Gmail Calendar Documents Reader Web more »
Recently Visited Groups | Help | Sign in
Google Groups Home
ഫോണ്ട് ചോദ്യം
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  12 messages - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
View profile  
 More options May 11 2008, 4:45 pm
From: Evuraan::ഏവൂരാന്‍ <evur...@gmail.com>
Date: Sun, 11 May 2008 16:45:21 -0400
Local: Sun, May 11 2008 4:45 pm
Subject: ഫോണ്ട് ചോദ്യം
  1. ലിനക്സില്, യുണീക്കോഡ് 5.1 ലെ പുതിയ ചില്ലുകള് യഥാവിധി കാണിക്കുവാന് ഏതു ഫോണ്ടാണു്? അഞ്ജലി കാണിക്കുന്നുവെന്നു തോന്നുന്നു, അതല്ലാതെ ഏത്?
  2. http://suruma.sarovar.org/RenewedFonts.zip - ഇവയിലെ രഘുമലയാളം എന്ന ഫോണ്ടാണു് ഉപയോഗിക്കുന്നത് -  നല്ല റെന്ഡറിങ്ങ് എങ്കിലും,  രചനയുടെ അത്രയും  കനവും, കറുത്ത നിറവും പോരാന്നു ചിലപ്പോള് തോന്നല്. നിങ്ങളൊക്കെ ഏതു ഫോണ്ടാണു് ഉപയോഗിക്കുന്നതു്?

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
കേരളഫാര്മര്/Keralafarmer  
View profile  
 More options May 11 2008, 8:52 pm
From: "കേരളഫാര്മര്/Keralafarmer" <chandrasekharan.n...@gmail.com>
Date: Mon, 12 May 2008 06:22:51 +0530
Local: Sun, May 11 2008 8:52 pm
Subject: Re: [smc-discuss] ഫോണ്ട് ചോദ്യം

അങ്കിള്‍ പുതിയ ഫോണ്ടാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞു. എന്നാല്‍ എനിക്ക്
പല അക്ഷരങ്ങളും ഒരു വൃത്തത്തിനകത്ത് Caps R ആയിട്ടാണ് കാണുവാന്‍
കഴിയുന്നത്. ഇതെന്റെ ഗതിയല്ല പലരുടെയും ഗതി ഇതാണ്. കൂടുതല്‍ കാണുവാന്‍
ോറ്റാച്ച്മെന്റ് കാണുക.

2008/5/12 Evuraan::ഏവൂരാന്‍ <evur...@gmail.com>:

> ലിനക്സില്‍, യുണീക്കോഡ്‌ 5.1 ലെ പുതിയ ചില്ലുകള്‍ യഥാവിധി കാണിക്കുവാന്‍ ഏതു
> ഫോണ്ടാണു്? അഞ്ജലി കാണിക്കുന്നുവെന്നു തോന്നുന്നു, അതല്ലാതെ ഏത്?

> http://suruma.sarovar.org/RenewedFonts.zip - ഇവയിലെ രഘുമലയാളം എന്ന ഫോണ്ടാണു്
> ഉപയോഗിക്കുന്നത് -  നല്ല റെന്‍ഡറിങ്ങ് എങ്കിലും,  രചനയുടെ അത്രയും  കനവും,
> കറുത്ത നിറവും പോരാന്നു ചിലപ്പോള് തോന്നല്‍. നിങ്ങളൊക്കെ ഏതു ഫോണ്ടാണു്
> ഉപയോഗിക്കുന്നതു്?

--
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com

  Screenshot-സര്‍ക്കാര്‍ കാര്യം മുറപോലെ - Mozilla Firefox.png
236K Download

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Anivar Aravind  
View profile  
 More options May 12 2008, 12:06 am
From: Anivar Aravind <anivar.arav...@gmail.com>
Date: Mon, 12 May 2008 09:36:45 +0530
Local: Mon, May 12 2008 12:06 am
Subject: Re: [smc-discuss] ഫോണ്ട് ചോദ്യം
Evuraan::ഏവൂരാന്‍ wrote:
>    1.   ലിനക്സില്‍, യുണീക്കോഡ്‌ 5.1 ലെ പുതിയ ചില്ലുകള്‍ യഥാവിധി കാണിക്കുവാന്‍ ഏതു
>       ഫോണ്ടാണു്? അഞ്ജലി കാണിക്കുന്നുവെന്നു തോന്നുന്നു, അതല്ലാതെ ഏത്?

