our meet

6 views
Skip to first unread message

Haneef M

unread,
Dec 20, 2024, 8:04:06 PM12/20/24
to CETAA67
Dear All .

1.     തുടക്കത്തിൽ തന്നെ കേറ്റിയുടെ പട്ടാള ചിട്ടയിലുള്ള നിർദ്ദേശങ്ങൾ വളരെ ഗുണം ചെയ്തു എന്നുള്ള കാര്യം വിസ്മരിക്കാൻ പാടില്ല. സുശീലൻ, പുരക്കൻ, എമേ ത്രയങ്ങളുടെ സഹായവും  ഒരുക്ക സജ്ജീകരണങ്ങളും എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല. പിന്നെ ഞാനൊരു  വില്ലനാണോ അതോ സ്നേഹമുള്ള കൂടുകാരനാണോ എന്നുളളത് ഞാൻ ടിജേക്ക് വിടുന്നു. ഭക്ഷണം വളരെ രുചികരമായിരുന്നു. ശരിക്കും ആസ്വദിച്ചു കഴിക്കുക തന്നെ ചെയ്തു. പിന്നെ റിസ്സോർട്ട് തെരെഞ്ഞെടുക്കൽ ആര് ചെയ്തയാണെങ്കിലും അവർക്ക് ത്രീ ചീയർഴസ്. കേറ്റി ഒരുമ്പെട്ടാൽ  എല്ലാം ഇങ്ങനെയെ നടക്കൂ എന്ന ഉറപ്പ് വീണ്ടും. എന്ന് നിങ്ങളുടെ ഹനീഫ്.    

kk sudheendran

unread,
Dec 22, 2024, 1:04:53 AM12/22/24
to cet...@googlegroups.com
Well said, Haneef

On Saturday 21 December, 2024 at 06:34:09 am IST, Haneef M <hane...@gmail.com> wrote:

Dear All .

1.     തുടക്കത്തിൽ തന്നെ കേറ്റിയുടെ പട്ടാള ചിട്ടയിലുള്ള നിർദ്ദേശങ്ങൾ വളരെ ഗുണം ചെയ്തു എന്നുള്ള കാര്യം വിസ്മരിക്കാൻ പാടില്ല. സുശീലൻ, പുരക്കൻ, എമേ ത്രയങ്ങളുടെ സഹായവും  ഒരുക്ക സജ്ജീകരണങ്ങളും എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല. പിന്നെ ഞാനൊരു  വില്ലനാണോ അതോ സ്നേഹമുള്ള കൂടുകാരനാണോ എന്നുളളത് ഞാൻ ടിജേക്ക് വിടുന്നു. ഭക്ഷണം വളരെ രുചികരമായിരുന്നു. ശരിക്കും ആസ്വദിച്ചു കഴിക്കുക തന്നെ ചെയ്തു. പിന്നെ റിസ്സോർട്ട് തെരെഞ്ഞെടുക്കൽ ആര് ചെയ്തയാണെങ്കിലും അവർക്ക് ത്രീ ചീയർഴസ്. കേറ്റി ഒരുമ്പെട്ടാൽ  എല്ലാം ഇങ്ങനെയെ നടക്കൂ എന്ന ഉറപ്പ് വീണ്ടും. എന്ന് നിങ്ങളുടെ ഹനീഫ്.    

--
You received this message because you are subscribed to the Google Groups "CETAA67" group.
To unsubscribe from this group and stop receiving emails from it, send an email to cetaa67+u...@googlegroups.com.
To view this discussion visit https://groups.google.com/d/msgid/cetaa67/521873bc-28a5-40ec-b336-da5bafaf0553n%40googlegroups.com.

t j

unread,
Dec 24, 2024, 8:23:20 AM12/24/24
to cet...@googlegroups.com

Hello Cetaa67 team,

I really appreciate the remarks by my dear old batch mate from middle school days about the hard work KT, Suseelan & their team went thru for us. Each & everyone appreciated every moment we spent at the Resort. Food & services were all great as Haneef remarked. Despite the physical issues Haneef has been  going thru, he joined the group, because of his attachment with each & everyone of us  for decades. God gave him the mental strength & stamina to share  the whole day with his ever smiling face and shake hands. Certainly would like to meet him at the next meet.

With the big news now circulating that CET is rated as the topmost Engg College in India, we can be proud of  the fact that it is this Alumni Batch who met so many times since inception.

Thanks to each one!

tj.

Er THOMAS JOSEPH, B.Sc.(Mech Engg); PGDMM (Bombay),
F.I.E., Chartered Engineer,
Ex-Govt  of India (M.o.F.) Surveyor & Loss Assessor  (SLA nr 16963/87)
Cell +919845443282

On Sat, 21 Dec, 2024, 6:34 am Haneef M, <hane...@gmail.com> wrote:
Dear All .

1.     തുടക്കത്തിൽ തന്നെ കേറ്റിയുടെ പട്ടാള ചിട്ടയിലുള്ള നിർദ്ദേശങ്ങൾ വളരെ ഗുണം ചെയ്തു എന്നുള്ള കാര്യം വിസ്മരിക്കാൻ പാടില്ല. സുശീലൻ, പുരക്കൻ, എമേ ത്രയങ്ങളുടെ സഹായവും  ഒരുക്ക സജ്ജീകരണങ്ങളും എത്ര പ്രകീർത്തിച്ചാലും അധികമാവുകയില്ല. പിന്നെ ഞാനൊരു  വില്ലനാണോ അതോ സ്നേഹമുള്ള കൂടുകാരനാണോ എന്നുളളത് ഞാൻ ടിജേക്ക് വിടുന്നു. ഭക്ഷണം വളരെ രുചികരമായിരുന്നു. ശരിക്കും ആസ്വദിച്ചു കഴിക്കുക തന്നെ ചെയ്തു. പിന്നെ റിസ്സോർട്ട് തെരെഞ്ഞെടുക്കൽ ആര് ചെയ്തയാണെങ്കിലും അവർക്ക് ത്രീ ചീയർഴസ്. കേറ്റി ഒരുമ്പെട്ടാൽ  എല്ലാം ഇങ്ങനെയെ നടക്കൂ എന്ന ഉറപ്പ് വീണ്ടും. എന്ന് നിങ്ങളുടെ ഹനീഫ്.    

--
Reply all
Reply to author
Forward
0 new messages