Catholicate News Digest

17 views
Skip to first unread message

Catholicate News

unread,
Dec 14, 2011, 5:24:54 AM12/14/11
to orthodo...@googlegroups.com

30-ാം ദിന ശ്രാദ്ധപ്പെരുന്നാള്‍ ഡിസംബര്‍ 18ന്
ഡല്‍ഹി: രണ്ട് ദശാബ്ദക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനത്തെ നയിച്ച ഭാഗ്യസ്മരണാര്‍ഹനായ ജോബ് മാര്‍ പീലക്സിനോസിന്റെ 30-ാം ദിന ശ്രാദ്ധപ്പെരുന്നാള്‍ ഡിസംബര്‍ 18ന് ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടത്തപ്പെടുന്നു. READ MORE

വാഴൂര്‍ നെടുമാവ് വലിയപള്ളിയില്‍ കവര്‍ച്ച
വാഴൂര്‍: നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വന്‍ കവര്‍ച്ച. മൂന്നു ലക്ഷം രൂപ വിലയുള്ള അത്യാധുനിക മൈക്ക്സെറ്റ് ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. READ MORE

New CEO of Parumala Hospital
Rev Fr Shaji Mukadiyil Baby is the new Finance Director of Parumala St. Gregorios Cancer Centre. Fr Shaji Baby was former Vicar READ MORE

St. George Parish Requires Sexton
St George Orthodox Church, Jeedimetla ,Hyderabad requires sexton for the parish immediately. Reasonable salary. Candidate with experience, may apply or contact to READ MORE

Devotional thoughts for the Sunday before Christmas - 18th Dec 2011
Reading: From the Gospel according to St. Luke. 3: 23- 38; Dear and Respected Brethren, READ MORE

-- 
Kindly note that if you wish to publish your church news, photos, videos, articles etc please send to edi...@gregoriannews.com
 
Official Malankara Orthodox Church Web News: http://www.orthodoxchurch.in
 
Official Malankara Orthodox Church Web Radio: http://www.orthodoxchurch.fm
 
Official Malankara Orthodox Church Web TV: http://www.orthodoxchurch.tv
 
Official Online Journal: http://www.gregorianvoice.com
 
Official Site of Parumala Church: http://www.parumalachurch.com
 
Authentic Site of Parumala Thirumeni: http://www.parumalathirumeni.com
 
Malankara Orthodox Church Videos: http://www.malankaravideos.com
 
Malankara Orthodox Church Audios: http://www.malankaraaudios.com
 
Malankara Community Site http://www.malankaraonline.com
 
Pampady Dayara: http://www.pampadydayara.com
 
To get a free email account your...@orthodoxchurch.in please click the following link: http://www.signup.orthodoxchurch.in
 

Catholicate News

unread,
Dec 16, 2011, 5:20:57 AM12/16/11
to orthodo...@googlegroups.com

catholicatenewsdigest.jpg


Dr Mar Yulios: A broken and contrite heart as gift to Jesus for Christmas
Ahmedabad: His Grace Pulikkottil Dr Geevarghese Yulios, Metropolitan, Ahmedabad Diocese, has urged the faithful to observe READ MORE

സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറി
റാന്നി: തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന് കൊടിയേറ്റി. READ MORE

Catholicate News

unread,
Dec 15, 2011, 5:36:10 AM12/15/11
to orthodo...@googlegroups.com

catholicatenewsdigest.jpg

Zamar-2011: Mathikere St Gregorios Church is Bengaluru Diocese best choir

Bengaluru: St Gregorios Orthodox Church, Mathikere has emerged as the best choir READ MORE

ആറാട്ടുപുഴ ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി

കൊട്ടാരക്കര: ആറാട്ടുപുഴ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. 15 ന് വൈകിട്ട് 7 ന് കണ്‍വെന്‍ഷന്‍  READ MORE

