Gregorian News Digest

0 views
Skip to first unread message

Gregorian News

unread,
Apr 3, 2010, 2:16:20 PM4/3/10
to orthodo...@googlegroups.com
gregoriannewsdigest%20copy.jpg



അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായുടെ ഈസ്റ്റര്‍ സന്ദേശം

 Watch Video : Click Here





Easter Thoughts

Dear Brothers, On Sunday morning the women went to the tomb to pay their tribute to Jesus' body. The disciples thought that everything had finished in tragedy. Neither were ready to see an empty tomb and hear the angel's message, Why do you seek the living among the dead? (Luke 24:5). Is it any small wonder that it was the women, rather than the apostles,  Read more




He is risen, indeed he is risen

(Dr Yakob Mar Irenaios Metropolitan)

Easter has changed the world! The small hours of the dawn of Easter talk about a world transformed, it is no more the same. Every feeling and experience that wells up in the human mind is given a new definition and expression - Read more

പരുമല സെമിനാരി : ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ

പരുമല സെമിനാരിയിലെ  ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് അങ്കമാലി ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. PHOTO GALLERY സെമിനാരി മാനേജര്‍ വെരി. റവ. എം.ഡി. യൂഹാനോന്‍  Read more



അബുദാബി കത്തീഡ്രെല്‍ :ദുഃഖവെള്ളിയാഴ്ച  ശുശ്രൂഷ

അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെലില്‍ ദുഃഖവെള്ളിയാഴ്ച  ശുശ്രൂഷകള്‍ക്ക് മദ്രാസ്  ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മാര്‍ ദീയസ്കൊറസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി.  Read more

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍

സുനില്‍ കെ. ബേബി, മാത്തൂര്‍ - അമ്പതു നോമ്പിന്റെ പരിസമാപ്തി കുറിച്ച് കൊണ്ട് ഒരു ഈസ്റ്റര്‍ കൂടി വന്നണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്ഷം ഇതില്‍ പങ്കാളികളായ Read more


ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രെല്‍  :   കാല്‍ കഴുകല്‍ ശുശ്രൂഷ
 
ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രെലില്‍ നടന്ന കാല്‍ കഴുകല്‍ ശുശ്രൂഷക്ക് കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി. ഡോ. ജോസഫ്‌ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു.  Read more



Easter Sunday

Bible Reading passages:- PDF  Easter Sunday – 04/04-  EveningSt. Mark16: 1- 8, Mark 16:1-8 (New International Version) Mark 16 The Resurrection  1When the Sabbath was over, Mary Magdalene, Mary the mother of James, and Salome bought spices so that they might go to anoint Jesus' body. 2Very early on the first day of the week, just after sunrise, Read more


A few Good Friday/Easter thoughts

In 1 John 4:16 we read, “And we have known and believed the love that God has to us. God is love; and he that dwells in love dwells in God and God in him.” Here arises the question, how we have known. And the only answer is “through the life  Read more




Obituary

Dr. Thomas John, CatholicateCollege, Pathanmthitta It is with deep sorrow, I regret to inform you that Dr. Thomas John. P (Tommy Sir, Parel Toms Cottage, Pramadom, Mallassery), Professor, Department of Zoology,  Read more





Good Friday Service - Mar Gregorios Church, Gurgaon, Haryana

Photo Gallery




























Gregorian News

unread,
Apr 6, 2010, 8:39:28 AM4/6/10
to orthodo...@googlegroups.com
gregoriannewsdigest%20copy.jpg


ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ കുവൈറ്റിലെ വത്തിക്കാന്‍ എംബസ്സി സന്ദര്‍ശിച്ചു

കുവൈറ്റ്  : ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൌലോസ് മാര്‍ മിലിത്തിയോസ് കുവൈറ്റിലെ വത്തിക്കാന്‍ എംബസ്സി സന്ദര്‍ശിച്ചു. PHOTO GALLERYവത്തിക്കാന്‍  Read more



ക്രിസ്ത്യാനികള്‍ യേശുവിന്റെ ഉയിര്‍പ്പിനെ പ്രഘോഷിക്കുന്നവരാകണം : അഭി. ദീയസ്കൊറസ് തിരുമേനി
 
ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ മാത്രമായിത്തീരാതെ യേശുവിന്റെ ഉയിര്‍പ്പിനെ പ്രഘോഷിക്കുന്നവരായിത്തീരണം നാം ഓരോരുത്തരും എന്ന് ചെന്നൈ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ ദീയസ്കൊറസ് തിരുമേനി പറഞ്ഞു. PHOTO GALLERY അബു ദാബി  Read more




ഏദന്റെ പരിമളം - ആരാധന പഠന ക്ലാസ്
 
പൌരസ്ത്യ വേദശാസ്ത്രത്തിന്റെ ആഴവും ആരാധനയുടെ മൌലികമായ ഏകീഭാവവും, ആരാധനയുടെ വേദ പുസ്തകാടിസ്ഥാനവും ഗഹനവും സമഗ്രവുമായി തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുവാനായി യു.എ.ഇ. സോണല്‍ യുവജന പ്രസ്ഥാനം ഒരുക്കുന്ന "ഏദന്റെ പരിമളം"  Read more






Good Friday service was held in Doha

Good Friday service was held in Doha Malankara Orthodox Church by His Grace HG Geevarghese Mar Coorilos Metropolitan  Read more





ചെങ്ങന്നൂര്‍  ഭദ്രാസന സുവിശേഷ സംഘത്തിനു പുതിയ ഭാരവാഹികള്‍
 
ചെങ്ങന്നൂര്‍  : ഭദ്രാസന സുവിശേഷ സംഘം 2010-2013 വര്‍ഷത്തിലെ  പുതിയ ഭാരവാഹികളെ ഇടവക മെത്രാപ്പോലീത്താ അഭി. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ നിയമിച്ചു.  Read more




പണമില്ലാത്തതിനാല്‍ പരുമലയില്‍ ചികിത്സ നിഷേധിക്കില്ല

മലങ്കര ഓര്‍ത്തഡോക്സ് സഭ നിര്‍മ്മിക്കുന്ന സെന്റ്‌ ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ സെന്ററില്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കില്ലെന്ന് കൊല്‍ക്കത്ത ഭദ്രാസനാധിപനും ഡല്‍ഹി സഹായ മെത്രാനുമായ അഭി. ജോസഫ്‌ മാര്‍ ദീവാന്നാസിയോസ് പറഞ്ഞു. PHOTO GALLERYനിര്‍മ്മാണം Read more


Good Friday Service - Hauzkhas St. Mary's Church Delhi

Photo Gallery



Hauzkhas St. Mary's Cathedral : Pesaha Service Photos

Photo Gallery 




Good Friday Dubai St. Thomas Orthodox Church

Photo Gallery



St. Mary's Indian Orthodox Church Bahrain easter service

Photo Gallery



Cologne/Bonn, Germany Easter Celebration Photos

Photo Gallery 


Good Friday Service Photos :  Dublin, Ireland

Good Friday Service Photos of the St.Thomas Orthodox Church, Dublin Read more



പാമ്പാടി പെരുന്നാള്‍ സമാപിച്ചു

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാല്പത്തഞ്ചാം ഓര്‍മപ്പെരുന്നാളിനു അനുഗ്രഹപൂര്‍ണമായ സമാപനം. ഇന്ന് രാവിലെ നടന്ന വിശുദ്ധ മൂന്നിമേല്‍ കുര്‍ബ്ബാനക്ക് അഭി. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. PHOTO GALLERY  Read more























Gregorian News

unread,
Apr 7, 2010, 8:49:07 AM4/7/10
to orthodo...@googlegroups.com
gregoriannewsdigest%20copy.jpg

അബുദാബിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
 
അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെലില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു. ഏപ്രില്‍ എട്ടാം തീയതി വൈകുന്നേരം എഴരക്ക്‌ സന്ധ്യാ നമസ്കാരത്തിനു ശേഷം റാസയും ആശീര്‍വാദവും. Read more





പാമ്പാടിയിലെ പരിമളം
 
പാമ്പാടി - മീനടം കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഉയര്‍ന്നു കിടക്കുന്നതുമായ പ്രുകൃതി രമണീയമായ ഒരു കുന്നാണ്‌ പൊത്തന്‍പുറം. ഈ കുന്നിന്റെ കിഴക്കേ തല പാമ്പാടി കരയിലും ബാക്കിയുള്ള ഭാഗം മീനടത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.  Read more




