Catholicate News Digest

9 views
Skip to first unread message

Catholicate News

unread,
Sep 25, 2011, 6:16:04 AM9/25/11
to orthodo...@googlegroups.com
catholicatenewsdigest.jpg

ഇടവക ഭരണത്തില്‍ സ്ത്രീ പങ്കാളിത്തം പ്രസ്താവന അവഗണിക്കണം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വനിതകള്‍ക്ക് സമിതികളില്‍ പങ്കാളിത്തം നല്‍കുന്നതിനുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ നിര്‍ദ്ദേശം READ MORE

സാമൂഹ്യ ശുചിത്വം പാലിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: വ്യക്തിഗത ശുചിത്വത്തിന് അമിത പ്രാധാന്യം നല്‍കുന്നവര്‍ പോലും സാമൂഹ്യ ശുചിത്വം അവഗണിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അറ്റ്ലാന്റയില്‍ പുതിയ ദേവാലയം
അറ്റ്ലാന്റാ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ READ MORE

ചന്ദനപ്പള്ളിയിലെ മോഷണശ്രമം വിശ്വാസികളെ ആശങ്കയിലാക്കി
ചന്ദനപ്പള്ളി: പള്ളിവാതിലിന് തീയിട്ട് നടത്തിയ മോഷണശ്രമം പോലീസ് നിഷ്ഫലമാക്കി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വെള്ളിയാഴ്ച രാത്രി 11.15നാണ് സംഭവം. READ MORE

കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: ജസ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. READ MORE

Mar Dionysius visit to Korba (Chatisgarh)
Korba: Calcutta Diocesan Metropolitan H.G.Dr.Joseph Mar Dionysius, will visit Korba Mar Gregorios Orthodox Church on 24 and 25th September. READ MORE

Badminton Challenge 2011
Dubai: St. Thomas OCYM Dubai Unit will be conducting Sabhakavi C.P. Chandy Memorial ever rolling Trophy Badminton READ MORE





Catholicate News

unread,
Sep 26, 2011, 7:16:27 AM9/26/11
to orthodo...@googlegroups.com
catholicatenewsdigest.jpg

കോലഞ്ചേരി പള്ളിയില്‍ തെരഞ്ഞെടുപ്പ് നടത്താം - ഓര്‍ത്തഡോക്സ് സഭ
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ കോടതിവിധി മാനിച്ച് സമാധാന അന്തരീക്ഷം പുന:സ്ഥാപിച്ചാല്‍ എത്രയും വേഗം സഭാ ഭരണഘടന അനുസരിച്ച് പൊതുയോഗം വിളിച്ച്   Read more

അക്കാമ്മ പോളിന്റെ പത്ര പ്രസ്താവന തരാം താണതും നിലവാരം ഇല്ലാത്തതും : ഫാ. എബി ഫിലിപ്പ്
സ്ത്രീകള്‍ക്ക് ഇടവക തലത്തില്‍ മാത്രം പ്രാതിനിധ്യം നല്‍കിയാല്‍ മതിയെന്ന സഭാ മാനേജിംഗ് കമ്മറ്റി തീരുമാനത്തിന് പ്രതിഷേധമായി സെപ്റ്റംബര്‍ 25 ഞായര്‍ കറുത്ത ഞായര്‍ ആയി ആചരിക്കണമെന്നുള്ള   Read more


ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ സുവിശേഷ മഹായോഗം
ന്യൂയോര്‍ക്ക്: ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഒക്ടോബര്‍ ഒന്ന് ശനി, രണ്ട് ഞായര്‍ ദിവസങ്ങളില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ യോഗത്തിലേക്ക് Read more

സണ്ടേസ്കൂള്‍ വാര്‍ഷികം നടത്തി
ഡല്‍ഹി ഭദ്രാസനത്തിലെ തുഗ്ളക്കബാദ് സെന്റ് ജോസഫ് സണ്ടേസ്കൂളിന്റെ വാര്‍ഷികാഘോഷം തുഗ്ളക്കബാദിലെ ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്ററില്‍ വച്ച് നടത്തി.Read more




Catholicate News

unread,
Sep 27, 2011, 6:24:31 AM9/27/11
to orthodo...@googlegroups.com
catholicatenewsdigest.jpg

യല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
അമയന്നൂര്‍: കഴുന്നുവലം മെത്രാന്‍ഞ്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ യല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. READ MORE

Dr Abraham Mar Seraphim, vicars become sportive at Bengaluru Diocese-level sports day
Bengaluru: Metropolitan HG Dr Abraham Mar Seraphim, OCYM Vice President Fr Saji Daniel and other vicars from Bengaluru diocese READ MORE

