[Marumozhi - 78 Coments - 10_002_08:45:03_165]

2 views
Skip to first unread message

Marumozhi

unread,
Jan 2, 2010, 3:44:04 AM1/2/10
to Marumozhi
1. CKLatheef has left a new comment on your post "എല്ലാവരും `തത്‌പര'കക്ഷികള്‍":

നസീറിന്റെ പിന്നാലെയുള്ള ഈ ഓട്ടം അടുത്ത മോഴയെക്കിട്ടുമ്പോള്‍ അവസാനിപ്പിക്കരുത് എന്നാണ് പറയുന്നത്. നസീറിലൂടെ മഅ്ദനിയിലെത്തിയതാണ്. നസീറിന്റെ മുരടെവിടെ അന്വേഷിച്ച് കണ്ടെത്തി കുറ്റം തെളിയിച്ച് സകര്‍ക്കും വധശിക്ഷവിധിക്കട്ടേ. മാലേഗാവ് സ്‌ഫോടനത്തിലെ മുസ്്‌ലിം ഭികരര്‍ക്ക് ഓട്ടോറിക്ഷക്ക് കാശ്‌കൊടുക്കേണ്ടിവന്നതുപോലെ സംഭവിക്കരുതെന്നാണ് ചിത്രകാരാ ഇവിടെ നിഷ്പക്ഷമതികള്‍ ആഗ്രഹിക്കുന്നത്. അതും പൊതുഖജനവിലെ പണമല്ലേ. വലിയ ആഘോഷം കഴിയുമ്പോള്‍ സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ അനുവദിക്കുമോ നമ്മുടെ ചാനലുമാധ്യമ പരിവാരങ്ങള്‍.



Posted by CKLatheef to . at January 2, 2010 11:50 AM

2. നന്ദകുമാര്‍ has left a new comment on your post "one":

ths s great shot!!



Posted by നന്ദകുമാര്‍ to of facts and fables at January 2, 2010 12:36 PM

3. Deepa Bijo Alexander has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

നല്ല ചിത്രം..പിന്നെ ഒരു സംശയം..ഈ "അനാമല്‍ പെയിന്‍റിംഗ്" എന്നു വച്ചാല്‍ എന്താണ്..?



Posted by Deepa Bijo Alexander to canvas at January 2, 2010 1:42 PM

4. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

സിനിമാക്കാരങ്ങനെയായിരിക്കും കുഞ്ഞാ...

എന്തെങ്കിലും ആവശ്യമുണ്ടെങ്കിലേ ആളെ തിരിച്ചറിയുകയുള്ളൂ!

മാര്‍പ്പാപ്പയുടേയും കുട്ടപ്പന്റേയും കഥയുടെ ക്ലൈമാക്സ് പോലെയായിര്‍ക്കും.
:)



Posted by ഹരിയണ്ണന്‍@Hariyannan to കുഞ്ഞന്‍സ്‌ ലോകം at January 2, 2010 10:15 AM

5. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

നിസ്വാര്‍ത്ഥമായ ഒരു രാഷ്ട്രീയ നേത്യത്വം നമുക്കില്ലാതെ പോയതില്‍ ദുഃഖിക്കുക. അല്ലെങ്കില്‍ ഒറ്റക്കെട്ടായി നിന്നു നമുക്ക് പലതും നേടിയെടുക്കാമായിരുന്നു!
വളരെ നല്ല പോസ്റ്റ് !



Posted by വാഴക്കോടന്‍ ‍// vazhakodan to നമസ്കാര്‍ at 2 January 2010 10:33 AM

6. sherriff kottarakara has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

A god picture



Posted by sherriff kottarakara to ഛായാഗ്രഹണം at January 2, 2010 10:05 AM

7. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വരവേല്‍‌പ്പ്":

നവവത്സരാശംസകള്‍!
പുതുവര്‍ഷം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ!!



Posted by വാഴക്കോടന്‍ ‍// vazhakodan to മാണിക്യം at January 1, 2010 10:50 PM

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

തണുപ്പുനല്‍കുന്ന കാഴ്ച്ച.



Posted by chithrakaran:ചിത്രകാരന്‍ to പിക്സെല്‍‌സ്::PIXELS at January 1, 2010 11:33 PM

9. =:NASEEHTAS:= has left a new comment on your post "സ്‌ത്രീ - ഭാഗം -1":

ഇതു മനസ്സിലായില്ല. എല്ലാവരും പുരുഷരായി പോയി എന്നതാണ്‌ പരാതിക്കടിസ്ഥാനമെങ്കില്‍, ആ മേഘലയിലുള്ളവരെ പലരേയും എന്തുകൊണ്ടു മറന്നുപോയി ? റാബിയ, തേരേസ, മീര, ഗാര്‍ഗ്ഗി..... അങ്ങിനെയെത്ര പേര്‍....

ആത്മാഭിമാനം എന്നതിനെ തെറ്റായി വായിച്ചു. മനുഷ്യനെന്ന പൂര്‍ണ്ണതയെ, മനുഷ്യത്വത്തില്‍ അഭിമാനം കൊള്ളുകയെന്നാണ്‌ ഞാനര്‍ത്ഥമാക്കിയത്‌.

വ്യക്തിയുടെ മാറ്റം എടുത്തുചാട്ടമല്ല. സമൂഹധാരണകളെ തിരുത്താനും, മറിച്ചൊന്നു ബോദ്ധ്യപ്പെടുത്താനും പരാജയപ്പെട്ട്‌, സ്വയം ബലൂണുപോലെ വികസിച്ച്‌ പൊട്ടിത്തെറിച്ചു പോയ പലരും നമുക്കു ചുറ്റുപാടും ഉണ്ടായിരുന്നു. അങ്ങിനെയായിക്കൂടെന്ന നിലവിളി മാത്രമത്‌.

നാം ഇപ്പോഴും മരിച്ച പുലികളയാ പ്രസ്ഥാനങ്ങളേയും, പ്രത്യയശാസ്‌ത്രങ്ങളേയും ദര്‍ശനങ്ങളേയും തലയില്‍ പേറുന്നവരാണ്‌. എന്നിട്ട്‌ അലമുറയിട്ടു കരയുന്നു, പുലി പിടച്ചേ പുലി പിടിച്ചേ എന്ന്‌്‌..... ചത്ത പുലിയേ വിട്ടേക്കുക. നല്ലതെന്നു തോന്നുന്നതിനെ ഏതു കൂപ്പതൊട്ടിയില്‍ നി്‌ന്നും വീണ്ടെടുക്കാം, തിന്മയായി അനുഭവപ്പെട്ടതിനെ ഏതു മാണിക്യകൂടാരങ്ങില്‍ നിന്നും വലിച്ചെറിയുക

എനിക്കു തോന്നുന്നു, മാറ്റത്തിനുള്ള തുടക്കം പാരസ്‌പര്യത്തിന്‌ ഊന്നല്‍ നല്‍കികൊണ്ടുള്ളതാവും. അതിന്‌ വല്ലാതെ ത്യാഗം ചെയ്യേണ്ടതുണ്ട്‌. പിന്നെ ദര്‍ശനങ്ങളുടെ പുനര്‍വായന, മൂല്യങ്ങളുടെ പുനര്‍നിര്‍മ്മിതി. ഏറ്റവും പ്രധാനമായി നന്മക്കുവേണ്ടി സ്വയം വിചാരണ ചെയ്യാനുള്ള തന്റേടം....