Calcutta Diocesan Schools Principles and Vice-Presidents meet 2010-2011
Jabalpur: Calcutta Diocesan Schools Principles and Vice-Presidents meet READ MORE

ബാവാ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍; ആലോചനായോഗം ചേര്‍ന്നു
ശാസ്താംകോട്ട: ശാസ്താംകോട്ട മൌണ്ട് ഹൊറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 6-ാം ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നതിന് ആലോചനായോഗം ചേര്‍ന്നു. ജനവരി 25, 26 തീയതികളിലാണ് ഓര്‍മ്മപ്പെരുന്നാള്‍. READ MORE

Silver Jubilee Celebration of Makodia Mission
Itarsi: “ Makodia Mission”  Calcutta Diocese village mission READ MORE

ക്രിസ്തുമസ് ദൂത് ആകാശവാണിയില്‍
തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ READ MORE

സ്റെഫനി സാറാ ഫിലിപ്പ് നിര്യാതയായി
ഹൂസ്റണ്‍: അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ മുന്‍ അംഗം തോട്ടയ്ക്കാട്ട് കൊച്ചുവീട്ടില്‍ ഫിലിപ് ഫിലിപ്പോസിന്റെയും വാകത്താനം ചിറപ്പുറത്ത് ജസ്സിയുടെയും മകള്‍ സ്റ്റെഫനി സാറാ ഫിലിപ്പ് (24) നിര്യാതയായി. READ MORE

പൂള്‍ ഡോര്‍സെറ്റില്‍ ക്രിസ്തുമസ് പുതുവത്സരാഘാഷം
പൂള്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ READ MORE

ദേവാലയ കൂദാശയും പെരുന്നാളും ജനുവരി എട്ട് മുതല്‍
വാകത്താനം: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ കൂദാശ 2012 ജനുവരി 8, 9 തീയതികളിലും 165-ാമത്  പെരുന്നാള്‍ 9, 10 തീയതികളിലും നടക്കും.  READ MORE

ബോധവത്കരണ ക്ളാസ് നടത്തി
അല്‍-ഐന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2011 ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ READ MORE

Latest Videos
http://www.youtube.com/watch?v=NgOcYfa90tE&list=UUmftpLK5wrgfbLvR1J4kTIg&index=1&feature=plcp







--
News Editor
Parumala Seminary

Catholicate News

unread,
Dec 17, 2011, 5:34:44 AM12/17/11
to orthodo...@googlegroups.com

catholicatenewsdigest.jpg

നിരണം പള്ളി :പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം

വിശുദ്ധനായ മാര്‍തോമ ശ്ലീഹായുടെ പാവന കരങ്ങളാല്‍ AD - 54 -ല്‍ സ്ഥാപിതമായ നിരണം പള്ളിയില്‍ സ്ഥാപക പിതാവിന്‍റെ ഓര്‍മ പെരുനാള്‍ പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം READ MORE

ഇടവക ഡയറക്ടറി പ്രകാശനം

കൈതപറമ്പ്‌ സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ പ്രഥമ പാരിഷ് ഡയറക്ടറി പ്രകാശനം ഡിസംബര്‍ 23 നു നടക്കും. അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപ്പോലിത്താ READ MORE

സെന്റ് തോമസ് കാരുണ്യ സെന്ററിന് രജതജൂബിലി തിളക്കം
തിരുവനന്തപുരം: നിര്‍ദ്ധനരായ രോഗികളുടെ ആശ്രയമായ സെന്റ് തോമസ് കാരുണ്യ ഗൈഡന്‍സ് സെന്ററിന് രജതജൂബിലി തിളക്കം. READ MORE

കടമ്പനാട് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് തുടങ്ങും
കടമ്പനാട്: കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹയുടെ ഓര്‍മ്മപ്പെരുന്നാള്‍ 17ന് തുടങ്ങി 21 ന് സമാപിക്കും READ MORE

