ has left a new comment on your post "
തങ്ങന്മാരെകുറിച്ച് ഇയാള്‍ക്കൊന്നുമറിയില്ല":
തങ്ങന്മാരെ കുറിച്ച് ഇയാള്‍ക്കൊന്നുമറിയില്ല
ഒ.എം. തരുവണ
28-07-2008www.sirajnews.com
Posted by പ്രചാരകന്‍ to ലേഖനങ്ങള്‍ ..നിരീക്ഷണങ്ങള്‍.. കത്തുകള്‍ at August 6, 2008 4:28 PM
മിന്നാമിനുങ്ങ് has left a new comment on your post "
ഫയര്‍ഫോക്സ് ആഡ്-ഓണ്‍സ് (Firefox Add-ons)":
ഇതെല്ലാം പുതിയ അറിവുകളും അനുഭവങ്ങളുമാണ്.
വിഷയത്തെക്കുറിച്ച് മനസ്സിലാക്കി വരുന്നതേയുള്ളൂ.
അതുകാരണം, ഒരഭിപ്രായം പറയാന്‍ ഇപ്പോള്‍ കഴിയില്ല. തനിക്ക് ലഭിച്ച അറിവ് യാതൊരു പിശുക്കും കാണിക്കാതെ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കാന്‍ കാണിക്കുന്ന ഈ വലിയ മനസ്സിന്
മനം നിറഞ്ഞ നന്ദി.
Posted by മിന്നാമിനുങ്ങ് to tmziyad.com at August 6, 2008 1:13 PM
അശ്വതി/Aswathy has left a new comment on your post "
ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ്":
ഞാന്‍ പടമെടുപ്പ് നിര്ത്തി.
എന്ത് നല്ല ഫോട്ടോസ്. കിടു.
സത്യം പറയട്ടെ ,ചില ഫോട്ടോസ് കണ്ടപ്പോള്‍ കോപ്പിയടി ചിത്രകാരി ആയ എനിക്ക് അത് കാന്‍വാസില്‍ ആക്കാന്‍ തോന്നി. അങ്ങനെ വല്ലതും സംഭവിച്ചു പോയാല്‍ അങ്ങ് ക്ഷമിച്ചേക്കണേ...
വിവരണവും നന്നായിട്ടുണ്ട് .
ബാക്കി ഉടനെ കാണുമല്ലോ ... .
Posted by അശ്വതി/Aswathy to നന്ദപര്‍വ്വം at August 6, 2008 11:15 PM
നന്ദകുമാര്‍ has left a new comment on your post "
ഉറങ്ങാനുള്ള വിദ്യകള്‍..!":
ലതു കൊള്ളാലോ കുഞ്ഞാ!! :)
ഓഫീസിലിരുന്നു ഉറക്കം വരുമ്പോള്‍ മലയാളം ബ്ലോഗിലെ അടിപിടി വായിക്കുകയോ ഓര്‍ക്കുകയോ ചെയ്യും. അല്ലെങ്കില്‍ കടം വാങ്ങിച്ചത് തിരിച്ചുകൊടുക്കാനുള്ളതു ഓര്‍ക്കും. കാശയച്ചോ എന്നു ചോദിച്ചു വിളിക്കുന്ന അമ്മയേയും ചേട്ടന്റെയ്യും ഫോണ്‍ കോള്‍ ഓര്‍ക്കും. പിന്നെ ഒറക്കം പോകും.
ഉറങ്ങാന്‍ ഞാനിപ്പോ സാന്‍ഡോസ് പറഞ്ഞ പരിപാടിയാ ചെയ്യുന്നത്. കൂട്ടിനിപ്പോ ബ്ലോഗിനു പുറത്തു ചാടിയ ഒരു ഹിറ്റ് ബ്ലോഗറും കൂടെയുണ്ട്.
ബാബുരാജ് പറഞ്ഞ പരിപാടി കൊള്ളാം കേട്ടാ. ക്ഷീണം വരുമ്പോഴോ ഉറക്കം വരുമ്പോഴോ അതു ചെയ്യാം. ഫ്രഷ് ഫീലിംഗ്.
