{Gregorian Groups} Gregorian News Digest

Visto 0 veces
Saltar al primer mensaje no leído

Gregorian News

no leída,
15 abr 2010, 23:02:2615/4/10
a orthodo...@googlegroups.com
gregoriannewsdigest%20copy.jpg

പി.സി. എബ്രഹാം പടിഞ്ഞാറേക്കര ഓര്‍മയായി

അറുപതു വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സെക്രട്ടറിയായും അത്മായ ട്രെസ്റ്റിയായും മാനേജിംഗ് കമ്മറ്റി അംഗമായും നിറഞ്ഞു നിന്ന അന്തരിച്ച  പി.സി. എബ്രഹാം പടിഞ്ഞാറേക്കര ഇനി ദീപ്തമായ ഓര്മ. ആയുസ്സിന്റെ മുക്കാല്‍ പങ്കും സഭക്കായി ഉഴിഞ്ഞു  Read more









ദേവാലയ കൂദാശ

പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ 1930- ല്‍  സ്ഥാപിതമായതും ഇപ്പോള്‍ പുതുക്കി പണിതതുമായ സെന്റ്മേരീസ് കോണ്‍വെന്റ് ചാപ്പലിന്റെ കൂദാശാ കര്‍മം 2010 മേയ് 3,4 യതികളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍  Read more

--
Kindly note that if you wish to publish your church news, photos, videos, articles etc please send to edi...@gregoriannews.com
 
Gregorian Voice - Malankara Orthodox Church News Portal: http://www.orthodoxchurch.in
 
Official Site of Parumala Church: http://www.parumalachurch.com
 
Authentic Site of Parumala Thirumeni: http://www.parumalathirumeni.com
 
Official Malankara Orthodox Church Web Radio: http://www.orthodoxchurch.fm
 
Official Malankara Orthodox Church Web TV: http://www.orthodoxchurch.tv
 
Malankara Orthodox Church Videos: http://www.malankaravideos.com
 
Malankara Orthodox Church Audios: http://www.malankaraaudios.com
 
Malankara Community Site http://www.malankaraonline.com
 
Pampady Dayara: http://www.pampadydayara.com
 
To get a free email account your...@orthodoxchurch.in please click the following link: http://www.signup.orthodoxchurch.in

Gregorian News

no leída,
16 abr 2010, 8:13:2316/4/10
a orthodo...@googlegroups.com
gregoriannewsdigest%20copy.jpg


വാള്‍ പേപ്പര്‍ ഡൌണ്‍ ലോഡ് ചെയ്യാം
 
മലങ്കര സഭയുടെ പിതാക്കന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കമ്പ്യൂട്ടര്‍ വാള്‍ പേപ്പര്‍  ഇപ്പോള്‍ ഗ്രിഗോറിയന്‍ വോയ്സിലൂടെ ലഭ്യമാണ്. തുടക്കമെന്ന നിലയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ സിനഡിന്റെയും ഓരോ വാള്‍ പേപ്പര്‍  എല്ലാവര്ക്കും ഡൌണ്‍ ലോഡ് ചെയ്യാവുന്ന Read more






രാജു ലൂക്കോസിന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും

റിയാദ്: ഹൃദയ സംബദ്ധമായ അസുഖം മൂലം മാര്‍ച്ച്‌ 29-ന് റിയാദിലെ  മലാസ് ഒബൈദ് ആശുപത്രിയില്‍ വച്ച് നിര്യാതനായ ശ്രി. രാജു ലൂക്കോസിന്‍റെ  (രാജുച്ചായന്‍ - 52 വയസ്സ്)  മൃതദേഹം ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള  ഗള്‍ഫ് എയര്‍ ‍വിമാനത്തില്‍  നാട്ടിലേക്കു കൊണ്ടുപോകും.  Read more




Heartiest condolence from Melbourne church

The Vicar and members of  St. Mary's Indian Orthodox Church, Melbourne , Australia, sending the heartfelt condolence to the bereaved family members of  Shri. P C Abraham, Padinjarekara,  the former Sabha  Read more

Gregorian News

no leída,
17 abr 2010, 8:17:2617/4/10
a orthodo...@googlegroups.com


gregoriannewsdigest%20copy.jpg



മലങ്കര ഓര്‍ത്തഡോക്സ് സഭ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു
 
കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുവാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുവാനുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പള്ളികള്‍ക്കയച്ച 140/2010 നമ്പര്‍ കല്പനയിലാണ് Read more




അബുദാബിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 
അബുദാബി സെന്റ്‌. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രെലിന്റെ കാവല്‍ പിതാവായ വി. ഗീവര്‍ഗീസ സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 22,23 തീയതികളില്‍ കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്  Read more

Church lives in tandem with environment

A symposium on 'Holy Church and Environment'  held under the auspices of SGOS Dubai Chapter in coordination with Mar Gregorios Study Forum in a grand meeting at Al Yasmin Auditorium stressed on the significance of environmental aspects in Church history, symbolisms and prayers. HG Dr.Joseph Mar Dionysius,Kolkotta Diocesan Metropolitan and  Read more



റിയാദ് സെന്റ്‌ ഗ്രീഗോറിയോസ് കോണ്‍ഗ്രിഗേഷന്‍  - ഒ.വി.ബി.എസ്.
 
