Account Options

  1. Sign in
The old Google Groups will be going away soon, but your browser is incompatible with the new version.
Google Groups Home
« Groups Home
KDE Time format
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  9 messages - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Syam Krishnan  
View profile  
 More options May 29 2009, 11:12 am
From: Syam Krishnan <sya...@gmail.com>
Date: Fri, 29 May 2009 20:42:34 +0530
Local: Fri, May 29 2009 11:12 am
Subject: KDE Time format

ഞാന്‍ ഇപ്പോള്‍ KDE 4.2 മലയാ:ളത്തിലാണ് ഉപയോഗിക്കുന്നത്. ഒരു തര്‍ജജമ പ്രശ്നമുണ്ടാക്കുന്നു.
ഡിജിറ്റല്‍ ഘടികാരത്തില്‍ AM/PM എന്നത് രാവിലെ/വൈകുന്നേരം എന്നാണ് കാണിക്കുന്നത്.
ഇതിനേക്കുറിച്ച് ഒരു ചര്‍ച്ച മുമ്പ് വന്നതായോര്‍ക്കുന്നു. എന്തായാലും, ഇത് ഒരു open issue
ആണെങ്കില്‍ അത് AM/PM എന്ന് തന്നെ എഴുതിയാല്‍ പോരേ? ഇപ്പോള്‍ "വൈകുന്നേരം" എന്നത് "PM"
എന്നതിനേക്കാള്‍ ഒരുപാട് നീണ്ടതാകയാല്‍ സ്ഥലം തികയുന്നില്ല. പിന്നെ ഉച്ചക്ക് 1 മണിക്ക്
'വൈകുന്നേരം' എന്ന് കാണിക്കുന്നതിലും യാതൊരു ഔചിത്യവുമില്ലല്ലോ?

കൃത്യമായ മലയാളം രീതി ഉണ്ടാകുന്നതുവരെ (മദ്ധ്യാഹ്നം, സായാഹ്നം എന്നൊക്കെ രണ്ടിലേറെ
കഷ്ണങ്ങള്‍ ഉണ്ടാകാം എന്ന് പണ്ടൊരു ചര്‍ച്ചയില്‍ കണ്ടതായോര്‍ക്കുന്നു) വികലമായ ഇത്തരം
തര്‍ജ്ജമകള്‍ ഒഴിവാക്കിക്കൂടെ? ഏതു ഫയലിലാണ് ഇത് മാറ്റേണ്ടത് എന്നറിയാമോ?

ശ്യാം

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options May 29 2009, 11:49 am
From: Santhosh Thottingal <santhosh.thottin...@gmail.com>
Date: Fri, 29 May 2009 21:19:07 +0530
Local: Fri, May 29 2009 11:49 am
Subject: Re: [smc-discuss] KDE Time format
2009/5/29 Syam Krishnan <sya...@gmail.com>:

> ഡിജിറ്റല്‍ ഘടികാരത്തില്‍ AM/PM എന്നത് രാവിലെ/വൈകുന്നേരം എന്നാണ് കാണിക്കുന്നത്.
> ഇതിനേക്കുറിച്ച് ഒരു ചര്‍ച്ച മുമ്പ് വന്നതായോര്‍ക്കുന്നു. എന്തായാലും, ഇത് ഒരു open issue
> ആണെങ്കില്‍ അത് AM/PM എന്ന് തന്നെ എഴുതിയാല്‍ പോരേ? ഇപ്പോള്‍ "വൈകുന്നേരം" എന്നത് "PM"
> എന്നതിനേക്കാള്‍ ഒരുപാട് നീണ്ടതാകയാല്‍ സ്ഥലം തികയുന്നില്ല. പിന്നെ ഉച്ചക്ക് 1 മണിക്ക്
> 'വൈകുന്നേരം' എന്ന് കാണിക്കുന്നതിലും യാതൊരു ഔചിത്യവുമില്ലല്ലോ?