Posted by നന്ദകുമാര്‍ to കുഞ്ഞന്‍സ് ലോകം at August 6, 2008 11:37 AM
ഒരു ആത്മ സംതൃപ്തിക്കായ്........ has left a new comment on your post "
അബ്‌സാര്‍ എന്ന നക്ഷത്രം":
അബ്‌സാറിന്റെ
അച്ചന്‍ എന്റെ ബ്ലോഗ് ഗുരുവാണ്
Posted by ഒരു ആത്മ സംതൃപ്തിക്കായ്........ to ബഷീറിയന്‍ നുറുങ്ങുകള്‍ at 06 August, 2008
ഷമ്മി :) has left a new comment on your post "
സ്മരണകള്‍ - എന്റെ ബാല്യം":
""ഓല മേഞ്ഞ പുര. തറ ചാണകം മെഴുകിയത്. വര്‍ഷക്കാലത്ത് ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ചോര്‍ന്നൊലിക്കുന്ന പുരക്ക് കീഴില്‍ കിടക്കുന്ന ഞങ്ങള്‍, ചട്ടിയും, കലവും, ബക്കറ്റും ചോരുന്ന സ്ഥലത്തൊക്കെ വെച്ച് കിടന്നുറുങ്ങുമായിരുന്നു.""
എന്നെങ്കിലും ഞാന്‍ എന്റെ ബാല്യകാല സ്മരണകള്‍ എഴുതും. അപ്പോള്‍ ഈ വരികള്‍ കടമെടുത്ത് ആയിരിക്കും തുടങ്ങുക. സമ്മതം ആണല്ലോ ?
Posted by ഷമ്മി :) to കുറുമാന്റെ കഥകള്‍ at 6/8/08 10:44 AM
കുട്ടിച്ചാത്തന്‍ has left a new comment on your post "
കറന്റ് പോയ ചില നിമിഷങ്ങള്‍....":
ചാത്തനേറ്: എന്നിട്ടാണോ നാട്ടിലു ചിലരു കറന്റ് കട്ടിനെ പ്രാകുന്നത്!!!!!
Posted by കുട്ടിച്ചാത്തന്‍ to ഇടവഴി at 10:47 PM, August 05, 2008
Sharu.... has left a new comment on your post "
എന്റെ പോസ്റ്റും മോഷ്ടിച്ചു !":
മോഷണം ഒരു കലയാണ്, അതിനാല്‍ വട്ടേക്കാട് ഒരു കലാകാരനാണ്.. :)
Posted by Sharu.... to തിരുവല്ല വിശേഷങ്ങള്‍ at August 6, 2008 12:35 PM
::സിയ↔Ziya has left a new comment on your post "
വീണ്ടും....എന്താ കഥ....":
ആ വന്നല്ലോ കുത്തുകാരന്‍.............
വെള്ളത്തിലും കരയിലുമായി മുങ്ങിപ്പൊങ്ങി നടക്കുന്ന ഉഭയജീവീ, വല്ലപ്പളും ബ്ലോഗിലൊന്ന് പൊങ്ങഡാ...
രണ്ടാം ബ്ലോഗ് വാര്‍ഷികത്തിന് അഭിവാദ്യങ്ങള്‍!
Posted by ::സിയ↔Ziya to മാപ്ലോഗ് at August 6, 2008 3:54 AM
അനില്‍@ബ്ലോഗ് has left a new comment on your post "
എന്ത് പറ്റി നമുക്ക്?":
പ്രിയ സുഹൃത്തേ,
ദയവായി കമന്റുകളെ വളച്ചൊടിക്കാതിരിക്കുക.
ഞാന്‍ പറഞ്ഞുവന്ന കാതലായ കാര്യം താങ്കള്‍ വിട്ടുകളഞ്ഞിരിക്കുന്നു.അതു വളരെ തെറ്റിധാരണാജനകമായ വിധത്തില്‍ .
ഇതാണതു.
പറഞ്ഞു വരുന്നതിതാണ്.ഈ ആചാരങ്ങളും ലൈഗിക അരാജകത്വവുമെല്ലാം അറുതിയാവുന്നതു മനുഷ്യന്റെ “സിവിലൈസേഷന്റെ” ഭലമായാണു.ഈ വിശേഷബുദ്ധിയാണു മനുഷ്യനെ മറ്റുജന്തുക്കളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. എങ്കിലും ഇതു ഒരു സ്ഥായീഭാവം എന്നു കരുതാനാവില്ല.മനുഷ്യമനസ്സിന്റെ കേവലമായ ഒരുറപ്പിനുമേല്‍ നിലനില്‍ക്കുന്ന ഒന്നു. ഈ സ്ഥിരത തകര്‍ക്കുന്ന എന്തും മനുഷ്യന്റെ ഈ അച്ചടക്കം തകര്‍ക്കു.ഉദാഹരണമായി മയക്കുമരുന്ന്, മദ്യം, എല്ലറ്റിനുമുപരി മാനസിക ആരോഗ്യം.