യൂണിക്കോഡ് 5.1 നെ ഇന്ന് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റവും പിന്തുണയ്ക്കുന്നില്ല. സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് യൂണിക്കോഡ് 5.1 ചര്‍ച്ചയില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ മലയാളം
കമ്പ്യൂട്ടിങ്ങിനെ ദോഷകരമായി ബാധിക്കുന്ന, ഭാഷയെ നെടുകെപ്പിളര്‍ക്കുന്ന ഈ സ്റ്റാന്‍ഡേര്‍ഡിനെ
പിന്തുണയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. യൂണിക്കോഡ് 5.0 ആണ് യൂണിക്കോഡ് 5.1 നെ അപേക്ഷിച്ച് കൂടുതല്‍
സുസ്ഥിരമെന്നതു കൊണ്ട് അതില്‍ തന്നെ നില്‍ക്കാനാണ് പണ്ടു പറഞ്ഞതുപോലെത്തന്നെ നമ്മുടെ തീരുമാനം.
യൂണിക്കോഡ് വരും വെര്‍ഷനുകളില്‍ 5.1 ല്‍ തുടങ്ങിവച്ച പുതിയ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനനുസരിച്ച്
നമ്മള്‍ അതിലേക്ക് നീങ്ങുന്നതാണ്.

ഇന്ന് യൂണിക്കോഡ് 5.1 ലേക്ക് മാറുന്നവര്‍ അഞ്ജലി എന്ന ഒരൊറ്റ ഫോണ്ടിലും വരമൊഴി, മൊഴി
കീമാന്‍ എന്നീ രണ്ട് പ്രയോഗങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഒരു തരത്തിലുള്ള വെണ്ടര്‍ ലോക്കിന്‍
തന്നെ.  ആണവചില്ലൊഴിച്ചു നിര്‍ത്തിയാല്‍ പുതിയ അഞ്ജലി ഓള്‍ഡ് ലിപിയും യൂണിക്കോഡ് 5.1
പൂര്‍ണ്ണമായി പാലിക്കുന്നില്ലെന്നാണ് എന്റെ ഒറ്റനോട്ടത്തിലുള്ള അഭിപ്രായം. കൂടുതല്‍ നോക്കിയിട്ടു
പിന്നെ പറയാം

>    2. http://suruma.sarovar.org/RenewedFonts.zip - ഇവയിലെ രഘുമലയാളം എന്ന
>       ഫോണ്ടാണു് ഉപയോഗിക്കുന്നത് -  നല്ല റെന്‍ഡറിങ്ങ് എങ്കിലും,  രചനയുടെ അത്രയും  കനവും,
>       കറുത്ത നിറവും പോരാന്നു ചിലപ്പോള് തോന്നല്‍. നിങ്ങളൊക്കെ ഏതു ഫോണ്ടാണു് ഉപയോഗിക്കുന്നതു്?

ഞാന്‍ മീരയാണ് ഉപയോഗിക്കുന്നത്. മീരയുടെ ഡെബിയന്‍ ഡെബില്‍ fontconf സ്ക്രിപ്റ്റുകള്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ട് വലിപ്പവ്യത്യാസം എന്ന പലരും ഉന്നയിക്കുന്ന പ്രശ്നം എനിക്കില്ല.

അനിവര്‍

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
സുറുമ || suruma  
View profile  
 More options May 12 2008, 4:19 am
From: സുറുമ || suruma <surumafo...@gmail.com>
Date: Mon, 12 May 2008 01:19:54 -0700 (PDT)
Local: Mon, May 12 2008 4:19 am
Subject: Re: ഫോണ്ട് ചോദ്യം
പുതിയ യൂണിക്കോഡ് ഉപയോഗിക്കന്നവര്‍ സ്വന്തം റിസ്കില്‍
അതുപയോഗിക്കേണ്ടിവരും.ചിലരുടെ ഓമനസങ്കല്പങ്ങളും പ്രയോഗങ്ങളും എന്നും
സജീവമായി നിലനിര്‍ത്തുന്നതിനു് വേണ്ടി, UC-യില്‍ അനഭിലഷണീയ സ്വാധിനം
ചെലുത്തി ഒപ്പിച്ചെടുത്തതാണീ 5.1.

പൈഡ്പൈപ്പറുടെ പിന്നാലെ പോകുമ്പോള്‍ നയിക്കപ്പെടുന്നതു് എങ്ങോട്ടാണു്
എന്നൊരു ധാരണയെങ്കിലും ഉണ്ടാകുന്നതു് നല്ലതാണു്.

-സുരേഷ്

On May 12, 9:06 am, Anivar Aravind <anivar.arav...@gmail.com> wrote:

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
MAHESH MANGALAT  
View profile  
 More options May 12 2008, 9:59 am
From: "MAHESH MANGALAT" <maheshmanga...@gmail.com>
Date: Mon, 12 May 2008 19:29:41 +0530
Local: Mon, May 12 2008 9:59 am
Subject: Re: [smc-discuss] Re: ഫോണ്ട് ചോദ്യം

യൂനിക്കോഡ് 5.1. സ്റ്റാന്‍ഡേര്‍ഡ് പുതിയലിപിയെപ്പോലെ പുതിയ ചില്ല്
ഉണ്ടാക്കിയെടുത്തുവെന്ന ചരിത്രനേട്ടത്തിന്റെ സദ്ഫലങ്ങള്‍ ഇതാ നമ്മള്‍
അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

ആണവചില്ലുവാദികള്‍ക്ക് സ്തോത്രം.

മഹേഷ്

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Evuraan::ഏവൂരാന്‍  
View profile  
(1 user)  More options May 12 2008, 10:18 am
From: "Evuraan::ഏവൂരാന്‍" <evur...@gmail.com>
Date: Mon, 12 May 2008 10:18:26 -0400
Local: Mon, May 12 2008 10:18 am
Subject: Re: [smc-discuss] Re: ഫോണ്ട് ചോദ്യം
മറുപടികള്‍ക്കു നന്ദി..!

ചായക്കോപ്പയിലെ കൊടുങ്കാറ്റ് stalemate - ലേക്കാണല്ലേ നീങ്ങുന്നതു്? 5.1
അപ്രൂവ് ആയതോടെ അത് തീരേണ്ടതല്ലേ?

UC അപ്രൂവ് ചെയ്തതെന്നാല്‍, 5.1 ഡെമോക്ളീസ്സിന്റെ വാളായി നില്‍ക്കുകയാണു്
-  തര്‍ക്കവിതര്‍ക്കങ്ങളില്‍ മുളകുപൊടി വിതറാനല്ല, ഉദ്ദേശ്യം.
പൂര്‍ണ്ണമായും ഒരു ഉപയോക്താവിന്റെ വശത്തു നിന്നും ചിന്തിക്കുന്നു,
അത്രമാത്രം .

5.1 ഉപയോഗിച്ച് ആള്‍ക്കാര്‍ എഴുത്തും തുടങ്ങിയതോടെ, അവ ലിനക്സിലും
വായിച്ചെടുക്കേണ്ടേ? ipv6 vs ipv4 പോലെ, "പൈപ്പറിന്റെ" പിന്നാലേ പോകേണ്ട
എന്നുള്ളവര്‍ക്ക് പഴയ (5.0) തരത്തില്‍ എഴുതാം. പക്ഷെ പുതിയ തരത്തില്‍
എഴുതുന്നവരുടെ കൃതികള്‍ ചതുരങ്ങളില്ലാതെ വായിച്ചെടുക്കേണം, വേണ്ടേ?
അതിനുള്ള സൗകര്യം ഉണ്ടാക്കുന്നതിനെക്കാള്‍ എളുപ്പമാണോ, ആരും 5.1 വെച്ച്
എഴുതരുത് എന്നൊരു ബോധവത്‌‌ക്കരണം നടത്തുന്നതു? esp when 5.1 is an
approved standard?