Posted by =:NASEEHTAS:= to Kunjipenne at Saturday, 02 January, 2010

10. നന്ദകുമാര്‍ has left a new comment on your post "2010 വന്നേ......":

ആശംസകളോട് ആശംസകള്‍..പുതുവത്സരാശംസകള്‍!!
:)



Posted by നന്ദകുമാര്‍ to കിലുക്കാം‌പെട്ടി at January 2, 2010 12:10 PM

11. Mahesh Cheruthana/മഹി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശം സിക്കുന്നു!



Posted by Mahesh Cheruthana/മഹി to എഴുത്തോല at January 2, 2010 12:21 PM

12. ശ്രീ has left a new comment on your post "നൊസ്റ്റാള്‍ജിയ":

നീളം അല്പ്പം കൂടിയെങ്കിലും നന്നായി എഴുതിയിട്ടുണ്ട്. ആശംസകള്‍!



Posted by ശ്രീ to വികൃതി at January 2, 2010 12:07 PM

13. Deepa Bijo Alexander has left a new comment on your post "Wish You a New Year of Your Wish":

Happy New Year......!



Posted by Deepa Bijo Alexander to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 1:24 PM

14. ഹരിയണ്ണന്‍@Hariyannan has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

നന്നായി “വരൂ”!!
:)

പുതുവത്സരാശംസകള്‍!



Posted by ഹരിയണ്ണന്‍@Hariyannan to കൊച്ചുത്രേസ്യയുടെ ലോകം.. at January 2, 2010 12:35 PM

15. Kunjipenne - കുഞ്ഞിപെണ്ണ് നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒറ്റ ചോദ്യം
താങ്കള്‍ അല്ലെങ്കില്‍ താങ്കളെ പോലുള്ള മനുഷ്യരുടെ മൂന്ന്‌ പ്രവര്‍ത്തികള്‍ ഒഴുവാക്കി.യാല്‍ ദൈവത്തിന്‌ നിലനില്‌പുണ്ടോ ?
1. ദൈവത്തിന്‌ വേണ്ടി ചിന്തിക്കുക.
2. ദൈവത്തിന്‌ വേണ്ടി വാദിക്കുക, എഴുതുക.

3. ദൈവത്തിന്‌ വേണ്ടി പള്ളി അമ്പലം കുരിശടി മുതലായവ പണിയുക. നേര്‍ച്ച മറ്റ്‌ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍
ഇത്രയും കാര്യങ്ങള്‍ ഒഴുവാക്കിയാല്‍ ദൈവത്തിന്‌ നിലനില്‌പുണ്ടോ ?

താങ്കള്‍ മന്ദ ബുദ്ധിയല്ലങ്കില്‍ ഒരുകാര്യം അറിയുക താങ്കള്‍ ഇതിന്‌ മറുപടി എഴുതുന്നെങ്കില്‍ അതും ഞാന്‍ മേല്‍പറഞ്ഞ ഒരു പ്രവൃത്തിയില്‍ വരും അതുകൊണ്ട്‌ താങ്കളുണ്ടായതുകൊണ്ടാണ്‌ താങ്കളുടെ ദൈവം നിലനില്‍ക്കുന്നത്‌.

ഒന്നുകില്‍ ഞാന്‍ പറഞ്ഞകാര്യം അംഗീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത വിധം ബുദ്ധിമാന്ദ്യം സംഭവിച്ച ആളാണ്‌ താങ്കള്‍.



Kunjipenne - കുഞ്ഞിപെണ്ണ് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 12:05 pm ന് പോസ്റ്റ് ചെയ്തത്

16. കാക്കര - kaakkara has left a new comment on your post "പീഢനം എല്ലായിടത്തും ഒരുപോലെ":

വാർത്തകൾ സത്യം പറയുന്നു.



Posted by കാക്കര - kaakkara to 'സ്വ'കാര്യങ്ങള്‍... at January 2, 2010 11:47 AM

17. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ Latheef :

വേദക്കാര്‍ എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് ജൂതന്‍മാരെയും ക്രിസത്യാനികളെയുമാണ്.
പക്ഷെ ഞാൻ വായിച്ച ഖുർ‌ആനിൽ (പരിഭാഷ) പല സ്ഥലത്തും (പ്രത്യേകിച്ച് 1,2 അദ്ധ്യായങ്ങളിൽ) വേദം എന്ന വാക്ക് ഖുർ‌ആനിനെയും സൂചിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്.
-----------------

‘കാഫിർ’ :
താങ്കളുടെ ഈ ലേഖനം വായിക്കുമ്പോൾ കയറിവന്ന മുസ്ലീം സുഹൃത്തിനോട് ‘കാഫിർ’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു ചോദിച്ചു. അദ്ദേഹം ഒരു സംശയവും ഇല്ലാതെ പറഞ്ഞു, ‘ഇസ്ലാം വിശ്വാസികളല്ലാത്തവരെല്ലാം കാഫിറുകളാണ്’ എന്ന്.
നിങ്ങൾ കാഫിറുകളല്ലെ എന്ന് എന്നോട് പറയുന്നതും മദ്രസ്സ പഠിപ്പിന്റെ ഭാഗമാണ്. ഇങ്ങനെയും ഒരു അർത്ഥം ഇല്ല എന്ന് താങ്കൾ ഇവിടെ വ്യക്തമാക്കിയിട്ടും ഇല്ല.
--------------------------
ദൈവത്തിന്റെ 99 വിശേഷനാമങ്ങൾ ഹൃദയത്തിൽ ചേർത്തുവെച്ചുകൊണ്ട് ഉച്ചരിക്കുന്നത് നല്ലതുതന്നെ. പക്ഷെ അതൊന്നും ഖുർ‌ആനിൽ ഇല്ലല്ലോ. ഖുർ‌ആനിൽ 75-80 ശതമാനവും താക്കീതുകളും ശിക്ഷ ലഭിക്കും എന്ന ഭീഷണികളും ചില കർമ്മങ്ങൾ ചെയ്താൽ ദൈവത്തിങ്കൽ നിന്നു കിട്ടുന്ന പ്രതിഫലങ്ങളുമാണ്. പ്രത്യേകിച്ച് അർത്ഥകാമന്മാർക്കുവേണ്ടി 1ന് 70 ഇരട്ടി പുണ്യം കിട്ടുമെന്നുള്ള മോഹന വാഗ്ദാനങ്ങൾ. ദൈവത്തോട് പ്രാർത്ഥിക്കുവാൻ ആ ആയത്തുകൾ എങ്ങിനെ പ്രയോജനപ്പെടും എന്ന സംശയം കോണ്ടാണ് ചോദിച്ചത്. ദൈവത്തോട് പ്രാർത്ഥിക്കൂവാനുള്ള ആയത്തുകൾ ഏതെല്ലാം എന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും ലഭ്യമാണോ.

