Catholicate News Digest

0 views
Skip to first unread message

Catholicate News

unread,
Sep 5, 2011, 9:03:22 AM9/5/11
to orthodo...@googlegroups.com
catholicatenewsdigest.jpg

ആശ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
റായ് പൂര്‍ : സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ എം.ജി.ഓ.സി.എസ്.എം.-ന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്ത സംരഭമായ "ആശ" പദ്ധതിയുടെ Read more

MGOCSM Back To School Conference
Come and join your fellow Philadelphia youth for the annual back to school conference on September 10, 2011. from 9 AM to 3PM at St. Gregorios  Read more


വരിഞ്ഞവിള പള്ളി : എട്ടുനോമ്പ് പെരുനാള്‍ ചിത്രങ്ങള്‍
വരിഞ്ഞവിള പള്ളിയിലെ വി.എട്ടുനോമ്പ് പെരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ മലങ്കര സഭയുടെ അഭിവന്ദ്യ പിതാക്കന്മാര്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചുവരുന്നു. Read more

സണ്ടേസ്കൂള്‍ ഏകദിന സമ്മേളനം
മസ്കറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയിലെ സണ്ടേസ്കൂള്‍ ഏകദിന സമ്മേളനം അഖില... Read more

Catholicate News

unread,
Sep 6, 2011, 6:40:48 AM9/6/11
to orthodo...@googlegroups.com
catholicatenewsdigest.jpg

ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം യുവജന വാരാഘോഷം തുടങ്ങി
മാവേലിക്കര: മതങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. READ MORE

കാതോലിക്കാ ബാവ അനുശോചിച്ചു
കോട്ടയം: വിജയപുരം രൂപത മുന്‍ ബിഷപ്പ് ഡോ. പീറ്റര്‍ തുരുത്തിക്കോണത്തിന്റെ ദേഹവിയോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുശോചിച്ചു. READ MORE

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ യോങ്കേഴ്സില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ്ചെസ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്സ് പള്ളികളുടെ READ MORE

മാര്‍ത്തമറിയം സമാജം എണ്‍പതാം വാര്‍ഷികം ഷിക്കാഗോയില്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ... READ MORE

ചൊവ്വന്നൂര്‍ മാര്‍ ഗ്രീഗോറിയോസ് പള്ളി കൂദാശ ചെയ്തു
കുന്നംകുളം: പുതുക്കി പണിത ചൊവ്വന്നൂര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശയും സുവര്‍ണജൂബിലി സമ്മേളനത്തിന്റെ സമാപനവും നടന്നു. READ MORE

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സെമിനാര്‍
കുന്നംകുളം: ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എം. കുന്നംകുളം ഭദ്രാസനം സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് യുവജന ശില്പശാല സംഘടിപ്പിച്ചു. READ MORE

2011 Feast Day Celebrations at Holy Cross Mission Parish, New York
The Holy Cross Mission Congregation, a parish of the Northeast American Diocese of the Malankara Orthodox Church, invites you to participate in the Feast of the Holy Cross READ MORE

മദ്യത്തിനെതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന പ്രഖ്യാപനത്തോടെ യുവജനപ്രസ്ഥാനം പദയാത്ര
കല്ലൂപ്പാറ: മദ്യത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെ സമൂഹമനസ്സാക്ഷി ഉണരണമെന്നു പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ അതിജീവന പദയാത്ര READ MORE




Catholicate News

unread,
Sep 7, 2011, 6:07:50 AM9/7/11
to orthodo...@googlegroups.com
catholicatenewsdigest.jpg

2011 Annual Harvest Festival on September 17, 2011
Philadelphia: The 2011 Annual Harvest Festival will be held on Saturday, September 17, READ MORE

Dr Mar Seraphim to inaugurate Hyderabad convention on Sept 9, 2011
Hyderabad: HG Dr Abraham Mar Seraphim, Metropolitan of Bengaluru Diocese, will inaugurate the Hyderabad Central Orthodox Convention on September 9, 2011, Friday at 6.30 pm. READ MORE

