1. Kiran / കിരണ്‍ has left a new comment on your post "
നിങ്ങളുടെ കൺഫ്യൂഷൻ തീരുമോ???????????????":
നൊന്തു കേഴുമീ മനസ്സിന്നു ചായുവാന്‍
തന്നുവോ നീയൊരു നല്ല വാക്കിന്റെ തണലെങ്കിലും?
കൊള്ളാലോ :)
Posted by Kiran / കിരണ്‍ to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at December 21, 2010 3:50 AM
2. Jishad Cronic has left a new comment on your post "
നാസര്‍മാഷും കുട്ടികളും ഇനിയേതു കഞ്ഞി കുടിക്കും!":
പണ്ട് സ്കൂളിലെ ചോറ് വെപ്പുകാരിയെ പിരിച്ചു വിട്ടതോര്‍ക്കുന്നു, കാരണം ഭക്ഷണത്തില്‍ നിന്നും പാറ്റയേയും, പിന്നെ പിന്നും കിട്ടിയതിന്
Posted by Jishad Cronic to »¦mukthaRionism¦മുഖ്‌താറിയനിസം¦« at December 21, 2010 4:04 AM
3. Gopakumar V S (ഗോപന്‍ ) has left a new comment on your post "
മറഞ്ഞു പോയൊരു വരം":
ഇത് കൊള്ളാം...നന്നായിട്ടുണ്ട്...ആശംസകള്‍
Posted by Gopakumar V S (ഗോപന്‍ ) to മോഹപ്പക്ഷി at December 21, 2010 4:59:00 PM GMT+05:30
4. JaiVin has left a new comment on your post "
പരദൂഷണം ഡോട്ട് കോം!":
can you start a blog for children like an online child magazine......I always like to share my experiences and knowledge about traveling destinations
and tourism trends in world. I am thinking it is very helpful to improve human
approach and love to Mother Nature.
Kerala tours
Kerala Tours – Experience the Beauty of Heaven on Earth
Posted by JaiVin to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 21, 2010 1:19 PM
5. Asok Sadan has left a new comment on your post "
50% വനിതാ സംവരണം.":
പ്രിയ അപ്പച്ചന്‍ചേട്ടാ,
ശുദ്ധിയുള്ള നര്‍മ്മം. വളരെ വളരെ ഇഷ്ട്ടമായി. നിഷ്കളങ്കമായ അപ്പച്ചന്‍റെ എഴുത്ത് രീതി കൂടുതല്‍ മികവുറ്റതാകട്ടെയെന്ന് ആശംസിക്കുന്നു.
എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.
Posted by Asok Sadan to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at December 21, 2010 2:17 PM
6. ബൂലോഗനടന്‍ has left a new comment on your post "
കോടതിയെ അവളേഹിച്ചിട്ടില്ല: എം വി ജയരാജന്‍":
കണ്ണൂരിലെ ഗ്രാമീണരും സാധാരണക്കാരുമായ ജനങ്ങള്‍ ഉപയോഗിക്കുന്ന പദമാണ് ശുംഭന്‍. വസ്തുതകള്‍ അതര്‍ഹിക്കുന്ന തരത്തില്‍ വിലയിരുത്താതെയും പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും ലാഘവത്തോടെ തീരുമാനങ്ങളെടുക്കുന്നവരെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കാറുള്ളത്.. / അതേ അതേപ്പാ......
വിവേകിയും ബുദ്ധിശാലിയും ആദരണീയരുമായവരെപ്പോലും ശുംഭനെന്ന് വിളിക്കാറുണ്ട്.. / ഇത് വായിച്ച് സി.പി.എമ്മിന്റെ ആദരണീയരായ നേതാക്കളെ ആരെങ്കിലും ശുംഭന്‍ എന്ന് വിളിച്ചാല്‍ വിവരം അറിയും. ഹല്ല പിന്നെ
Posted by ബൂലോഗനടന്‍ to ജാഗ്രത at December 21, 2010 4:42 PM
7. Abdulkader kodungallur has left a new comment on your post "
ഷാഹിനയെങ്ങിനെ തീവ്രവാദിയായി":
സാമാന്യ ചിന്തകളെയും , ധാര്‍മ്മിക ബോധത്തെയും ധൈഷണിക തലത്തിലേക്കുയര്‍ത്തി പൌര ബോധത്തെ ഉണര്‍ത്തുന്ന എഴുത്ത് . ഒരു നുണ ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമാകുമെന്നുള്ള ഗീബല്‍സിയന്‍ തന്ത്രത്തിന്റെ സന്തതി പരമ്പരകളും ജാരസന്തതികളുമാണ് ഇന്നു ഭരണ രംഗത്തും , നീതി നിര്‍വ്വഹണ രംഗത്തും , മാധ്യമ രംഗത്തും നിറഞ്ഞു നില്‍ക്കുന്നത് . കണ്ണു കെട്ടി നീതിയുടെ തുലാസ്സു കയ്യില്‍ പിടിച്ചിരിക്കുന്ന നീതി ദേവതയുടെ അടുത്തിരിക്കുന്ന നീതി പീഠത്തിനും അറിയേണ്ടത് സത്യങ്ങളല്ല. നുണപ്രചാരകരുടെ അടുപ്പുകളില്‍ ചുട്ടെടുത്ത കള്ളത്തെളിവുകളാണ്. മുഖം നോക്കാതെ സത്യം തെളിയിച്ച നീതിമാനായ പോലീസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെക്ക് സംഭവിച്ചത് നാളെ ഷാഹിനമാര്‍ക്ക് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം . നീതിയുടെ കണ്ണു കെട്ടിയാല്‍ അനീതിക്ക് അഴിഞ്ഞാടാം. അതാണിപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് .
RRS എന്നുള്ളത് RSS എന്ന് തിരുത്തുക . അഭിനന്ദനങ്ങള്‍ .
Posted by Abdulkader kodungallur to നാട്ടുവഴി at December 21, 2010 1:03 AM
8. Subair has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
കാളിദാസന്‍ മറുപടി പറയാം. പക്ഷെ ഒരു വ്യവസ്ഥയില്‍. കാളിദാസനോട് സംവദിക്കില്ല എന്നു പറഞ്ഞതിനൊരു ഖേദം പ്രകടിപ്പിക്കുക. ഹുസൈന്റെ ബ്ളോഗില്‍ കാളിദാസനെ ബ്ളോക്ക് ചെയ്യണമെന്നു പറഞ്ഞതിനൊരു മാപ്പും പറയുക. ഇത് ഞാന്‍ ആദ്യം പറഞ്ഞപ്പോള്‍ വയ്യ എന്നു പറഞ്ഞതുകൊണ്ടാണീ ആവശ്യം വീണ്ടുമുന്നയിക്കുന്നത്.
ഇതില്‍ ഒരു തീരുമാനമെടുത്ത ശേഷം വീണ്ടും ചോദിക്കുക.
==================സ്വന്തം ആദര്‍ശം പുറത്ത് പറയാന്‍ നട്ടെല്ലില്ലാത്തവരുമായി സംവദിക്കുന്നത് വ്യര്‍ഥമാണ് എന്ന് തെന്നെയാണ് എന്റെ ഇപോഴെതെയും കാഴ്ചപ്പാട്.
കാളിദാസന്‍, അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് കാളിദാസന്‍ മാറിയിട്ടുണ്ടോ, ആദര്‍ശം പുറത്തു പറയാന്‍ മാത്രം ധൈര്യം കൈവരിച്ചോ എന്ന്. ആദര്‍ശം പുരതുന്‍ പറഞ്ഞ്, സത്യസന്തമായി സംവദിക്കാന്‍ തുടങ്ങി എങ്കില്‍ സമവദിക്കാന്‍ എനിക്ക് വിരോധമില്ല.
