Catholicate News Digest

3 views
Skip to first unread message

Catholicate News

unread,
Aug 11, 2010, 10:56:44 AM8/11/10
to orthodo...@googlegroups.com




catholicatenewsdigest.jpg


പുതിയ മെത്രാപ്പോലീത്താമാര്‍ കല്പനകള്‍ സ്വീകരിച്ചു
ദേവലോകം :പുതിയ മെത്രാപ്പോലീത്താമാര്‍ക്ക് ഭദ്രാസനങ്ങളുടെ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള കല്പനകള്‍ പരി. ബാവാ നല്‍കി. ഇന്ന് (ബുധന്‍) വൈകിട്ട് സന്ധ്യാനമസ്ക്കാരത്തിന് ശേഷമാണ് കല്പനകള്‍ നല്കിയത്. പുതിയ പിതാക്കന്മാര്‍ക്ക് വേണ്ട ഉപദേശങ്ങളും ബാവാ നല്‍കി. Read more
 
യുവജനങ്ങള്‍ മാതൃകയാകുന്നു
ഓര്‍ത്തഡോക്സ് സഭയുടെ മാനവശക്തീകരണ വകുപ്പ് ആവിഷ്ക്കരിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിച്ച് കൃഷി ആകര്‍ഷകമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി യുവജനങ്ങള്‍ തരിശുഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ ആരംഭിച്ച് മാതൃക കാട്ടുന്നു Read more
 
അഭി. യൂഹാനോന്‍ മാര്‍ ദെമെത്രിയോസിന് ന്യൂ യോര്‍ക്കില്‍ സ്വീകരണം
നവാഭിഷിക്ത മെത്രാനും ഡല്‍ഹി ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദെമെത്രിയോസിന് ന്യൂ യോര്‍ക്കിലെ ബ്രോങ്ക്സ് സെന്റ്‌ മേരീസ് ഇടവകയില്‍ സ്വീകരണം നല്‍കുന്നു. Read more

Catholicate News

unread,
Aug 14, 2010, 7:51:37 AM8/14/10
to orthodo...@googlegroups.com



catholicatenewsdigest.jpg


ആത്മീയ പരിശീലനം അവഗണിക്കരുത് - പരിശുദ്ധ കാതോലിക്കാ ബാവാ
ഭൌതീകവിദ്യാഭ്യാസകാര്യത്തില്‍ ശ്രദ്ധകേന്ദീകരിക്കുമ്പോള്‍ ആത്മീയ വിദ്യാഭ്യാസത്തെ അവഗണിക്കുന്ന ഇന്നത്തെ പ്രവണത അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ. Read more

യുവജന വാരം 2010 ഉദ്ഘാടനം

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം അഖില മലങ്കര അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന യുവജന വാരം 2010 പരിപാടികളുടെ കേന്ദ്ര തല ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 15 നു ഡല്‍ഹി തുഗ്ലാക്കാബാദ് ഓര്‍ത്തഡോക്സ് സെന്ററില്‍ Read more

Home for the Homeless Project
MUSCAT: The Mar Gregorios Orthodox Church Muscat, well-known for its humanitarian and charity projects has invited applications for its popular ‘Thanal’ Read more







Catholicate News

unread,
Aug 16, 2010, 8:04:22 AM8/16/10
to orthodo...@googlegroups.com




catholicatenewsdigest.jpg

ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ് തിരുമേനിയുടെ ഭദ്രാസന സന്ദര്‍ശനം ആരംഭിച്ചു
യു. കെ. യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ് തിരുമേനിയുടെ ഭദ്രാസന സന്ദര്‍ശനം ആരംഭിച്ചു. ആഗസ്റ്റ് 12 മുതല്‍ ഒക്ടോബര്‍ വരെ നീളുന്ന യു. കെ സന്ദര്‍ശനത്തിന്റെ  Read more


Devotional Thoughts for the Sunday of Dormition of St. Mary, Mother of God
Reading: From the Gospel according to St. Matthew 12: 46-50, Dear and Respected Brethren, We are blessed this year to observe the dormition of St. Mary along with the festival of the  Read more

അബുദാബി യൂണിറ്റിനു മെട്രോപോളിറ്റന്‍ അവാര്‍ഡ്
ഡല്‍ഹി ഭദ്രാസനത്തിലെ യു.എ.ഇ. മേഖലയിലെ ഏറ്റവും മികച്ച യുവജന പ്രസ്ഥാനം  യൂണിറ്റിനുള്ള  മെട്രോപോളിറ്റന്‍ അവാര്‍ഡ് അബുദാബി സെന്റ്‌ ജോര്‍ജ്ജ്  Read more


വനിതാ സംഗമം
ചെങ്ങന്നൂര്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോട് അനുബന്ധിച്ച് തീര്‍ഥാടന കേന്ദ്രമായ മെഴുവേലി ഹോളി ഇന്നസെന്റ് പള്ളിയില്‍ വച്ച് നടത്തിയ വനിതാ സംഗമം ഭദ്രാസനാധിപന്‍  Read more

ദോഹ കുടുംബ സംഗമം
മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച ദോഹ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ പൂര്‍വ അംഗങ്ങളുടെയും  നാട്ടില്‍ അവധിക്കെത്തുന്ന അംഗങ്ങളുടെയും കുടുംബ സംഗമം Read more