ശ്യാം, ആ ത്രെഡ് ഇതാണു്
http://groups.google.com/group/smc-discuss/browse_thread/thread/c0593...
GNU C Library യുടെ ലൊക്കേല്‍ ഡാറ്റയിലാണു് ഇതിരിക്കുന്നതു്.
-സന്തോഷ്

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Syam Krishnan  
View profile  
 More options May 29 2009, 12:16 pm
From: Syam Krishnan <sya...@gmail.com>
Date: Fri, 29 May 2009 21:46:58 +0530
Local: Fri, May 29 2009 12:16 pm
Subject: Re: [smc-discuss] Re: KDE Time format

Santhosh Thottingal wrote:
> ശ്യാം, ആ ത്രെഡ് ഇതാണു്
> http://groups.google.com/group/smc-discuss/browse_thread/thread/c0593...
> GNU C Library യുടെ ലൊക്കേല്‍ ഡാറ്റയിലാണു് ഇതിരിക്കുന്നതു്.

അതില്‍ am/pm-നെ കുറിച്ച് കാര്യമായൊന്നുമില്ലല്ലോ.. "glibc-യുടെ ലോക്കേല്‍ ടേബിളില്‍
നമ്മള്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്" എന്നേയുള്ളൂ.. ഇങ്ങനെയൊക്കെ മതിയോ?
മാറ്റണം എന്നാണെന്റെ അഭിപ്രായം. "നല്ലതല്ലെങ്കിലും മലയാളം മതി" എന്ന് പറയരുത്.. പ്ലീസ്..

ശ്യാം

  date.png
10K Download

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options May 29 2009, 12:23 pm
From: Santhosh Thottingal <santhosh.thottin...@gmail.com>
Date: Fri, 29 May 2009 21:53:17 +0530
Local: Fri, May 29 2009 12:23 pm
Subject: Re: [smc-discuss] Re: KDE Time format
2009/5/29 Syam Krishnan <sya...@gmail.com>:
> അതില്‍ am/pm-നെ കുറിച്ച് കാര്യമായൊന്നുമില്ലല്ലോ.. "glibc-യുടെ ലോക്കേല്‍ ടേബിളില്‍
> നമ്മള്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്" എന്നേയുള്ളൂ.. ഇങ്ങനെയൊക്കെ മതിയോ?

ദാ വേറൊന്നു്: http://groups.google.com/group/smc-discuss/browse_thread/thread/a9977...

-സന്തോഷ്

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Praveen A  
View profile  
 More options May 29 2009, 1:02 pm
From: Praveen A <prav...@gmail.com>
Date: Fri, 29 May 2009 10:02:13 -0700
Local: Fri, May 29 2009 1:02 pm
Subject: Re: [smc-discuss] Re: KDE Time format
29 May 2009 9:23 AM നു, Santhosh Thottingal
<santhosh.thottin...@gmail.com> എഴുതി:

ഉച്ചയ്ക്കു് മുമ്പു്, ഉച്ചയ്ക്കു് ശേഷം എന്നതില്‍ വീതിയുടെ മാത്രം
പ്രശ്നമേ അവസാനം വന്നുള്ളൂ. എന്റെ താത്പര്യം നമ്മുക്കു് ചേരുന്ന വിധം
സോഫ്റ്റ്‌വെയര്‍ മാറ്റുന്നതാ.

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Syam Krishnan  
View profile  
 More options May 29 2009, 1:20 pm
From: Syam Krishnan <sya...@gmail.com>
Date: Fri, 29 May 2009 22:50:02 +0530
Local: Fri, May 29 2009 1:20 pm
Subject: Re: [smc-discuss] Re: KDE Time format
Praveen A wrote:
> ഉച്ചയ്ക്കു് മുമ്പു്, ഉച്ചയ്ക്കു് ശേഷം എന്നതില്‍ വീതിയുടെ മാത്രം
> പ്രശ്നമേ അവസാനം വന്നുള്ളൂ. എന്റെ താത്പര്യം നമ്മുക്കു് ചേരുന്ന വിധം
> സോഫ്റ്റ്‌വെയര്‍ മാറ്റുന്നതാ.