എഴുതുന്ന കൃതി ഏതു ചില്ലിട്ട് വേണം  എന്നതു പ്രായോഗികമായും
നിശ്ചയിക്കുന്നതു, എഴുതുന്നയാളാണു്.  (അല്ലെങ്കില്‍ വിക്കി പോലെ
സ്വന്തമായി ബോട്ടോടിക്കുവാന്‍ കഴിവുണ്ടാവണം) 5.1 -നെ
വിരോധിക്കുന്നവര്‍ക്ക്, തങ്ങള്‍ എഴുതുന്നവ 5.0-ല്‍ മാത്രം മതീന്നു പറയാനേ
പറ്റൂ. 5.1 -ല്‍ എഴുതിയവ ആരും ചൊവ്വേ നേരേ വായിക്കരുത് എന്നു പറയാനാവുമോ?

This is what I wanted to convey - as 5.1 is an "approved standard",
font makers need to include it, otherwise, obsolescence stays, as long
as 5.1 stays in effect.  As for resisting 5.1, there are two options
(1) write in pre 5.1 standards, that should work fine, thanks to
backward compatibility. (2) Advocate for 5.2 or whatever the next
version is, with all your might.

2008/5/12 MAHESH MANGALAT <maheshmanga...@gmail.com>:

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Discussion subject changed to "Translation database" by Syam Krishnan
Syam Krishnan  
View profile  
 More options May 12 2008, 10:50 am
From: Syam Krishnan <sya...@gmail.com>
Date: Mon, 12 May 2008 20:20:11 +0530
Local: Mon, May 12 2008 10:50 am
Subject: Translation database

Hi..

Is there a database of common malayalam tech words to aid in the
translation? If there isn't one, can we create something like a
'translator's handbook of tech words'?

Syam

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Prasad SR  
View profile  
 More options May 12 2008, 11:40 am
From: "Prasad SR" <sayspra...@gmail.com>
Date: Mon, 12 May 2008 21:10:34 +0530
Local: Mon, May 12 2008 11:40 am
Subject: Re: [smc-discuss] Translation database

It would be of great help and will accelerate the rate of translation.

--
Regards,

പ്രസാദ് .എസ്.ആര്

" In a day when you don`t come across any problems -you can be sure you are
traveling in a wrong path......... Swami Vivekananda ."

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Discussion subject changed to "ഫോണ്ട് ചോദ്യം" by Anivar Aravind
Anivar Aravind  
View profile  
 More options May 12 2008, 12:10 pm
From: Anivar Aravind <anivar.arav...@gmail.com>
Date: Mon, 12 May 2008 21:40:50 +0530
Local: Mon, May 12 2008 12:10 pm
Subject: Re: [smc-discuss] Re: ഫോണ്ട് ചോദ്യം

Evuraan::ഏവൂരാന്‍ wrote:
> മറുപടികള്‍ക്കു നന്ദി..!

> ചായക്കോപ്പയിലെ കൊടുങ്കാറ്റ് stalemate - ലേക്കാണല്ലേ നീങ്ങുന്നതു്? 5.1
> അപ്രൂവ് ആയതോടെ അത് തീരേണ്ടതല്ലേ?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് യൂണിക്കോഡിനു വേണ്ടിയല്ല മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടിയാണ്
നില്‍ക്കുന്നത്.
എല്ലാരും യൂണിക്കോഡ് 5.1 ലേക്കു മാറിക്കൊള്ളണമെന്നു തിട്ടൂരമൊന്നുമില്ലല്ലോ. യൂണിക്കോഡ്
ഇപ്പോഴുണ്ടാക്കിയിരിക്കുന്ന പ്രശ്നങ്ങള്‍ അടുത്ത വെര്‍ഷനില്‍ തീര്‍ക്കുകയാണെങ്കില്‍ അപ്പോ നമുക്കു
മൈഗ്രേറ്റ് ചെയ്യാം.

