Catholicate News Digest

2 views
Skip to first unread message

Catholicate News

unread,
Sep 13, 2010, 11:58:52 AM9/13/10
to orthodo...@googlegroups.com



catholicatenewsdigest.jpg

വിശുദ്ധ ഗ്രന്ഥങ്ങളെ അനാദരിക്കരുത് - ശ്രേഷ്ഠ നിയുക്ത കാതോലിക്കാ
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന്റെ വാര്‍ഷികദിനത്തില്‍ വിശുദ്ധ ഖുറാന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ച വ്യക്തി സാംസ്ക്കാരിക അപചയത്തിന്റെ പ്രതീകമാണെന്നും ക്രൈസ്തവ സമൂഹം ഈ തരം  നീക്കങ്ങളെ അംഗീകരിക്കുകയില്ലെന്നും ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. Read more


Gulf Orthodox Youth Conference (GOYC) has successfully concluded

The three day Gulf Orthodox Youth Conference (GOYC) has successfully concluded With abundance of Grace from the Almighty,  the three day Gulf Orthodox Youth Conference (GOYC) has successfully concluded at St. Thomas Nagar (St. George Orthodox Cathedral), Read more

റവ. ഫാ. ലിജു മാത്യു ജര്‍മ്മനിയില്‍ ചാര്‍ജ്ജെടുത്തു
കൊളോണ്‍ : ജര്‍മ്മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവകകളില്‍ വികാരിയായി പുതിയ വൈദികനെ നിയമിച്ചു. റവ. ഫാ. ലിജു മാത്യുവാണ് (പത്തനംതിട്ട) സെപ്റ്റംബര്‍ 5 ഞായറാഴ്ച വികാരിയായി ഔദ്യോഗികമായി സ്ഥാനമേറ്റത്. Read more


ഡോ. എം. പി. മത്തായി ഗുജറാത്ത് വിദ്യാപീഠ് പ്രൊഫസര്‍
പ്രമുഖ ഗാന്ധിയന്‍ ചിന്തകനും ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ ഡോ. എം. പി. മത്തായി, 1920-ല്‍ മഹാത്മാഗാന്ധിജി സ്ഥാപിച്ചതും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വി. സി. ആയിരുന്നതുമായ Read more

Letter writing competition winner
Reju S John get frist prize of GOYC Letter writing competition on "Letter from Great Great Grand Child" Read more

ഹരിതസ്പന്ദനങ്ങള്‍ മികച്ച ലഘുചിത്രം
അഞ്ചാമത് ഗള്‍ഫ് ഓര്‍ത്തഡോക്സ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തിയ ഹൃസ്വചിത്ര നിര്‍മ്മാണ മത്സരത്തില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി. Read more

വരിഞ്ഞവിള പള്ളി : പാത്രിയര്‍ക്കീസ് പക്ഷത്തെ ഹര്‍ജി തള്ളി
കൊല്ലം : വരിഞ്ഞവിള സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. കോശി ജോര്‍ജ്ജ്, ട്രസ്റി വി.കെ. ജോര്‍ജ്ജ് മുതലാളി എന്നിവര്‍ക്കെതിരെ പാത്രിയര്‍ക്കീസ് പക്ഷത്തെ യോഹന്നാന്‍ സക്കറിയ ഉള്‍പ്പടെ 11 പേര്‍ നല്‍കിയ ഹര്‍ജി Read more

മര്‍ത്തമറിയം സ്മൃതി 2010
യു.എ.ഇ. സോണല്‍ മര്‍ത്തമറിയം സമാജത്തിന്റെ ഈ വര്‍ഷത്തെ മര്‍ത്തമറിയം സ്മൃതി 2010 സെപ്റ്റംബര്‍ 17 വെള്ളിയാഴ്ച ഷാര്‍ജ മാര്‍ ഗ്രീഗോറിയോസ് ഇടവകയില്‍വച്ച് നടത്തപ്പെടുന്നു. "കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു" Read more

സണ്ടേസ്കൂള്‍ അധ്യാപക സമ്മേളനം
ഡല്‍ഹി ഭദ്രാസന സണ്ടേസ്കൂള്‍ അധ്യാപകരുടെ ഏകദിന സമ്മേളനം സെപ്റ്റംബര്‍ 11-ന് ശനിയാഴ്ച ദ്വാരക സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ച് നടത്തപ്പെട്ടു. “പുതു തലമുറയ്ക്ക് ബൈബിള്‍ പരിചയപ്പെടുത്തുക” Read more

Harvest festival in London
On behalf of the managing committee of the St.Gregorios Church, Brockley, you are cordially invited to  the Harvest festival on the 19th September, 2010 Harvest festival in addition to the  Read more

Greetings from HG Yuhanon Mar Meletius to GOYC
Greetings from HG Yuhanon Mar Meletius to Gulf Orthodox Youth Conference Read











 

Catholicate News

unread,
Sep 14, 2010, 11:32:38 AM9/14/10
to orthodo...@googlegroups.com



catholicatenewsdigest.jpg

സ്ലീബാദാസ സമൂഹം എണ്‍പത്തിയാറാം വാര്‍ഷികം സമാപിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭാഗ്യസ്മരണാര്‍ഹനായ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14-നു സ്ഥാപിച്ച സ്ളീബാദാസ  Read more


സമര്‍പ്പണത്തോടെ വേണം ആതുര സേവന രംഗത്ത്‌ പ്രവര്‍ത്തിക്കുവാന്‍ : ഡോ. മാത്യു വര്‍ഗീസ്‌
ആതുര സേവന രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന കര്‍മ്മമണ്ഡലത്തോട്  നീതി പുലര്‍ത്തുന്നവരും സമര്‍പ്പണ മനോഭാവം ഉള്ളവരുമായിരിക്കണമെന്നു Read more

Catholicate News

unread,
Sep 16, 2010, 8:13:24 AM9/16/10
to orthodo...@googlegroups.com


catholicatenewsdigest.jpg
ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാര്‍ഥനയും തത്സമയം സംപ്രേഷണം
പരുമല സെമിനാരിയിലെ വെള്ളിയാഴ്ച ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാര്‍ഥനയും ഗ്രിഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു.
Read more


കേരള മദ്യവര്‍ജ്ജന ബോധവല്‍ക്കരണ സമിതിയുടെ പിന്‍ന്തുണ
ഓര്‍ത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ത്രൈമാസ ബോധവല്‍ക്കരണ (U-Turn) പരിപാടിക്ക് കേരള മദ്യവര്‍ജ്ജന ബോധവല്‍ക്കരണ സമിതി സംസ്ഥാന കമ്മറ്റിയുടെ  Read more


കല്‍ക്കുരിശിന്റെ കൂദാശ നടത്തി
മല്ലപ്പള്ളി : സെന്റ്‌ ജോണ്‍സ് ബെഥനി ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പണികഴിപ്പിച്ച കല്‍ക്കുരിശിന്റെയും കൊടിമരത്തിന്റെയും  കൂദാശ നിരണം ഭദ്രാസന മെത്രാപ്പോലീത്താ Read more

എട്ടുനോമ്പ് പെരുന്നാളും പരിശുദ്ധ മാതാവിന്റെ ജനന തിരുനാളും ആഘോഷിച്ചു
ഹൈഡല്‍ബെര്‍ഗ് : ജെര്‍മ്മനിയിലെ മലയാളി സമൂഹം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ പരമ്പരാഗതമായി നടത്തിവരുന്ന പരി. മാതാവിന്റെ ജനനതിരുനാളും Read more

Mr. Cherian Thomas Bobbin "Employee of the Year
Jerry Varghese Group (www.jerryvarghese.com ) has presented their 'Employee of the Year' award to Mr. Cherian Thomas Bobbin, Read more

Catholicate News

unread,
Sep 17, 2010, 9:42:41 AM9/17/10
to orthodo...@googlegroups.com


catholicatenewsdigest.jpg

യുവജന പ്രസ്ഥാനം പ്രസിഡന്റ്‌ തിരുമേനിയുടെ സന്ദേശം
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ യുവജനങ്ങളുടെ വിശ്വാസപാലനത്തെയും സര്‍ഗശേഷിയെയും ഒരിക്കല്‍ക്കൂടി ലോക മുമ്പാകെ വെളിപ്പെടുത്തിയ രണ്ടു യുവജന സമ്മേളനങ്ങളുടെ വിജയ ലഹരിയില്‍ Read more


Holy Qurbana
St.Thomas Indian Orthodox Church Poole, Dorset.UK : Holy Qurbana of this month (18th September) will  start with morning Read more

H.G. Dr.Joseph Mar Dionysius Visit
His Grace Dr.Joseph Mar Dionysius, Metropolitan of Calcutta diocese  will visit  Jamshedpur Mar Gregorios Orthodox Church  on 18th -20th September 2010. His Grace will visit the church Read more

സ്ഥാപകദിനം ആചരിച്ചു
കോലഞ്ചേരി: എംഒഎസ്‌സി മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ 41-ാമത് സ്ഥാപകദിനാഘോഷം നടത്തി.Read more

MGOCSM കലാമത്സരങ്ങള്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ഥി പ്രസ്ഥാനം (MGOCSM) ഹയര്‍ സെക്കന്ററി, കോളേജ്  വിദ്യാര്‍ഥികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. Read more








 
Reply all
Reply to author
Forward
0 new messages