St. Thomas College organises Symposium on "Chemistry-Our Life, Our Future"
Bhilai: St. Thomas College, Bhilai keeping with its tradition of quality education to its students, organised a symposium on Chemistry-Our Life Our Future conducted by the P.G. Department of Chemistry READ MORE

പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ഡോ.സുകുമാര്‍ അഴീക്കോടിന്
പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രിഗോറിയോസ് സ്റഡി ഫോറത്തിന്റെ 2011 ലെ പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്  ഡോ. സുകുമാര്‍ അഴീക്കോടിന് സമ്മാനിക്കും. READ MORE

മലങ്കര വര്‍ഗ്ഗീസ് വധം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ പ്രതികള്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ഫാ.ജോര്‍ജ് മട്ടുമ്മേലിനേയും ലക്ഷ്യമിട്ടിരുന്നതായുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി. READ MORE

പഴഞ്ഞി പള്ളിയില്‍ യല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
തൃശൂര്‍: പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ യല്‍ദോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും READ MORE

മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 14-ാം ശ്രാദ്ധപ്പെരുന്നാള്‍
ആലുവ: തൃക്കുന്നത്ത് സെമിനാരിയില്‍ ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 14-ാം ശ്രാദ്ധപ്പെരുന്നാള്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ നടക്കും READ MORE





Catholicate News

unread,
Sep 28, 2011, 6:14:45 AM9/28/11
to orthodo...@googlegroups.com
catholicatenewsdigest.jpg

കോലഞ്ചേരി തര്‍ക്കം വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ പരിഹരിക്കണം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കോടതി വിധി ലംഘിക്കുന്നവരും ഉഭയക്ഷി ഉടമ്പടി പാലിക്കാത്തവരും മദ്ധ്യസ്ഥ ശ്രമം വേണമെന്ന് പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വൈദിക ട്രസ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് അഭിപ്രായപ്പെട്ടു. READ MORE

ചിന്നമ്മ തോമസ് നിര്യാതയായി
കോയിപ്രം: തട്ടയ്ക്കാട് ആശാരിയത്ത് മേരിവില്ലയില്‍ ഭിലായ് സ്റീല്‍ പ്ളാന്റ് റിട്ട.ഉദ്യോഗസ്ഥന്‍ റ്റി.എ. തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (77) നിര്യാതയായി. സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് READ MORE

മേരി ജോസഫ് നിര്യാതയായി
കോടമ്പത്തൂര്‍: തോട്ടുമുക്കത്ത് പരേതനായ ടി.കെ.ജോസഫിന്റെ ഭാര്യ മേരി ജോസഫ് (റോസ്-89) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ 28ന് ഉച്ചയ്ക്ക് 12ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ READ MORE

വിദ്യാരംഭം 2011
പരുമല: കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തിന്റെ അമൃതു പകരുവാനായി ഒക്ടോബര്‍ ആറിന്... READ MORE

യുവാക്കളെ സ്വാഗതം ചെയ്യാന്‍ ഡല്‍ഹി ഒരുങ്ങുന്നു
ഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ കര്‍മ്മനിഷ്ഠരും വിശ്വാസതീഷ്ണരുമായ പൂര്‍വ്വ പിതാക്കന്മാര്‍ തലമുറകള്‍ കൈമാറിത്തന്ന വിശുദ്ധ മര്‍ത്തോമ്മന്‍ പാരമ്പര്യത്തിന്റെ കെടാവിളക്ക് നെഞ്ചോട് ചേര്‍ത്തുപിടിച്ച് കാത്തുസൂക്ഷിക്കുന്ന യുവസമൂഹത്തെ സ്വീകരിക്കുവാന്‍ ദേശീയ തലസ്ഥാനനഗരി ഒരുങ്ങുന്നു READ MORE




Catholicate News

unread,
Sep 29, 2011, 6:25:02 AM9/29/11
to orthodo...@googlegroups.com
catholicatenewsdigest.jpg

ഇ.ഐ. മത്തായി (80) നിര്യാതനായി
തിരുവല്ല: റിട്ട. ഹെഡ്മാസ്റര്‍ ആലംതുരുത്തി കരുവേലില്‍ ഇടവന്ത്രശേരില്‍ ഇ.ഐ. മത്തായി (80) നിര്യാതനായി. സംസ്കാരം സെപ്റ്റംബര്‍ 29ന് READ MORE