Posted by അനില്‍@ബ്ലോഗ് to മാറുന്ന മലയാളി... at August 6, 2008 1:07 PM
പാമരന്‍ has left a new comment on your post "
എന്റെ സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍........":
ഹെന്‍റമ്മേ.. സ്വപ്നങ്ങളുടെ അന്തരാളങ്ങളിലെ അഗാധതകളില്‍ നിന്ന് നിഷ്ക്രമിക്കുന്ന വന്യജീവികളെ ഇങ്ങനെ മറ്റുള്ളവരുടെ സ്വപ്നങ്ങളിലേയ്ക്കു കേറ്റിവിടല്ലേ.. :)
ഓ.ടി. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്ന ഫ്രോയ്ഡീയന്‍ തിയറി തെറ്റാണെന്നാണ് പുതിയ അനുമാനം എന്ന് എവിടെയോ വായിച്ചു. 'സ്വപ്നങ്ങളുടെ വ്യാഖ്യാനം' പണ്ടെന്നോ വായിച്ചതില്‍ നിന്നും ഓര്‍മ്മയിലുള്ളത് (വല്യ ഉറപ്പില്ല): നമ്മള്‍ നടന്നു കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും സ്വപ്നത്തില്‍ പര്‍വ്വതീകരിച്ചു കാണുക. ഉദാഹരണത്തിന്. ഒരാളെ നമ്മള്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു കരുതുക. അയാള്‍ മരിച്ചുപോകുന്നതായി സ്വപ്നം കണ്ടേക്കും.
Posted by പാമരന്‍ to കാഴ്ച at August 6, 2008 8:23 PM
നൊമാദ്. has left a new comment on your post "
മുങ്ങാങ്ങോഴി":
നാല് വരിയെന്നാരു പറഞ്ഞു. കൊതിപ്പിച്ച് കൊല്ലുന്ന മുങ്ങാക്കോഴികളെത്ര.
Posted by നൊമാദ്. to അലക്കി വിരിച്ചത്... at August 6, 2008 9:24 AM
Sharu.... has left a new comment on your post "
ഇന്നു കരിദിനം... എന്തെന്നാല്‍,":
ഇന്ന് കരിദിനമല്ല... ബൂലോക ‘സഹന’ ദിനം. 2 വര്‍ഷങ്ങളായി സഹിക്കാന്‍ തുടങ്ങിയിട്ട് :)
ആശംസകള്‍
Posted by Sharu.... to പടയിടം at August 6, 2008 10:19 AM
wayanadan has left a new comment on your post "
എത്ര ചെറുതായിപോയി നീ ..?":
മരം എത്രമേല്‍ വളര്‍ന്നാലും
മറക്കാമോ അതിന്‍റെ തളിരിലകളെ വാടാതെ കാത്ത കൈകളെ
ഗുരുസ്ഥാനം മനസ്സിലുണ്ട് എന്നേക്കും
Posted by wayanadan to Truths may hurt someone....what I can do.. at August 6, 2008 8:48 AM
സ്നേഹിതൻ has left a new comment on your post "
മനുക്കുട്ടന്റെ അവധിക്കാല ചിത്രങ്ങള്‍":
നിരൂപകാ,
ആദ്യം നിരൂപണം എന്ന വാക്കിന്റെ അറ്ത്ഥം മനസ്സിലാക്കൂ. മുകളില്‍ താങ്കള്‍ ചെയ്തതു നിരൂപണമല്ല വെറും വില കുറഞ്ഞ ഒരു വിമറ്ശനമാണു. മേഖയുടെ കുട്ടിക്കവിതയിലും താങ്കള്‍ ഇതു പ്രയോഗിചതില്‍ നിന്നു എനിക്ക് തോന്നിയതു താങ്കള്‍ ബ്ലോഗില്‍ വളരെ പെട്ടെന്നു അറീയപ്പെടുന്നതിനു വേണ്ടിയുള്ള ഒരു നാണംകെട്ട അടവായിരുന്നു എന്നു.(കുഞ്ഞന്‍ ഇതിനു മുന്‍പ് ഇതു കണ്ടു പിടിച്ചു)എന്തായാലും താങ്കള്‍ ഒരു പരിധി വരെ വിജയിച്ചു.
ഇനി എന്റെ ഒരു സംശയം ഞാന്‍ നിരുപകനോട് ചോദിക്കട്ടെ താങ്കള്‍ ഇതുവരെ ഒരു പോസ്റ്റെങ്കിലും ഇട്ടിട്ടുണ്ടോ???? അതില്‍ ഒരു 5 നല്ല കമന്റ് എങ്കിലും കിട്ടിയിട്ടുണ്ടോ??? ഇല്ലെങ്കില്‍ തനിയെ ഒരു പോസ്റ്റ് ഇട്ട് അതില്‍ നല്ല കുറെ കമന്റ്സ് വാങ്ങിയിട്ട് ഈ പണിക്ക് ഇറങ്ങുക.അതിനു കഴിഞില്ലെങ്കില്‍ താങ്കള്‍ ഈഗൊ മാറ്റി വെച്ചിട്ട് മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുക, താങ്കള്‍ ബ്ലോഗില്‍ വളരെ പരിചയമുള്ള ഒരാളാണെന്നു തോന്നുന്നു, എല്ലാവരേയും എന്തിന്നാ ഇങനെ ചൊടിപ്പിക്കുന്നത്???