എന്നോട് ഇടയ്ക്കിടയ്ക്ക്, ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ടാണ്, കാളിടാസ്നോട് ഇത് വീണ്ടും വീണ്ടും ചോദിച്ചു ഉറപ്പ് വരുത്തേണ്ടി വരുന്നത്, എന്നിട്ട് വേണമല്ലോ എനിക്ക് സംവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.
അപ്പൊ കാളിദാസന്‍ ചോദ്യങ്ങള്‍ ആവര്ത്തിക്കെട്ടെ,
1. കാളിദാസന്‍ സ്വന്തം ആദര്‍ശം പുറത്തു പറഞ്ഞു തുടങ്ങിയോ? അതോ സ്വന്തമായി ആദര്‍ശം ഒന്നുമില്ലേ?
2.ദൈവം ഉണ്ടോ കാളിദാസാ?
3. എല്ലാ വേദ ഗ്രന്ഥങ്ങളും വ്യാജമാണോ ?
Posted by Subair to ചിന്താശകലങ്ങൾ at December 21, 2010 3:00 PM
9. Subair has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
You may have many ideological differences with Kaalidaasan. I guess you can settle those issues later..
============കെ പീ, താങ്കള്‍ തെറ്റിദ്ധരിച്ചു. കാളിടാസനുമായി എന്‍റെ അഭിപ്രായ വിത്യാസങ്ങള്‍ഇവിടെ ചര്‍ച്ച ചെയ്യാന്‍ എനിക്ക് അശേഷം താല്പര്യമില്ല. കാളിദാസന്‍ എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു, അതിന് മറുപടി പറയണം എങ്കില്‍, ആ വിഷയത്തില്‍ കാളിദാസന്‍ പ്രതിനിധീകരിക്കുന്ന ആദര്‍ശം എന്ത് എന്ന് വ്യക്തമാക്കണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. അത്ര മാത്രം.
പിന്നെ, ഡോകിന്സിന്റെ God Delusion ചര്‍ച്ച ചെയ്യുന്ന ബ്ലോഗിലോ, സൃഷ്‌ടി വാദത്തെ ക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ബ്ലോഗിലോ ദൈവം ഉണ്ടോ എന്ന് ചോദിക്കുന്നതോ വെളിപ്പെടുതുന്നതോ, വിഷയത്തിന് പുറത്തു തീര്‍പ്പാക്കെണ്ടാതനാണ് എന്നാണോ താങ്കളുടെ യുക്തി?
സുശീലിനെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ഇവിടെ മത്തിക്കച്ചവടത്തെ ക്കുറിച്ചോന്നുമല്ല ചോദിച്ചത്.
Posted by Subair to ചിന്താശകലങ്ങൾ at December 21, 2010 6:11 PM
10. nikukechery has left a new comment on your post "
നിങ്ങളുടെ കൺഫ്യൂഷൻ തീരുമോ???????????????":
പകുതി മുറിഞ്ഞ വരികൾക്കിടയിലെ
മൗനം വായിച്ചെടുക്കാൻ
കഴിയാത്ത പൊട്ടാാ......സെബി..
ആദരാജ്ഞലികൾ...
Posted by nikukechery to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at December 21, 2010 3:14 AM
11. kaalidaasan has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
>>>>
സ്വന്തം ആദര്‍ശം പുറത്ത് പറയാന്‍ നട്ടെല്ലില്ലാത്തവരുമായി സംവദിക്കുന്നത് വ്യര്‍ഥമാണ് എന്ന് തെന്നെയാണ് എന്റെ ഇപോഴെതെയും കാഴ്ചപ്പാട്.<<< അങ്ങനെ കാഴ്ച്ചപ്പാടില്ലാത്ത അനേകം പേര്‍ ഉണ്ട് സുബൈര്‍.
ഞാന്‍ ചിലത് ചോദിച്ചു എന്നു കരുതി ഇത്രയധികം വെപ്രാളപ്പെടേണ്ട. ഉത്തരം കിട്ടിയില്ല എന്നു കരുതി എന്റെ ഉറക്കം നഷ്ടപ്പെടുകയും ഇല്ല.
ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം ഇത് വായിക്കുന്ന എല്ലാവര്‍ക്കുമറിയാം. സുബൈറിനേപ്പോലുള്ള ഇസ്ലാമിസ്റ്റുകളുടെ പൊട്ടന്‍ കളി മറ്റുള്ളവര്‍ മനസിലാക്കാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചതും.
ആളുകള്‍ സംവദിക്കുന്നത് ആശയങ്ങളോടാണ്. ആ വിദ്യ ആദ്യം പഠിക്കൂ സുബൈര്‍. ഇവിടെ സംവദിക്കുന്ന ആരും അവരുടെ ബയോ ഡേറ്റ പ്രസിദ്ധപ്പെടുത്തിയതായി കണ്ടില്ല. മറ്റാരും അത് ചോദിച്ചതായും കണ്ടില്ല. സുബൈറിന്റെ അസുഖം ചിന്താശേഷിയുള്ളവര്‍ മനസിലാക്കിയിട്ടുണ്ടാകും. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയത്തേക്കുറിച്ച് കൂടുതലൊന്നും എഴുതാനില്ലാത്ത അവസ്ഥയില്‍ ചില നേരമ്പോക്കുകളും നല്ലതാണ്. cheer girls ല്‍ നിന്നും പ്രതീക്ഷിക്കുന്നതും അതൊക്കെ തന്നെ.
Posted by kaalidaasan to ചിന്താശകലങ്ങൾ at December 21, 2010 4:51 PM
12. കല്‍ക്കി has left a new comment on your post "
ചത്തുപോയ സാഹിത്യകാരന്മാര്‍":
ചരിത്രം(?) മഹാത്മാക്കളാക്കി പ്രതിഷ്ഠിച്ചിരിക്കുന്ന പല 'ദൈവ'ങ്ങളുടെയും മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നു താങ്കളുടെ ചെറിയ വലിയ ലേഖനത്തില്‍. നന്ദി; നല്ലൊരു വായനാനുഭൂതി തന്നതിന്.
Posted by കല്‍ക്കി to sugathan at December 21, 2010 3:38 PM
13. ManzoorAluvila has left a new comment on your post "
യോഗ - ഭാഗം അഞ്ച് ":
ഇസ്മായിൽ സാബ് അവതരണത്തിനു ഉപയോഗിച്ച മെയ് വഴക്കത്തിനു ആദ്യം തന്നെ അഭിനന്ദനം അറിയിക്കട്ടെ..ആസനം ക്ലാസ് തുടരുക..എല്ലാ ആശംസകളും
Posted by ManzoorAluvila to തണല്‍ at 21/12/10 1:08 PM
14. കല്‍ക്കി has left a new comment on your post "
ജാതിയും ജാതിപ്പേരും ജാതി സംവരണവും കുറച്ച് മതവും":
ശുഭം!
Posted by കല്‍ക്കി to sugathan at December 21, 2010 4:17 PM
15. ഒറ്റയാന്‍ has left a new comment on your post "
Quadratic Equation അഥവാ ദ്വിമാന സമവാക്യം":
മദ്യപാനവും സിഗരറ്റ് വലിയും ആണുങ്ങളുടെ മാത്രം കുത്തക ഒന്നും അല്ലല്ലോ !!!!
എന്നാണ് ഒരു പെണ്ണ് എന്നോട് പറഞ്ഞത്
അത് കൊണ്ട് പിങ്കിയുടെ ലഹരി ഉപയോഗത്തെ കുറിച്ച് എനീക്കൊന്നുമ് പറയാന്‍ ഇല്ല
ജീവിതത്തിലെ ചില പ്രശ്നങ്ങളെ പ്രായോഗിക രീതിയില്‍ സമീപിക്കാന്‍ പലപ്പോഴും കഴിയാതെ പോവുന്നത് ഇപ്പോളത്തെ തലമുറയുടെ (ഞാന്‍ ഉള്‍പ്പെടുന്ന) ഒരു വലിയ പ്രശ്നം ആണ് .