Mar Dionysius will visit Dimapur
Nagaland: Calcutta Diocesan Metropolitan Dr. Joseph Mar Dionysius, will visit Dimapur(Nagaland) St.Gregorios Orthodox church READ MORE

വര്‍ഗീസ് ജോസഫ് (60) നിര്യാതനായി
മല്ലപ്പള്ളി: ചിറമേല്‍ മേക്കരിങ്ങാട്ട് വര്‍ഗീസ് ജോസഫ് (രാജന്‍-60) നിര്യാതനായി. സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 29ന് 1.30ന് ഭവനത്തില്‍ READ MORE

ഫാ. ഫിലിപ്പ് കെ.അലക്സിന്റെ 41-ാം ചരമദിനം
ചെങ്ങമനാട്: ബേത്ലഹേം ആശ്രമ മുന്‍ സുപ്പീരിയറും തലവൂര്‍ മാര്‍ ബസ്സേലിയോസ് ശാന്തിഭവന്‍ ഡയറക്ടറുമായിരുന്ന ഫാ. ഫിലിപ്പ് കെ.അലക്സിന്റെ 41-ാം ചരമദിനം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചെങ്ങമനാട് ബേത്ലഹേം ആശ്രമചാപ്പലില്‍ ഒക്ടോബര്‍ അഞ്ചിന് നടക്കും.  READ MORE

കോടതിവിധി അനുസരിക്കും: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: മലങ്കര സഭാ തര്‍ക്കത്തില്‍ 1958-ലെയും 1995-ലെയും സുപ്രീം കോടതി വിധികളും സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഓര്‍ത്തഡോക്സ് സഭാ READ MORE




Catholicate News

unread,
Sep 30, 2011, 6:23:42 AM9/30/11
to orthodo...@googlegroups.com
catholicatenewsdigest.jpg

MLA Visits STOTS
Nagpur: The MLA of Saoner constituency, Mr. Sunil Kedar and his team of officials visited READ MORE

Devotional Thoughts for the third Sunday after the feast of the Holy Cross - 2nd Oct 2011
Dear and Respected Brethren, In today’s reading we come across with the allegation from the Pharisees and Sadducees that our Lord’s blessed Apostles did not honor the Sabbath. The reason for the allegation is well known to each and every one of us.  READ MORE

HH Catholicos: Love the Church above political, regional interest
Kolenchery: The Malankara Metropolitan and Catholicos of the East Moran Mar Baselios Marthoma Paulos II has emphasised READ MORE

Oriental Orthodox Youth Meeting at Staten Island
New York: The MGOCSM of Staten Island/Central Jersey held READ MORE

ഹോളി ഇന്നസന്റ് ഓര്‍ത്തഡോക്സ് സ്റുഡന്‍സ് ചാപ്പല്‍ കൂദാശ നിറവിലേക്ക്
മലങ്കര സഭയ്ക്ക് ഒരുപൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് ബാഹ്യകേരള ഭദ്രാസനത്തിലെ എം.ജി.ഒ.സി.എസ്.എം. വിദ്യാര്‍ത്ഥികള്‍  മുന്‍കൈ എടുത്ത് ആരംഭിച്ച ആദ്യസംരംഭം അതിന്റെ ഫലപ്രാപ്തിയുടെ അഗ്രപാളിയില്‍ എത്തിനില്‍കുന്നു. READ MORE

മധ്യസ്ഥതാവാദം വിചിത്രമെന്ന് ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കോടതിവിധി പ്രതികൂലമാകുമ്പോള്‍ കോടതിക്ക് പുറത്ത് മധ്യസ്ഥത എന്ന യാക്കോബായ നിലപാട് വിചിത്രമാണെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ. ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്. READ MORE

രക്ഷാകര്‍തൃ ദൌെത്യ പദ്ധതി ശില്പശാല പരുമലയില്‍
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനവ ശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ “പതിരാകരുത് ഈ കതിരുകള്‍”” എന്ന ക്രിസ്തീയ രക്ഷാകര്‍തൃദൌെത്യ പദ്ധതിക്ക് നേതൃത്വം നല്‍കാനുള്ളവര്‍ക്കായി READ MORE

ഡോ. കെ.എം.ചെറിയാന് അവാര്‍ഡ്
ചെന്നൈ: ഫ്രോണ്ടിയര്‍ ലൈഫ്ലൈന്‍ ചെയര്‍മാനും സി.ഇ.ഒ.യുമായ ഡോ. കെ.എം.ചെറിയാന് ബെസ്റ് ഹ്യൂമനിസ്റ് അവാര്‍ഡ്. ഹൃദയചികിത്സാ രംഗത്തെ മികവിനാണു പുരസ്ക്കാരം. READ MORE