[ഹിന്ദുക്കളുടെ പ്രാർത്ഥന : (ഞാൻ മനസ്സിലാക്കിയിട്ടുള്ളത്)
(1) ‘എന്നെ മട്ടും കാപ്പാത്തുങ്കോ‘ എന്ന സിനിമാ സ്റ്റയിലിലുള്ള അർത്ഥകാമന്മാരുടെ പ്രാർത്ഥന.
(2) ഗായത്രീ മന്ത്രം പോലെ ഒന്നും ആവശ്യപ്പെടാതെയുള്ള പ്രാർത്ഥന.
(3) ഒന്നും പ്രാർത്ഥിക്കാതെ നിഷ്കാമകർമ്മം ചെയ്യൽ.
ഇവിടെ എന്ത് തിരഞ്ഞെടുത്താലും ആരും ആരെയും ശിക്ഷിക്കുന്നില്ല.]



പാര്‍ത്ഥന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 12:46 pm ന് പോസ്റ്റ് ചെയ്തത്

18. ഗ്ലാമര്‍ ഉണ്ണി has left a new comment on your post "2009 ലും മോഹന്‍ ലാലും മമ്മൂട്ടിയും മാത്രം":

ഒരു പക്ഷെ 2009 ലെ ഏറ്റവും മികച്ച സഹ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയെടുക്കാന്‍ പഴശ്ശിരാജയിലേയും, പാലേരി മാണിക്യത്തിലേയും കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞേക്കാം.
ha ha ha ha ha ha ha ha ha
സഹ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ്!! !
പോടെ പോയി തരത്തീ പോയി കളിയടേ..



Posted by ഗ്ലാമര്‍ ഉണ്ണി to ചുമ്മാ രസത്തിനു.......... at 02 janar 2010 12.40.PD

19. =:NASEEHTAS:= has left a new comment on your post "സ്‌ത്രീ - ഭാഗം -1":

ഇതു മനസ്സിലായില്ല. എല്ലാവരും പുരുഷരായി പോയി എന്നതാണ്‌ പരാതിക്കടിസ്ഥാനമെങ്കില്‍, ആ മേഘലയിലുള്ളവരെ പലരേയും എന്തുകൊണ്ടു മറന്നുപോയി ? റാബിയ, തേരേസ, മീര, ഗാര്‍ഗ്ഗി..... അങ്ങിനെയെത്ര പേര്‍....

ആത്മാഭിമാനം എന്നതിനെ തെറ്റായി വായിച്ചു. മനുഷ്യനെന്ന പൂര്‍ണ്ണതയെ, മനുഷ്യത്വത്തില്‍ അഭിമാനം കൊള്ളുകയെന്നാണ്‌ ഞാനര്‍ത്ഥമാക്കിയത്‌.

വ്യക്തിയുടെ മാറ്റം എടുത്തുചാട്ടമല്ല. സമൂഹധാരണകളെ തിരുത്താനും, മറിച്ചൊന്നു ബോദ്ധ്യപ്പെടുത്താനും പരാജയപ്പെട്ട്‌, സ്വയം ബലൂണുപോലെ വികസിച്ച്‌ പൊട്ടിത്തെറിച്ചു പോയ പലരും നമുക്കു ചുറ്റുപാടും ഉണ്ടായിരുന്നു. അങ്ങിനെയായിക്കൂടെന്ന നിലവിളി മാത്രമത്‌.

നാം ഇപ്പോഴും മരിച്ച പുലികളയാ പ്രസ്ഥാനങ്ങളേയും, പ്രത്യയശാസ്‌ത്രങ്ങളേയും ദര്‍ശനങ്ങളേയും തലയില്‍ പേറുന്നവരാണ്‌. എന്നിട്ട്‌ അലമുറയിട്ടു കരയുന്നു, പുലി പിടച്ചേ പുലി പിടിച്ചേ എന്ന്‌്‌..... ചത്ത പുലിയേ വിട്ടേക്കുക. നല്ലതെന്നു തോന്നുന്നതിനെ ഏതു കൂപ്പതൊട്ടിയില്‍ നി്‌ന്നും വീണ്ടെടുക്കാം, തിന്മയായി അനുഭവപ്പെട്ടതിനെ ഏതു മാണിക്യകൂടാരങ്ങില്‍ നിന്നും വലിച്ചെറിയുക

എനിക്കു തോന്നുന്നു, മാറ്റത്തിനുള്ള തുടക്കം പാരസ്‌പര്യത്തിന്‌ ഊന്നല്‍ നല്‍കികൊണ്ടുള്ളതാവും. അതിന്‌ വല്ലാതെ ത്യാഗം ചെയ്യേണ്ടതുണ്ട്‌. പിന്നെ ദര്‍ശനങ്ങളുടെ പുനര്‍വായന, മൂല്യങ്ങളുടെ പുനര്‍നിര്‍മ്മിതി. ഏറ്റവും പ്രധാനമായി നന്മക്കുവേണ്ടി സ്വയം വിചാരണ ചെയ്യാനുള്ള തന്റേടം....



Posted by =:NASEEHTAS:= to Kunjipenne at Saturday, 02 January, 2010

20. kichu / കിച്ചു has left a new comment on your post "തീരത്തെ പാറക്കല്ലുകള്‍":

അഗ്രൂ.. കലക്കി.

ഞാന്‍ ആലോചിക്കുന്നത് അതല്ല, ആ കൊച്ച് ഇത്ര വൈകീലോ ഇതു മനസ്സിലാക്കാന്‍ :)



Posted by kichu / കിച്ചു to :: VM :: at Friday, January 1, 2010 11:07:00 PM PST

21. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "നസീര്‍ കടിക്കാട്":

കുതിരകള്‍ക്കുണ്ട്
കുതിരകളാകുവാനീ പിന്‍‌കാലുകള്‍
---:))))))



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to പുതുകവിത at January 1, 2010 11:40 PM

22. ശ്രദ്ധേയന്‍ നിങ്ങളുടെ പോസ്റ്റ് "ഈ ന്യൂ ഇയര്‍ ആരുടെതാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാ... ഇതിപ്പം ആരുടെ ന്യു ഇയറാ..!!!



ശ്രദ്ധേയന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 1 10:40 pm ന് പോസ്റ്റ് ചെയ്തത്

23. കാക്കര - kaakkara has left a new comment on your post "വചനങ്ങൾ നിർവചനങ്ങൾ":

"കണ്ണടച്ചു
വിശ്വസിക്കുമ്പോൾ
അന്ധവിശ്വാസമാവുക
സ്വാഭാവികം !"

ഇതാണ്‌ നമ്മുടെ മതങ്ങളും പാർട്ടിക്കാരും എന്തിന്‌ ഒരു പരിധിവരെ യുക്തിവാദികളും ചെയുന്നത്‌.



Posted by കാക്കര - kaakkara to വര്‍ക്കേഴ്സ് ഫോറം at January 2, 2010 1:32 PM

24. 神待ち has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

冬に1人でネカフェとか寂しすぎやし、でも自分から積極的に声を掛けれる娘ばかりと違い、内気な娘は神待ちと言われるように自分の事を助けてくれるのを待ってるんです。貴方の優しさを待ってる娘は意外な程多いよ



Posted by 神待ち to ദൃഷ്ടിദോഷം at Saturday, January 02, 2010

25. ഹരിയണ്ണന്‍@Hariyannan has left a new comment on your post "കല്ലേരിപ്പാടം":

നന്ദന്...