ചെത്തോങ്കര ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍
റാന്നി: ചെത്തോങ്കര സെന്റ് തോമസ് ശാലോം ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 17, 18, 19 തിയ്യതികളില്‍ നടക്കുമെന്ന് വികാരി READ മോര്‍

മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ ജൂബിലി പെരുന്നാള്‍
മുളന്തുരുത്തി: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററില്‍ മാര്‍ത്തോമാ ശ്ളീഹായുടെ ഓര്‍മ്മ ജൂബിലി പെരുന്നാള്‍ 18 മുതല്‍ 21 വരെ നടക്കും. READ MORE

ഓര്‍ത്തഡോക്സ് യുവജനസംഗമം 18ന്
മുളന്തുരുത്തി: മലങ്കര ഓര്‍ത്തഡോക്സ് ക്രെെസ്തവ യുവജന പ്രസ്ഥാനം കൊച്ചി ഭദ്രാസന മുളന്തുരുത്തി മേഖല സംഗമം 18ന് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററില്‍ നടക്കും.READ MORE

മാലാഖമാരുടെ അത്യപൂര്‍വ്വ ചിത്രങ്ങള്‍ വടക്കന്‍മണ്ണൂര്‍ പള്ളിയില്‍
അമയന്നൂര്‍: ഒന്‍പതു വൃന്ദം മാലാഖമാരുടെ ചിത്രങ്ങള്‍ വടക്കന്‍മണ്ണൂര്‍ പള്ളി യില്‍ പൂര്‍ത്തിയാകുന്നു. ചിത്രം വരയ്ക്കാനായി രണ്ട് മാസത്തോളം വേണ്ടി വന്നു. READ MORE

മാന്തളിര്‍ പള്ളിപ്പെരുന്നാളിനു കൊടിയേറി
മാന്തളിര്‍: വി. മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭക്തിപുരസ്സരം കൊണ്ടാടുന്നു. READ MORE

VIDEOS
http://www.youtube.com/watch?v=XEYT3xMrSGk&list=UUmftpLK5wrgfbLvR1J4kTIg&index=3&feature=plcp
http://www.youtube.com/watch?v=bsM8d5oxQOI&list=UUmftpLK5wrgfbLvR1J4kTIg&index=2&feature=plcp
http://www.youtube.com/watch?v=5iuws_oyZd8&list=UUmftpLK5wrgfbLvR1J4kTIg&index=1&feature=plcp

Catholicate News

unread,
Dec 18, 2011, 8:40:08 AM12/18/11
to orthodo...@googlegroups.com
catholicatenewsdigest.jpg.

Dr Mar Seraphim on Kuwait visit for X’mas, New Year, Epiphany
Kuwait City: HG Dr Abraham Mar Seraphim, Metropolitan, Bengaluru Diocese, travels to Kuwait for the Yeldo and Denaha Feast at the St Gregorios Indian Orthodox Maha Edavaka, Safat, Kuwait. READ MORE

ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
ഹോസ്ഖാസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഹനത്തിന്റെ ജേതാവ് ഭാഗ്യസ്മരണാര്‍ഹനായ ജോബ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ READ MORE

കുരിശുപള്ളി കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍
കോട്ടയം: പുത്തനങ്ങാടി കുരിശുപള്ളിയില്‍ മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ചുള്ള കണ്‍വന്‍ഷന്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ നടക്കും. READ MORE

രണ്ടാം കാതോലിക്കയുടെ ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു
വള്ളിക്കാട്ട്: ഒരാഴ്ചക്കാലം നീണ്ടുനിന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ രണ്ടാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ 83-ാമത് ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു. READ MORE

Dr Geevarghese Mar Yulios visits Austria, Germany for X’mas, New Year
Berlin: HG Pulikkottil Dr Geevarghese Mar Yulios, Metropolitan, Ahmedabad Diocese, is presently visiting Austria  READ MORE