> UC അപ്രൂവ് ചെയ്തതെന്നാല്‍, 5.1 ഡെമോക്ളീസ്സിന്റെ വാളായി നില്‍ക്കുകയാണു്
> -  തര്‍ക്കവിതര്‍ക്കങ്ങളില്‍ മുളകുപൊടി വിതറാനല്ല, ഉദ്ദേശ്യം.
> പൂര്‍ണ്ണമായും ഒരു ഉപയോക്താവിന്റെ വശത്തു നിന്നും ചിന്തിക്കുന്നു,
> അത്രമാത്രം .

ആ പ്രശ്നം കണക്കിലെടുക്കേണ്ടതു തന്നെ. അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

> 5.1 ഉപയോഗിച്ച് ആള്‍ക്കാര്‍ എഴുത്തും തുടങ്ങിയതോടെ, അവ ലിനക്സിലും
> വായിച്ചെടുക്കേണ്ടേ? ipv6 vs ipv4 പോലെ, "പൈപ്പറിന്റെ" പിന്നാലേ പോകേണ്ട
> എന്നുള്ളവര്‍ക്ക് പഴയ (5.0) തരത്തില്‍ എഴുതാം. പക്ഷെ പുതിയ തരത്തില്‍
> എഴുതുന്നവരുടെ കൃതികള്‍ ചതുരങ്ങളില്ലാതെ വായിച്ചെടുക്കേണം, വേണ്ടേ?
> അതിനുള്ള സൗകര്യം ഉണ്ടാക്കുന്നതിനെക്കാള്‍ എളുപ്പമാണോ, ആരും 5.1 വെച്ച്
> എഴുതരുത് എന്നൊരു ബോധവത്‌‌ക്കരണം നടത്തുന്നതു? esp when 5.1 is an
> approved standard?

ഏവൂരാന്റെ ചോദ്യം പ്രസക്തമാണ്. അത് 5.1 വെച്ചേ എഴുതാവൂ എന്നോ ആകെപ്പാടെയുള്ള സോഫ്റ്റ്‌വെയര്‍
എല്ലാവരും 5.1 ലേക്ക് അപ്‌ഡേറ്റ് ചെയ്യണം എന്നോ പറയുന്ന പോലെയല്ല. അതിനുള്ള സൊല്യൂഷന്‍ ഒരു
ഡെവലപ്പര്‍ക്കു നല്‍കാനാവുന്നതേയുള്ളൂ.. ആസ്കി എന്ന ബ്രോക്കണ്‍ സ്റ്റാന്‍ഡേര്‍ഡിനെ പദ്മ
പരിഹരിക്കുന്നതുപോലെ ഈ ആണവനെന്ന ബ്രോക്കണ്‍ സ്റ്റാന്‍ഡേര്‍ഡിനും അത്തരത്തിലുള്ള ഒരേര്‍പ്പാടു
മതി. എവിടെ ആണവനെക്കണ്ടാലും അവനെപ്പിടിച്ചു 5.0 സ്റ്റാന്‍ഡേര്‍ഡിലുള്ള  Cons+virama+zwj
ആക്കുന്ന ഒരു ഗീസ്മങ്കി സ്ക്രിപ്റ്റുണ്ടാക്കുകയോ അതിനെ തല്ലിക്കൂട്ടി ഒരു എക്സ്റ്റന്‍ഷനാക്കുകയോ
ചെയ്താല്‍ മതി. 10 വരി കോഡുമതി. ഡെവലപ്പര്‍മാരേ ഇതിലേ ഇതിലേ. പുതിയ കോണ്‍കററിനും
എക്സ്റ്റന്‍ഷന്‍ സപ്പോര്‍ട്ടുണ്ട്.