Kairo 2011 CD Released
Nagpur: The Kairo 2011 CD which is part of the  outreach programme  was released by HG Dr.Yakoob Mar Irenaios at STOTS, Nagpur on 29th September 2011 after the Holy Qurbana. READ MORE

Inauguration of Christian Parenting Project
Kottayam: The Ministry of Human Empowerment of our Church shall launch the Christian Parenting Project“Pathiravaruthu Ee Kathirukal” (Let not these grains turn in to chaff) on 2nd October 2011 READ MORE

അക്രമവാസന അപലപനീയം: പരി. കാതോലിക്കാ ബാവാ
കോട്ടയം: നീതിന്യായ വ്യവസ്ഥയെക്കതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തി അക്രമങ്ങളുടെ പരമ്പര അരങ്ങേറുന്ന പ്രവണത അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE







Catholicate News

unread,
Oct 1, 2011, 6:38:07 AM10/1/11
to orthodo...@googlegroups.com
catholicatenewsdigest.jpg

കോടതിനിര്‍ദ്ദേശം സ്വാഗതാര്‍ഹം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കോലഞ്ചേരി പള്ളിപ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളോട് സഹകരിക്കണമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നുമുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെ READ MORE

കാതോലിക്കേറ്റ് കോളേജില്‍ എസ്.എഫ്.ഐ. ഉപരോധം
പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കോളേജ് ഓഫീസ് ഉപരോധിച്ചു. കോളേജില്‍ പ്രകടനവും നടത്തി. READ MORE

ഓര്‍ത്തഡോക്സ് സഭ സെമിനാരി ദിനം നാളെ
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ ഒക്ടോബര്‍ രണ്ടിന് സെമിനാരി ദിനമായി ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇതു സംബന്ധിച്ച് പള്ളികള്‍ക്കായി കല്‍പ്പന പുറപ്പെടുവിച്ചു. READ MORE

ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍
കോതമംഗലം: ഡമസ്കോപ്പിലെ മാര്‍ ബസേലി എല്‍ദോ ബാവയുടെ പെരുന്നാള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. READ MORE

ബഥേല്‍ അരമനയില്‍ വിദ്യാരംഭം
ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വിദ്യാരംഭം ഒക്ടോബര്‍ മൂന്നിന്  രാവിലെ 8.30ന് ബഥേല്‍ അരമനയില്‍ നടക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. മാത്യു വറുഗീസ് പുളിമൂട്ടില്‍ അറിയിച്ചു. READ MORE

പള്ളി തര്‍ക്കം: ചര്‍ച്ചകളിലൂടെ തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്നു ഹൈക്കോടതി
കൊച്ചി: കോലഞ്ചേരി പള്ളി തര്‍ക്കം ചര്‍ച്ചകളിലൂടെ സമാധാന പരമായി തീര്‍പ്പാക്കാന്‍ സഭകള്‍ ശ്രമിക്കണമെന്നു ഹൈക്കോടതി. ഉപസമിതി മുഖേന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളുമായി സഹകരിക്കാമെന്ന ഇരുകൂട്ടരുടെയും വാഗ്ദാനം കോടതി രേഖപ്പെടുത്തി. ഇരു സഭകളും തമ്മില്‍ ഇടവകകളെ സംബന്ധിച്ചും മറ്റു വിഷയങ്ങളിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അനുരഞ്ജന മാര്‍ഗത്തിലൂടെ ഒത്തുതീര്‍ക്കാന്‍ സാധ്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു. READ MORE

പഴഞ്ഞി പെരുന്നാള്‍ നാളെ തുടങ്ങും; മുത്തപ്പന് മുട്ടുകുത്തിവണങ്ങാന്‍ ദേശമൊരുങ്ങി
പഴഞ്ഞി: യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ (മുത്തപ്പന്റെ) ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച തുടങ്ങും. മുത്തപ്പന്റെ പെരുന്നാളിനായി വിശ്വാസികളും ദേശവും ഒരുങ്ങി. പഴഞ്ഞിയിലെ എല്ലാ അങ്ങാടികളും ദീപാലങ്കൃതമായി. READ MORE

First North East St. Thomas Christians’ Family Meet
Dimapur:  St. Thomas Christians’ Family Meet will be held at Dimapur mar  Gregorios Orthodox church  for the first time from  October 2nd to 4th READ MORE





