Catholicate News Digest

已查看 10 次
跳至第一个未读帖子

Catholicate News

未读,
2010年9月20日 08:38:482010/9/20
收件人 orthodo...@googlegroups.com



catholicatenewsdigest.jpg

സപ്തതി ഭവനദാനം
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ജോബ്‌ മാര്‍ പീലക്സീനോസ് തിരുമേനിയുടെ എഴുപതാം ജന്മദിന സ്മാരകമായി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ യുവജന Read more

മുല്ലപ്പെരിയാര്‍: ഒരുമാസം നീളുന്ന ഉപവാസ സമരം തുടങ്ങി
ഉപ്പുതറ: മുല്ലപ്പെരിയാറ്റില്‍ പുതിയ അണക്കെട്ട്‌ നിര്‍മിച്ച്‌ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇതുസംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയുടെ തീരുമാനം വേഗത്തിലാക്കേണ്ടത്‌ അനിവാര്യമാണെന്നും Read more


എം.തോമസ് മാത്യുവിന് പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്
കോട്ടയം: കേന്ദ്രസാഹിത്യ അക്കാദമി അംഗവും സാഹിത്യ നിരൂപകനുമായ പ്രൊഫ. എം.തോമസ് മാത്യുവിന് പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ലഭിച്ചു. Read more






Catholicate News

未读,
2010年9月21日 07:54:132010/9/21
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
MGOCSM One day Conference at Ranchi   A  One Day Conference was held at Ranchi St. Stephen’s Orthodox Church under the auspices of  Read moreറാഞ്ചി സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‍സ്‌ പള്ളിയ്ക്ക് സ്വന്തമായി സെമിത്തേരി
  റാഞ്ചി സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‍സ്‌ പള്ളി ഇടവകാംഗങളുടെ ചിരകാലാഭിലാഷമായ സെമിത്തേരിയുടെ Read more
 
Diocese of South-West America Retreat 
 
Lead by His Grace Alexios Mar Eusebius (Metropolitan of the Diocese of South-West America) on Sat, 25th Sep from 9.30 am to 12.30 p. At First United Church  Read more
 
മൂല്യങ്ങള്‍ ചോരാതെയുള്ള വിദ്യാഭ്യാസം വളര്‍ത്തണം-നിയുക്ത കാതോലിക്കാ ബാവാ
നിലമ്പൂര്‍: മൂല്യങ്ങള്‍ ചോരാതെ സ്വഭാവ രൂപവത്കരണത്തിനുള്ള വിദ്യാഭ്യാസം വളര്‍ത്തണമെന്ന് നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് അഭിപ്രായപ്പെട്ടു.

Catholicate News

未读,
2010年9月23日 09:04:072010/9/23
收件人 orthodo...@googlegroups.com





catholicatenewsdigest.jpg

ഫാ. സി.ജി. മാത്യു കത്തനാരെ സഭയില്‍നിന്നു ഔദ്യോഗികമായി പുറത്താക്കി
കൈപ്പട്ടൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് ഇടവകാംഗമായ സി.ജി മാത്യു കത്തനാരെ മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ഔദ്യോഗികമായി പുറത്താക്കിക്കൊണ്ട് പരി. കാതോലിക്കാ ബാവാ കല്‍പ്പന പുറപ്പെടുവിച്ചു.Read more

Cemetery for Ranchi St. Stephen’s Orthodox Church

Another long cherished dream of Parishioners for a cemetery of their own has come to reality when the Diocesan Metropolitan, His Grace Dr. Joseph Mar Dionysius laid the
  Read more

Foundation stones laying ceremony

The foundation stones for the new blocks of the schools, MGM Higher Secondary School and St. Mary’s Primary School Bokkaro (both are run by Calcutta Diocese & Bhilai mission) have been
Read more


ഫാ. അമയില്‍ വൈദിക സംഘം സെക്രട്ടറി
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വൈദികസംഘം സെക്രട്ടറിയായി കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍ Read more

OSSAE - Outside Kerala conference  
OSSAE - Outside Kerala conference at St. Thomas Orthodox Theological Seminary Nagpur. OSSAE President H.G. Dr. Yacob Mar Irenious, OSSAE - OKR President H.G. Dr. Joseph Mar Dionesius Read more


യുവതലമുറ മൂല്യബോധം ഉള്‍ക്കൊള്ളണം-മാര്‍ അത്താനാസിയോസ്
ചെങ്ങന്നൂര്‍: യുവതലമുറ മൂല്യബോധം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍ത്തഡോക്‌സ്‌സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. Read more