ദിവകരേട്ടാ നന്നായിട്ടുണ്ട്
Posted by ഒറ്റയാന്‍ to സൌമ്യത [Soumyatha] at December 21, 2010 3:59 PM
16. JaiVin has left a new comment on your post "
മലർമണമില്ലാത്ത മലർവാടി":
who is making religion?HUMAN...So I am not believing in any religion...I like to believe in LOVE, PATIENCY and HUMANITY...Who is Jesus Christ? there is no need a question like that ...this question is arising in the minds that didn't leave the thoughts about caste like bloody concepts.We are respecting Mrs.Abdul Kalam or K.R.Narayanan or K.Karunakaran or V.S.Achuthananthan...we are not looking to their family background or set up...we are respecting them due to their ideologies, sincerity etc like qualities...I always like to share my experiences and knowledge about traveling destinations
and tourism trends in world. I am thinking it is very helpful to improve human
approach and love to Mother Nature.
Kerala tours
Kerala Tours – Experience the Beauty of Heaven on Earth
Posted by JaiVin to മനസ്സിന്റെ യാത്ര at December 21, 2010 3:28 PM
17. ശിവകുമാര്‍ has left a new comment on your post "
അവളും ഞാനും...":
"...ആർക്കും ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പു കൊടുക്കാനും സ്വയം ഉറപ്പു വരുത്താനും..."
Posted by ശിവകുമാര്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at December 21, 2010 10:54 AM
18. എഴുത്തച്ചന്‍ നിങ്ങളുടെ പോസ്റ്റ് "
രായിരനെല്ലൂര്‍ മലകയറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വിവരണം നന്നായിടുണ്ട്, നാട്ടില്‍ എത്തിയാല്‍ പോകണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
എഴുത്തച്ചന്‍ , മേഘമല്‍ഹാര്‍ ലേക്ക് 2:52 PM ന് പോസ്റ്റ് ചെയ്തത്
19. ★ shine | കുട്ടേട്ടൻ has left a new comment on your post "
ബൂലോകര്‍ക്കൊരു പുതുവത്സര സമ്മാനം":
നന്ദി ശ്രീ..
മുന്‍പിതുപോലോന്നു കേട്ടിട്ടുണ്ട്.. (ചിലപ്പോ, കഴിഞ്ഞ വര്ഷം ശ്രീ എഴുതിയത് തന്നെ ആയിരിക്കും)
ശ്രീക്കും പുതുവത്സരാശംസകള്‍...
Posted by ★ shine | കുട്ടേട്ടൻ to ശ്രീ ചിത്രജാലകം at December 21, 2010 2:41 AM
20. എഴുത്തച്ചന്‍ has left a new comment on your post "
ആനക്കഥ":
നന്നായിടുണ്ട്, ഇഷ്ടപ്പെട്ടു.
Posted by എഴുത്തച്ചന്‍ to സൌമ്യത [Soumyatha] at December 21, 2010 3:48 PM
21. ~ex-pravasini* has left a new comment on your post "
ഓര്‍മ്മചെപ്പ്":
: )
Posted by ~ex-pravasini* to പദസ്വനം at December 21, 2010 5:49 PM
22. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "
ആശംസകള്‍":
ആശംസകള്‍ സുഹൃത്തെ
Posted by പകല്‍കിനാവന്‍ | daYdreaMer to നീലാകാശവും സ്വപ്നങ്ങളും at December 21, 2010 3:54:00 PM GMT+05:30
23. Sameer Thikkodi has left a new comment on your post "
കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം":
ശരിയാണ് .. മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ഇതര പാര്‍ട്ടികളോട് ജനങ്ങള്‍ക്ക് വിയോജിപ്പേ ഉള്ളൂ .. എതിര്‍പ്പോ വെറുപ്പോ ഇല്ല .. പക്ഷെ ഇവിടെ ജനങ്ങളെ അങ്ങിനെ സാമാന്യ വല്ക്കരിക്കാന്‍ പറ്റുമോ .. രാഷ്ട്രീയ അവബോധം കേരളത്തില്‍ അല്പം കൂടുതല്‍ ആണെന്നതിനാല്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ശ്രമിക്കുന്നതിന്റെ പരിണിത ഫലമല്ലേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ? പാര്‍ട്ടിയിലെ വ്യക്തി താല്പര്യങ്ങള്‍ അമ്ഗീകരിക്കപ്പെടാതതിനാല്‍ വിട്ടു പോയവരെ ഒരിക്കലും ബദല്‍ ആയി കാണാന്‍ ആവില്ല എങ്കിലും വെറുപ്പിന്റെ കാരണം അതില്‍ തന്നെ ഉണ്ടല്ലോ ?
പിന്നെ ഇനി ഒരു കാലത്തും ഈ പാര്‍ട്ടി ഗതി പിടിക്കില്ല എന്നങ്ങു ശപിക്കല്ലേ KPS . ഈ പാര്‍ട്ടിയും കേരളത്തിന്റെ സാമൂഹിക ഗതി വിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ അനല്പമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഞാന്‍ ഒരു ഇടതു പക്ഷ വിരുദ്ധന്‍ തന്നെയാണ് .. എന്നിരുന്നാലും സുഖലോലുപതയില്‍ (പുറമേ എങ്കിലും) ഇടതു പക്ഷ സഹയാത്രികര്‍ തുലോം അശ്രദ്ധ വരുത്തി എന്നല്ലാതെ" വാരി വിഴുങ്ങുന്ന " തരത്തില്‍ അവതരിപ്പിക്കുന്നതില്‍ അതിശയോക്തിക്കു വകയില്ലേ ?
എന്നിരുന്നാലും പോസ്റ്റ് ഇടതു ചിന്തകര്‍ക്ക് ചിന്തനീയം തന്നെ ...
Posted by Sameer Thikkodi to ശിഥില ചിന്തകള്‍ at December 21, 2010 3:10 PM
24. Gopakumar V S (ഗോപന്‍ ) has left a new comment on your post "
ആരാദ്യം വിളിക്കും?":
കൊള്ളാം, ഒന്ന് ചിന്തിപ്പിയ്ക്കുകയും ചെയ്തു...
Posted by Gopakumar V S (ഗോപന്‍ ) to മിനി കഥകള്‍ at December 21, 2010 5:02 PM
25. Echmukutty has left a new comment on your post "
Chill":
ഇത്ര തണുത്തത് വേണ്ട, തൊണ്ട വേദനിയ്ക്കും.
Posted by Echmukutty to ചിത്രകം at December 21, 2010 4:19 PM
26. സുരേഷ് ബാബു has left a new comment on your post "
ഇത്തിരിക്കുഞ്ഞന്‍":
mikacha sandesham thanne samshayamilla....
lekhana swabhaavam parayaan uddeshicha vishayathe pinnottu thalliyittilla ..
ashamsakal..
Posted by സുരേഷ് ബാബു to ഋതു - കഥയുടെ വസന്തം at December 21, 2010 5:43 PM
27. salam pottengal has left a new comment on your post "
മരണം വാതില്‍ക്കലൊരുനാള്‍......?":
തികച്ചും പ്രവചനാതീതമായ മരണത്തെപ്പറ്റി ഹൃദയസ്പര്‍ശിയായ താങ്കളുടെ ഈ ലേഖനം ഒരിക്കലും മറക്കില്ല. മരണം നിഴ്യലായി കൂടെയുള്ള ഓരോരുത്തരും മരന്നുകൂടാത്ത കാര്യങ്ങള്‍ ആണ് താങ്കള്‍ വരച്ചിട്ടത്. അതും അനുഭവത്തിന്റെ പൊള്ളുന്ന മഷികൊണ്ട്. കണ്ണുകളെ ഈറനണിയിക്കുന്ന താങ്കളുടെ ലേഖനനം ഒന്നിലേറെ ആവര്‍ത്തി വായിച്ചു.
