URL:
<http://savannah.nongnu.org/bugs/?28023>
Summary: ഗ്നോമിലെ
മെനുവിന്റെ വീതി
ശരിയാക്കാന്‍
Project: Swathanthra Malayalam Computing
Submitted by: praveen_a
Submitted on: Sun 15 Nov 2009 07:53:48 PM IST
Category: Localization
Severity: 1 - Wish
Item Group: None
Status: None
Privacy: Public
Assigned to: None
Open/Closed: Open
Discussion Lock: Any
_______________________________________________________
Details:
ഇപ്പോഴത്തെ ഗ്നോം മെനുവില്‍
'സിസ്റ്റത്തിലെ
പണിയായുധങ്ങള്‍' എന്നതു്
മാത്രം നീളം കൂടിയതായതിനാല്‍
മെനുവിനു് ഒരു ഐക്യരൂപം
നഷ്ടപ്പെട്ടപോലെ തോന്നുന്നു.
ഇതിനു് പകരം 'മാരകായുധങ്ങള്‍'
എന്നാക്കിയാലോ?
സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍
സിസ്റ്റത്തെ കേടു്
വരുത്താനുള്ള ശക്തിയുള്ള
പ്രയോഗങ്ങളാണല്ലോ ഈ
വിഭാഗത്തിലുള്ളതു്.
_______________________________________________________
File Attachments:
-------------------------------------------------------
Date: Sun 15 Nov 2009 07:53:48 PM IST Name: menu-wishlist.png Size: 32kB
By: praveen_a
<http://savannah.nongnu.org/bugs/download.php?file_id=19058>
_______________________________________________________
Reply to this item at:
<http://savannah.nongnu.org/bugs/?28023>
_______________________________________________
Message sent via/by Savannah
http://savannah.nongnu.org/