വെണ്‍പാല പള്ളി പെരുന്നാള്‍
വെണ്‍പാല: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി ഇടവക പെരുന്നാളും ആദ്യഫലശേഖരണവും 18 മുതല്‍ 27 വരെ നടക്കും. READ MORE

Christmas Night, GLORIA 2011
OCYM Kadammanitta proudly announcing “Gloria-2011- A complete musical and visual Christmas treat” on 25th December at church auditorium. READ MORE

നിരണം പള്ളി പെരുന്നാളിന് കൊടിയേറി
നിരണം: മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതവും വിശുദ്ധന്റെ തിരുശേഷിപ്പിടവും മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ നിരണം പള്ളിയില്‍ വി. മാര്‍ത്തോമ്മാ ശ്ളീഹായുടെ പെരുന്നാളിന് കൊടിയേറി.  READ MORE

കേഫാ ഗുണ്ടാ ആഗ്രമണം വീണ്ടും
പുത്തന്‍കുരിശ്: സ്ളീബാ സമൂഹം സെക്രട്ടറി ശമുവേല്‍ റമ്പാനെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തു. റമ്പാച്ചനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. READ MORE






Catholicate News

unread,
Dec 19, 2011, 9:08:50 AM12/19/11
to orthodo...@googlegroups.com



catholicatenewsdigest.jpg.

പുത്തന്‍കുരിശില്‍ വീണ്ടും യാക്കോബായ ഗുണ്ടാപ്പാടയുടെ പൈശാചിക ആക്രമണം

കോലഞ്ചേരി : പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ ഇന്നലെ രാവിലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി Read more

പുതുപ്പള്ളിയില്‍ ഒാര്‍മപ്പെരുന്നാള്‍
പുതുപ്പള്ളി: സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ വിശുദ്ധ ബഹനാന്‍ സഹദായുടെ ഒാര്‍മപ്പെരുന്നാള്‍ 22,23 തീയതികളില്‍ നടക്കും.  മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിത്വ അനുസ്മരണ ദിനാചരണം  Read more

കാതോലിക്കേറ്റ് സെന്ററില്‍ ജൂബിലി പെരുനാളിനു കൊടിയേറി
മുളന്തുരുത്തി: വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മപ്പെരുനാളായ ജൂബിലി പെരുനാളിനു സെന്റ്തോമസ് കാതോലിക്കേറ്റ് സെന്ററില്‍ കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ. യാക്കോബ് മാര്‍ ഐറേനിയസ് കൊടികയറ്റി.  Read more











--
News Editor
Parumala Seminary

Catholicate News

unread,
Dec 20, 2011, 8:57:39 AM12/20/11
to orthodo...@googlegroups.com
catholicatenewsdigest.jpg

കരുണയും പുഞ്ചിരിയും നിറഞ്ഞൊഴുകിയ പിതാവായിരുന്നു മാര്‍ പീലക്സിനോസ്-ജസ്റിസ് സിറിയക് ജോസഫ്
ഹോസ്ഖാസ്: കണ്ണുകളില്‍ കരുണയും ചുണ്ടുകളില്‍ പുഞ്ചിരിയും നിറഞ്ഞൊഴുകിയ പിതാവായിരുന്നു അഭിവന്ദ്യ ജോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായെന്ന് ജസ്റിസ് സിറിയക് ജോസഫ്. READ MORE


Fr Binu John Thomas is new Associate Vicar of Muscat Mar Gregorios Maha Edavaka
Muscat: Rev Fr Binu John Thomas, is the new Associate Vicar for Mar Gregorios Orthodox Maha Edavaka, Muscat. READ MORE


Ecumenical Christmas Committee in Muscat holds spirited carol service
Muscat: The Ecumenical Christmas Committee held its annual Christmas Carol Service on December 16, 2001, Friday at the St Thomas Church, Ruwi. READ MORE

