മെത്രാന്‍ സ്ഥാനാഭിഷേകം : ഇന്റര്‍നെറ്റ് തല്‍സമയ സംപ്രേഷണം വീക്ഷിക്കാന്‍ 3 ലക്ഷം വിശ്വാസികള്‍
ഭദ്രാസന തീരുമാനം ഓഗസ്‌റ്റില്‍
കോട്ടയം: നവാഭിഷിക്‌തരായ മെത്രാപ്പോലീത്താമാരുടെ ഭദ്രാസനങ്ങള്‍ ഓഗസ്‌റ്റില്‍ ചേരുന്ന സഭാ സുന്നഹദോസിനു ശേഷമേ തീരുമാനിക്കൂ. ഏഴു മെത്രാപ്പോലീത്താമാര്‍ കൂടി വാഴിക്കപ്പെട്ടതോടെ സഭയ്‌ക്ക് ആകെ 33 മെത്രാപ്പോലീത്താമാരായി.സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ Read more
ORIENTAL ORTHODOX FESTIVAL
This year Oriental Orthodox festival was held at Coptic Orthodox Cathedral at Stevenage on 8 May and H. E. Metropolitan Abba Seraphim with priests of the British, Coptic, Eritrean and Ethiopian Orthodox Churches, supported by many deacons of these churches. Due to prior commitments our bishop Read more
നിലയ്‌ക്കല്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 13, 14 തീയതികളില്‍
പത്തനംതിട്ട: നിലയ്‌ക്കല്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 13, 14 തീയതികളില്‍ ചിറ്റാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ മാര്‍ത്തോമ്മന്‍ നഗറില്‍ നടക്കും Read more
കോട്ടയം :കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസും (K.C.C) യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷീയേറ്റീവും(URI) സംയുക്തമായി സംഘടിപ്പിച്ച വിവിധ മതസ്ഥരുടെ സൌഹൃദ ഒത്തുചേരല്‍ കോട്ടയം സോഫിയാ സെന്ററില്‍ നടന്നു Read more
ഫാ. ജോയിക്കുട്ടി വര്‍ഗീസ് ഡബ്ലിന്‍ പള്ളിയില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നു
ഡബ്ലിന്‍: സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രിയായിലെ വിയന്ന, എന്നീ പള്ളികളുടെ വികാരി ഫാ.ജോയിക്കുട്ടി വര്‍ഗീസ്, അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്‍റ്. തോമസ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ Read more
കോര്‍ക്ക് പള്ളിയില്‍ വി. കുര്‍ബാന
കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്കിലുള്ള ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‍സ് പള്ളിയില്‍, മെയ് 16 ന് ഞായറാഴ്ച ഒന്നര മണിക്കു വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണന്നു വികാരി Read more
മലങ്കര സഭയില്‍ ഏറ്റവും കൂടുതല്‍ മേല്പ്പട്ടക്കാരെ വാഴിക്കാനുള്ള അസുലഭ അവസരം പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയ്ക്ക് മാര്‍ എലിയാ കത്തീഡ്രെലില്‍ നടന്ന മെത്രാന്‍ വാഴ്ചയോടെ സിദ്ധിച്ചു. കാതോലിക്കാ ബാവയായി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ Read more
Reading: From the Gospel according to St. John 17: 13- 26 Dear and Respected Brethren, As we all are aware, today’s reading portion is revered as the High Priestly prayer Read more
അമ്മമാര്‍ അവഗണിക്കപ്പെടെണ്ടവരല്ല മറിച്ച് ആദരിക്കപ്പെടെണ്ടവരാണ് എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം Read more
കുന്നംകുളം:ഭദ്രാസന രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കുന്നംകുളം:ഭദ്രാസനത്തിന്റെയും മെത്രാസനാധിപന്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്തയുടെ മേല്‍പ്പട്ട Read moreനവാഭിഷിക്ത മെത്രാപ്പോലീത്താമാര്‍ക്ക് പൌരസ്വീകരണം.