> എഴുതുന്ന കൃതി ഏതു ചില്ലിട്ട് വേണം  എന്നതു പ്രായോഗികമായും
> നിശ്ചയിക്കുന്നതു, എഴുതുന്നയാളാണു്.  (അല്ലെങ്കില്‍ വിക്കി പോലെ
> സ്വന്തമായി ബോട്ടോടിക്കുവാന്‍ കഴിവുണ്ടാവണം) 5.1 -നെ
> വിരോധിക്കുന്നവര്‍ക്ക്, തങ്ങള്‍ എഴുതുന്നവ 5.0-ല്‍ മാത്രം മതീന്നു പറയാനേ
> പറ്റൂ. 5.1 -ല്‍ എഴുതിയവ ആരും ചൊവ്വേ നേരേ വായിക്കരുത് എന്നു പറയാനാവുമോ?

ഉത്തരം മോളില്‍ . പിന്നെ ഒരു അറിയിപ്പുകൂടി പറയാമെന്നു വച്ചു.  ഞാന്‍ (SMCയല്ല) രണ്ടു മാസം
കഴിഞ്ഞാല്‍ ആണവചില്ലുപയോഗിക്കുന്നവരുടെ  ഒരു ഹാള്‍ ഓഫ് ഷെയിം തുടങ്ങുമെന്ന് ഇതിനാല്‍ അറിയിച്ചു
കൊള്ളുന്നു. ഒരു മാസം നിരീക്ഷിക്കാനോ പിന്തിരിയാനോ ഉള്ള സമയമാണ്. ഏവൂരാന്‍ കൂടുന്നോ?

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Discussion subject changed to "Translation database" by Santhosh Thottingal
Santhosh Thottingal  
View profile  
 More options May 12 2008, 1:25 pm
From: "Santhosh Thottingal" <santhos...@gmail.com>
Date: Mon, 12 May 2008 22:55:58 +0530
Local: Mon, May 12 2008 1:25 pm
Subject: Re: [smc-discuss] Re: Translation database
On 5/12/08, Prasad SR <sayspra...@gmail.com> wrote:
> It would be of great help and will accelerate the rate of translation.

http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന പേജൊന്നു നോക്കൂ.
അതിനെയൊന്നു മെച്ചപ്പെടുത്തിയെടുത്താല്‍ മതിയോ? അതോ Kbabel ലില്‍
ഒക്കെയുള്ള ഡിക്ഷ്ണറി ഫീച്ചര്‍ വേണമെന്നാണോ പറയുന്നതു്?
ബൈജു ഇതിനു നിര്‍ദ്ദേശിച്ച വേറൊരു പരിഹാരമാണു് Compendium (
https://savannah.nongnu.org/task/?8118 )

Thanks
Santhosh Thottingal

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Syam Krishnan  
View profile  
 More options May 12 2008, 1:56 pm
From: Syam Krishnan <sya...@gmail.com>
Date: Mon, 12 May 2008 23:26:50 +0530
Local: Mon, May 12 2008 1:56 pm
Subject: Re: [smc-discuss] Re: Translation database
Santhosh Thottingal wrote:
On 5/12/08, Prasad SR <saysprasad@gmail.com> wrote:
  
It would be of great help and will accelerate the rate of translation.
    
http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന പേജൊന്നു നോക്കൂ.
അതിനെയൊന്നു മെച്ചപ്പെടുത്തിയെടുത്താല് മതിയോ? അതോ Kbabel ലില്
ഒക്കെയുള്ള ഡിക്ഷ്ണറി ഫീച്ചര് വേണമെന്നാണോ പറയുന്നതു്?
ബൈജു ഇതിനു നിര്ദ്ദേശിച്ച വേറൊരു പരിഹാരമാണു് Compendium (
https://savannah.nongnu.org/task/?8118 )

Thanks
Santhosh Thottingal
  
A Compendium seems to be a good method to put match translation against a 'standard'
file. I was thinking more like a look-uptable where an english term (a tech term) shall have multiple
malayalam equivalents. The best can be chosen depending on the context. This will also promote
uniformity of translations.