റിയാദ്  : സെന്റ്‌ ഗ്രീഗോറിയോസ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഒ.വി.ബി.എസ്.ഏപ്രില്‍ 23-നു ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചക്ക്  1-30-നു പതാക ഉയര്‍ത്തലിന് ശേഷം സന്തോഷ്‌ വര്‍ഗീസിന്റെ അധ്യക്ഷതയില്‍  ചേരുന്ന യോഗത്തില്‍ സൂപ്രണ്ട് മാത്യു യോഹന്നാന്‍ ഒ.വി.ബി.എസ്. ഉദ്ഘാടനം ചെയ്യും.  Read more




Gregorian News

no leída,
20 abr 2010, 8:56:1620/4/10
a orthodo...@googlegroups.com
gregoriannewsdigest%20copy.jpg

മലങ്കര വര്‍ഗീസ്‌  വധക്കേസ് അന്വേഷണത്തിലെ കാലവിളംബത്തില്‍ സഭക്ക് ഉത്കണ്ഠ

ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് 8 വര്‍ഷം മുന്‍പ് വധിക്കപ്പെട്ടതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ. നടത്തുന്ന അന്വേഷണത്തിന്റെ ആദ്യഘട്ടം പ്രതീക്ഷയ്ക്ക് വകനല്‍കിയെങ്കിലും ഇപ്പോള്‍ അന്വേഷണ പുരോഗതിയില്‍  Read more



ശുശ്രൂഷക സംഘം വാര്‍ഷിക ക്യാപിനു തുടക്കമായി

പരുമല : സഭയുടെ കെട്ടുറപ്പിനും വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചക്കും ശുശ്രൂഷകര്‍ നല്‍കുന്ന സേവനം വലുതാണെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ പറഞ്ഞു. പരുമല സെമിനാരിയില്‍ Read more



മാര്‍ ഗ്രീഗോറിയോസ് മൂവ്മെന്റ് - രജത ജൂബിലീ സമാപനം ഏപ്രില്‍ 30-ന്
 
കുവൈറ്റ് : സെന്റ്‌ ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ പ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ  രജത ജൂബിലീ ആഘോഷങ്ങളുടെ സമാപനം  2010 ഏപ്രില്‍ 30- വൈകുന്നേരം Read more





ആരാധന സൃഷ്ടിയെ മഹത്വവല്‍ക്കരിക്കുന്നു : അഭി. ഡോ. ജോസഫ് മാര്‍ ദീവാന്നാസിയോസ്

 

ദുബായ്: സൃഷ്ടിയുടെ നഷ്ടപ്പെട്ട മഹത്വവും മനുഷ്യന്റെ തേജസ്സും വീണ്ടെടുക്കപ്പെടുക എന്നതാണ് ക്രിസ്തീയ ആരാധനയുടെ കാതല്‍ എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവാന്നാസിയോസ്  മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.  Read more


Youth impact- April 2010 edition

PDF



അരീപ്പറമ്പ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
അരീപ്പറമ്പ് സെന്റ്‌ ജോര്‍ജ്ജ് പള്ളിയുടെ കാവല്‍ പിതാവായ വി. ഗീവര്‍ഗീസ് സഹദയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2010 ഏപ്രില്‍ 22,23 തീയതികളില്‍ ആചരിക്കുന്നു. അങ്കമാലി ഭദ്രാസന സെക്രെട്ടറി Read more





OCYM Doha Catholicate Day Celebration and 3rd Blood Donation Camp

PHOTO GALLERY

Gregorian News

no leída,
21 abr 2010, 8:05:1821/4/10
a orthodo...@googlegroups.com
gregoriannewsdigest%20copy.jpg


മലങ്കര വര്‍ഗീസ് വധം: മുഖ്യ പ്രതിക്ക് ജാമ്യമില്ല

കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസിലെ മുഖ്യ പ്രതി ആലുവ സ്വദേശി ജോയ് വര്‍ഗീസ് എന്ന സിമന്റ് ജോയിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചു. ഇക്കഴിഞ്ഞ 7ന് പ്രതിയെ കേസ് അന്വേഷിക്കുന്ന സിബിഐയാണ് അറസ്റ്റുചെയ്തത്. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്ന  Read more



മെത്രാഭിഷേക കമ്മിറ്റികള്‍ രൂപീകരിച്ചു

കോട്ടയം: മേയ്‌ 12- ന്‌ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്‍കി. വെരി. റവ. സി.ജെ. പുന്നൂസ്‌ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ഏബ്രഹാം കോര, റവ. ഫാ. സി.ഒ. ജോര്‍ജ്‌, ഫാ. കെ.എം. ഐസക്‌, ഫാ. പി.എ. ഫിലിപ്പ്‌, ഫാ. മാത്യു കോശി, ഫാ. എം.സി. കുര്യാക്കോസ്‌, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. കെ.വി. പൌലോസ് , Read more