പുതുവത്സരാശംസകള്‍ !



Posted by ഹരിയണ്ണന്‍@Hariyannan to നന്ദപര്‍വ്വം at January 2, 2010 12:38 PM

26. ഭായി നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

##‘അളിയാക്ക നേരമില്ലാ നേരത്ത് വിരുന്ന് വന്നപ്പോൾ പട്ടി കടിച്ചത് പോലെ’##

ഹ ഹ ഹാ..അന്തംവിട്ട പഴംഞ്ചൊല്ല്...

മൊത്തത്തില്‍ ചിരിച്ച് മറിഞു :-)



ഭായി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 2 11:01 am ന് പോസ്റ്റ് ചെയ്തത്

27. അഗ്രജന്‍ has left a new comment on your post "തീരത്തെ പാറക്കല്ലുകള്‍":

ഹോ... താനാദ്യായിട്ട് ആ ചോദ്യം കേട്ടത് പോലുണ്ട് എഴുത്ത് കണ്ടാൽ... ;)



Posted by അഗ്രജന്‍ to :: VM :: at Friday, January 1, 2010 10:54:00 PM PST

28. P.R has left a new comment on your post "തിരുവാതിര":

വേഗം കഴിഞ്ഞുപോയോ എന്നൊരു തോന്നൽ ബാക്കി വെച്ചുകൊണ്ടൊരു ഉഗ്രൻ പോസ്റ്റ്!

എന്തായാലും മടങ്ങിവരവിനൊരു സുസ്വാഗതം :)

തിരുവാതിര ഓർമ്മയുണ്ടായിരുന്നു, ഇവിടെ ഒന്നും പതിവില്ല എന്നതാണു സത്യം. :(



Posted by P.R to വൈഖരി at January 2, 2010 1:16 PM

29. kichu / കിച്ചു has left a new comment on your post "തീരത്തെ പാറക്കല്ലുകള്‍":

അഗ്രൂ.. കലക്കി.

ഞാന്‍ ആലോചിക്കുന്നത് അതല്ല, ആ മായ ഇത്ര വൈകീലോ ഇതു മനസ്സിലാക്കാന്‍ :)



Posted by kichu / കിച്ചു to :: VM :: at Friday, January 1, 2010 11:01:00 PM PST

30. sunil panikker has left a new comment on your post "ഹിമാലയ യാത്ര - PART 4":

മൂന്നും നാലും പാർട്ടുകൾ വളരെ മനോഹരം..
ഹൃദയത്തെ സ്പർശിക്കുന്നു ഈ ഭാഗം.
പെട്ടെന്ന്‌ തീർക്കരുതേ ഈ യാത്ര. വല്ലാത്തൊരു സുഖമുണ്ട് ഇത്‌ വായിക്കുവാൻ. നീളം ലേശം കുറച്ചാലും സാരമില്ല.



Posted by sunil panikker to നമ്മുടെ ബൂലോകം at January 2, 2010 1:08 PM

31. നന്ദന has left a new comment on your post "നവവത്സരാശംസകള്‍ !!!":

നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to chithrakaran:ചിത്രകാരന്‍ at January 2, 2010 1:44 PM

32. P.R has left a new comment on your post "തിരുവാതിര":

ഒരു സംശയം കൂടി..
തിരുവാതിരക്കളിയും കൈക്കൊട്ടിക്കളിയും അവതരണത്തിലോ അതിന്റെ ഉദ്ദേശ്ശങ്ങൾക്കോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?



Posted by P.R to വൈഖരി at January 2, 2010 1:18 PM

33. sunil panikker has left a new comment on your post "ഒരു പാട്ടു പരീക്ഷണം":

ഹാ എത്ര മധുര ശബ്ദം..
അച്ചായത്തിക്കും, അച്ചായനും ആശംസകൾ..!



Posted by sunil panikker to ഓര്‍മ്മ at January 1, 2010 11:47 PM

34. നന്ദന has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to കാണാമറയത്ത് at January 2, 2010 1:45 PM

35. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "ഈ ന്യൂ ഇയര്‍ ആരുടെതാണ്?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വര്‍ണ്ണക്കച്ചോടക്കാര്‍ക്ക് അക്ഷയ ത്യതീയ!
ബീവറേജുകാര്‍ക്ക് ന്യൂ ഇയറും മറ്റ് പ്രധാന ആഘോഷങ്ങളും!
ഇവിടെ ആഘോഷങ്ങള്‍ പലരും വളരെ വിദഗ്ധമായി മാര്‍കറ്റ് ചെയ്യുകയാണ്. മലയാളിക്ക് എന്നും പുതുമകള്‍ വേണം അത് പാശ്ചാത്യനാണെങ്കില്‍ ബഹുകേമം !
വേറിട്ട ന്യൂ ഇയർ ചിന്തകൾക്ക് അഭിനന്ദനങ്ങൾ



വാഴക്കോടന്‍ ‍// vazhakodan , sheriffkottarakara ലേക്ക് 2010, ജനുവരി 1 11:00 pm ന് പോസ്റ്റ് ചെയ്തത്

36. Kunjipenne - കുഞ്ഞിപെണ്ണ് നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒറ്റ ചോദ്യം
താങ്കള്‍ അല്ലെങ്കില്‍ താങ്കളെ പോലുള്ള മനുഷ്യരുടെ മൂന്ന്‌ പ്രവര്‍ത്തികള്‍ ഒഴുവാക്കി.യാല്‍ ദൈവത്തിന്‌ നിലനില്‌പുണ്ടോ ?
1. ദൈവത്തിന്‌ വേണ്ടി ചിന്തിക്കുക.
2. ദൈവത്തിന്‌ വേണ്ടി വാദിക്കുക, എഴുതുക.

3. ദൈവത്തിന്‌ വേണ്ടി പള്ളി അമ്പലം കുരിശടി മുതലായവ പണിയുക. നേര്‍ച്ച മറ്റ്‌ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍
ഇത്രയും കാര്യങ്ങള്‍ ഒഴുവാക്കിയാല്‍ ദൈവത്തിന്‌ നിലനില്‌പുണ്ടോ ?

താങ്കള്‍ മന്ദ ബുദ്ധിയല്ലങ്കില്‍ ഒരുകാര്യം അറിയുക താങ്കള്‍ ഇതിന്‌ മറുപടി എഴുതുന്നെങ്കില്‍ അതും ഞാന്‍ മേല്‍പറഞ്ഞ ഒരു പ്രവൃത്തിയില്‍ വരും അതുകൊണ്ട്‌ താങ്കളുണ്ടായതുകൊണ്ടാണ്‌ താങ്കളുടെ ദൈവം നിലനില്‍ക്കുന്നത്‌.

ഒന്നുകില്‍ ഞാന്‍ പറഞ്ഞകാര്യം അംഗീകരിക്കുക. അല്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്ത വിധം ബുദ്ധിമാന്ദ്യം സംഭവിച്ച ആളാണ്‌ താങ്കള്‍.