Syam

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Discussion subject changed to "ഫോണ്ട് ചോദ്യം"
 
View profile  
 More options May 12 2008, 8:20 pm
From: Evuraan::ഏവൂരാന്‍ <evur...@gmail.com>
Date: Mon, 12 May 2008 20:20:44 -0400
Local: Mon, May 12 2008 8:20 pm
Subject: Re: [smc-discuss] Re: ഫോണ്ട് ചോദ്യം
രഘുമലയാളം യൂണീകോഡു് 5.1-നായി അല്പം മോഡിഫൈ ചെയ്തത്, ഇവിടെ -

http://evuraan.googlepages.com/RaghuMalayalamSans.ttf

കൂടുതല് വിവരങ്ങള് ഇവിടെ -

http://chithrangal.blogspot.com/2008/05/51.html

Anivar Aravind wrote:
Evuraan::ഏവൂരാന് wrote:
  
മറുപടികള്ക്കു നന്ദി..!

ചായക്കോപ്പയിലെ കൊടുങ്കാറ്റ് stalemate - ലേക്കാണല്ലേ നീങ്ങുന്നതു്? 5.1
അപ്രൂവ് ആയതോടെ അത് തീരേണ്ടതല്ലേ?
    
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് യൂണിക്കോഡിനു വേണ്ടിയല്ല മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടിയാണ് 
നില്ക്കുന്നത്.
എല്ലാരും യൂണിക്കോഡ് 5.1 ലേക്കു മാറിക്കൊള്ളണമെന്നു തിട്ടൂരമൊന്നുമില്ലല്ലോ. യൂണിക്കോഡ് 
ഇപ്പോഴുണ്ടാക്കിയിരിക്കുന്ന പ്രശ്നങ്ങള് അടുത്ത വെര്ഷനില് തീര്ക്കുകയാണെങ്കില് അപ്പോ നമുക്കു 
മൈഗ്രേറ്റ് ചെയ്യാം.

UC അപ്രൂവ് ചെയ്തതെന്നാല്, 5.1 ഡെമോക്ളീസ്സിന്റെ വാളായി നില്ക്കുകയാണു്
-  തര്ക്കവിതര്ക്കങ്ങളില് മുളകുപൊടി വിതറാനല്ല, ഉദ്ദേശ്യം.
പൂര്ണ്ണമായും ഒരു ഉപയോക്താവിന്റെ വശത്തു നിന്നും ചിന്തിക്കുന്നു,
അത്രമാത്രം .
    
ആ പ്രശ്നം കണക്കിലെടുക്കേണ്ടതു തന്നെ. അതിനോട് പൂര്ണ്ണമായും യോജിക്കുന്നു.

5.1 ഉപയോഗിച്ച് ആള്ക്കാര് എഴുത്തും തുടങ്ങിയതോടെ, അവ ലിനക്സിലും
വായിച്ചെടുക്കേണ്ടേ? ipv6 vs ipv4 പോലെ, "പൈപ്പറിന്റെ" പിന്നാലേ പോകേണ്ട
എന്നുള്ളവര്ക്ക് പഴയ (5.0) തരത്തില് എഴുതാം. പക്ഷെ പുതിയ തരത്തില്
എഴുതുന്നവരുടെ കൃതികള് ചതുരങ്ങളില്ലാതെ വായിച്ചെടുക്കേണം, വേണ്ടേ?
അതിനുള്ള സൗകര്യം ഉണ്ടാക്കുന്നതിനെക്കാള് എളുപ്പമാണോ, ആരും 5.1 വെച്ച്
എഴുതരുത് എന്നൊരു ബോധവത്ക്കരണം നടത്തുന്നതു? esp when 5.1 is an
approved standard?
    