ഇന്റര്‍ ചര്‍ച്ച് കോണ്‍ഫറന്‍സ്

ഓസ്ട്രേലിയ : മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെ  ആഭിമുഖ്യത്തില്‍ ഏപ്രില്‍ പത്താം തീയതി ശനിയാഴ്ച രാവിലെ ഓര്‍ത്തഡോക്സ് യുവജനങ്ങളുടെ ഒരു കോണ്‍ഫറന്‍സ് നടത്തപ്പെട്ടു. മൊണാഷ് യൂണിവേഴ്സിറ്റിയുടെ ക്ലേറ്റണ്‍ ക്യാമ്പസ്സില്‍ വച്ചായിരുന്നു കോണ്‍ഫറന്‍സ്. Read more



The Fifth Paulose Mar Gregorios Award to Dr. Karan Singh

The Fifth Paulose Mar Gregorios Award instituted by the Sophis Society of the Indian Orthodox Church in memory of late Dr. Paulose Mar Gregorios will be awarded to  Read more




തുമ്പമണ്‍ ഭദ്രാസന പ്രാര്‍ത്ഥന യോഗ വാര്‍ഷിക യോഗം 25-ന്
 
വകയാര്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന പ്രാര്‍ത്ഥന യോഗ  വാര്‍ഷിക സമ്മേളനം ഏപ്രില്‍  25-രാവിലെ 10.30- നു  വകയാര്‍ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പത്തനംതിട്ട എം.പി. ശ്രീ. ആന്റോ ആന്റണി ഉദ്ഘാടനം  ചെയ്യും. രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാനക്ക് ഭദ്രാസന മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് കാര്‍മികത്വം വഹിക്കും. Read more

വിശുദ്ധിയുടെ വെണ്‍ മാലാഖമാര്‍ 

പരുമല സെമിനാരിയില്‍ നടന്നുവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍  Read more

Gregorian News

no leída,
22 abr 2010, 9:54:0522/4/10
a orthodo...@googlegroups.com

gregoriannewsdigest%20copy.jpg

നാളെ പരുമല  സെമിനാരിയില്‍വച്ച് നടക്കുന്ന കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണം രാവിലെ 7 മണി മുതല്‍ ഗ്രിഗോറിയന്‍ ടി.വി. തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. വിലാസം www.orthodoxchurch.tv


മൂന്നു വൈദികര്‍ക്കു നാളെ പരുമലയില്‍ വച്ച് കോര്‍-എപ്പിസ്കൊപ്പാ സ്ഥാനം നല്‍കുന്നു
തുമ്പമണ്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികരായ ഫാ. കെ.ഇ. മത്തായി, ഫാ.ജേക്കബ് പി. ഫിലിപ്പ്, ഫാ. ടി.എം. എബ്രഹാം എന്നിവര്‍ക്ക് നാളെ പരുമല സെമിനാരിയില്‍ വച്ച് കോര്‍-എപ്പിസ്കൊപ്പാ സ്ഥാനം നല്‍കുന്നു.  Read more







OCYM അന്താരാഷ്ട്ര വാര്‍ഷിക സമ്മേളനം പോസ്റ്റര്‍
 
2010 മേയ് 20,21,22 തീയതികളില്‍ ആലുവ വൈ.എം.സി.എ. ക്യാമ്പ് സെന്ററിലെ മാര്‍ തെയോഫിലോസ് നഗറില്‍ വച്ച് നടക്കുന്ന 74-മത് ഓര്‍ത്തഡോക്സ്  Read more






ചന്ദനപ്പള്ളി സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാള്‍

ചന്ദനപ്പള്ളി: സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാള്‍ 25 മുതല്‍ മെയ് 9 വരെ നടക്കും. 25ന് 3ന് കൊടിമര ഘോഷയാത്ര. 1ന് 10ന് തീര്‍ഥാടന വാരാചരണവും പ്രത്യാശ പ്രാര്‍ഥന വാര്‍ഷിക സംഗമവും 2ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. 2ന് 11ന് ഇടവക ദിനവും Read more






സാഹിത്യ ശില്പശാല 2010
 
ദുബായ് സെന്റ്‌. തോമസ്‌ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ ചെറുകഥാകൃത്ത് ശ്രീ. ടി. പദ്മനാഭന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി ഫാ. ബിജു പി. തോമസ്‌  Read more





ഓ.വി.ബീ.എസ് സമാപനം
 
മാത്തൂര്‍ : തുമ്പമണ്‍ ഏറം സെന്റ്‌. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഓ.വി.ബീ.എസ് 25-നു സമാപിക്കും. രാവിലെ 7.30-നു വിശുദ്ധ കുര്‍ബ്ബാന. 10.30-നു റാലി. 11.30-നു നടക്കുന്ന സമാപന സമ്മേളനം  Read more
'



Responder a todos
Responder al autor
Reenviar
0 mensajes nuevos