OCYM TVM Diocese Annual conference
Trivandrum: OCYM Trivandrum Diocese Annual conference was inaugurated by Sri Mullakara Ratnakaran M L A in the presence of H.G. Gabriel Mar Gregorios at Alenchery St.Mary's Church. READ MORE

അയിരൂര്‍ ചെറിയപള്ളി ശതാബ്ദി ആഘോഷ ഉദ്ഘാടനം ഇന്ന്
പത്തനംതിട്ട: അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചെറിയപള്ളി ശതാബ്ദി ആഘോഷ ഉദ്ഘാടനം ഏഴിന് നടക്കും. വൈകീട്ട് 6.30ന് നടക്കുന്ന READ MORE

ഓണാഘോഷം മദ്യവിമുക്തമാക്കണം: കാതോലിക്കാ ബാവാ
കോട്ടയം: സമത്വത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണം മദ്യവിമുക്തമായി ആഘോഷിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. READ MORE

പി.ഐ.മാത്യൂസ് റമ്പാന്റെ 20-ാം ശ്രാദ്ധപ്പെരുന്നാള്‍ ആചരിച്ചു
പത്തനംതിട്ട: മാര്‍ കുറിയാക്കോസ് ആശ്രമസ്ഥാപകന്‍ പി.ഐ.മാത്യൂസ് റമ്പാന്റെ 20-ാം ശ്രാദ്ധപ്പെരുന്നാള്‍ മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ ആചരിച്ചു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. READ MORE

Catholicate News

unread,
Sep 8, 2011, 6:00:34 AM9/8/11
to orthodo...@googlegroups.com
catholicatenewsdigest.jpg

Ahmedabad Diocese is now a registered society, public trust
AHMEDABAD --- 'The Orthodox Diocese of Ahmedabad' is now a registered society and public trust. This has been registered under the Societies Registration Act READ MORE

വരിഞ്ഞവിള പള്ളിയിലെ എട്ടുനോമ്പ് പെരുനാള്‍ ചിത്രങ്ങള്‍
വരിഞ്ഞവിള സെന്റ് ജോര്‍ജ്ജ് പള്ളിയിലെ എട്ടുനോമ്പ് പെരുനാള്‍ ചിത്രങ്ങള്‍. എട്ടുദിവസവും മലങ്കര സഭയിലെ അഭി.പിതാക്കന്മാര്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. READ MORE

ഓരോ കേസിലും വിധി നീതിയുക്തമാവാന്‍ പ്രാര്‍ത്ഥന: ഡോ.ബഞ്ചമിന്‍ കോശി
തിരുവനന്തപുരം: ഓരോ കേസിലും വിധി പറയുന്നതിനു മുമ്പ് വിധി നീതിയുക്തമാകാന്‍ സര്‍വേശ്വരനോടു പ്രാര്‍ത്ഥിച്ചിരുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ജെ.ബെഞ്ചമിന്‍ കോശി. READ MORE

സൌമ്യതയുടെ പുഞ്ചിരിയുമായി ഒരു ന്യായാധിപന്‍
ഭാരത ഓര്‍ത്തഡോക്സ് സഭയുടെ അഭിമാനപുത്രനായ ഭാരതത്തിന്റെ ന്യായാധിപസമൂഹത്തില്‍ തന്റേതായ ഉത്തമവ്യക്തിത്വവും, പാടവശൈലിയും കൊണ്ട് വ്യത്യസ്ഥനായി നില്‍ക്കുന്നു ജസ്റിസ് ജേക്കബ് ബെഞ്ചമിന്‍ കോശി. READ MORE


Catholicate News

unread,
Sep 10, 2011, 5:56:54 AM9/10/11
to orthodo...@googlegroups.com
catholicatenewsdigest.jpg