തീയതി പുതുക്കി നിശ്ചയിച്ചു
അഞ്ചാമത് ഗള്‍ഫ്‌ ഓര്‍ത്തഡോക്സ് യുവജന സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന Letter writing and Short Film making മത്സരങ്ങളുടെ എന്‍ട്രികള്‍  ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആയി Read more

MGOCSM unit members visited the Sisters of Charity

Ranchi St. Stephens's Orthodox Syrian Church, MGOCSM unit members visited the Sisters of Charity on the occasion of Independence day(15th August 2010)  Read more












Catholicate News

unread,
Aug 17, 2010, 7:54:50 AM8/17/10
to orthodo...@googlegroups.com

catholicatenewsdigest.jpg

കാര്‍ഷിക ദിന ആശംസകള്‍
 ഇന്ന് ചിങ്ങം ഒന്ന്. പുതുവര്‍ഷപ്പിറവിയോടൊപ്പം കേരളം ഇന്ന് കാര്‍ഷിക ദിനമായി ആഘോഷിക്കുന്നു. മണ്ണില്‍ പൊന്നുവിളയിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും കാര്‍ഷിക ദിന ആശംസകള്‍ Click

യുവജന ശബ്ദം - അന്‍പതാം ലക്കം
ഡല്‍ഹി ഭദ്രാസനത്തിലെ സരിത വിഹാര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന "യുവജന ശബ്ദം" അന്‍പതാം ലക്കം പുറത്തിറങ്ങി Read more

അറ്റ് ലാന്റ ഓണാഘോഷം
അറ്റ് ലാന്റ : മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത് വെസ്റ്റ് ഭദ്രാസനത്തിലെ അറ്റ് ലാന്റ സെന്റ്‌ തോമസ്‌ ചര്‍ച്ചിലെ ഈ വര്‍ഷത്തെ ഓണാഘോഷം Read more


Catholicate News

unread,
Aug 19, 2010, 7:41:30 AM8/19/10
to orthodo...@googlegroups.com



catholicatenewsdigest.jpg


സ്വാതന്ത്ര്യം മാനവ നന്മക്കായി വിനിയോഗിക്കപ്പെടണം : മാര്‍ പോളിക്കാര്‍പ്പാസ്
സഹന ജീവിതത്തിലൂടെ നേടിയെടുത്ത ഭാരതത്തിന്റെ സ്വാതന്ത്ര്യം മാനവ നന്മക്കായി വിനിയോഗിക്കപ്പെടണമെന്നു ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റും  അങ്കമാലി ഭദ്രാസനാധിപനുമായ Read more


GOYC പതാക ഘോഷയാത്ര രണ്ടാം ഘട്ടത്തിലേക്ക്

സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍വച്ചു നടക്കുന്ന ഗള്‍ഫ് ഓര്‍ത്തഡോക്സ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം യു.എ.ഇ. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 
Read more

Catholicate News

unread,
Aug 20, 2010, 9:03:04 AM8/20/10
to orthodo...@googlegroups.com



catholicatenewsdigest.jpg


എട്ടുനോമ്പു പെരുന്നാള്‍ 2010
ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഈ വര്‍ഷത്തെ എട്ടുനോമ്പു പെരുന്നാള്‍ 2010 ആഗസ്റ് 29 ഞായര്‍ മുതല്‍  Read more

സ് നേഹ സന്ദേശം അബുദാബിയില്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഞ്ചാര സുവിശേഷ വിഭാഗമായ സ്നേഹസന്ദേശത്തിന്റെ ശുശ്രൂഷകള്‍ 2010 ആഗസ്റ് 23 മുതല്‍ 27 വരെ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കും. Read more

ഓണാഘോഷം സംഘടിപ്പിച്ചു
പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഓണത്തിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന അത്തപ്പൂക്കള മത്സരത്തില്‍ നാലാം വര്‍ഷ ബി.എസ്.സി. വിദ്യാര്‍ത്ഥികള്‍
Read more

പരുമല ആശുപത്രിക്ക് ESI, RSBY അംഗീകാരങ്ങള്‍ ലഭിച്ചു
പരുമല : സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന് കേന്ദ്ര - കേരള സര്‍ക്കാരുകളുടെ  ESI സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി അംഗീകാരം ലഭിച്ചിരിക്കുന്നു. ESI സ്കീമില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും ഈ ഹോസ്പിറ്റലിലെ 
Read more

താക്കോല്‍ ദ്വാര തിമിര ശസ്ത്രക്രിയ റ്റോപ്പിക്കല്‍ ഫാക്കോ
പരുമല സെന്റ്‌ ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഡോ. സുശീലയുടെ നേതൃത്വത്തില്‍ കുത്തിവയ്പ്പില്ലാത്ത തുന്നലില്ലാത്ത വേദനാരഹിതമായ Read more

നവതി ആഘോഷ ആലോചനാ യോഗം 21ന്
മാവേലിക്കര തഴക്കര എം.എസ് സെമിനാരി ഹൈസ്കൂള്‍ നവതി ആഘോഷ ആലോചനാ യോഗം 21ന് പത്തു മണിക്ക് സ്കൂളില്‍വച്ചു നടക്കുമെന്ന്  Read more



Reply all
Reply to author
Forward
0 new messages