Kunjipenne - കുഞ്ഞിപെണ്ണ് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 12:06 pm ന് പോസ്റ്റ് ചെയ്തത്

37. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുഞ്ഞിപ്പെണ്ണെ ഇതുവല്ലാത്ത പുലിവാലായല്ലോ. ഞാനൊരു മന്ദബുദ്ധിയാണെന്ന് തല്‍കാലം
അംഗീകരിക്കാം. ഒരേപോലുള്ള രണ്ട് കമന്റ് വായിച്ചിട്ടും അതില്‍ ഞാന്‍ അംഗീകരിക്കേണ്ട താങ്കള്‍ പറഞ്ഞകാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരൊറ്റചോദ്യം രണ്ട് തവണചോദിച്ചത് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഉത്തരം മുട്ടിക്കാന്‍ വന്നതാണല്ലേ.:)

കൊടുങ്കാറ്റില്‍ താങ്കള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.

'ഒന്നുറപ്പാണ്‌ ഞാനീ പറയുന്നത്‌ അവന്‌ മനസ്സിലാകില്ല. പ്രത്യേകിച്ച്‌ ലത്തീഫിനെ പോലുള്ളവര്‍ക്ക്‌.
അവര്‍ക്ക്‌ എന്തിനും മറുപടി ഉണ്ടാകും , സ്വയം തിരിച്ചറിയാനുള്ള കഴിവ്‌ മാത്രം ഉണ്ടാവില്ല.
കെട്ടികിടക്കുന്ന വെള്ളം ചീത്തയാകാതെ തരമില്ല.'

ഉത്തരം പറയാന്‍ തുടങ്ങുന്നതിന് മുമ്പ് എന്നെ മന്ദബുദ്ധിയാക്കുന്ന താങ്കളുടെ ഈ കമന്റ് ഞാന്‍ നല്ലവണ്ണം അസ്വദിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്തരം കണ്ണടച്ചിരുട്ടാക്കലാണോ ദൈവനിഷേധികളുടെ തുരുപ്പുശീട്ട്, സമ്മതിച്ചിരിക്കുന്നു.
ഏതായാലും താഴെ കൊടുത്ത സൂക്തം വായിച്ച് സ്വയം തീരുമാനിക്കുക. ഞങ്ങളെക്കുടാതെ ദൈവം നിലനില്‍ക്കുമോ എന്ന്

അധ്യായം (2) അല്‍ബഖറ, സൂക്തം: 255

അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യംവാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.

O.T. ഒരു കമന്റ് രണ്ട് പ്രാവശ്യമിട്ടത് താങ്കളുടെ ബുദ്ധിശൂന്യതയല്ലെങ്കില്‍ ഒന്ന് ഡീലീറ്റ് ചെയ്യുക.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 1:37 pm ന് പോസ്റ്റ് ചെയ്തത്

38. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "നാളെയുടെ പുലരി":

പുതു വത്സര-ജന്മദിന ആശം സകള്‍ !
ഓ.ടോ: നാട്ടില്‍ സുഖമായിരിക്കുന്നല്ലോ അല്ലെ?:)



Posted by വാഴക്കോടന്‍ ‍// vazhakodan to മഴച്ചെല്ലം at January 2, 2010 10:48 AM

39. Mahesh Cheruthana/മഹി has left a new comment on your post "2009 ന് വിട!":

പ്രതീക്ഷകളുടെ നല്ലൊരു പുതുവര്‍ഷം ആശം സിക്കുന്നു!



Posted by Mahesh Cheruthana/മഹി to ശ്രീ ചിത്രജാലകം at January 1, 2010 10:49 PM

40. നന്ദന has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ



Posted by നന്ദന to സന്തോഷ്‌ പല്ലശ്ശന at January 2, 2010 1:45 PM

41. [ nardnahc hsemus ] has left a new comment on your post "തീരത്തെ പാറക്കല്ലുകള്‍":

തലേക്കല്ലന്‍



Posted by [ nardnahc hsemus ] to :: VM :: at Friday, January 1, 2010 11:15:00 PM PST

42. ജനരന്ജന്‍ has left a new comment on your post "എന്‍ഡോസള്‍ഫാന്‍":

രാഷ്ട്രീയ പാര്‍ടികള്‍ എല്ലാം നാണിച്ചു തല കുനിക്കണം...ജനം ഇവരെ കല്ലെറിയണം.



Posted by ജനരന്ജന്‍ to എല്ലാവരോടും... at January 1, 2010 10:34 PM

43. കാക്കര - kaakkara has left a new comment on your post "തീവ്രവാദബന്ധം തുറന്നുകാട്ടും":

സി.പി.എം.ഉം ഈ പോസ്റ്റും പറയുന്നു മദനി അതിഭയങ്ങര തീവ്രവാദി എന്നൊക്കെ. അതു തന്നെയാ പൊന്നാനിയിലേയും മൊത്തത്തിൽ കേരളത്തിലേയും സാദ ജനങ്ങൾ സി.പി.എം. നോട്‌ പറഞ്ഞത്‌, മദനിയുടെ കൂടെ കൂടിയാൽ, മദനിയെ മാത്രമല്ല, സി.പി.എം.നേയും ബാരക്കിലിരുത്തും.

കോങ്ങ്രസ്സിന്റെ നയങ്ങളോടെ എതിർപ്പുള്ളവരാണ്‌ കമ്യുണിസ്റ്റ്‌ പർട്ടികൾക്ക്‌ വോട്ട്‌ ചെയുന്നത്‌ അവരെ നിരാശപ്പെടുത്തിയാൽ... തിരിച്ചടികൾ സ്വഭാവികം.

മദനിക്കെതിരെയുള്ള "കോലാഹലം" മദനിക്കെതിരെ മാത്രം. അപ്പോൾ മദനി മുസ്ലിമാണൊ, ക്രിസ്താനിയാണോ ഹിന്ദുവാണൊ എന്ന്‌ നോക്കേണ്ട കാര്യമില്ല.

"ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യുന്നേ" എന്നെ എന്റെ പോസ്റ്റുംകൂടി വായിക്കുക.

http://georos.blogspot.com/2009/12/blog-post_15.html



Posted by കാക്കര - kaakkara to ജാഗ്രത at January 2, 2010 12:39 PM

44. Deepa Bijo Alexander has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

നല്ല ചിത്രം.



Posted by Deepa Bijo Alexander to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 1:55 PM

45. mattoose has left a new comment on your post "പ്രിയബ്ലോഗുകളെ പിന്തുടരാം - Follow a blog":

enik follow cherkkan pattanilla.
ingane kaanikkunnu
"This gadget is experimental and is not yet available on all blogs. Check back soon!"
wat to do
matt...@gmail.com



Posted by mattoose to ആദ്യാക്ഷരി at 2 January 2010 11:21

46. ശ്രീ has left a new comment on your post "കയ്യൊപ്പുകള്‍":

മനസ്സിനെ തൊടുന്ന മനോഹരമായ എഴുത്ത്.

പ്രത്യേകിച്ചും കലാലയജീവിതവുമായി ബന്ധമുള്ളതാകുമ്പോള്‍ അത് കൂടുതല്‍ ആര്‍ദ്രമാകുന്നു.

പുതുവത്സരാശംസകള്‍!

*[ചന്ദനക്കുറി എന്നാണ്, ചന്തനക്കുറി അല്ല.]