Catholicate News

unread,
Oct 2, 2011, 7:03:15 AM10/2/11
to orthodo...@googlegroups.com
catholicatenewsdigest.jpg

“പതിരാകരുത് ഈ കതിരുകള്‍” ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനവ ശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മക്കള്‍ മഹാദാനം എന്ന ആശയത്തില്‍ അധിഷ്ഠിതമായ “പതിരാകരുത് ഈ കതിരുകള്‍” എന്ന ശീര്‍ഷകത്തില്‍ ആരംഭിക്കുന്ന ക്രിസ്തീയ രക്ഷാകര്‍തൃ ദൌെത്യ പദ്ധതിയുടെ സഭാ തല ഉദ്ഘാടനം ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. READ MORE

Dr Milithios lambasts Jacobite Catholicos, says he is ‘day dreaming and in amnesia’
Thrissur: Mannuthy: HG Dr Yuhanon Mar Milithios, Metropolitan, Thrissur, has come down heavily on HB Thomas I, the Catholicos of Jacobite Syrian Christian Association Church of Puthencruz. READ MORE

ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം ജൂബിലി സമാപനം അഞ്ച് മുതല്‍
ഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്സ് സഭ യുവജനപ്രസ്ഥാനത്തിന്റെ ആഘോഷങ്ങളുടെ സമാപനം ഹൌസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. READ MORE

അഖില മലങ്കര മര്‍ത്തമറിയം സമാജം 80-ാം വാര്‍ഷികം ഷാര്‍ജയില്‍
ഷാര്‍ജ: മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ അഖില മലങ്കര മര്‍ത്തമറിയം സമാജം 80-ാം വാര്‍ഷികം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സമാജാംഗങ്ങള്‍ 80 തിരിയുള്ള വിളക്ക് കത്തിച്ചു.  READ MORE

Parents are like a visible media, says Rev Mar Timotheos Episcopa
Muscat: Parents must strive to become good models for their children and are the visible media, said Rt Rev Thomas Mar Timotheos Episcopa, Mar Thoma Syrian Church (Thiruvananthapuram-Kollam Diocese). READ MORE

OVBS-2011
Australia: St George Indian Orthodox Church, Brisbane, Australia READ MORE

വി.കെ.വര്‍ഗീസ് നിര്യാതനായി
ചെങ്ങന്നൂര്‍: റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വന്മഴി വാഴാംവേലില്‍ വി.കെ. വര്‍ഗീസ് (ജോര്‍ജ്-75) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തിന് READ MORE

ജോണ്‍ പടിയറ കോര്‍-എപ്പിസ്കോപ്പാ നിര്യാതനായി
വള്ളിക്കോട് കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് റിട്ട. പ്രഫസറുമായ ജോണ്‍ പടിയറ കോര്‍-എപ്പിസ്കോപ്പാ (75) നിര്യാതനായി. READ MORE


 

Catholicate News

unread,
Oct 3, 2011, 6:17:46 AM10/3/11
to orthodo...@googlegroups.com
catholicatenewsdigest.jpg

മാര്‍ പീലക്സിനോസ് - സഹനത്തിന്റെ ജേതാവ്
സഹനത്തിന്റെ ഉത്തമമാതൃകയും സഭാസ്നേഹിയും അനുഗ്രഹീത ശബ്ദമാധുര്യത്തിന്റെ ഉടമയുമായ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ജോബ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ ജീവിതയാത്ര ഡോക്യുമെന്ററിയായി പുറത്തിറങ്ങുന്നു.  Read more


Catholicate News

unread,
Oct 4, 2011, 6:38:27 AM10/4/11
to orthodo...@googlegroups.com
catholicatenewsdigest.jpg

ഹാര്‍വസ്റ് ഫെസ്റിവല്‍ 2011
ദുബായ്: പഴമയുടെ സ്മരണ ഉണര്‍ത്തുന്ന തരത്തില്‍ നവംബര്‍ 25ന് READ MORE

Marth Mariam Vanitha Samajam annual meet on Oct 6
Ahmedabad: The second one-day Annual Conference of Ahmedabad Diocese Marth Mariam Vanitha Samajam (MMVS) is scheduled to be held on October 6, 2011, Thursday, at St Gregorios Orthodox Valiayapally, Udaipur, Rajasthan. READ MORE

Dr Mar Seraphim urges techies to develop purpose-driven fellowship
Bengaluru: HG Dr Abraham Mar Seraphim, Metropolitan, Diocese of Bengaluru has called upon the techies towards inculcating a purpose driven fellowship READ MORE

