[Marumozhi - 44 Coments - 10_002_06:45:03_631]

0 views
Skip to first unread message

Marumozhi

unread,
Jan 2, 2010, 1:44:04 AM1/2/10
to Marumozhi
1. pandavas... has left a new comment on your post "പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?":

ഒന്നു കൂടെ, പഴശ്ശി രാജ എന്ന സിനിമ കാണാ‍തിരുന്നാൽ നഷ്ടം തന്നെ... കണ്ടാലും നഷ്ടം തന്നെ


എന്റെയും അഭിപ്രായം ഇതു തന്നെ.



Posted by pandavas... to എന്‍റെ ചിന്തകള്‍ - തറവാടി at 10:27 AM

2. പുള്ളിപ്പുലി has left a new comment on your post "one":

Great!!!



Posted by പുള്ളിപ്പുലി to of facts and fables at January 2, 2010 11:44 AM

3. ചാണക്യന്‍ has left a new comment on your post "സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും":

ഈ ചർച്ച വഴിതെറ്റിയതിൽ അതൃപ്തി രേഖപ്പെടുത്തുന്നു...


വാറണ്ടില്ലാതെയുള്ള കടന്നു കയറ്റം അനുവദിക്കുന്ന നിയമത്തെ ഏമാന്മാർ ദുരുപയോഗപ്പെടുത്തും എന്നതിനു സംശയം വേണ്ട.

ബ്ലോഗുകളിൽ അനുവദനീയമല്ലാത്ത രീതിയിൽ അശ്ലീലമോ അശ്ലീല ചിത്രങ്ങളോ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കാം, പക്ഷെ അത് കൊണ്ട് കാര്യങ്ങൾ ഒരു വഴിക്കാവില്ലല്ലോ:):)

ഭേദഗതികളോടെയുള്ള ഐ റ്റി നിയമം കൊണ്ട് വിവക്ഷിക്കുന്നത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നും ജനത്തെ നിരുത്സാഹപ്പെടുത്തുക എന്നതാണെന്ന് തോന്നുന്നു.

കൊലക്കുറ്റം ആരോപിക്കപ്പെട്ട ആൾക്ക് കിട്ടുന്ന പരിഗണന പോലും ഐ റ്റി ആക്ട് നിയമം ലംഘിച്ചു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കിട്ടുന്ന കാര്യം സംശയമാണ്...

ചർച്ച നടക്കട്ടെ....ആശംസകൾ...



Posted by ചാണക്യന്‍ to കേരള ബ്ലോഗ് അക്കാദമി at 1 January 2010 22:16

4. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Parthan

'ഇവിടെ വേദക്കാരെ എന്നു പറഞ്ഞിട്ടുള്ളത് ഒന്നു വിശദമാക്കാമോ ?'

ഇസ്‌ലാമിക ഭരണത്തിനെതിരെ കരാര്‍ലംഘനം നടത്തി സായുധസമരത്തിന് സന്നദ്ധമായ മദീനയിലെ ജൂതഗോത്രങ്ങളും. അറബി നാടുകളില്‍ അക്കാലത്ത് കടന്നാക്രമണം നടത്തി മര്‍ദ്ദകഭരണം നടത്തിയിരുന്ന റോമക്കാരായ സാമ്രാജ്യശക്തികളും ഈ വിഭാഗത്തില്‍ പെടും.

വേദക്കാര്‍ എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത് ജൂതന്‍മാരെയും ക്രിസത്യാനികളെയുമാണ്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 10:25 am ന് പോസ്റ്റ് ചെയ്തത്

5. കുക്കു.. has left a new comment on your post "നീലപ്പൊന്മാൻ":

bindhu chechi....happy new year

:)



Posted by കുക്കു.. to ദൃശ്യശേഖരം at January 2, 2010 11:28 AM

6. pandavas... has left a new comment on your post "ആരാധന എന്നാല്‍ ഇതായിരിക്കട്ടേ...":

ഹതാണ് മോനേ മനുഷ്യര്‍ പലവിധം നു പറയണേ..