Posted by salam pottengal to നീര്‍വിളാകന്‍ at 21 December 2010 02:59
28. Rare Rose has left a new comment on your post "
ഒരു ബ്ലോഗിനെ പി.ഡി.എഫ് ആക്കുന്നതെങ്ങനെ":
അപ്പു മാഷേ.,ഇതില്‍ പറഞ്ഞ പോലെ Cute PDF Writer ഡൌണ്‍ലോഡി.പി.ഡി.എഫ് ഒക്കെ ആക്കാനും പറ്റുന്നുണ്ട്..
പക്ഷേ ബ്ലോഗ് പോസ്റ്റ് മൊത്തമായി പടമൊക്കെയുള്‍പ്പെടെ വേണ്ടാത്തതു കൊണ്ട്,ആവശ്യമുള്ള കണ്ടന്റ് മാത്രം വേഡിലെടുത്ത് കോപ്പിപ്പേസ്റ്റ് ചെയ്തു,അത് പി.ഡി.എഫ് ആക്കാന്നു കരുതി. എന്നാല്‍ പോസ്റ്റ് എടുത്ത് വേഡിലോട്ട് കോപ്പിപ്പേസ്റ്റുമ്പോള്‍ ചില്ലക്ഷരങ്ങള്‍ പണി മുടക്കുന്നു.:(
അതായത് ല്‍ എന്നത് ല് ആവും.ര്‍ എന്നത് ര് ആവും..‘ന്റെ‘ ഒക്കെ വേര്‍തിരിഞ്ഞു നില്‍ക്കും..
ഫോണ്ട്,വേഡില്‍ കാര്‍ത്തികയും,അഞ്ജലിയും ഒക്കെയാക്കി കൊടുത്തു നോക്കി.എന്നിട്ടും രക്ഷയില്ല.:((
ഇത് ശരിയാക്കാനൊരു മാര്‍ഗ്ഗം പറഞ്ഞു തരാമോ..
Posted by Rare Rose to ആദ്യാക്ഷരി at 21 December 2010 15:13
29. KP has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
Subair,
You may have many ideological differences with Kaalidaasan. I guess you can settle those issues later..
We are here to discuss "scientific creationism". It would be great if you could answer a few things:
(a) Many have exposed Husain till now. What is your take on this?
(b) What is your stand on evolution?.
If you do not agree:
(a) What is your alternate hypothesis? How was ADAM like? Was he like modern human? In that case, where will you fit all fossil evidence on human evolution?
(b) What are the scientific facts to support your hypothesis? Please stick to "scientific facts" only. Frankly, the audience won't be satisfied by the replies of the sort "Earth revolving around the sun is yukthiparam and so and so". We expect, solid and coherent answers.
(c) How does it explain many questions regarding fossils that Jack Rabbit asked " we have fossils from more than 600 million years ago (even pre-Cambrian), why isn't there a single fossil of a humanoid which is more than 6 million years old ?"
(d) Using all scientific knowledge that you guys possessed all these years, is there any technological advancements you accomplished? Did you guys ever predict anything?
Posted by KP to ചിന്താശകലങ്ങൾ at December 21, 2010 5:45 PM
30. ചെറുവാടി has left a new comment on your post "
ചാലിയാറിലെ ഓളങ്ങളിലൂടെ. (ഓര്‍മ്മകളിലൂടെ തിരിച്ചു ത...":
@ ഹംസ,
ചാലിയാറിലെ ആ ദുരന്തം എന്റെയൊരു സ്വകാര്യ ദുഃഖം കൂടിയാണ് ഹംസക്ക. നന്ദി. സന്തോഷം .
@ കിരണ്‍ ,
നന്ദി കിരണ്‍. വായനക്കും അഭിപ്രായത്തിനും .
@ മുരളീ മുകുന്ദന്‍ ബിലാത്തിപട്ടണം
പുഴക്കരയിലെ ഓര്‍മ്മകള്‍ക്ക് പ്രണയം കൂട്ടാവുമ്പോള്‍ നല്ല വിരുന്നാവും അല്ലെ ..? അതെഴുതൂ. നല്ല വാക്കിനു നന്ദി. സന്തോഷം
@ സാജിദ് കെ എ
നന്ദി സാജിദ്.
ജലീല്‍ കൂളിമാടിനെ പരിചയമില്ല . ഗൂഗിളില്‍ നിന്നും കിട്ടിയതാണ്.
@ ഹാഷിക്ക്
നന്ദി ഹാഷിക്ക്. വന്നതിലും വായനക്കും കൂട്ടുകൂടിയത്തിനും .
@ അജി ,
നിനക്ക് ഒരു നന്ദിയുടെ ആവിശ്യമേ ഇല്ല . എന്നാലും ഇരിക്കട്ടെ
@ മേയ് ഫ്ലവര്‍ ,
മുകുന്ദന്റെ നോവല്‍ മുതല്‍ മയ്യഴി പുഴ എനിക്കും കാണണമെന്നുണ്ട് . വായനക്കും ഇഷ്ടപ്പെട്ടതിനും നന്ദി. സന്തോഷം
@ ഇളയോടന്‍ ,
നന്ദി സുഹൃത്തേ . വായനക്കും ഈ നല്ല അഭിപ്രായത്തിനും. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു .
Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at December 21, 2010 2:24 AM
31. വശംവദൻ has left a new comment on your post "
ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!":
വിഭ്രമം തകർത്തു.
Posted by വശംവദൻ to എന്റെ കഥകള്‍ at December 21, 2010 4:08 AM
32. N.J ജോജൂ has left a new comment on your post "
രണ്ട് തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍":
"കഴിഞ്ഞ മുപ്പതുവര്‍ഷമായി കേരള കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്ന യു.ഡി.എഫ്. ഉരുക്കുകോട്ടയായ ചങ്ങനാശേരിയിലാണ് ആ മുന്നണിക്ക് ഇപ്പോഴത്തെ അനുകൂലമായ പരിതസ്‌ഥിതിയിലും അപ്രതീക്ഷിത പ്രഹരമേറ്റത്."
1) This time, UDF got some more wards compared to the previous election, But as Roy pointed, it was much below the expected outcome. As the center of Archdiocese and NSS, all believed that UDF would make a big lead. But the outcome was predicted before the polls. The main reason was the inadequate, inefficient and unpopular candidates put by UDF. Many of the popular leaders tried their chances as rebels and this had a great effect. If the UDF had selected proper candidates, it should have won about 5 more seats surely.
2) Regarding Aramana ward and NSS ward
In both these wards, UDF candidates suffered loses. LDF candidates were satisfied with the third position. But the candidates won were the independent candidates supported by the Archdiocese/NSS. The most important case is that, Aramana ward was an SC Womens reservation ward. Yet Archdiocese was successful in placing a candidate and ensuring her win.
(Thomas Cherian...Changanacherry)
Posted by N.J ജോജൂ to അനുഭവങ്ങള്‍ പാളിച്ചകള്‍ at December 21, 2010 2:46 PM
33. മുല്ല has left a new comment on your post "
50% വനിതാ സംവരണം.":
ആദ്യായിട്ടാ ഞാന്‍ ഇവിടെ.എഴുത്ത് നന്നായിട്ടുണ്ട്.എല്ലാ ആസംസകളും
Posted by മുല്ല to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at December 21, 2010 5:24 PM
34. തെച്ചിക്കോടന്‍ has left a new comment on your post "
സൂക്ഷിക്കുക !":
സൗഹൃദങ്ങള്‍ക്കും 'വില'യുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലേ :)
Posted by തെച്ചിക്കോടന്‍ to ആത്മവ്യഥകള്‍ . at December 21, 2010 5:52 PM
35. Anonymous has left a new comment on your post "
Appology For Hindu Untouchability":
skyxwe qgti exgrtqte
porn videos locwx ggx azmwljnpt.