സ്റ്റെഫി മെറിന്‍ സജിമോന് അനുമോദനം
അയര്‍ലണ്ട് ലീവിംഗ് സര്‍ട്ടിഫിക്കറ്റ് (പ്ലസ്‌ ടൂ തുല്യമായ) പരീക്ഷയില്‍ ഡബ്ലിനിലെ... Read more











Catholicate News

未读,
2010年9月22日 07:33:052010/9/22
收件人 orthodo...@googlegroups.com






catholicatenewsdigest.jpg


National Dementia Summit 2010
H.G. Dr. Yuhanon Mar Demetrios, Assistant Metropolitan, Delhi Diocese, Speech delivered by His Grace at the Inaugural Function of the National Dementia Summit (Release of Dementia India Report) on 20th September, 2010 at India Islamic Read more

സണ്ടേസ്കൂള്‍ ഹെഡ്മാസ്റേഴ്സ് ഏകദിന സമ്മേളനം
കുളത്തൂപ്പുഴ : ഓര്‍ത്തഡോക്സ് സിറിയന്‍ സണ്ടേസ്കൂള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സണ്ടേസ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിനസമ്മേളനം 26-നു കുളത്തൂപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചു നടക്കും.Readmore

മര്‍ത്തമറിയം മന്ദിരം കൂദാശ ചെയ്തു
അടൂര്‍ : അടൂര്‍ - കടമ്പനാട് ഭദ്രാസനത്തിലെ മര്‍ത്തമറിയം ആസ്ഥാനമന്ദിരം കൂദാശയും ഉദ്ഘാടനവും ഇടവക മെത്രാപ്പോലിത്ത അഭി. സഖറിയാസ് മാര്‍ അപ്രേം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ഐസക് തോമസ് അദ്ധ്യക്ഷത വഹിച്ചു. Read more

മിഷന്‍ സെന്റര്‍ ശിലാസ്ഥാപനം
ഹരിപ്പാട്: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മിഷന്‍ സെന്ററില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനാധിപന്‍ അഭി.പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.Read more






Catholicate News

未读,
2010年9月24日 09:28:392010/9/24
收件人 orthodo...@googlegroups.com


catholicatenewsdigest.jpg
പരുമല സെമിനാരി സംരക്ഷണ സമിതി കോര്‍ കമ്മറ്റി രൂപീകരിച്ചു
പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിക്ക് സമീപമായി പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ പരുമല തിരുമേനിയുടെ നാമത്തില്‍ പരുമല പള്ളി എന്ന പേരില്‍ പുതിയ പള്ളി പണിയുന്നത് സംബന്ധിച്ച്  Read more


മദ്യാസക്തി ആശങ്കാജനകം - പരിശുദ്ധ കാതോലിക്കാ ബാവാ
മദ്യം, മയക്ക്മരുന്ന്, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപഭോഗം അതിഭയാനകമായി വര്‍ദ്ധിച്ചു വരുന്നത് വലിയ സാമൂഹ്യ വിപത്തായി തീര്‍ന്നിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ്  ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം നടത്തുവാന്‍ ഓര്‍ത്തഡോക്സ് സഭ  Read more

One day conference at Delhi
A one day conference of Orthodox Diaspora (Delhi Diocese) will be conducted at St. Johns Orthodox Church, Mayur Vihar Phase I on 25th September 2010. The conference will begin at 9:00 am. Read more

സത്യത്തെ പരിരക്ഷിക്കുവാന്‍ ജീവിതത്തെ സമര്‍പ്പിക്കുക : ഫാ. സഖറിയാ നൈനാന്‍
ദൈവം നമുക്ക് നല്‍കിയ ജീവന്‍ സത്യത്തെ നിലനിര്‍ത്തുവാന്‍ വേണ്ടി സമര്‍പ്പിക്കണം. പരിശുദ്ധ കന്യക മറിയം തന്റെ ജീവനെ സത്യത്തെ പരിരക്ഷിക്കുവാന്‍ സമര്‍പ്പിച്ചു. Read more


Dr Joseph Mar Dionysius have visited the new orthodox centre
Calcutta Diocesan Metropolitan Dr Joseph Mar Dionysius have visited the new orthodox centre and newly constructing  Read more

H.G. Dr. Joseph Mar Dionysius visited Jamshedpur Church
His Grace Dr.Joseph Mar Dionysius visited Jamshedpur Mar Gregorios Orthodox church, Read more