മഞ്ഞത്താനം പള്ളി പെരുന്നാള്‍ 23 മുതല്‍
മല്ലപ്പള്ളി: മഞ്ഞത്താനം സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചാപ്പല്‍ പെരുന്നാള്‍ വെള്ളിയാഴ്ച നടക്കും. READ MORE

ക്രിസ്മസ് ആഘോഷം
കറ്റാനം: കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ ആഭിമുഖ്യത്തില്‍ 23ന് വൈകീട്ട് 3.30ന് ക്രിസ്മസ് ആഘോഷം നടക്കും. READ MORE

യുവാക്കള്‍ പൈതൃകത്തില്‍ ഉറച്ചു നില്‍ക്കണം: മാര്‍ തേവോദോറസ്
കടമ്പനാട്: യുവാക്കളും സമൂഹവും പൈതൃകത്തിലും മൂല്യങ്ങളിലും ഉറച്ചു നില്‍ക്കണമെന്നും നഷ്ടങ്ങള്‍ സംഭവിക്കുമ്പോള്‍ പാരമ്പര്യങ്ങളുടെ വഴിമാറി സഞ്ചരിക്കരുതെന്നും ഡോ.യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്ത പറഞ്ഞു. READ MORE

കാരുണ്യ ഗൈഡന്‍സ് സെന്റര്‍ രജത ജൂബിലി ആഘോഷത്തിന് തുടക്കംശ്രീകാര്യം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സെന്റ് തോമസ് കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ രജത ജൂബിലി ആഘോഷം ശ്രീകാര്യം കട്ടേലയിലുള്ള കാരുണ്യ വിശ്രാന്തിഭവനില്‍ നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. READ MORE

മലങ്കര വര്‍ഗീസ് അനുസ്മരണം
നിരണം : മലങ്കര സഭയുടെ ധീരരക്തസാക്ഷി മലങ്കര വര്‍ഗീസിന്റെ ഒന്‍പതാം രക്തസാക്ഷി ദിനാചരണം മാര്‍ത്തോമ്മന്‍ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തി. മലങ്കര വര്‍ഗീസിന്റെ യഥാര്‍ത്ഥ ഘാതകരെ READ MORE

നിരണം പള്ളി പെരുനാള്‍ ലൈവ് വെബ്കാസ്റ് ഇന്നു മുതല്‍
വി.മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുനാള്‍ ചടങ്ങുകള്‍ ഗ്രീഗോറിയന്‍ ടി.വി. ലൈവ് വെബ്കാസ്റ് ചെയ്യുന്നു. READ MORE









Catholicate News

unread,
Dec 21, 2011, 6:12:22 AM12/21/11
to orthodo...@googlegroups.com
 catholicatenewsdigest.jpg

ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തായായി ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസിനെ നിയമിക്കണമെന്ന് പഴയ സെമിനാരിയില്‍ കൂടിയ സഭാമാനേജിംഗ് കമ്മറ്റി യോഗം ശുപാര്‍ശ ചെയ്തു. READ MORE

റാന്നി-നിലയ്ക്കല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ മുഴുവന്‍... READ MORE

St. Basilios-Gregorios Orthodox Parish Acquires Church Building In North Plainfield, Nj
New Jersey: After 11 years of prayers, planning and hard work, members of Sts. Baselios & Gregorios Orthodox Church READ MORE

ക്രിസ്തുമസ് ആഘോഷം കുന്നംകുളത്ത്

കുന്നംകുളം: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം കുന്നംകുളം യൂറ്റിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ റോഡ് ഷോ ആന്റ് ക്രിസ്തുമസ് നൈറ്റ് നടത്തുന്നു. READ MORE

ഇത് എളിയവരുടെ പുല്‍ക്കൂട്
മയൂര്‍വിഹാര്‍: സെന്റ് ജോണ്‍സ് മോഡല്‍ സ്കൂളിലെ ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഒരുക്കിയ പുല്‍ക്കൂട് ക്രിസ്തുമസിന്റെ വേറിട്ട കാഴ്ചയാകുന്നു. READ MORE