Posted by pandavas... to ചുമ്മാ രസത്തിനു.......... at 02 janar 2010 12.12.PD

7. ചാണക്യന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഉം..ഒലക്കേടെ മൂട്..ഇങ്ങ് കൊണ്ട് വാ..ഇപ്പ ശരിയാക്കിത്തരാം......:):):):)



Posted by ചാണക്യന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 11:22:00 AM

8. Thallasseri has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

ശൂന്യതയില്‍ നിന്ന് കവിതയുണ്ടാക്കേണ്ടതെങ്ങിനെ എന്ന് ആലോചിക്കുകയാണ്‌, ഞാന്‍ കുറച്ചുനാളായി.



Posted by Thallasseri to സന്തോഷ്‌ പല്ലശ്ശന at January 2, 2010 10:10 AM

9. സോണ ജി has left a new comment on your post "2010 വന്നേ......":

പുതുവത്സരാശംസകള്‍ !



Posted by സോണ ജി to കിലുക്കാം‌പെട്ടി at January 2, 2010 9:06 AM

10. :: VM :: has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

ഈ പട്ടികയെ അവലംബിച്ചാല്‍, ഇനി ഒരു 5 കൊല്ലത്തേക്ക് കഴിവുള്ളതോ, ഇല്ലാത്തതോ ആയ ഒരു നായരേയും സര്‍ക്കാര്‍ ജോലിയിലെടുക്കരുത്. ബാക്കിയുള്ള മുന്നോക്ക ഹുന്ദുപ്പരിഷകളൊക്കെ ശതമാനക്കണക്കില്‍ നായരുടെ ഒപ്പമെത്തട്ടേ. എന്നിട്ടു മതി :)



Posted by :: VM :: to അഭിപ്രായങ്ങള്‍ at Fri Jan 01, 09:39:00 PM PST

11. ഭായി has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

പ്രതീക്ഷ കൈ വടിയണ്ട, വരും :-)



Posted by ഭായി to സന്തോഷ്‌ പല്ലശ്ശന at January 2, 2010 10:22 AM

12. ജീവിതം has left a new comment on your post "പ്രണയം...":

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍
pranayam papamanu.....



Posted by ജീവിതം to നീലാംബരി at January 1, 2010 10:15 PM

13. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസ്‌ലാമിന്റെ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ അറബിനാടുകളെ മുഴുവന്‍ സാമ്രാജ്യശക്തികള്‍ കോളനിയാക്കി ഭരണം നടത്തിയതിന് ശേഷം വിട്ടേച്ചുപൊയപ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിഷ്ഠിച്ച ഏകാധിപത്യരാജാധിപത്യ ഭരണമാണ് എന്ന തെറ്റിദ്ധാരണയാണ് ഇവിടെ മിക്കവരെയും ഭരിക്കുന്നത്. അതിനാല്‍ ഇസ്‌ലാമിക ഭരണത്തിന്റെ പ്രവര്‍ത്തനങ്ങളായി കാണുന്നത് സൗദിഅറേബ്യയില്‍ ചില കാടന്‍മാര്‍ മനുഷ്യരുടെ മുഖത്ത് തുപ്പുന്നതും പച്ചയും ചുവപ്പും ബത്താക്കയുമൊക്കെയാണ്. കാര്യം ഇങ്ങനയൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ അതിനുള്ള പരിഹാരം ഇസ്‌ലാമിനെക്കുറിച്ച് തന്നെ മിണ്ടാതിരിക്കലാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല.

പറയാനുള്ളത് ഇത്രമാത്രം. ഇസ്‌ലാം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. മനുഷ്യന്റ ഇഹപരമോക്ഷത്തിനും സമാധാനത്തിനും സഹായകമാകുന്ന നിര്‍ദ്ദേശങ്ങളാണ് അതിലുള്ളത് എന്ന് കാണാന്‍ കഴിയും. അതിന് ശേഷം വേണ്ടവര്‍ക്ക് അതുള്‍ക്കൊള്ളാം. ആവശ്യമില്ലാത്തവര്‍ക്ക് അത് തള്ളിക്കളയുകയും ചെയ്യാം. പ്രലോഭനങ്ങളോ, സത്യസന്ദേശം എത്തിച്ചുകൊടുക്കുന്നതിനപ്പുറം വല്ല നിര്‍ബന്ധമോ ഇക്കാര്യങ്ങള്‍ അവലംബിക്കുകയില്ല. ആരെയും പേടിച്ചിട്ടല്ല. ഖുര്‍ആനിന്റെ തന്നെ വ്യക്തമായ ശാസനക്ക് അതെതിരാണ്. അതുകൊണ്ട് തന്നെയാണ് പ്രവാചക ചരിത്രത്തിലോ അതിന് ശേഷമോ അത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതും.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 10:16 am ന് പോസ്റ്റ് ചെയ്തത്

14. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

Hi Rainbow, Happy New Year to you too.