അനുഗ്രഹം ചൊരിഞ്ഞ് പഴഞ്ഞി പെരുന്നാള്‍ സമാപിച്ചു
പഴഞ്ഞി: ഒരു ദേശം മുഴുവനും അനുഗ്രഹത്തിന്റെ പ്രഭചൊരിഞ്ഞ് പഴഞ്ഞി പള്ളി പെരുന്നാളിനു സമാപനമായി. ഞായര്‍, തിങ്കള്‍ ദിനങ്ങളിലായി നടന്ന പെരുന്നാളില്‍ സംബന്ധിക്കുവാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ജാതിമതവ്യത്യാസമില്ലാതെ അനേകായിരങ്ങളാണ് പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലേക്ക് ഒഴുകിയെത്തിയത്. പഴഞ്ഞി മുത്തപ്പനെ (യെല്‍ദോ ബാവ) വണങ്ങി അനുഗ്രഹം പ്രാപിച്ച വിശ്വാസികള്‍ നേര്‍ച്ചച്ചോറ് കഴിച്ചാണ് മടങ്ങിയത്. READ MORE

നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം ഗാന്ധിജയന്തി ദിനമാചരിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം, ഗാന്ധിജയന്തിദിനം, ശുചീകരണ ദിനമായി ആചരിച്ചു. READ MORE

പള്ളി തര്‍ക്കം: മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു
തിരുവനന്തപുരം: കോലഞ്ചേരി പള്ളി ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച തുടരുന്നു. ഇതനുസരിച്ചുള്ള പ്രാഥമിക ചര്‍ച്ച READ MORE

Vidyarambham
Vidyarambham at St Thomas School Indirapuram was done in a unique way. As a noble initiative, St Thomas school Indirapuram READ MORE

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ത്രിദിന ക്യാംപ് സമാപിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം പ്രഥമ വാര്‍ഷിക ക്യാമ്പ് റാന്നി, പെരുനാട് ബഥനി ആശ്രമത്തില്‍ ഒക്ടോബര്‍ രണ്ടിന് സമാപിച്ചു. READ MORE

മാവുര്‍ബാ പ്രകാശനം ചെയ്തു
റാസല്‍ഖൈമ: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ മുഖപത്രമായ മാവുര്‍ബാ പ്രകാശനം പത്രത്തിന് ഈ പേര് നിര്‍ദ്ദേശിച്ച ഇടവകാംഗം സുനി വര്‍ഗീസിന് ആദ്യ കോപ്പി നല്‍കി ഫാ.ശാമുവേല്‍ മാത്യു നിര്‍വഹിച്ചു READ MORE

ഫാ. ടി.ഡി. സാമുവേല്‍ നിര്യാതനായി
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസന വൈദികന്‍ പത്തനംതിട്ട അട്ടച്ചാക്കല്‍ തെക്കേമണ്ണില്‍ ഫാ. ടി.ഡി. സാമുവേല്‍ (68) നിര്യാതനായി. READ MORE

പ്രവര്‍ത്തനോദ്ഘാടനം നടത്തി
തിരുവല്ല: മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനം പരിസ്ഥിതി കമ്മിഷന്‍ പ്രവര്‍ത്തനോദ്ഘാടനം സഭാ ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം നിര്‍വഹിച്ചു. READ MORE

എം.ജി.ഒ.സി.എസ്.എം. കലാമേള 2011
കോട്ടയം: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം കലാമേള 2011 കോളജുതല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടാം തീയതിയും ഹയര്‍ സെക്കണ്ടറിതല മത്സരങ്ങള്‍ ഒക്ടോബര്‍ 27-ാം തീയതിയും കോട്ടയത്തു എം.ജി.ഒ.സി.എസ്.എം. സെന്ററില്‍ നടക്കും. READ MORE

റാങ്ക് മെഡല്‍ ജേതാക്കള്‍ക്ക് അനുമോദനം
കോട്ടയം: എം.ജി.ഒ.സി.എസ്.എം.ന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍വകലാശാല പരീക്ഷകളില്‍ ഒന്നും, രണ്ടും, മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയിട്ടുള്ളവരും സ്പോര്‍ട്സ് ആന്റ് ഗെയിംസില്‍ സ്റേറ്റ്, നാഷണല്‍ തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയിട്ടുള്ളവരുമായ READ MORE








Reply all
Reply to author
Forward
0 new messages