Kusruthikoottam 2011 - for a Greener Earth

‘’ SWAAGATHAM ’’ echoed all around the Abu Dhabi St. George Orthodox Cathedral as 160 Children welcomed together their Valiyachen and Kochachen to Kusruthikoottam 2011 at the top of their little voices. READ MORE

Family & youth conferene
Raleigh: St.gregorios Malankara Orthodox Church, family and youth conference on september 17th 2011. READ MORE

2011 Annual Sunday School Teachers Meeting on Sept 17, 2011
Our Annual Diocesan Sunday School Teachers' Meeting will be held on Saturday, September 17, 2011 at St. Mary's Orthodox Church, 66 E. READ MORE

Biju John, a dialysis patient, needs help to lead normal life
Chengannur: He is a young, hard worker and a true Orthodox Christian. But his disability is his being unable to live a normal life like any other individual since he is handicapped by birth. He is Biju K John from Perissery in Chengannur and a resident of Kattungal Kizhakkethil House. READ MORE

Inauguration of MGOCSM’s Lucky-Draw coupons at MGO Church, Patna
Patna: The MGOCSM Patna unit launched Lucky Draw coupons to raise fund for charity works.  On Sunday 04th september, 2011 after READ MORE



Catholicate News

unread,
Sep 11, 2011, 6:38:03 AM9/11/11
to orthodo...@googlegroups.com
catholicatenewsdigest.jpg

Devotional Thoughts for the 4th Sunday after the Soonoyo - 11th Sept 2011
Reading: From the Gospel according to St. Matthew 5: 38-48: Dear and Respected Brethren, In the first and second verses of today’s reading  READ MORE

പി.സി.യോഹന്നാന്‍ റമ്പാന്‍ അനുസ്മരണം പാമ്പാടിയില്‍
പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ശിഷ്യനും സാധുജനസേവന രംഗത്ത് സംസ്ഥാനത്തെ വിവിധ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വന്ദ്യ പി.സി. യോഹന്നാന്‍ റമ്പാന്റെ അനുസ്മരണം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ പാമ്പാടി ദയറായില്‍ നടക്കും. READ MORE

എം.ജി. ജോര്‍ജ് മുത്തൂറ്റിനും ഡോ. കെ.എം. ചെറിയാനും പുരസ്ക്കാരം
കൊച്ചി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫെഡറല്‍ ബാങ്ക് കേരള ബിസിനസ്സ് അവാര്‍ഡ് ഇന്ന് സമ്മാനിക്കും. ദശാബ്ദത്തിലെ മികച്ച ബിസിനസ്സുകാരനുള്ള പുരസ്ക്കാരത്തിന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് അര്‍ഹനായി.READ MORE

മേളം ചാരിറ്റീസ് രജതജൂബിലി ആഘോഷിച്ചു
തിരുവല്ല: അശരണര്‍ക്ക് സഹായമാകുന്നതിലൂടെ ദൈവത്തിന്റെ പദ്ധതിയില്‍ പങ്കാളികളാവുകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. READ MORE

ഓര്‍ത്തഡോക്സ് സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തിന് ആര്‍ദ്രയുടെ നേതൃത്വം
കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ ആതുരസേവന പ്രവര്‍ത്തനങ്ങളെല്ലാം ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരിക്കണമെന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. READ MORE

സ്ളീബാദാസ സമൂഹം 87-ാം വാര്‍ഷികസമ്മേളനം പരുമലയില്‍
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭാഗ്യസ്മരണാര്‍ഹനായ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14നു സ്ഥാപിച്ച സ്ളീബാദാസ സമൂഹം READ MORE

പരി. പിതാക്കന്മാരെ ആദരിക്കലും കാദീശ്ത്ത വോയ്സിന്റെ പ്രകാശനവും
മാവേലിക്കര: പ്രാര്‍ത്ഥനയാലും ആത്മീയ ജീവിതനിറവാലും മലങ്കര ഓര്‍ത്തഡോക്സ് സഭയെ നയിച്ചു കൊണ്ടിരിക്കുന്ന അഭിവന്ദ്യരായ മൂന്ന് പിതാക്കന്മാരെ പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം ആദരിച്ചു. READ MORE