Catholicate News

未读,
2010年9月28日 14:23:402010/9/28
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
Orthodox Diaspora (Delhi Diocese) Family conference
Orthodox Diaspora (Delhi Diocese) Family conference Read more

ഇടവക സന്ദര്‍ശനം
നിലയ്ക്കല്‍ ഭദ്രാസത്തിലെ ഇടവകയായ അയിരൂര്‍ മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത Read more

Rememberance Meeting
Kumbazha St.Mary’s Orthodox Valiya Cathendral is organizing a rememberance meeting in honor of its Late Vicar Chothiyakadavil Very.Rev C.A. John Corepiscopa on Sunday 3rd October at 10:00AM.  Read more

പുതിയ ഗതാഗത സംസ്കാരമൊരുക്കി ഡല്‍ഹി മെട്രോ
   ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹി നഗരത്തിലെ ഗതാഗതക്കുരുക്കുകളില്‍നിന്ന്  മോചനമേകിക്കൊണ്ട് ഡല്‍ഹി മെട്രോ റെയില്‍ ഒരു പുതിയ ഗതാഗത സംസ്കാരം തന്നെ ഡല്‍ഹി നിവാസികള്‍ക്ക് പരിചയപ്പെടുത്തുന്നു.Read more

നാട്യമികവുമായി സഹോദരിമാര്‍ ഗെയിംസ് വേദിയില്‍
 ഭാരതത്തിന്റെ ആതിഥേയത്വത്തില്‍ തലസ്ഥാനനഗരിയായ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്ന സംഘത്തില്‍ Read more

New congregation is established in Pondicherry
A new milestone has been added to the history of Madras Diocese of the Malankara Orthodox Syrian Church. Through the Kalpana issued by H.G. Dr. Yuhanon Mor Diascoros, Read more

ചേപ്പാട് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
 ചേപ്പാട്: മലങ്കര സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ചേപ്പാട് മാര്‍ ദിവന്നാസ്യോസിന്റെ 155-ാം ഓര്‍മപ്പെരുന്നാള്‍, അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന Read more

സമാധാനത്തിന്റെ വൈരുദ്ധ്യാത്മികത
(യുവജനപ്രസ്ഥാനത്തിന്റെ 2010-ലെ ചിന്താവിഷയത്തെക്കുറിച്ച് ജീനാ അന്ന മത്തായി(നോയിഡ) തയ്യാറാക്കിയ ഒരു പഠനം  Read more








Catholicate News

未读,
2010年9月30日 14:57:032010/9/30
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
 
പരുമലയില്‍ ബദല്‍പള്ളി അനുവദിക്കില്ല : മലങ്കര ഓര്‍ത്തഡോക്സ് സഭ
 പരുമല : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ  നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. Read more
 
ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു  
വാകത്താനം: കാലം ചെയ്ത അഭിവന്ദ്യ ഔഗേന്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ സമഗ്രജീവചരിത്രം നാലാം ഓര്‍മ്മപ്പെരുന്നാള്‍ദിനമായ 2011 ജൂണ്‍ 6-ന് പ്രസിദ്ധീകരിക്കത്തക്കവിധം തയ്യാറാക്കുന്നു. Read More
 
പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്
  ആതുര ശുശ്രൂഷാ രംഗത്ത് കഴിഞ്ഞ 35 വര്‍ഷത്തില്‍പരമായി പ്രവര്‍ത്തിക്കുന്ന പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ന്നു.  Read more
 
 
ഡോ.ജോസ് പാറക്കടവില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ കോ-ഓര്‍ഡിനേറ്റര്‍
ഡല്‍ഹി : ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ റീജീയണല്‍ കോ-ഓര്‍ഡിനേറ്ററായി മലങ്കര സഭാപത്രിക എഡിറ്റര്‍ ഡോ. ജോസ് പാറക്കടവിലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമിച്ചു. Read more
 
Obituary

With deep sorrow and profound grief, the whole abu dhabi cathedral family mourns the passing away  of  most respected senior member mr. Babu m. Jacob (b-5), (st. Mary’s cathedral, ernakulam)  Read more
 
ഇടവക സന്ദര്‍ശനം
നിലയ്ക്കല്‍ ഭദ്രാസത്തിലെ ഇടവകയായ അയിരൂര്‍ മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത Read more
 