Posted by സ്നേഹിതൻ to അപ്പൂന്റെ ലോകം at August 6, 2008 11:01 PM
shailaja has left a new comment on your post "
വള്ളി ട്രൌസര്‍":
ee valli trouserinnde description vallare bhangi aayittinndu to..it really remindsme of those yonder yrs wen my littlle cousin brothers used to go to school in their valli trousres..carrying their cloth sachel containing a slate and chorrum paatram and maybe 2 or 3 boks..unlike the big burden the tiny tots of today are made to carry...
Posted by shailaja to സ്മൃതി at Mon Aug 04, 11:01:00 AM
തണല്‍ has left a new comment on your post "
എന്റെ സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍........":
റോസേ,
കടുപ്പത്തില്‍ രണ്ടെണ്ണം കാച്ചിയിട്ട് കിടക്കുന്നതുകൊണ്ടാവാം ഈയിടെയായി ഈ സൊപ്പനങ്ങള്‍ക്കൊരു മൈന്‍ഡുമില്ലാ എന്നോട്..!
അതു താന്‍ നമ്മ വിധി..എന്തായാലും വിവരണം നന്നായിട്ടുണ്ട് കേട്ടോ..:)
Posted by തണല്‍ to കാഴ്ച at August 6, 2008 7:02 PM
ഒരു ആത്മ സംതൃപ്തിക്കായ്........ has left a new comment on your post "
ഒട്ടകം ചിരിക്കുന്നു...":
നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ .............
Posted by ഒരു ആത്മ സംതൃപ്തിക്കായ്........ to രസികന്‍ at August 6, 2008 10:20 AM
monsoon-dreams has left a new comment on your post "
പൂന്തോട്ടം":
mol,
all the best.keep writing.
Posted by monsoon-dreams to മേഘയുടെ ലോകം at August 6, 2008 10:19 PM
ഒരു ആത്മ സംതൃപ്തിക്കായ്........ has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
നല്ല അവതരണം,നന്നായിരിക്കുന്നു.
Posted by ഒരു ആത്മ സംതൃപ്തിക്കായ്........ to സ്നേഹപൂര്‍വ്വം ഞാന്‍ at August 6, 2008 12:25 AM
PIN has left a new comment on your post "
ദൈവത്തെത്തേടി-4":
ഭാരതീയ സംസ്ക്കരത്തെ ഉണർത്തുവാൻ ഉതകുന്ന ഈമാതിരി ലേഖനങ്ങൾ ദയവായി തുടരുക...
ഭാരതീയരായ നാം ഓരോരുത്തരും നമ്മുടെ സംസ്ക്കാരം കത്തുസൂക്ഷിക്കാൻ ബാധ്യസ്തരാണ്...
Posted by PIN to ഗാണ്ഡീവം at August 6, 2008 2:33 PM
Ajeesh Mathew has left a new comment on your post "
എന്തൊരു ചേയ്ഞ്ച്":
ആണായാലും പെണ്ണായാലും വിവാഹം ഒരു രണ്ടാം ജന്മം തന്നെ ചിലര്‍ വിശുദ്ധര്‍ ആകുന്നു മറ്റു ചിലര്‍ അശുദ്ധരും ............. നന്നായിടുണ്ട് തുടരുക ..
Posted by Ajeesh Mathew to സ്നേഹപൂര്‍വ്വം ഞാന്‍ at August 6, 2008 4:34 AM
യാരിദ്|~|Yarid has left a new comment on your post "
എന്റെ സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍........":
സത്യന്വേഷണം പരീക്ഷണങ്ങള്‍ എന്നൊക്കെ കേട്ടീട്ടുണ്ട്. സ്വപ്നാന്വേഷണ പരീക്ഷണങ്ങള്‍ എന്നൊക്കെ ആദ്യമായിട്ടാ കേള്‍ക്കുന്നതു...!
Posted by യാരിദ്|~|Yarid to കാഴ്ച at August 6, 2008 9:27 PM
keralainside.net has left a new comment on your post "
ഒരു മരണം കുറിയ്ക്കുന്നു":
Your post is being listed by
www.keralainside.net.
It is not categorised , please categorise your post using "GET CATEGORISED" option( When ever
you write new blog posts , please submit your blog post category details to us)Thank You..
note:-this website is under test run if any mistakes found please co-operate
Posted by keralainside.net to നീലവരയിട്ട പുസ്തകം at August 6, 2008 10:10 AM