Posted by Anonymous to MKERALA at December 21, 2010 4:43 AM
36. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "
കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിത്തറ ഭദ്രം":
പ്രിയ സമീര്‍ , ഞാന്‍ ശപിച്ചത്കൊണ്ട് ആ പാര്‍ട്ടിക്ക് ഗതി പിടിക്കാതാകില്ല. ആ പാര്‍ട്ടിയില്‍ പെട്ടവര്‍ തന്നെ മറ്റൊരു പാര്‍ട്ടിയിലും പോകാതെ സ്വന്തം പാര്‍ട്ടിയെ ശപിക്കുന്നുണ്ട് എന്ന ഒരു സത്യമുണ്ട്. ഞാന്‍ പറഞ്ഞില്ലേ, സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ അവരൊക്കെ പേടിക്കുന്നു. ഇതൊന്നും ഒരു സഖാവും സമ്മതിച്ചുതരില്ല. എന്നോട് ചില സുഹൃത്തുക്കള്‍ പങ്ക് വെച്ച കാര്യങ്ങളൊന്നും ഇവിടെ തുറന്ന് എഴുതിയിട്ടില്ല. എനിക്കും കുറച്ചൊക്കെ പേടി ഇല്ലാതില്ല.അത്കൊണ്ടാണ്. പിന്നെ സൈബര്‍ പോലീസിനെയും പേടിക്കണം. എന്തായാലും പാര്‍ട്ടി ഗതി പിടിക്കാതാകുമെങ്കില്‍ അത് പാര്‍ട്ടിയുടെ കൈയ്യിലിരുപ്പ് കൊണ്ട് മാത്രമായിരിക്കും.
പ്രിയ അശോക് , ഫോണില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് എഴുതണമെന്നുണ്ട്. ബ്ലോഗ് കണ്ടു. വായിക്കുന്നുണ്ട്.
സസ്നേഹം,
Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at December 21, 2010 4:21 PM
37. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "
എന്‍.എം ഹുസൈനും യുക്തിവാദികളും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
:)
കാട്ടിപ്പരുത്തി , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഡിസംബര്‍ 21 4:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്
38. jazmikkutty has left a new comment on your post "
ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.":
'നാം ശ്രമിച്ചാല്‍ നമുക്ക് നമ്മുടെ സുന്ദര ഭൂമിയെ രക്ഷിക്കാം...'
അതെ നമുക്ക് ശ്രമിക്കാം...നല്ല പോസ്റ്റ് മാഷേ..
Posted by jazmikkutty to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, December 21, 2010 2:16:00 PM
39. ജോബി പുളിക്കല്‍ has left a new comment on your post "
അവളും ഞാനും...":
കൊള്ളാം കൊച്ചു.. നന്നായിട്ടുണ്ട് ഈ പോസ്റ്റ്..
ഈ നെട്ടോട്ടത്തിനിടയില്‍ അറിഞ്ഞോ അറിയാതയോ മറന്ന (അതോ മറന്നു എന്ന് നടിക്കുന്നതോ..?) ചില സൌഹൃദങ്ങള്‍ ഉണ്ട് ..!
എല്ലാം ഒന്ന് Recall ചെയ്തു..!
നന്ദി.. പലതും ഓര്‍ത്തു .. നമ്മുടെ സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്കാന് നാം അത് കൊടുക്കേണ്ടത് അല്ലേ..?
ആകെ ഒരു മ്ലാനത..!
Posted by ജോബി പുളിക്കല്‍ to കൊച്ചുത്രേസ്യയുടെ ലോകം.. at December 21, 2010 9:57 AM
40. എന്‍ എം ഹുസൈന്‍ has left a new comment on your post "
"സത്യസന്ധരായ " നിരീശ്വരവാദികള്‍ !":
പ്രിയ അപ്പൂട്ടന്‍,
താങ്കളുടെ കമന്റിനെപ്പറ്റി
1) “മതവിശ്വാസങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ വാസ്തവമല്ല എന്ന നിഗമന
ത്തിലെത്താന്‍ കൂടിയ ശാസ്ത്രമൊന്നും ആവശ്യമില്ല.”
ശരിയാണ് ; വാസ്തവമാണ് എന്ന നിഗമനത്തിലെത്താനാണ് കൂടിയ ശാസ്ത്രം ആവശ്യമാകുന്നത്. അതുകൊണ്ടാണ് ഡോക്കിന്‍സിന്റെ ക്യതിയില്‍ കുറഞ്ഞ
ശാസ്ത്രവും എന്റെ ഖണ്ഡനത്തില്‍ കൂടിയ ശാസ്ത്രവും കാണുന്നത്. ഏതായാലും
കുറഞ്ഞ ശാസ്ത്രം കൂടുതല്‍ വിലപ്പെട്ടതായി താങ്കള്‍ക്കു തോന്നിയത് പഴയശാസ്ത്രത്തിന്റെ ഹാങ്ങ്ഓവര്‍ വിട്ടുമാറാത്തതു കൊണ്ടാവും.
2) "സൃഷ്ടിവാദം ശരിയല്ലെന്ന് തെളിഞ്ഞാൽ പരിണാമസിദ്ധാന്തം ശരിയാണെന്ന് വരുമോ എന്നതാണ് അദ്ദേഹം ചോദിച്ച ചോദ്യം. ഇതേ ചോദ്യം തന്നെയാണ് ശ്രീ ഹുസൈനോടും ഞാൻ ചോദിയ്ക്കുന്നതും. ഒരു പ്രത്യേകകാര്യം അദ്ദേഹവുമായി സംവാദത്തിലേർപ്പെടുന്നയാൾക്ക്, അല്ലെങ്കിൽ ശാസ്ത്രത്തിന് തന്നെയാകട്ടെ, അദ്ദേഹത്തിന് convincing ആകുംവിധം വിശദീകരിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, automatically, സൃഷ്ടിവാദം ശരിയായി വരുമോ?"
സ്യഷ്ടിവാദം ശരിയല്ലെന്ന് തെളിഞ്ഞാല്‍ പരിണാമവാദത്തിന് സാധ്യതയേറും.
പരിണാമവാദം ശരിയല്ലെന്ന് തെളിയിഞ്ഞാല്‍ സ്യഷ്ടിവാദത്തിനും. കാരണം,
ഉല്‍പ്പത്തി വിശദീകരിക്കാന്‍ മൂന്നാമതൊരു ഓപ്ഷന്‍ ഇല്ല.
3) "ഹുസൈൻ തന്റെ വാദങ്ങളിൽ ഉപയോഗിക്കുന്നത് ഈയൊരു stand ആണ്. ഒരുപാട് കാലമായി സൃഷ്ടിവാദികൾ ഉപയോഗിക്കുന്ന വാദങ്ങൾ തന്നെയാണ് അധികവും. അതൊരു God Delusion refute ആയി കാണാനാവില്ല. It's more his viewpoint, rather than anything scientific in it."
ഒരു കാര്യം സയന്റിഫിക് ആകണമെങ്കില്‍ നിരീശ്വര വാദപരമാകണം എന്ന അപ്പു
ട്ടന്റെ സ്റ്റാന്റ് സയന്റിഫിക് എന്നതിനേക്കാള്‍ സ യന്റിസമാണ് (ശാസ്ത്രാന്ധവിശ്വാസം)-Scientistic not scientific.
Posted by എന്‍ എം ഹുസൈന്‍ to സത്യാന്വേഷി : Sathyaanweshi at December 21, 2010 6:05 PM
41. Ajith has left a new comment on your post "
ചത്തുപോയ സാഹിത്യകാരന്മാര്‍":
another informative chapter from Sugatha Puranam :-)
congratulations ...also Please do try to send them to reader's 'Prathikaranam' sections in mainstream dailies so that more people get a glimpse of these unknown facts.