 
പുതിയ ഗതാഗത സംസ്കാരമൊരുക്കി ഡല്‍ഹി മെട്രോ
   ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹി നഗരത്തിലെ ഗതാഗതക്കുരുക്കുകളില്‍നിന്ന്  മോചനമേകിക്കൊണ്ട് ഡല്‍ഹി മെട്രോ റെയില്‍ ഒരു പുതിയ ഗതാഗത സംസ്കാരം തന്നെ ഡല്‍ഹി നിവാസികള്‍ക്ക് പരിചയപ്പെടുത്തുന്നു.  Read more
 
Orthodox Diaspora (Delhi Diocese) Family conference


Catholicate News

未读,
2010年10月1日 14:30:192010/10/1
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
കാലിക പ്രാധാന്യമുള്ള കഥയുമായി യു - ടേണ്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ത്രൈമാസമായി ആചരിക്കുകയാണല്ലോ. വര്‍ദ്ധിച്ചുവരുന്ന ലഹരി Read more
 
ലഹരിവിരുദ്ധ ബോധവല്‍ക്കരണ യജ്ഞം (യൂ-ടേണ്‍) ഉദ്ഘാടനം 
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനം അനുസരിച്ച് സഭയുടെ മിനിസ്ട്രി ഓഫ് ഹ്യൂമെന്‍ എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന ‘യൂ-ടേണ്‍’  Read more
 
H.G. Dr. Mathews Mar Thimothios visit
UK Europe & Africa Diocesan Metropolitan H.G. Dr. Mathews Mar Thimothios, visited St. Dionysius Indian Orthodox Congregation,
Northampton Read more
 
 

 

 

Catholicate News

未读,
2010年10月4日 15:53:122010/10/4
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
മദ്യപര്‍ക്ക് വോട്ട് ചെയ്യരുത് : ശ്രേഷ്ഠ നിയുക്ത ബാവാ
കൊച്ചി : തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളില്‍ മദ്യപരുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ അവരെ വിജയിപ്പിക്കില്ലെന്നു ജനങ്ങള്‍ തീരുമാനിക്കണമെന്നു ശ്രേഷ്ഠ നിയുക്ത ബാവാ.ജനങ്ങള്‍ സ്വയം തീരുമാനിക്കേണ്ട കാര്യമാണിത്.Read more
 
ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നില്ല : ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്
പരുമല പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനുള്ള സ്വാതന്ത്യ്രം ആര്‍ക്കും നിഷേധിച്ചിട്ടില്ലെന്നും ജാതിമതഭേതമെന്യേ ഏവരും ആശ്വാസകേന്ദ്രമായി കരുതുന്ന അഭയസ്ഥാനമാണതെന്നും ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ. Read more 
 
വരയുടെ രാജകുമാരന് അഭിനന്ദനങ്ങള്‍
ഏഴാം ക്ളാസ്സുകാരനായ മാസ്റര്‍ ആഷില്‍ ഷാജി വരച്ചു നേടിയത് അഭിമാന നേട്ടം. ഇന്ത്യ ആതിഥേയത്വമരുളുന്ന കോമണ്‍വെല്‍ത്ത് ഗയിംസിനോടനുബന്ധിച്ച് നടത്തിയ പോസ്റര്‍ ഡ്രോയിംഗ് മത്സരത്തില്‍ മിഡില്‍ കാറ്റഗറിയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ Read more
 
ഇടവക ദിനം ആചരിച്ചു.
റാഞ്ചി  സെന്‍റ് സ്റ്റീഫന്സ്  ഓര്‍ത്തഡോക്‍സ്‌  പള്ളിയുടെ  ഇടവക ദിനം ഒക്ടോബര്‍ രണ്ടാം തീയതി ശനിയഴ്ച ആചരിച്ചു Read more
 
ആദ്യഫല പെരുന്നാള്‍ : കൂപ്പണ്‍ പ്രകാശനം ചെയ്തു
കുവൈറ്റ് : സെന്റ്ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാള്‍ 2010-ന്റെ കൂപ്പണ്‍, Read more
 
ഇന്‍ഡ്യന്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് സണ്ടേസ്കൂള്‍ കുട്ടികള്‍
സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കോമണ്‍വെല്‍ത്ത് ഗയിംസില്‍ പങ്കെടുക്കുന്ന Read more
 
 

Catholicate News

未读,
2010年10月5日 15:01:402010/10/5
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
 ലഹരിവിരുദ്ധ ബോധവല്‍ക്കരണ പോസ്റര്‍ മത്സരം : ഷിജു തോമസിന് ഒന്നാം സ്ഥാനം
മലങ്കര ഓര്‍ത്തഡോക്സ് സഭ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്ന യു-ടേണ്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതിക്ക് അനുയോജ്യമായ ഒരു പോസ്റര്‍ ഡിസൈന്‍ ചെയ്യുന്ന മത്സരത്തില്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ Read more
 