സന്തോഷ് അവസാനം തന്ന ത്രെഡ്ഡില്‍ പ്രത്യേകിച്ച് ഒരു തീരുമാനവും വരുന്നില്ല. "വൈകുന്നേരം"
എന്നതിന് നീളത്തിന്റെ പ്രശ്നവും പിന്നെ "വൈകുന്നേരം 11മണി" എന്നുപറയുന്നതിന്റെ അനൗചിത്യവുമുണ്ട്.
am/pm എന്നത് 'ഉച്ചക്ക് മുമ്പ്/ശേഷം' എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. നീളത്തിന്റെ
കാര്യത്തിലാണ് പ്രശ്നം. ഇത് പരിഹരിക്കാന്‍ "ഉമ", "ഉശേ" എന്നൊക്കെ എഴുതേണ്ടി വരും!
സിബു പറഞ്ഞതുപോലെ, 'am/pm' എന്നങ്ങെഴുതിയാല്‍ പോരേ (നല്ല മലയാളം equivalent
ഇല്ലാത്തതുകൊണ്ട്)?

ശ്യാം

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Praveen A  
View profile  
 More options May 29 2009, 1:21 pm
From: Praveen A <prav...@gmail.com>
Date: Fri, 29 May 2009 10:21:08 -0700
Local: Fri, May 29 2009 1:21 pm
Subject: Re: [smc-discuss] Re: KDE Time format
29 May 2009 10:02 AM നു, Praveen A <prav...@gmail.com> എഴുതി:

> ഉച്ചയ്ക്കു് മുമ്പു്, ഉച്ചയ്ക്കു് ശേഷം എന്നതില്‍ വീതിയുടെ മാത്രം
> പ്രശ്നമേ അവസാനം വന്നുള്ളൂ. എന്റെ താത്പര്യം നമ്മുക്കു് ചേരുന്ന വിധം
> സോഫ്റ്റ്‌വെയര്‍ മാറ്റുന്നതാ.

കൃത്യമായി പറയാന്‍ നമുക്കു് നാലു് വാക്കുകള്‍ വേണമെങ്കില്‍ നമുക്കു്
glibc മാറ്റാന്‍ ശ്രമിച്ചു് കൂടെ? I will report a bug and start a
discussion there.

--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Praveen A  
View profile  
 More options May 29 2009, 1:23 pm
From: Praveen A <prav...@gmail.com>
Date: Fri, 29 May 2009 10:23:17 -0700
Local: Fri, May 29 2009 1:23 pm
Subject: Re: [smc-discuss] Re: KDE Time format
29 May 2009 10:21 AM നു, Praveen A <prav...@gmail.com> എഴുതി:

> കൃത്യമായി പറയാന്‍ നമുക്കു് നാലു് വാക്കുകള്‍ വേണമെങ്കില്‍ നമുക്കു്
> glibc മാറ്റാന്‍ ശ്രമിച്ചു് കൂടെ? I will report a bug and start a
> discussion there.

ഒരു കാര്യം കൂടി, ഇങ്ങനെയുള്ള വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുക എന്നതല്ലേ
locale ന്റെ ധര്‍മ്മം തന്നെ. ഇതുവരെ ആരും ഈ പ്രശ്നം ഉന്നയിച്ചില്ല
എന്നതു് കൊണ്ടു് നിലവിലുള്ളതെടുക്കണം എന്നില്ലല്ലോ.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Syam Krishnan  
View profile  
 More options May 29 2009, 1:41 pm
From: Syam Krishnan <sya...@gmail.com>
Date: Fri, 29 May 2009 23:11:03 +0530
Local: Fri, May 29 2009 1:41 pm
Subject: Re: [smc-discuss] Re: KDE Time format
Praveen A wrote:
> ഒരു കാര്യം കൂടി, ഇങ്ങനെയുള്ള വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുക എന്നതല്ലേ
> locale ന്റെ ധര്‍മ്മം തന്നെ. ഇതുവരെ ആരും ഈ പ്രശ്നം ഉന്നയിച്ചില്ല
> എന്നതു് കൊണ്ടു് നിലവിലുള്ളതെടുക്കണം എന്നില്ലല്ലോ.

വളരേ ശരിയാണ്. നിലവിലുള്ളതെടുക്കണം എന്നില്ല. മാറ്റത്തിനുവേണ്ടി ശ്രമിക്കാം. പക്ഷെ അതുവരെ
വികലമായ ഒരെണ്ണം ഉപയോഗിക്കണോ?

ശ്യാം

You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »