Gmail Calendar Documents Reader Web more »
Recently Visited Groups | Help | Sign in
Google Groups Home
Group info
Members: 15
Language: Malayalam
Group categories:
People > Personals
More group info »
Home

സ്വതന്ത്ര മലയാളം കമ്യൂണിറ്റി ബ്ലോഗേഴ്സ് ഗ്രൂപ്പിലേയ്ക്ക് സ്വാഗതം. 

ഒരിക്കലും മറക്കുവാനാകാത്ത ആശയ പ്രകാശനം മലയാളം ബ്ലോഗുകളിലൂടെ പങ്കുവെയ്ക്കുന്ന ഒരു കൂട്ടം ഇവിടെ ജനിക്കുന്നു. പറയുവാനും, അറിയുവാനും, പങ്കുവെയ്ക്കുവാനും, പഠിക്കുവാനും പഠിപ്പിക്കുവാനും ..................................... 

1. ഈ ഗ്രൂപ്പ് ബ്ലോഗര്‍മാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്
2. ബ്ലോഗ് ആശയപ്രകാശനമാണ്. ഗ്നു-ലിനക്‌സ് ഉപയോഗിച്ച് എഴുതുന്നത് എന്നാണ് അര്‍ത്ഥമാക്കുന്നത്. നിരവധി പ്രസാധനമേഖലകളില്‍ ഒന്നായ ബ്ലോഗുകളെപ്പറ്റി ചര്‍ച്ച ചെയ്യുവാനൊരിടം മാത്രമാണിത്.
3.  ഇപ്പോള് smc-discuss ല്‍ നടക്കുന്നതില്‍ നിന്നും വ്യത്യസ്തമായ  (സോഫ്റ്റ്വെയര്‍ നിര്‍മ്മാണം, ട്രാന്‍സിലേഷന്‍ തുടങ്ങിയ ടെക്നിക്കല്‍ അല്ലാത്തവ)
ചര്‍ച്ചകള്‍ ചെയ്യുകയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.
4. ബ്ലോഗുകളിലും കമെന്റുകളിലും ചര്‍ച്ചചെയ്യപ്പെടുവാന്‍ ആഗ്രഹിക്കാത്തവ പരസ്പരം ഇവിടെ ചര്‍ച്ച ചെയ്യാം.
5. ഗ്നു-ലിനക്സ്, ഫെറോഡ, ഉബുണ്ടു മുതലായവ ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്നവര്‍ smc-discuss ഗ്രൂപ്പിന് ശക്തി പകരുകയേ ഉള്ളു.
6. ഈ ഗ്രൂപ്പ് പ്രവര്‍ത്തനം
smc-discuss Group ന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവും ഇല്ലാതെയാണ്.

Discussions4 of 7 messages view all »
Low cost reliable hosting
By abeye mathews - Aug 5 - 1 author - 0 replies
സാങ്കേതികം ബ്ലോഗ്റോള്‍
By abeye mathews - Dec 6 2008 - 1 author - 0 replies
please join malayalam bloggers
By Salih Kallada - Jun 6 2008 - 2 authors - 1 reply
View this page "ഞങ്ങളുടെ ബ്ലോഗുകള്‍"
By ഏറനാടന്‍ (എസ്‌.കെ.ചെറുവത്ത്‌) - Jan 28 2008 - 3 authors - 2 replies
Last updated by കേരളഫാര്‍മര്‍ - Dec 25 2007 - 1 author - 1 page long
FilesAll 2 files view all »
Last updated by കേരളഫാര്‍മര്‍ - Dec 25 2007
Last updated by കേരളഫാര്‍മര്‍ - Dec 25 2007

Report this group   XML       Send email to this group: smc-bloggers@googlegroups.com
Create a group - Google Groups - Google Home - Terms of Service - Privacy Policy
©2009 Google