Posted by ശ്രീ to പാണ്ഡവാസ് at January 1, 2010 10:32 PM

47. CKLatheef നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുഞ്ഞിപ്പെണ്ണെ ഇതുവല്ലാത്ത പുലിവാലായല്ലോ. തല്‍കാലം ഞാനൊരു മന്ദബുദ്ധിയാണെന്ന് തല്‍കാലം
അംഗീകരിക്കാം. ഒരേപോലുള്ള രണ്ട് കമന്റ് വായിച്ചിട്ടും അതില്‍ താങ്കളെ ഞാന്‍ അംഗീകരിക്കേണ്ട താങ്കള്‍ പറഞ്ഞകാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരൊറ്റചോദ്യം രണ്ട് തവണചോദിച്ചത് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. താങ്കളെന്നെ ഉത്തരം മുട്ടിക്കാന്‍ വന്നതാണല്ലേ.:)

കാരണം കൊടുങ്കാറ്റില്‍ താങ്കള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.

'ഒന്നുറപ്പാണ്‌ ഞാനീ പറയുന്നത്‌ അവന്‌ മനസ്സിലാകില്ല. പ്രത്യേകിച്ച്‌ ലത്തീഫിനെ പോലുള്ളവര്‍ക്ക്‌.
അവര്‍ക്ക്‌ എന്തിനും മറുപടി ഉണ്ടാകും, സ്വയം തിരിച്ചറിയാനുള്ള കഴിവ്‌ മാത്രം ഉണ്ടാവില്ല.
കെട്ടികിടക്കുന്ന വെള്ളം ചീത്തയാകാതെ തരമില്ല.'


ഉത്തരം പറയാന്‍ തുടങ്ങുന്നതിന് മുമ്പ് എന്നെ മന്ദബുദ്ധിയാക്കുന്ന താങ്കളുടെ ഈ കമന്റ് ഞാന്‍ നല്ലവണ്ണം അസ്വദിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്തരം കണ്ണടച്ചിരുട്ടാക്കലാണോ ദൈവനിഷേധികളുടെ തുരുപ്പ് ശീട്ട്. സമ്മതിച്ചിരിക്കുന്നു.
ഏതായാലും താഴെ കൊടുത്ത സൂക്തം വായിച്ച് സ്വയം തീരുമാനിക്കുക. ഞങ്ങളെക്കുടാതെ ദൈവം നിലനില്‍ക്കുമോ എന്ന്

അധ്യായം (2) അല്‍ബഖറ, സൂക്തം: 255

അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍-നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യംവാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.

O.T. ഒരു കമന്റ് രണ്ട് പ്രാവശ്യമിട്ടത് താങ്കളുടെ ബുദ്ധിശൂന്യതയല്ലെങ്കില്‍ ഒന്ന് ഡീലീറ്റ് ചെയ്യുക.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 1:30 pm ന് പോസ്റ്റ് ചെയ്തത്

48. ചേച്ചിപ്പെണ്ണ് has left a new comment on your post "ടൈറ്റാനിക്‌":

കഥ ഇഷ്ടായി ... പങ്കു വച്ചതിനു നന്ദി ,
കുഞ്ഞു പെണ്ണെ നന്ദീടെ ഒരു കഷ്ണം പറഞ്ഞ ആള്‍ക്ക് കൊടുക്കണേ



Posted by ചേച്ചിപ്പെണ്ണ് to Kunjipenne at Saturday, 02 January, 2010

49. =:NASEEHTAS:= has left a new comment on your post "സ്‌ത്രീ - ഭാഗം -1":

"പ്രത്യേകിച്ച്‌ ഒരു മേഖലയിലും പുരുഷന്‌ ആധിപത്യം ഇല്ലന്ന്‌ ബോധ്യമാകും. (ബുദ്ധന്‍, ക്രിസ്‌തു, നബി, ശ്രീനാരായണ ഗുരു, ഓഷോ തുടങ്ങിയവര്‍ക്ക്‌ പകരം സ്‌ത്രീകളില്ല. ഉണ്ടാകില്ല)"

ഇതു മനസ്സിലായില്ല. എല്ലാവരും പുരുഷരായി പോയി എന്നതാണ്‌ പരാതിക്കടിസ്ഥാനമെങ്കില്‍, ആ മേഘലയിലുള്ളവരെ പലരേയും എന്തുകൊണ്ടു മറന്നുപോയി ? റാബിയ, തേരേസ, മീര, ഗാര്‍ഗ്ഗി..... അങ്ങിനെയെത്ര പേര്‍....

ആത്മാഭിമാനം എന്നതിനെ തെറ്റായി വായിച്ചു. മനുഷ്യനെന്ന പൂര്‍ണ്ണതയെ, മനുഷ്യത്വത്തില്‍ അഭിമാനം കൊള്ളുകയെന്നാണ്‌ ഞാനര്‍ത്ഥമാക്കിയത്‌.

വ്യക്തിയുടെ മാറ്റം എടുത്തുചാട്ടമല്ല. സമൂഹധാരണകളെ തിരുത്താനും, മറിച്ചൊന്നു ബോദ്ധ്യപ്പെടുത്താനും പരാജയപ്പെട്ട്‌, സ്വയം ബലൂണുപോലെ വികസിച്ച്‌ പൊട്ടിത്തെറിച്ചു പോയ പലരും നമുക്കു ചുറ്റുപാടും ഉണ്ടായിരുന്നു. അങ്ങിനെയായിക്കൂടെന്ന നിലവിളി മാത്രമത്‌.

നാം ഇപ്പോഴും മരിച്ച പുലികളയാ പ്രസ്ഥാനങ്ങളേയും, പ്രത്യയശാസ്‌ത്രങ്ങളേയും ദര്‍ശനങ്ങളേയും തലയില്‍ പേറുന്നവരാണ്‌. എന്നിട്ട്‌ അലമുറയിട്ടു കരയുന്നു, പുലി പിടച്ചേ പുലി പിടിച്ചേ എന്ന്‌്‌..... ചത്ത പുലിയേ വിട്ടേക്കുക. നല്ലതെന്നു തോന്നുന്നതിനെ ഏതു കൂപ്പതൊട്ടിയില്‍ നി്‌ന്നും വീണ്ടെടുക്കാം, തിന്മയായി അനുഭവപ്പെട്ടതിനെ ഏതു മാണിക്യകൂടാരങ്ങില്‍ നിന്നും വലിച്ചെറിയുക

എനിക്കു തോന്നുന്നു, മാറ്റത്തിനുള്ള തുടക്കം പാരസ്‌പര്യത്തിന്‌ ഊന്നല്‍ നല്‍കികൊണ്ടുള്ളതാവും. അതിന്‌ വല്ലാതെ ത്യാഗം ചെയ്യേണ്ടതുണ്ട്‌. പിന്നെ ദര്‍ശനങ്ങളുടെ പുനര്‍വായന, മൂല്യങ്ങളുടെ പുനര്‍നിര്‍മ്മിതി. ഏറ്റവും പ്രധാനമായി നന്മക്കുവേണ്ടി സ്വയം വിചാരണ ചെയ്യാനുള്ള തന്റേടം....



Posted by =:NASEEHTAS:= to Kunjipenne at Saturday, 02 January, 2010

50. ചേച്ചിപ്പെണ്ണ് has left a new comment on your post "ടൈറ്റാനിക്‌":

കുഞ്ഞി,
ഞാന്‍ ഈയിടെ യാണ് നീര്‍മാതളം ഫുള്‍ വേര്‍ഷന്‍ വായിക്കണേ , പണ്ടെങ്ങോ മാത്രുഭൂമീലെ കഷണങ്ങള്‍ വായിച്ച ചെറിയ ഓര്‍മ്മ ഉണ്ട്
ഒരു അധ്യായം വായിച്ചപ്പോ ഞാന്‍ ചിന്തിച്ച കാര്യങ്ങള്‍ ആണ് ആ പോസ്റ്റില്‍
അതായത് ആ അധ്യായത്തില്‍ മാധവിക്കുട്ടിക്ക് പത്തു പന്ത്രണ്ട് വയസ്സ് , ആ പ്രായത്തില്‍ പുള്ളിക്കാരി കല്‍ക്കട്ടയില്‍ വച്ച് നടന്ന ഒരു ഓണാ ഖോഷ (മറ്റേ ഖ വരണില്ല)
ത്തിനു മുസ്ലിം സ്ത്രീയുടെ വേഷം അണിഞ്ഞ കാര്യം എഴുതിയിരിക്കുന്നു ... അത് അവരുടെ അവസാന നാളുകളിലെ വേഷം ആയിരുന്നല്ലോ , എന്തിനു മരണത്തില്‍ അനിഞ്ഞതും അത് തന്നെ ,,,
അന്ന് ആ വേഷം ആരും സ്വീകരിക്കതിരുന്നതും ആമി മാത്രം അണിഞ്ഞതും ആണ് നിമിത്തമായി ഈ ഉള്ളവള്‍ക്ക് തോന്നീത് .... purinjitha ?

patte blogil paleri manikyam "rivue ( hi hi ) und tto



Posted by ചേച്ചിപ്പെണ്ണ് to Kunjipenne at Saturday, 02 January, 2010

51. കാക്കര - kaakkara has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

എന്റെ കമന്റിന്‌ മറുപടിയില്ലാത്തത്‌ നിലവാരം ഇല്ലാത്തത്‌ കൊണ്ടാണൊ, ആയിരിക്കും അല്ലേ?


യേശുവും കൃഷ്ണനും മുഹമ്മദും ജനിച്ചില്ലായിരുന്നുവേങ്ങിൽ ഇവിടെ സമാധാനം പുൽകുമായിരുന്നു!, ഇങ്ങനേയും വിചാരിക്കാമല്ലോ? അവർ ജനിച്ചാലും ഇല്ലെങ്ങിലും ജീവിച്ചിരിക്കുനവർ എന്തു ചെയ്യുന്നോ, അതാണ്‌ സമാദാനവും അസമാധാനവും!

യേശു ചെയ്‌ത വികടനവാദം എന്നിക്ക്‌ മനസില്ലായിട്ടില്ല. എന്തെങ്ങിലും ചെയ്‌തുകാണുമായിരിക്കും രണ്ടായിരം വർഷമായില്ലേ?


സീസറിനുള്ളത്‌ സിസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും - ഇതിന്റെ അർത്ഥവും വിചാരത്തിന്‌ അറിയാമല്ലോ?

ജനിച്ചു വിഴുന്ന നാട്ടിലെ എല്ലാം നിയമങ്ങളും അനുസരിച്ച്‌ മുന്നോട്ട്‌പോയിരുന്നുവേങ്ങിൽ..., ഒരു മാറ്റവും പാടില്ല അല്ലേ? രാജവംശത്തെ തൂത്തെറിഞ്ഞ്‌ എന്തിനാ നമ്മുക്ക്‌ ജനാധിപത്യം? സതി നിറുത്തലാക്കരുത്‌?

എന്റെ എല്ലാ ചെയ്‌തികളുടെ ഉത്തരവാധി ഞാൻ തന്നെ അല്ലാതെ എന്നെ ജനിപ്പിച്ചവർ അല്ല.



Posted by കാക്കര - kaakkara to വിചാരം at January 2, 2010 12:25 AM

52. ജിവി/JiVi has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

പണിക്കര്‍ സാര്‍ പറയുന്നതുപോലെ നായന്മാര്‍ പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ ഈ എല്ലാ സ്ഥാപനങ്ങളിലും കൂടി നിയമിക്കപ്പെട്ട 43% മുന്നോക്കക്കാരില്‍ ബഹുഭൂരിപക്ഷവും മുന്നോക്ക ക്രൈവസ്തവരാണെന്ന് അനുമാനിക്കേണ്ടിവരും. 9% വരുന്ന അവര്‍ 12% വരുന്ന നായന്മാരെ ഒരു സംവരണവത്തിന്റെ സഹായവും ഇല്ലാതെ പിന്തള്ളിയിരിക്കുന്നു. കഴിവുള്ളവന്‍ മുന്നിലെത്തി. അതില്‍ പണിക്കരദ്ദേഹം സന്തോഷിക്കയല്ലേ വേണ്ടത്!



Posted by ജിവി/JiVi to അഭിപ്രായങ്ങള്‍ at Fri Jan 01, 11:50:00 PM PST

53. കുക്കു.. has left a new comment on your post "ജയറാം ഭാവന":

new year wishes...
:)



Posted by കുക്കു.. to പൈങ്ങോടന്‍സ് പടംസ് at January 2, 2010 6:32 AM

54. ഹരിയണ്ണന്‍@Hariyannan has left a new comment on your post "രാധയുടെ പരിഭവം":

ചേച്ചിക്ക്,

പുതുവത്സരാശംസകള്‍ !



Posted by ഹരിയണ്ണന്‍@Hariyannan to ഗീതാഗീതികള്‍ at January 1, 2010 10:44 PM

55. sherriff kottarakara has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

Yes.green is not only a colour



Posted by sherriff kottarakara to canvas at January 2, 2010 12:32 PM

56. ജനരന്ജന്‍ has left a new comment on your post "ബഷീര്‍":

അടുത്ത രണ്ടു ആഴ്ച ഞാന്‍ പൂര്‍ണ സന്തോഷവാനാണ്. എനിക്ക് ലോകത്തിലെ ഏറ്റവും വലിയ നിധി കിട്ടിയിരിക്കുന്നു. ബഷീറിന്റെ 2600 പേജോളം ഉള്ള രണ്ടു പുസ്തകങ്ങള്‍...



Posted by ജനരന്ജന്‍ to എല്ലാവരോടും... at January 1, 2010 11:25 PM

57. കുക്കു.. has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

siva..sarija..happy new year..
:)



Posted by കുക്കു.. to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 12:06 PM

58. ശ്രീ has left a new comment on your post "കുടുംബവിശേഷം":

നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു, മനുവേട്ടാ...



Posted by ശ്രീ to ::ബ്രിജ്‌ വിഹാരം:: at 2 January 2010 12:58

59. ഭൂതത്താന്‍ has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

നല്ല അനുഭവക്കുറിപ്പ് ടീച്ചറെ ...