മലങ്കര വര്‍ഗീസ്‌ വധം. സിബി.ഐ. അന്വേഷണം പ്രതീക്ഷക്കു വക നല്‍കുന്നു : ശ്രേഷ്ഠ നിയുക്ത കാതോലിക്കാ

 

ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധിക്കപ്പെട്ട സംഭവം സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ നടത്തുന്ന അന്വേഷണം ശരിയായ Read more





Thought for the day: “Fear Not”

Even though fear is an emotion, we do not have to let it rule our minds. As Christians, we have the mind of Christ. And since God gives us this as a command... THIS IS WHAT I WANT YOU TO DO....STOP FEARING....AND DO IT NOW!With each Read more





Gregorian News

unread,
Apr 8, 2010, 8:34:43 AM4/8/10
to orthodo...@googlegroups.com
gregoriannewsdigest%20copy.jpg


മലങ്കര വര്‍ഗീസ്‌ വധം :
രണ്ടാം പ്രതി ജോയി വര്‍ഗീസിനെ സി.ബി.ഐ. അറസ്റ്റു ചെയ്തു
 
കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ഗൂഢാലോചകനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു. ആലുവ സബ്‌ ജയില്‍ റോഡില്‍ ജോയി വര്‍ഗീസാണ്‌ അറസ്‌റ്റിലായത്‌.  Read more





ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് കരണ്‍ സിംഗിന് ഏപ്രില്‍ 5-നു സമ്മാനിക്കും
 
വിശ്വ വിഖ്യാതനായ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസനം ഏര്‍പ്പെടുത്തിയ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് ഇന്റര്‍ നാഷണല്‍ അവാര്‍ഡ്  Read more




Philadelphia Church - Holy Week and Easter 2010

Holy Week and Easter 2010 at St. Thomas Indian Orthodox Church, Philadelphia - Chief Celebrant: H. G. Thomas Mar Athanasios Metropolitan Read more






കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം

മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം മേയ് മാസം 16-നു കോട്ടയം കൂരോപ്പട സെന്റ്‌. ജോണ്‍ വലിയ പള്ളിയില്‍ വച്ച് നടക്കും,. പ്രസ്ഥാനം പ്രസിഡന്റ്‌ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ,  Read more


Martha Mariam Vanitha Samajam Leadership Training Program

The Marth Mariam Vanitha Samajam of the Northeast American Diocese will host a Leadership Training Program It aims to teach the foundations of the Orthodox faith as well as to build up the leadership potential of the Samajam members.  Read more


Gregorian News

unread,
Apr 9, 2010, 12:30:23 PM4/9/10
to orthodo...@googlegroups.com
gregoriannewsdigest%20copy.jpg


ഹൃദയ് ആശ ഉദ്ഘാടനം നാളെ

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ കോട്ടയം ഗാന്ധി നഗറില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രീഗോറിയോസ് കാരുണ്യ നിലയത്തിന്റെ അഞ്ചാമത്തെ സേവന പദ്ധതിയായ ഹൃദയ് ആശ  നാളെ  11.30- ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ. കെ.ജി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തുന്ന പാവപ്പെട്ടവര്‍ക്കും  Read more




Good Friday at Holy Trinity Orthodx Church Cork, Ireland

PHOTO GALLERY

Report; Rajan Varghese, Ireland


Hoshana at St.Greogorious Orthodox Church, Waterford, Ireland

PHOTO GALLERY





റിയാദില്‍ നിര്യാതനായി
 
റിയാദ് : ഹൃദയ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ മാര്‍ച്ച്‌ 29-നു റിയാദിലെ മലാസ് ഒബൈദ് ആശുപത്രിയില്‍ വെച്ച് ശ്രീ. രാജു ലൂക്കോസ് (52) നിര്യാതനായി. മൃതദേഹം ഒബൈദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി Read more






Gregorian News

unread,
Apr 10, 2010, 10:24:38 AM4/10/10
to orthodo...@googlegroups.com
gregoriannewsdigest%20copy.jpg

പാമ്പാടി തിരുമേനിയുടെ നാല്പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ അബുദാബിയില്‍ ആചരിച്ചു

അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെലില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാല്പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ വിവിധ പരിപാടികളോടെ ഭക്ത്യാദരപൂര്‍വ്വം  ആചരിച്ചു. Read more



മദ്യാസക്തി സമൂഹത്തെ പിന്നോട്ടുനയിക്കും-അഭി. ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല: യുവാക്കളിലെ മദ്യാസക്തി സമൂഹത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ നിരണം ഭദ്രാസന യുവജന പ്രസ്ഥാനം സംഘടിപ്പിച്ച   Read more



സ്വാര്‍ഥത വെടിഞ്ഞാലേ മനുഷ്യനാകൂ -ഉമ്മന്‍ചാണ്ടി

സുല്‍ത്താന്‍ബത്തേരി: മനുഷ്യന്‍ സ്വാര്‍ഥത വെടിഞ്ഞ് മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് മനുഷ്യനാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ചീരാല്‍ സ്രോതസ്സ് വില്ലേജിന്റെ ഉദ്ഘാടനം  Read more


പി.എം. തോമസ് റമ്പാച്ചന്‍ ഓര്‍മദിനാചരണം

താമരശ്ശേരി: പി.എം. തോമസ് റമ്പാച്ചന്റെ ഓര്‍മദിനാചരണം പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമ ചാപ്പലില്‍ ഏപ്രില്‍ 11, 12 തീയതികളില്‍ നടക്കും. കുര്‍ബാന, ധൂപപ്രാര്‍ഥന, അനുസ്മരണച്ചടങ്ങ് എന്നിവയുണ്ടാകും. അനുസ്മരണ പദയാത്രയും നടക്കും.  Read more

Gregorian News

unread,
Apr 12, 2010, 7:47:50 AM4/12/10
to orthodo...@googlegroups.com


gregoriannewsdigest%20copy.jpg


നഴ്സുമാരോട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു  :ഓ.സി.വൈ.എം. ഡല്‍ഹി
 
ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നെഴ്സുമാരെ നിയമിക്കുന്നു എന്ന് ഡല്‍ഹി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു രണ്ടായിരത്തോളം ഒഴിവുകള്‍ ഉണ്ടെന്നാണ് അറിയിച്ചത്. 2010 ജനുവരി 15-ആയിരുന്നു  Read more

തീര്‍ത്ഥാടന സംഗമം നടത്തി

തിരുവല്ല: നിരണം വലിയ പള്ളിയുടെ ആഭിമുഖ്യത്തില്‍ തോമത്തുകടവില്‍ വിശ്വാസ പ്രഖ്യാപന റാലിയും തീര്‍ത്ഥാടകസംഗമവും നടത്തി. നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി  Read More


ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത്‌ സഭയുടെ സംഭാവന മഹത്തരം: ചീഫ്‌ ജസ്‌റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണന്‍

കോട്ടയം: രോഗവും ദാരിദ്ര്യവും ഒരുമിച്ച്‌ അനുഭവിക്കേണ്ടി വരുന്നവര്‍ക്കു മരുന്നും ഭക്ഷണവും താമസ സൌകര്യവും നല്‍കുന്ന മാര്‍ ഗ്രീഗോറിയോസ്‌ കാരുണ്യനിലയം പോലെയുള്ള സ്‌ഥാപനങ്ങള്‍ വഴി ഓര്‍ത്തഡോക്‌സ് സഭ നടത്തുന്ന സേവനം Read more


Devotional Thoughts

Reading: From the Gospel according to St. John 20:19-31 Dear and Respected Brethren, Our Holy Church has named the Sunday followed by the Easter as New Sunday. In the early Church the faithful who have embraced Christianity for the first time  Read more



പഠന ക്യാമ്പും വാര്‍ഷിക സമ്മേളനവും

സുല്‍ത്താല്‍ബത്തേരി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മര്‍ത്ത മറിയം വനിതാ സമാജം ബത്തേരി ഭദ്രാസനം ത്രിദിന പഠന ക്യാമ്പും വാര്‍ഷിക സമ്മേളനവും ഏപ്രില്‍ 13ന് മൂലങ്കാവ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തുടങ്ങും. Read more




Reply all
Reply to author
Forward
0 new messages