Posted by Ajith to sugathan at December 21, 2010 5:52 PM
42. ആറങ്ങോട്ടുകര മുഹമ്മദ് has left a new comment on your post "
ഓര്‍മ്മചെപ്പ്":
"മ"നോഹരമായ വരികള്‍..ആശസകള്‍
Posted by ആറങ്ങോട്ടുകര മുഹമ്മദ് to പദസ്വനം at December 21, 2010 4:20 PM
43. ente lokam has left a new comment on your post "
നിങ്ങളുടെ കൺഫ്യൂഷൻ തീരുമോ???????????????":
കണ്‍ഫ്യൂഷന്‍ വായനക്കാര്‍ക്ക് ആയിരുന്നില്ല.അത് അഞ്ജുവിന് തന്നെ ആയിരുന്നു.വായന്കാര്‍ക്ക് വെറുതെ അത് പകര്‍ന്നു കൊടുക്കുക മാത്രം ആണ് അഞ്ജു ചെയ്തത്.
അഞ്ജുവിന്റെ കണ്‍ഫ്യൂഷന്‍ ഇന്നും തീര്‍ന്നിട്ടും ഇല്ല.ബാകി എല്ലാം ആ മറുപടി പോലെ വെറും ചിന്തകള്‍.16 വയസ്സില്‍ ആയതു കൊണ്ടു താങ്ങള്‍ നല്ലൊരു കഥാകാരി ആണ്
എന്ന് പറയാം. പക്ഷെ കത്ത് എന്നാ നിലയില്‍ ആ മറുപടി ആ പ്രായത്തില്‍ ഏത് ഒരു ആണിനേയും ആശുപത്രിയില്‍ ആക്കുക തന്നെ ചെയ്യും.കഥയ്ക്ക് മാത്രം ആശംസകള്‍..
ഇപ്പോഴും ഇങ്ങനൊക്കെ തന്നെ ആണോ അതോ കുറച്ചു മാറ്റാം വന്നോ ഹ..ഹ..??
Posted by ente lokam to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at December 20, 2010 9:28 PM
44. kaalidaasan has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
>>>>>
ഇതിന് മറുപടി തരുന്നത് വിഷയത്തിന് വിരുദ്ധമല്ല എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത്, ഇനി അപ്പുട്ടന് വിരോധമുന്ടെന്കില്‍ അദ്ദേഹം ഡിലീറ്റ് ചെയ്തോളും. സൊ കാളിദാസന്‍ ധൈര്യമായി മറുപടി പറയൂ.<<<< സുബൈര്‍,
കാളിദാസന്‍ മറുപടി പറയാം. പക്ഷെ ഒരു വ്യവസ്ഥയില്‍. കാളിദാസനോട് സംവദിക്കില്ല എന്നു പറഞ്ഞതിനൊരു ഖേദം പ്രകടിപ്പിക്കുക. ഹുസൈന്റെ ബ്ളോഗില്‍ കാളിദാസനെ ബ്ളോക്ക് ചെയ്യണമെന്നു പറഞ്ഞതിനൊരു മാപ്പും പറയുക. ഇത് ഞാന്‍ ആദ്യം പറഞ്ഞപ്പോള്‍ വയ്യ എന്നു പറഞ്ഞതുകൊണ്ടാണീ ആവശ്യം വീണ്ടുമുന്നയിക്കുന്നത്.
ഇതില്‍ ഒരു തീരുമാനമെടുത്ത ശേഷം വീണ്ടും ചോദിക്കുക.
Posted by kaalidaasan to ചിന്താശകലങ്ങൾ at December 21, 2010 1:54 PM
45. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
ഓള്‍ ഇന്ത്യാ റാഡിയ":
ഇത്തവണ പാര്‍ലമെന്റ് സമ്മേളനം പുതിയ അനുഭവമായിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പുകാലത്തുതന്നെയാണ് ശൈത്യകാല സമ്മേളനം നടക്കാറുള്ളത്. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇത്തവണ പതിവിലും നേരത്തെയായിരുന്നു സമ്മേളനം. എങ്കിലും തണുപ്പിനു വലിയ കുറവുണ്ടായിരുന്നില്ല. പക്ഷേ, സഭയ്ക്കകത്ത് കൊടുംചൂടായിരുന്നു. ഒരു ദിവസംപോലും നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിയെന്ന സിഎജി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയാണ് സ്തംഭനത്തിലേക്ക് നയിച്ചത്. ഞെട്ടിപ്പിക്കുംവിധം ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ നിലവിലുള്ള സംവിധാനങ്ങള്‍ അന്വേഷണത്തിനു പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മാത്രം അധികാരമുള്ളതും കാലാവധി തീരാന്‍ ആറു മാസം മാത്രം സമയമുള്ളതുമായ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അധികാരപരിധിയേക്കാളും ഏറെ വലുതാണ് അഴിമതിയുടെ ആഴം.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 21, 2010 4:39 PM
46. പഥികന്‍ has left a new comment on your post "
50% വനിതാ സംവരണം.":
നന്നായിരിക്കുന്നു. അടുക്കളയേറ്റെടുത്തു കൊള്ളണം. പ്രസവിക്കണം തുടങ്ങിയ ആവശ്യങ്ങളൊന്നും വന്നില്ലല്ലോ? ഭാഗ്യം.
ആശംസകള്‍
Posted by പഥികന്‍ to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at December 21, 2010 2:10 PM
47. ente lokam has left a new comment on your post "
ഒരു ആൺകുട്ടിയെ ഇതിൽ കൂടുതൽ എങ്ങനെ confuse ചെയ്യിക്...":
comment i will put in
the second part.both i read.
Posted by ente lokam to ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ at December 20, 2010 9:09 PM
48. കല്‍ക്കി has left a new comment on your post "
മണിയറ":
മുകളിലത്തെ പ്രസ്താവന തിരുത്തുന്നു. വായിച്ചു വായിച്ചു പുറകോട്ടുപോയപ്പോള്‍ എന്‍റെ ഒരു പഴയ കമന്‍റ് താങ്കളുടെ പോസ്റ്റില്‍ കണാനിടയായി (ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?). അപ്പോള്‍ ഞാന്‍ മുമ്പും ഇവിടെ വന്നിട്ടുണ്ട്
Posted by കല്‍ക്കി to sugathan at December 21, 2010 5:02 PM
49. ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "
മണിയറ":
ശരിയാണ് കല്‍ക്കി. എന്റെ ഒന്നാമത്തെയിനം ലേഖനം തന്നെ. കഥ രണ്ടാമതേ വരുന്നുള്ളൂ.
Posted by ശങ്കരനാരായണന്‍ മലപ്പുറം to sugathan at December 21, 2010 5:32 PM
50. Subair has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
എവിടെയാണ് ഞാനും താങ്കളും അതു പോലെ ഒരു ചര്‍ച്ച ചെയ്തത്? ഞാന്‍ ഹുസൈന്റെ ബ്ളോഗില്‍ ഒരു അഭിപ്രായമെഴുതിയപ്പോഴേക്കും എന്നെ ബ്ളോക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം താങ്കള്‍ വച്ചതു വായിച്ചിരുന്നു. അതിനു ശേഷം ഞാന്‍ താങ്കളോടൊരു ചോദ്യം ചോദിച്ചപ്പോള്‍ മറുപടി പറയില്ല എന്നും പറഞ്ഞ് മുഖം വീര്പ്പിച്ചിരുന്നതുമോര്‍ക്കുന്നു. അല്ലാതെ എന്തെങ്കിലും ചര്‍ച്ച ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നില്ലല്ലോ സുബൈര്.
===============ഞാനും കാളിദാസനും ആയി ചര്‍ച്ച ചെയ്തു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ദൈവാസ്ഥിത്വവുമായി ബന്ധപ്പെട്ടാണ് ഹുസൈന്‍ ചര്‍ച്ച തുടങ്ങിയതെന്നും അവസാനം പരിനാമാതിലെക്കും സൃഷ്ടിയിലെക്കും എത്തിയത് അവിടെ നിന്നാണ് എന്നും ആണ് ഉദ്ദേശിച്ചത്. പിന്നെ ദൈവം ഉണ്ടോ എന്ന് കാളിടാസനോട് ഞാന്‍ അവിടെയും ചോദിച്ചിരുന്നു.
ഞാന്‍ അങ്ങനെ കേട്ടിട്ടില്ലല്ലോ. താങ്കള്‍ കേട്ടിട്ടുണ്ടോ?എവിടെയാണ് അതുപോലെയുള്ള ആളുകള്‍ ജീവിക്കുന്നത്?
=============കാളിദാസന്‍ നുണ പറയുന്നു.
യോഹന്നാന്റെ സുവിശേഷത്തില്‍ യേശു ദൈവമാണ് എന്ന് പറയുന്നുണ്ട് എന്ന് Bart Ehrman പറഞ്ഞു എന്ന്, ക്രിസ്ത്യന്‍ മിഷനറി സൈറ്റില്‍ നിന്നും കോപ്പി അടിച്ചു എനിക്ക് മറുപടി തന്നത് കാളിദാസന്‍ ഇത്ര പെട്ടെന്ന് മറന്നോ?
മറന്നെങ്കില്‍ പോട്ടെ സാരമില്ല, കാളിദാസന്റെ ബ്ലോഗില്‍ കാണാറുള്ള സാജനോടോ, സന്തോഷിനോടോ ചോദിച്ചാല്‍ മതി യേശു ദൈവമാണോ അല്ലയോ എന്ന്. അവര്‍ കേരളത്തില്‍ തെന്നെയുല്ലവരാന് കേട്ടോ?
അപ്പൊ യേശുവിനെ ക്കുറിച്ച് കാളിദാസന്റെ അഭിപ്രായം എന്താണ്. പുതിയ നിയമത്തില്‍ ഉണ്ട് എന്ന് കാളിദാസന്‍ പറഞ്ഞ നാടോടി കഥയുടെ ഭാഗമാണോ യേശുവും ? അതോയേശുവിനെ ക്കുറിച്ച് കാളിദാസന്‍ കേട്ടിട്ടേയില്ലേ?
അപ്പൊ ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു - ദൈവം ഉണ്ടോ കാളിദാസാ?
എല്ലാ വേദ ഗ്രന്ഥങ്ങളും വ്യാജമാണോ ?
ഇതിന് മറുപടി തരുന്നത് വിഷയത്തിന് വിരുദ്ധമല്ല എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത്, ഇനി അപ്പുട്ടന് വിരോധമുന്ടെന്കില്‍ അദ്ദേഹം ഡിലീറ്റ് ചെയ്തോളും. സൊ കാളിദാസന്‍ ധൈര്യമായി മറുപടി പറയൂ.
Posted by Subair to ചിന്താശകലങ്ങൾ at December 21, 2010 12:46 PM
51. ജനശക്തി has left a new comment on your post "
ചേരിതിരിഞ്ഞ് യോഗം; ഇരു വിഭാഗത്തിനും പട്ടികജാതി വനി...":
കേന്ദ്രത്തില്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കേണ്ടേ?
കൊച്ചി: കൊച്ചിയില്‍ ചൊവ്വാഴ്ച നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനഭാരവാഹി തെരഞ്ഞെടുപ്പില്‍ രണ്ട് ജനറല്‍സെക്രട്ടറി സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കും. പട്ടികജാതിവനിതകള്‍ക്ക് സംവരണംചെയ്ത ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ക്ക് സ്ഥാനാര്‍ഥികളില്ല. വനിതകള്‍ക്ക് (ജനറല്‍) സംവരണംചെയ്ത രണ്ട് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഒരാളെ മത്സരിപ്പിച്ചപ്പോള്‍ ഐ ഗ്രൂപ്പ് ആരെയും രംഗത്തിറക്കിയില്ല. സ്വന്തമായി ഒരു യുവതി മത്സരിക്കുന്നുണ്ടെങ്കിലും മാനദണ്ഡം അനുസരിച്ച് കുറഞ്ഞവോട്ട് കിട്ടാനിടയില്ല. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാലും പത്തംഗ സംസ്ഥാനസമിതിയില്‍ ഈ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ഉറപ്പായി.
Posted by ജനശക്തി to ജാഗ്രത at December 21, 2010 1:34 PM
52. കാട്ടിപ്പരുത്തി has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
ജാക്ക് റാബിറ്റ്
എക്സ്പെരിമെന്റല്‍ എവല്യൂഷനിലെ ഒരു പരീക്ഷണം എന്ന നിലയില്‍ Lenski's long-term evolution experiment വര്‍ഷങ്ങളായി E. coli. യില്‍ നടത്തുന്ന പരീക്ഷണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചു. പരിണാമവാദത്തിന്നടിസ്ഥാനത്തില്‍ പല പരീക്ഷണങ്ങളും നടക്കുന്നു എന്നതിനാല്‍ പരിണാമവാദം ശാസ്ത്രലോകം അംഗീകരിച്ചു എന്നാണോ ജാക് പറയുന്നത്. നെറ്റില്‍ തന്നെ ലെന്‍സ്കിയുടെ വാദങ്ങള്‍ക്കുള്ള ക്രിറ്റിസസവുണ്ടല്ലോ? അങ്ങിനെ കുറേ ലിങ്കുകള്‍ എനിക്കും നല്‍കാനാകും.
സൃഷ്ടീപ്പിനു ഒരു ശാസ്ത്രീയ നിര്‍വചനം എന്ന ലേബലില്‍ വന്ന പരിണാമവാദം തള്ളാനോ കൊള്ളാനോ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല പണ്ട് സ്വര്‍ണ്ണമുണ്ടാക്കാന്‍ ലോഹങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ മറ്റു പലതിന്നും നിമിത്തമായത് പോലെ ജെനിറ്റിക്സിലെ പല കണ്ടെത്തലുകള്‍ക്കും ഈ പരീക്ഷണങ്ങള്‍ നിമിത്തമായിട്ടുണ്ട്. യൂനിവേര്‍സിറ്റികളില്‍ റിസര്‍ച്ച് നടക്കുന്നു. അതൊരു തത്വശാസ്ത്രമെന്ന നിലക്കല്ലല്ലോ അവര്‍ക്ക് നമ്മേക്കാള്‍ വിവരമുണ്ടല്ലോ എന്നെല്ലാമുള്ള ചോദ്യം അപ്രസക്തമാണു.
മാത്രമല്ല, ഒരു കാലത്ത് പരിണാമവാദികള്‍ മാത്രമായിരുന്നു ജീവശാസ്ത്രരംഗത്തുണ്ടായിരുന്നുവെങ്കില്‍ ഇന്നു സൃഷ്ടിവാദികളുമുണ്ട്.
EVOLUTION IS NOT A THEORY ON THE ORIGIN OF LIFE
ശരിയാണു- പക്ഷെ ORIGIN OF LIFE ന്റെ ശാസ്ത്രീയ വിശദീകരണത്തിന്റെ ഭാഗമായാണു EVOLUTION കടന്നു വരുന്നത്.