തിരുവനന്തപുരം: മലങ്കര ഓര്ത്തഡോക്സ് സഭയുടെ നവാഭിഷിക്‌തരായ ഏഴ് മെത്രാപ്പോലീത്താമാര്‍ക്ക് ഇന്ന് (18 May)തിരുവനന്തപുരത്ത് പൌരസ്വീകരണം നല്‍കും. Read more
തോമസ് ജോര്‍ജ്ജ്, യുവജനപ്രസ്ഥാനം ഗള്‍ഫ് റീജിയന്‍ സെക്രട്ടറി
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകാംഗമായ ശ്രീ. തോമസ് ജോര്‍ജ്ജിനെ യുവജനപ്രസ്ഥാനം ഗള്‍ഫ് റീജിയന്‍ സെക്രട്ടറിയായി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം Read more
കേരള സാഹിത്യ അക്കാദമിയുടെ 2009-ലെ മികച്ച നോവലിനുള്ള അവാര്‍ഡ് മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായ ബെന്യാമിന്‍ രചിച്ച "ആടുജീവിതം" എന്ന നോവലിന് ലഭിച്ചു. Read more
His Grace Zachariah Mar Nicholovos, Assistant Metropolitan, celebrated the Feast of the Ascension of our Lord, at St. Tikhon's Orthodox Theological Seminary South Canaan, Read more
ഓര്‍ത്തഡോക്‌സ്‌സഭാ വനിതാസമാജം സമ്മേളനം ഇന്ന് തുടങ്ങും
പാമ്പാടി:മലങ്കര ഓര്ത്തഡോക്സ് സഭാ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം ദേശീയ വാര്‍ഷിക സമ്മേളനം പാമ്പാടി പൊത്തന്‍പുറം മാര്‍ കുറിയാക്കോസ് ദയറായില്‍ ഇന്ന് തുടങ്ങും. ഇന്ത്യയിലെ എല്ലാ ഭദ്രാസനങ്ങളില്‍നിന്നുള്ള 1500 വനിതാപ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. Read moreനവാഭിഷിക്‌ത മെത്രാപ്പോലീത്താമാര്‍ക്ക് അനന്തപുരി വരവേല്പ് നല്‍കി
മലങ്കര ഓര്ത്തഡോക്സ് സഭയുടെ നവാഭിഷിക്‌തരായ ഏഴ് മെത്രാപ്പോലീത്താമാര്‍ക്ക് തിരുവനന്തപുരത്ത് പ്രൌഡ ഗംഭീരമായ വരവേല്‍പ്പ് നല്‍കി. PHOTO GALLERY നാലാഞ്ചിറ കൊട്ടയ്‌ക്കാട്ട് കണ്‍വന്‍ഷന്‍ Read more
ഹെയ്തി : സഹായവുമായി മലങ്കര ഓര്ത്തഡോക്സ് സഭ സൌത്ത് വെസ്റ്റ് ഭദ്രാസനം
ഈ വര്ഷം ജനുവരി 12 നു ഭൂകമ്പം നാശം വിതച്ച ഹെയ്തിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മലങ്കര ഓര്ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം 48 ഇടവകകളില്‍ നിന്ന് Read more
പ്രതിസന്ധികളെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയണം - പരിശുദ്ധ കാതോലിക്കാബാവ
പാമ്പാടി: പ്രാര്‍ത്ഥനയോടും ദൈവാശ്രയത്തോടുംകൂടി പ്രതിസന്ധികളെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയണമെന്ന് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് Read more
ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം അന്തര്‍ദേശീയ വാര്‍ഷികം
ആലുവ: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനം 74-ാമത് അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനം 20, 21, 22 തീയതികളില്‍ ആലുവ വൈ.എം.സി.എ ഇന്റര്‍നാഷണല്‍ ക്യാമ്പ് സെന്ററില്‍ നടക്കും. Read more
കുന്നംകുളം:ഭദ്രാസന രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കുന്നംകുളം:ഭദ്രാസനത്തിന്റെയും മെത്രാസനാധിപന്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പൊലീത്തയുടെ മേല്‍പ്പട്ട സ്ഥാനാരോഹണത്തിന്റെയും രജതജൂബിലി ആഘോഷങ്ങള്‍ക്ക് കുന്നംകുളത്ത് വര്‍ണ്ണാഭമായ റാലിയോടെ തുടക്കമായി.PHOTOGALLERY
അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ സുന്ത്രോണീസോ ശുശ്രൂഷ മെയ് 22 - ന് ഹൂസ്റ്റണില്‍
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കയിലെ സൗത്ത് - വെസ്റ്റ് ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ Read more
അനുസരണയുള്ള തലമുറ സമൂഹത്തിന്റെ സമ്പത്ത് : ഉമ്മന്‍ ചാണ്ടി.
കോട്ടയം :ദൈവവിശ്വാസവും അനുസരണയുമുള്ള തലമുറയാണു സമൂഹത്തിന്റെ സമ്പത്തെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മലങ്കര ഓര്ത്തഡോക്സ് സഭ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ Read more
യുവജന പ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനത്തിന് കൊടി ഉയര്‍ന്നു.
മലങ്കര ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ എഴുപത്തിനാലാമത് അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനത്തിന് ആലുവ വൈ.എം.സി.എ. ക്യാമ്പ് സെന്ററില്‍ കൊടി Read more
Message of the presidents of the WCC at Pentecost 2010
“Repent, and be baptized every one of you in the name of Jesus Christ so that your sins may be forgiven; and you will receive the gift of the Holy Spirit.” (Acts 2:38) Read more
NCCI-AIACHE-CBCI appeal to the HRD Ministry to shield the Rights of Minority Educational Institution
A Joint meeting of the NCCI’s Commission on Policy, Governance and Public Witness (NCCI-COP) and constituent member All India Association for Christian Higher Read more
|
യുവാക്കളെ ഭീകരവാദികളാക്കുന്നതില്‍ സമൂഹത്തിനും പങ്ക് : ഉമ്മന്‍ ചാണ്ടി
മലങ്കര ഓര്ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി മെമ്പറായിരുന്ന മലങ്കര വര്‍ഗീസിനെ വധിച്ച കേസിലെ ഒന്നാം പ്രതിയും പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രെല്‍ വികാരിയുമായിരുന്ന Read more
|
മംഗലാപുരത്ത് അനേകരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. Read more
ആലുവ: ഭീകരതയെ ചെറുത്തുനില്‍ക്കാനുള്ള ചങ്കൂറ്റമാണ് യുവജനതയ്‌ക്ക് ഉണ്ടാകേണ്ടതെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് യുവജന Read more
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ പുതുതായി അഭിഷിക്‌തരായ അഭി.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, അഭി.ഏബ്രഹാം മാര്‍ സെറാഫിംഎന്നീ മെത്രാപ്പോലീത്തമാര്‍ക്ക് ഓക്ക്‌പാര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് Read more