സഭാ തര്‍ക്കം: കുര്‍ബ്ബാന നടത്തുന്നത് തടഞ്ഞു
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയിലും അനുബന്ധ ചാപ്പലായ കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലും ഇന്ന് കുര്‍ബ്ബാന നടത്താന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെയും യാക്കോബായ വിഭാഗത്തെയും അനുവദിച്ചില്ല. READ MORE

Catholicate News

unread,
Sep 12, 2011, 8:30:11 AM9/12/11
to orthodo...@googlegroups.com
catholicatenewsdigest.jpg

കോലഞ്ചേരി പള്ളി : പരിശുദ്ധ കാതോലിക്കാ ബാവ നടത്തിയ പ്രസംഗം
 "മലങ്കരസഭയെ സംബന്ധിച്ചിടത്തോളം 1995 മുതല്‍ ഈ സഭയുടെ വ്യവഹാരങ്ങളില്‍ പരമോന്നത നീതിപീഠം അനുവദിച്ചുതന്ന നീതി എപ്പോഴും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് വളരെ ദുഃഖകരമായ അവസ്ഥയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ച് ഈ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും  Read more

കോലഞ്ചേരി പള്ളി : കോടതിവിധി നടപ്പാക്കിക്കിട്ടണമെന്ന് ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട്
1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട ദേവാലയമാണ് കോലഞ്ചേരി പള്ളിയെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദികട്രസ്റി ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട്. യാക്കോബായ വിഭാഗത്തിലെ വിശ്വാസികള്‍ക്ക് കോലഞ്ചേരി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് ഓര്‍ത്തഡോക്സ് സഭ യാതൊരു തരത്തിലും വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല
Read more

Devotional Thoughts for the 4th Sunday after the Soonoyo 11th Sept 2011
Reading: From the Gospel according to St. Matthew 5: 38-48, Dear and Respected Brethren, In the first and second verses of today’s reading we find our Lord and Savior suggesting a new phenomenon, which is entirely different from the old one. Our Lord tells us 
Read more

Onam Celebrations at Raipur
RAIPUR:  St. Mary's Orthodox Church celebrated Onam get-together on 11th Sept. 2011 at MGM School campus. Read more

ഓണകിറ്റ് വിതരണം ചെയ്തു.
പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന്‍ ആശുപത്രിയിലെ ഓങ്കോളജി, പാലിയേറ്റിവ് മെഡിസിന്‍ വിഭാഗങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ദ്ധനരായവര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. Read more

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുനാള്‍

എരതോട് വീയപുരം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുനാള്‍ 2011 സെപ്റ്റംബര്‍ 13,14 തീയതികളില്‍ Read more

സരിതവിഹാര്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി : ഓണാഘോഷ ചിത്രങ്ങള്‍

ഡല്‍ഹി സരിതവിഹാര്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഓണാഘോഷ ചിത്രങ്ങള്‍ക്കായി Read more

Blessings Of the foundation stone of the Upasana,Nagpur

September 11, 2011 - The foundation stone of the  Upasana construction of St. Thomas Orthodox Theological Seminary, Nagpur, was blessed  Read more

Annual General Body Meeting 2011

September 11, 2011 - The annual general body meeting of the OSSAE-OKR convened on 10th and 11th September 2011 at St. Thomas Orthodox  Read more
 

Catholicate News

unread,
Sep 13, 2011, 6:30:15 AM9/13/11
to orthodo...@googlegroups.com
catholicatenewsdigest.jpg

St. Thomas' Long Island, NY Church Festival / Bazaar on September 17, 2011
St. Thomas Orthodox Church 262-22 Union Turnpike Floral Park, NY 11004 is hosting an International Festival /Bazaar & Feast at their parish (St. Paul Lutheran Church's premises) on Saturday September 17, 2011, from 9:00 A.M. to 5:00 P.M. READ MORE