Posted by കാട്ടിപ്പരുത്തി to ചിന്താശകലങ്ങൾ at December 21, 2010 11:52 AM
53. പഥികന്‍ has left a new comment on your post "
50% വനിതാ സംവരണം.":
നന്നായിരിക്കുന്നു. ആശംസകള്‍
Posted by പഥികന്‍ to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at December 21, 2010 2:08 PM
54. ഹംസ has left a new comment on your post "
ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.":
മാഷെ കുട്ടിക്കാലത്തൊക്കെ മീനും ,ഇറച്ചിയും വാങ്ങാന്‍ പോയാല്‍ അവര്‍ തേക്കിന്‍റെ ഇലയില്‍ പൊതിഞ്ഞായിരുന്നു തന്നിരുന്നത്. അതുപോലെ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ ഒരു കൊട്ടയോ അല്ലങ്കില്‍ തുണിസഞ്ചിയോ കൊണ്ടു പോവുമായിരുന്നു അന്നൊന്നും ഈ പ്ലാസ്റ്റിക് ശല്യം ഇത്രമാത്രം ഇല്ലായിരുന്നല്ലോ.. മനുഷ്യര്‍ക്ക് സൌകര്യം കൂടി വന്നപ്പോഴാണ് ഇതൊക്കെ പുറത്തിറങ്ങാന്‍ തുടങ്ങിയത് .. നാം കുഴിക്കുന്ന കുഴിയില്‍ നാം തന്നെ വീഴുന്നു എന്നു മാത്രം . വരാന്‍ പോവുന്ന തലമുറയുടെ കഷ്ടകാലം അല്ലാതെ എന്തു പറയാന്‍ .... സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട...
Posted by ഹംസ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, December 21, 2010 2:06:00 PM
55. ജനശക്തി has left a new comment on your post "
മന്‍മോഹന്റേത് പരോക്ഷ കുറ്റസമ്മതം":
സ്പെക്ട്രം അഴിമതിയില്‍ ആവശ്യമെങ്കില്‍ പിഎസിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിരവധി ചോദ്യമുയര്‍ത്തുന്നു. നിലവില്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ വിളിച്ചുവരുത്താന്‍ അധികാരമില്ല. അതുകൊണ്ടു തന്നെ പാര്‍ലമെന്റ് ഈ അധികാരങ്ങള്‍ പിഎസിക്ക് നല്‍കേണ്ടിവരും. അതിനു തയ്യാറാകുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ജെപിസി അന്വേഷണത്തിന് വഴങ്ങിക്കൂടാ എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുക.
പിഎസിക്ക് മുമ്പില്‍ ഹാജരാകാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്പെക്ട്രം അഴിമതിയിലെ പരോക്ഷ കുറ്റസമ്മതമാണ്
Posted by ജനശക്തി to ജാഗ്രത at December 21, 2010 1:38 PM
56. കാട്ടിപ്പരുത്തി has left a new comment on your post "
ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം":
@ ജബ്ബാര്‍-
വിശ്വാസം എന്നത് തന്നെ ശാസ്ത്രീയമായി പൂര്‍ണ്ണമായും തെളിയിക്കാനാവാത്ത ഒന്നാണെന്നിരിക്കെ എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നായി ഒരു വിശ്വാസി എടുക്കേണ്ടതില്ല.. എന്നു കാട്ടിപ്പരുത്തി.
"യുക്തി പരമായി കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടിരിക്കെ, യുക്തിയുടെ തലത്തിലല്ല, അനുഭവത്തിന്റെ ബലത്തിലാണ് ഞാന്‍ ഇങ്ങനെ വാദിക്കുന്നതെന്ന നിലപാടിലേക്ക് ഒരാള്‍ മാറിയാല്‍ പിന്നെ സംവാദം അസ്തമിക്കുന്നു" എന്നു ഹുസൈന്‍.രണ്ടും തമ്മിലുള്ള വ്യത്യാസം ജബ്ബാറിനു മനസ്സിലായില്ല അല്ലെ. സാരമില്ല, രണ്ട് സന്ദര്‍ഭങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒട്ടിചേര്‍ക്കുന്ന കല മാഷിനു നന്നായി ചേരും . പണ്ട്
കാട്ടിപ്പരുത്തിക്ക് മറുപടി തുടങ്ങിയത് നിര്‍ത്തി പോയതാണല്ലോ- ഇനി ഇങ്ങിനെയുള്ള ലൊട്ട് ലൊടുക്ക് വിദ്യകള്‍ തന്നെയാണു നല്ലത്. ആരാന്നാ പറഞ്ഞത്- യുക്തിവാദി സംഘത്തിന്റെ സംസ്ഥാന നേതാവല്ലെ! ഇങ്ങിനെയൊക്കേ വരൂ - കഷ്ടം!!
Posted by കാട്ടിപ്പരുത്തി to ചിന്താശകലങ്ങൾ at December 21, 2010 12:01 PM
57. kARNOr(കാര്‍ന്നോര്) has left a new comment on your post "
‘പാവാട’":
ഹി ഹി ഹി.. കൊള്ളാം
Posted by kARNOr(കാര്‍ന്നോര്) to മിനിനര്‍മ്മം at December 21, 2010 4:05 PM
58. chandu has left a new comment on your post "
സായിപ്പിന്‍റെ നാട്ടിലേക്ക്..":
യു കെ യിലേക് പോകാതിരുന്നത് നന്നായി.
വല്ല ക്യുബയിലെക്യോ ചൈന്നയിലെക്യോ ആണെങ്ങില്‍ പോകാം.
Posted by chandu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 21, 2010 5:18 PM
59. മൈപ് has left a new comment on your post "
നാസര്‍മാഷും കുട്ടികളും ഇനിയേതു കഞ്ഞി കുടിക്കും!":
തീയിൽ മുളച്ചത് വെയിലത്ത് വാടുമോന്ന് ചോല്ലുണ്ട്…
ഇതൊക്കെ തിന്ന് സ്വയം വലുതാകുമ്പോ സയനേഡ് പോലും ഏൽകില്ല… പാമ്പ് കടിച്ചാൽ കടിച്ച പാമ്പ് ചത്ത് പോകും. വയനാട്ടിലും ഇടുകിയിലും സംഭവിച്ചത് പോലെ ഇനി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും കഴിയില്ല. അത് കൊണ്ടല്ലെ ഗവണ്മെന്റിതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്.
Posted by മൈപ് to »¦mukthaRionism¦മുഖ്‌താറിയനിസം¦« at December 21, 2010 3:48 AM
60. koomz has left a new comment on your post "
കാമലസ് / Kamales a short film by Baji Odamveli":
അഭിനന്ദനങ്ങള്‍.....പുസ്തകം ബഹറൈനില്‍ എവിടെ കിട്ടും?
Posted by koomz to ബാജിയുടെ കുറിപ്പുകള്‍ at December 21, 2010 11:36 AM
61. anoop has left a new comment on your post "
കൊറിയന്‍ അതിര്ത്തിയിലെക്കൊരു യാത്ര-DMZ അഥവാ Demili...":
അവിടുത്തെ സംഘര്‍ഷത്തിനു ഒക്കെ അയവ് വന്നോ. ഞാന്‍ വളരെ നാളുകളായി കൌതുകത്തോടെ ശ്രദ്ധിയ്ക്കുന്ന ഒരു രാജ്യമാണ് നോര്‍ത്ത് കൊറിയ.അവിടുത്തെ കാര്യങ്ങള്‍ ഒന്നും തന്നെ വെളിയില്‍ വരില്ലല്ലോ.ഇനിയും വായിക്കാനായി കാത്തിരിയ്ക്കുന്നു
Posted by anoop to ഞാന്‍ എടുത്ത ചിത്രങ്ങള്‍ [My Captures] at 20 December 2010 23:23
62. ഇപ്പോള്‍ വായനക്കാരന്‍ has left a new comment on your post "
സൃഷ്ടിവാദവും പരിണാമവാദവും- ശാസ്ത്രീയതയും":
ആപേക്ഷിക വാദത്തെ കുറിച്ച് തെറ്റായ ഒരു കമന്റ് കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം. ആപേക്ഷിക സിദ്ധാന്തം പറയുന്നതെല്ലാം ഇവിടെ പറഞ്ഞാല്‍ തീരില്ല.
Posted by ഇപ്പോള്‍ വായനക്കാരന്‍ to യുക്തിവാദം at December 21, 2010 3:17 AM