ഔഷധച്ചെടികള്‍ വിതരണം ചെയ്തു
സരിത വിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരിസരശുചീകരണം, പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ ഭാഗമായി നടത്തിയ ഔഷധച്ചെടി വിതരണം  Read more
 
 

Catholicate News

未读,
2010年10月6日 15:31:392010/10/6
收件人 orthodo...@googlegroups.com




catholicatenewsdigest.jpg
 പരുമല പെരുന്നാള്‍ : പ്രധാന പന്തലിന് കാല്‍നാട്ടി
മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 108-മത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലൊസ് മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു.  Read more
 
നസ്രാണി ട്രോഫിയും വിദ്യാമൃത അവാര്‍ഡും നല്‍കുന്നു
കാതോലിക്കേറ്റ് ആന്റ് എം. ഡി. സ്ക്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏറ്റവും മികച്ച അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നതിനായുള്ള സമ്മേളനം ഒക്ടോബര്‍ 8 വെള്ളി 2 മണിക്ക് കിഴവള്ളൂര്‍ സെന്റ് ജോര്‍ജ്ജ്  Read more
 
"മെല്‍ത്തോ 2011" ഫെബ്രുവരി 11 മുതല്‍
ബാംഗ്ളൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന "മെല്‍ത്തോ 2011" കണ്‍വന്‍ഷന്‍, 2011 ഫെബ്രുവരി 11,12,13 തീയതികളില്‍ ബാംഗ്ളൂര്‍ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തില്‍വച്ച് നടക്കും.  Read more
 
ജര്‍മ്മനിയില്‍ പരുമലതിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍
പുണ്യശ്ളോകനായ പരിശുദ്ധ പരുമലതിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ജര്‍മ്മനിയിലെ സെന്റ് അഗസ്റിനാര്‍ ആശുപത്രി ചാപ്പലില്‍ നവംബര്‍ 7 ന് ഭക്തിപുരസ്സരം ആഘോഷിക്കുന്നു.  Read more

Catholicate News

未读,
2010年10月8日 15:27:282010/10/8
收件人 orthodo...@googlegroups.com




catholicatenewsdigest.jpg

 
പരുമല തിരുമേനിയെ വിശുദ്ധനെന്ന് തിരിച്ചറിഞ്ഞത് സാധാരണക്കാര്‍
ഈശ്വരചൈതന്യത്തിനായി ഭൌതികസുഃഖങ്ങളെ ത്യജിച്ച പരുമല തിരുമേനി ലോകത്തിന് വെളിച്ചം പകര്‍ന്ന വിശുദ്ധനായിരുന്നുവെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ്. Read more
 
ഓര്‍ത്തഡോക്സ് അധ്യാപക സംഗമം ഇന്ന്
മാവേലിക്കര ; ഓര്‍ത്തഡോക്സ് ഭദ്രാസന സണ്ടേസ്കൂള്‍ അദ്ധ്യാപക സംഗമം ഇന്ന് (ശനി) രാവിലെ 10 മണിക്ക് ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ് Read more
 

Catholicate News

未读,
2010年10月9日 15:33:542010/10/9
收件人 orthodo...@googlegroups.com




catholicatenewsdigest.jpg

 ഒ.വി.ബി.എസ്. 10 മുതല്‍
നോയിഡ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (ഒ.വി.ബി.എസ്) ഒക്ടോബര്‍ 10 മുതല്‍ 13 വരെ നടത്തപ്പെടുന്നു. Read more
 
പാചകമത്സരം നടത്തി
അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ ദേവാലയത്തില്‍ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ  ആഭിമുഖ്യത്തില്‍   പാചകമത്സരം നടത്തി Read more
 
രജത ജൂബിലി നിറവില്‍ ഫാ. തോമസ് കൊക്കാപ്പറമ്പില്‍
പൌരോഹിത്യത്തിന്റെ രജത ജൂബിലി നിറവിലാണ് ഫാ. തോമസ് കൊക്കാപ്പറമ്പില്‍. ചെങ്ങന്നൂര്‍ പേരിശേരി ഈസ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗമായ ഫാ. തോമസ് 1985 ഒക്ടോബര്‍ അഞ്ചിന് Read more
 
 
回复全部
回复作者
转发
0 个新帖子