Sunday School Conference Held in Hyderabad
Hyderabad: The Hyderabad Region Sunday School organized a one day conference for students and teachers on September 10th in St Gregorios Orthodox Cathedral, Hyderabad.  READ MORE

Holy Qurbana in Hitec City-Hyderabad
Hitec City, Hyderabad: The Hyderabad Orthodox Hitec City Prayer Fellowship which met for its 6th prayer meeting in the presence of HG Dr Abraham Mar Seraphim, Metropolitan of Bangalore diocese decided to start conducting Holy Qurbana in Hitec City. READ MORE

HCOC Hyderabad has been inaugurated by Mar Seraphim
Hyderabad: The Hyderabad Central Orthodox Convention organized by the four parishes of Hyderabad has been inaugurated by His Grace Dr Abraham Mar Seraphim READ MORE

കോലഞ്ചേരി: ഉപവാസ സമരം തുടരുന്നു
കൊച്ചി: ജില്ലാ കലക്ടറുടെ അനുരഞ്ജന ശ്രമം വിഫലമായി. കാതോലിക്കാ ബാവ കോലഞ്ചേരിയില്‍ ഉപവാസം തുടരും. ഇരുവിഭാഗവും ആവശ്യങ്ങളില്‍ ഉറച്ചു നിന്നതാണ് പ്രശ്നപരിഹാരത്തിനു തടസ്സമായത്. READ MORE

പിന്തുണ പ്രഖ്യാപിച്ചു
ഭിലായ്: സെന്റ് പീറ്റേഴ്സ് ആന്റ് സെന്‍ഫ് പോള്‍സ് പള്ളിയിലും അനുബന്ധ ചാപ്പലായ കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലും കുര്‍ബ്ബാന നടത്താന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ അനുവദിക്കാത്തതിനും, ഇന്നലെ നടന്ന ലാത്തി ചാര്‍ജ്ജിനെയും READ MORE

പുതുപ്പള്ളിയില്‍ പ്രതിഷേധവും പന്തംകൊളുത്തി പ്രകടനവും
പുതുപ്പള്ളി: കോലഞ്ചേരി സംഭവത്തില്‍ പ്രതിഷേധിച്ച് പുതുപ്പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ സമ്മേളനം നടത്തി. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു READ MORE

കോടതിവിധി നടപ്പാക്കണം: മാര്‍ അത്താനാസിയോസ്
കോട്ടയം: ജനാധിപത്യത്തില്‍ നിയമസഭയ്ക്കും എക്സിക്യൂട്ടീവിനും ജുഡീഷ്യറിക്കും തുല്യപങ്കാളിത്തമാണുള്ളതെന്നും തര്‍ക്കവിഷയങ്ങളില്‍ കോടതിവിധി നടപ്പാക്കിത്തരേണ്ട ചുമതല എക്സിക്യൂട്ടീവിനുള്ളതാണെന്നും READ MORE

നിരാഹാരസമരത്തിന് പിന്തുണ
ഡല്‍ഹി: ഭാരത്തിന്റെ നീതിന്യായ വ്യവസ്ഥിതിക്ക് മാന്യത നല്‍കാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും ലാഭേച്ഛകള്‍ക്കും വേണ്ടി സാമൂഹിക നീതിവ്യവസ്ഥിതിയ്ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭാ READ MORE

ഭദ്രാസന ദ്വിമാസ ഉപവാസ ധ്യാനം കുളനട ചാപ്പലില്‍
ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിമാസ ഉപവാസ ധ്യാനം സെപ്റ്റംബര്‍ 16ന് മാന്തളിര്‍ സെന്റ് തോമസ് പള്ളിയുടെ കുളനട ചാപ്പലില്‍ നടക്കും. READ MORE




Reply all
Reply to author
Forward
0 new messages