ഏവൂരാന്റെ ചോദ്യം പ്രസക്തമാണ്. അത് 5.1 വെച്ചേ എഴുതാവൂ എന്നോ ആകെപ്പാടെയുള്ള സോഫ്റ്റ്വെയര് 
എല്ലാവരും 5.1 ലേക്ക് അപ്ഡേറ്റ് ചെയ്യണം എന്നോ പറയുന്ന പോലെയല്ല. അതിനുള്ള സൊല്യൂഷന് ഒരു 
ഡെവലപ്പര്ക്കു നല്കാനാവുന്നതേയുള്ളൂ.. ആസ്കി എന്ന ബ്രോക്കണ് സ്റ്റാന്ഡേര്ഡിനെ പദ്മ 
പരിഹരിക്കുന്നതുപോലെ ഈ ആണവനെന്ന ബ്രോക്കണ് സ്റ്റാന്ഡേര്ഡിനും അത്തരത്തിലുള്ള ഒരേര്പ്പാടു 
മതി. എവിടെ ആണവനെക്കണ്ടാലും അവനെപ്പിടിച്ചു 5.0 സ്റ്റാന്ഡേര്ഡിലുള്ള  Cons+virama+zwj 
ആക്കുന്ന ഒരു ഗീസ്മങ്കി സ്ക്രിപ്റ്റുണ്ടാക്കുകയോ അതിനെ തല്ലിക്കൂട്ടി ഒരു എക്സ്റ്റന്ഷനാക്കുകയോ 
ചെയ്താല് മതി. 10 വരി കോഡുമതി. ഡെവലപ്പര്മാരേ ഇതിലേ ഇതിലേ. പുതിയ കോണ്കററിനും 
എക്സ്റ്റന്ഷന് സപ്പോര്ട്ടുണ്ട്.

എഴുതുന്ന കൃതി ഏതു ചില്ലിട്ട് വേണം  എന്നതു പ്രായോഗികമായും
നിശ്ചയിക്കുന്നതു, എഴുതുന്നയാളാണു്.  (അല്ലെങ്കില് വിക്കി പോലെ
സ്വന്തമായി ബോട്ടോടിക്കുവാന് കഴിവുണ്ടാവണം) 5.1 -നെ
വിരോധിക്കുന്നവര്ക്ക്, തങ്ങള് എഴുതുന്നവ 5.0-ല് മാത്രം മതീന്നു പറയാനേ
പറ്റൂ. 5.1 -ല് എഴുതിയവ ആരും ചൊവ്വേ നേരേ വായിക്കരുത് എന്നു പറയാനാവുമോ?
    
ഉത്തരം മോളില് . പിന്നെ ഒരു അറിയിപ്പുകൂടി പറയാമെന്നു വച്ചു.  ഞാന് (SMCയല്ല) രണ്ടു മാസം 
കഴിഞ്ഞാല് ആണവചില്ലുപയോഗിക്കുന്നവരുടെ  ഒരു ഹാള് ഓഫ് ഷെയിം തുടങ്ങുമെന്ന് ഇതിനാല് അറിയിച്ചു 
കൊള്ളുന്നു. ഒരു മാസം നിരീക്ഷിക്കാനോ പിന്തിരിയാനോ ഉള്ള സമയമാണ്. ഏവൂരാന് കൂടുന്നോ?

This is what I wanted to convey - as 5.1 is an "approved standard",
font makers need to include it, otherwise, obsolescence stays, as long
as 5.1 stays in effect.  As for resisting 5.1, there are two options
(1) write in pre 5.1 standards, that should work fine, thanks to
backward compatibility. (2) Advocate for 5.2 or whatever the next
version is, with all your might.

2008/5/12 MAHESH MANGALAT <maheshmangalat@gmail.com>:
    
യൂനിക്കോഡ് 5.1. സ്റ്റാന്ഡേര്ഡ് പുതിയലിപിയെപ്പോലെ പുതിയ ചില്ല്
ഉണ്ടാക്കിയെടുത്തുവെന്ന ചരിത്രനേട്ടത്തിന്റെ സദ്ഫലങ്ങള് ഇതാ നമ്മള്
അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

ആണവചില്ലുവാദികള്ക്ക് സ്തോത്രം.

മഹേഷ്

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2009 Google