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to മിനിലോകം at January 02, 2010 1:51 PM

60. നന്ദന has left a new comment on your post "മായയും സതീഷും ; തെറ്റും ശെരിയും":

എന്തായാലും പെണ്ണുങലെ അങിനെ
കുറ്റപ്പെടുത്തിയതു ഷരിയായില്ല ട്ടൊ



Posted by നന്ദന to പെണ്ണിടം at January 1, 2010 11:53 PM

61. Mahesh Cheruthana/മഹി നിങ്ങളുടെ പോസ്റ്റ് "ദോഹയിലെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും ഏറ്റവും ഇഷ്ടമായ മഴയുമായി എത്തിയതിൽ സന്തോഷം!ഈ " ദോഹയിലെ മഴ" ഞാനും നനഞ്ഞു! തുടരുക!എല്ലാ നന്മകളും ,ആശംസകളും!



Mahesh Cheruthana/മഹി , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 2 12:09 am ന് പോസ്റ്റ് ചെയ്തത്

62. ശ്രീ has left a new comment on your post "മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil":

നന്നായിട്ടുണ്ട്... ആശംസകള്‍!



Posted by ശ്രീ to sruthimadhuram ♫ ശ്രുതിമധുരം at January 2, 2010 12:06 PM

63. സോണ ജി നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

happy new year !!!



സോണ ജി , ഗുൽമോഹർ ലേക്ക് 2010, ജനുവരി 2 1:36 pm ന് പോസ്റ്റ് ചെയ്തത്

64. Cartoonist has left a new comment on your post "മായയും സതീഷും ; തെറ്റും ശെരിയും":

ഗൌരവമായി ഇടപെടാത്തതിന്റെ നല്ല കുറവ്
എഴുത്തിലുണ്ട്. ചര്‍ച്ച ചെയ്യേണ്ടുന്ന ഒരാശയം ഇതിലുണ്ട് എന്ന് ആദ്യം ഉറപ്പു വരുത്തുമല്ലൊ..

ഏതിനും, ഉഗ്രന്‍ പുതുവത്സരാശംസകള്‍!



Posted by Cartoonist to പെണ്ണിടം at January 1, 2010 11:01 PM

65. അഗ്രജന്‍ has left a new comment on your post "Sharjah-Ajman Beach":

ഇങ്ങേരാദ്യം ടൈറ്റിൽ കൊടുത്തിരുന്നത്... Sharjah-Ajman Beach Road എന്നായിരുന്നു... റോഡും ബീച്ചും തിരിച്ചറിയൂല്ല... ആ ചെലപ്പോ ആ ക്യാമറേക്കൂടെ നോക്കിയപ്പോ റോഡാ‍യി തോന്നിക്കാണും... ഒരു ഒണക്ക സോണി ക്യാമറയും കൊണ്ട് നടക്കുന്നു...

കമന്റ് ബോക്സിൽ ചതി പാടില്ല... വീയെമ്മേ :)



Posted by അഗ്രജന്‍ to :: VM :: at Friday, January 1, 2010 10:48:00 PM PST

66. Mahesh Cheruthana/മഹി has left a new comment on your post "വെളിച്ചം":

നന്മയുടെ സ്നേഹത്തിന്റെ പുതുവൽസരം നേരുന്നു!



Posted by Mahesh Cheruthana/മഹി to മിഴിച്ചെപ്പ് | GLIMPSES at January 2, 2010 12:26 PM

67. കാക്കര - kaakkara has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

ജനാധിപത്യ സോഷിയലിസ്റ്റ്‌ സെക്യുലർ സമൂഹം

"തൊഴിലാളി വർഗ്ഗത്തിൽ" മാത്രം കെട്ടിപിടിച്ചിരിക്കാതെ മനുഷ്യവർഗ്ഗതെ വിശാലമായി കാണണം!

"സോഷ്യലിസം എന്റെ കാഴ്ച്ചപ്പാടിൽ" എന്ന എന്റെ പോസ്റ്റുംകൂടി വായിക്കാവുന്നതാണ്‌. ഇതിൽ കുറച്ചു് കൂടി വിശദമാക്കിയിട്ടുണ്ട്‌.

http://georos.blogspot.com/2009/12/blog-post.html



Posted by കാക്കര - kaakkara to ബീഫ് ഫ്രൈ || b33f fry at January 2, 2010 1:26 PM

68. ശ്രീ has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

വീണ്ടും കണ്ടതില്‍ സന്തോഷം, മാഷേ...

പുതുവത്സരാശംസകള്‍!



Posted by ശ്രീ to അക്ഷരപ്പച്ച at Jan 2, 2010 12:55:00 PM

69. ഭായി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

മാനത്തൊരമ്പിളി, ആറ്റിലൊരമ്പിളി...

ബ്ലൂ മൂണ്‍! എല്ലാ അര്‍ത്തവുമുള്ള ചിത്രം!

ആശംസകള്‍!



Posted by ഭായി to എഴുത്തോല at January 2, 2010 1:35 PM

70. sunil panikker has left a new comment on your post "നിരക്ഷരനോടുള്ള വാശി !":

2010-ലെ കുളിസീൻ എന്നാണാവോ..?
അച്ചായന്റെ കുളിസീൻ കണ്ട കാലം മറന്നു..



Posted by sunil panikker to ഓര്‍മ്മ at January 1, 2010 11:51 PM

71. നന്ദന has left a new comment on your post "പോസ്റ്റര്‍":

മഷെ ഇതിന്റെ cd ഷരിയാക്കനെ



Posted by നന്ദന to സംവാദം at January 1, 2010 11:42 PM

72. Deepa Bijo Alexander has left a new comment on your post "ആകാശത്തിലെ 2009 ലെ അവസാന നിമിഷങ്ങള്‍ അഥവാ ബ്ലൂമൂണ്...":

പുതുവല്‍സരാശംസകള്‍....!



Posted by Deepa Bijo Alexander to ഛായാഗ്രഹണം at January 2, 2010 11:20 AM

73. തെച്ചിക്കോടന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഒലക്കേട മുന്നരിയിപ്പിനായി കാത്തിരിക്കുന്നു.



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 1:51:00 PM

74. punyalan.net has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

good work.. post more photos of winter... happy new year



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at January 2, 2010 12:25 AM

75. sunil panikker has left a new comment on your post "വഴി കണ്ടു പിടിക്കൂക..":

ഹ ഹ ഹ ഇതു കലക്കി..
എന്നിട്ടൊടുവിൽ എവിടെ എത്തിച്ചേർന്നു..?



Posted by sunil panikker to ഓര്‍മ്മ at January 1, 2010 11:48 PM

76. kichu / കിച്ചു has left a new comment on your post "അച്ഛനും മകളും":

ശൊ.. ഇതൊന്നും ഇടല്ലേ ഇടീ..
ആരാധികമാരെ നിരാശപ്പെടുത്തല്ലെ



Posted by kichu / കിച്ചു to :: VM :: at Friday, January 1, 2010 11:09:00 PM PST

77. ഭായി has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

ഹ ഇത് നമ്മുടെ ഷാര്‍ജാ ഹാളല്ലേ...!! :-)



Posted by ഭായി to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 2, 2010 11:49 AM

78. the man to walk with has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

Happy New Year



Posted by the man to walk with to സന്തോഷ്‌ പല്ലശ്ശന at January 2, 2010 12:35 PM

Reply all
Reply to author
Forward
0 new messages