ഗ്ളോറിയ 2011

തുമ്പമണ്‍: മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമണ്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ READ MORE

കണ്‍വന്‍ഷനും, പെരുന്നാളും ഇടവക ദിനാഘോഷവും
തിരുവല്ല: തിരുമൂലപുരം മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 110-ാമത് കണ്‍വന്‍ഷനും, പെരുന്നാളും ഇടവക ദിനാഘോഷവും ഡിസംബര്‍ 25 മുതല്‍ 2012 ജനുവരി ഒന്ന് വരെ നടക്കും. READ MORE

ക്രിസ്മസ് നവവത്സരാഘോഷം അടൂരില്‍
അടൂര്‍: അടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രെെസ്തവ സഭകളുടെ ക്രിസ്മസ് പുതുവല്‍സര ആഘോഷം 25ന് നാലു മണിക്ക് അടൂര്‍ സെന്‍ട്രല്‍ മൈതാനിയില്‍ നടക്കും. READ MORE

നിരണം പള്ളി പെരുന്നാള്‍ സമാപിച്ചു

നിരണം: മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതവും വിശുദ്ധന്റെ തിരുശേഷിപ്പിടവും മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടന കേന്ദ്രവുമായ നിരണം പള്ളിയില്‍ വി. മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മപെരുന്നാള്‍ സമാപിച്ചു. രാവിലെ നടന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. READ MORE

വി. ഉണ്ണി സഹദായുടെ ഓര്‍മ്മപെരുന്നാളിനും ഇടവക കണ്‍വന്‍ഷനും കൊടിയേറി

മെഴുവേലി: ഹോളി ഇന്നസെന്റ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളി തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ഉണ്ണി സഹദായുടെ ഓര്‍മ്മപെരുന്നാളിനും ഇടവക കണ്‍വന്‍ഷനും കൊടിയേറി. READ MORE


Catholicate News

unread,
Dec 22, 2011, 5:00:12 AM12/22/11
to orthodo...@googlegroups.com
 catholicatenewsdigest.jpg

മാതാപിതാക്കളുടെ മനോഭാവം മാറണം: കാതോലിക്ക ബാവ
കോട്ടയം: ആത്മീയ അടിത്തറ മറന്ന് ഭൌതീക സമൃദ്ധി ലക്ഷ്യമാക്കി മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ മനോഭാവം സാത്താന്‍ ആരാധന, ലഹരി ആസക്തി, വഴിപിഴച്ച ജീവിതം എന്നിവയ്ക്ക് കാരണമായി ഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. READ MORE

വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി 18 മുതല്‍
കോട്ടയം: സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ 78-ാം ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി 18 മുതല്‍ 24 വരെ ആചരിക്കും. READ MORE

ഡോ. ജോര്‍ജ്ജ് ജോസഫിന്റെ മാതാവ് ദീനാമ്മ നിര്യാതയായി
കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫിന്റെ മാതാവ് പത്തനംതിട്ട ചന്ദനപ്പള്ളി അങ്ങാടിപറമ്പില്‍ വയലിറക്കത്ത് പരേതനായ ഫാ.വി.ജി. ജോസഫിന്റെ ഭാര്യ ദീനാമ്മ (74) നിര്യാതയായി. READ MORE

ബാവാമാരുടെ സംയുക്ത ഓര്‍മപ്പെരുന്നാള്‍ ദേവലോകം അരമനയില്‍

കോട്ടയം: ദേവലോകം അരമനയില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാത്യൂസ് പ്രഥമന്‍ READ MORE

Dr.Joseph Mar Dionysius visited Dhanpuri(M. P) M G M School
Calcutta Diocesan Metropolitan and President of M G M Schools READ MORE

Feast of the Nativity Greetings
Very Reverend Chor Episcopoi, Reverend Fathers, Reverend Deacons, Diocesan Council members, Managing Committee READ MORE

Celebration of feast of St. Thomas

STOTS celebrated the annual feast of St. Thomas, the patron saint of the seminary on 20th and 21st of December. READ MORE

Xmas celebration

The Annual Christmas celebrations of STOTS were held on 21st December. READ MORE

ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ കരോള്‍ സമാപിച്ചു
ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫാര്‍മേഴ്സ് ബഞ്ചിന്റെ ഈ വര്‍ഷത്തെ... READ MORE

Unity & Autonomy of the Malankara Orthodox Church : Second Semester Inaugural Satsangh
The first session of the Satsangh of the second semester was held on December 14th. READ MORE

ക്രിസ്തുമസ് ആഘോഷം ഡാളസില്‍
ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ READ MORE

Dr Mar Seraphim shared X’mas message
Kuwait City:  HG Dr Abraham Mar Seraphim, Metropolitan of Bengaluru Diocese, presently on visit to Kuwait, has shared his Christmas message with the faithful. READ MORE

പരിശുദ്ധ കാതോലിക്കാ ബാവാ അഴീക്കോടിനെ സന്ദര്‍ശിച്ചു
രോഗബാധിതനായി തൃശ്ശൂര്‍ അമല അശുപത്രിയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ READ MORE

പെരുന്നാളും ക്രിസ്തുമസ് കരോള്‍ ഭവനസന്ദര്‍ശനവും നടത്തി
റിയാദ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള വിശുദ്ധ തോമ്മാശ്ളീഹായുടെ പെരുന്നാളും ക്രിസ്തുമസ് കരോള്‍ READ MORE
 





Catholicate News

unread,
Dec 23, 2011, 4:41:07 AM12/23/11
to orthodo...@googlegroups.com
catholicatenewsdigest.jpg

Devotional Thoughts for Christmas - Sunday 25th Dec 2011
Reading: From the Gospel according to St. Matthew 2: 2- 12; Dear and Respected Brethren, In today’s reading we find the description of the arrival of the three wise men to the manger where the Savior and Redeemer of all the mankind and the entire creation has incarnated. READ MORE

മാര്‍ ബസേലിയോസ് പള്ളിയില്‍ പെരുന്നാളും കണ്‍വന്‍ഷനും
അടൂര്‍: കോട്ടമുകള്‍ മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളി കണ്‍വെന്‍ഷനും പെരുന്നാളും 25 മുതല്‍ ജനവരി 2 വരെ നടക്കും. 25ന് രാവിലെ 9ന് READ MORE

മലങ്കര അസോസിയേഷനിലേക്ക് തിരഞ്ഞെടുത്തു
പന്തളം: കുടശ്ശനാട് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് മലങ്കര അസോസിയേഷനിലേക്ക് ഫാ.വി.കെ.കോശി, READ MORE

വഴുവാടി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
മാവേലിക്കര: വഴുവാടി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും 24 മുതല്‍ ജനവരി രണ്ടു വരെ നടക്കും. READ MORE

സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ക്രിസ്തുമസ്; മാര്‍ യൂലിയോസ് മുഖ്യകാര്‍മികന്‍
ബോണ്‍: ജര്‍മനിയിലെ സെന്റ് ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്നു. READ MORE

മാര്‍ അപ്രേം പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാള്‍
തോട്ടയ്ക്കാട്: മാര്‍ അപ്രം പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാളും കണ്‍വന്‍ഷനും 25ന് ആരംഭിക്കും. 24ന് വൈരിട്ട് 5.30ന് യല്‍ദോ സന്ധ്യാപ്രാര്‍ത്ഥന. READ MORE

പാര്‍പ്പിടം-ഭവനദാന പദ്ധതി 28ന് പരുമലയില്‍
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് പുനഃസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 100 ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. READ MORE

പരുമല ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 26 മുതല്‍
പരുമല: പരുമല സെമിനാരി പള്ളിയുടെ
READ MORE

Reply all
Reply to author
Forward
0 new messages