I checked your blog. I think the problem with followers gadget is the language settings of your blog. At present the language of your blog is set as 'Malayalam', right? Please change this back to English and save the settings. Then remove the existing Followers gadget. Once again install the Followers Gadget again. Hope this will work.

PS: Change of language to English doesn't mean that what you type in the blog post are in English. Only the language settings in the "blog settings" page need to be changed.



Posted by അപ്പു to ആദ്യാക്ഷരി at 2 January 2010 09:15

15. പൊറാടത്ത് has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

ഈ പുതുവത്സര പാരിതോഷികത്തിന് വളരെ നന്ദി ബഹൂ....

ആശംസകൾ...



Posted by പൊറാടത്ത് to s@tNr@g | ബഹുവ്രീഹി at Saturday, January 02, 2010 2:14:00 PM

16. Thallasseri has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

നല്ല കഥ. പതിവുപോലെ നല്ല വായനാനുഭവം. പക്ഷേ ഇത്തിരി നീണ്ടുപോയില്ലേ എന്ന് ഒരും തോന്നല്‍.



Posted by Thallasseri to ശിഖരവേരുകള്‍ at January 1, 2010 9:00 PM

17. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

വയസ്സാ :) പുതുവത്സരാശംസകള്‍



Posted by വാഴക്കോടന്‍ ‍// vazhakodan to കാണാമറയത്ത് at January 2, 2010 11:19 AM

18. ചന്തു has left a new comment on your post "ഹര്‍ത്താല്‍ പ്രതിഷേധം ഒഴിവാക്കിക്കൂടേ...":

ഹര്‍ത്താലിനെക്കുറിച്ച് ഇതേ അഭിപ്രായമാണെനിക്കും. എഴുതികണ്ടതില്‍ സന്തോഷം. അന്ധമായ കമ്യൂണിസ്റ്റ് സ്നേഹം കാണിക്കുന്നവര്‍ ഇത്തരം ബ്ലോഗ്ഗുകള്‍ കാണണം. പരിവാര്‍ അനുകൂലിആണെങ്കില്‍ പോലും തെറ്റിനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വേണമെങ്കില്‍ ഈ കാര്യത്തില്‍ മൌനം ഭജിക്കാമെങ്കില്‍കൂടി.
പുതുവര്‍ഷ ആശംസകള്‍..



Posted by ചന്തു to ::: അഹങ്കാരം C/o Ahamkaram ::: at January 2, 2010 10:15 AM

19. pandavas... has left a new comment on your post "ജലബോംബ്: മരണസംഖ്യ ലക്ഷം കവിഞ്ഞു":

മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്നെഴുതി വടാണോ നമസ്ക്കരാ...

നല്ല പോസ്റ്റ്.



Posted by pandavas... to നമസ്കാര്‍ at 2 January 2010 8:39 AM

20. vimal has left a new comment on your post "one":

u cant spell ALONE with out a ONE in it!...



Posted by vimal to of facts and fables at January 2, 2010 11:02 AM

21. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 27":

തിരിച്ചും പുതുവത്സരാശംസകള്‍, വിനുവേട്ടാ...

ഡോയ്‌ഷ്‌ലാന്റിന്റെ പ്രയാണത്തിനും ആശംസകള്‍!
:)



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at January 2, 2010 9:20 AM

22. അഗ്രജന്‍ has left a new comment on your post "Sharjah-Ajman Beach Road":

ഇതൊരുമാതിരി റോളയിലെ ചില കഫറ്റീരിയകളിൽ കിട്ടുന്ന പഴം പൊരി കണക്കായിപ്പോയല്ലോ... എവിടെ റോഡ്?



Posted by അഗ്രജന്‍ to :: VM :: at Friday, January 1, 2010 10:15:00 PM PST

23. സീഭീഐ വര്‍മ്മ has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

ഈ ഡ്യൂപ്ലിക്കേറ്റ് അനോണിമാഷിനു മറുപടി കൊടുത്തു ചുമ്മാ സമയം മെനക്കെടുത്താതെ ആ നേരത്ത് രണ്ടു പോസ്റ്റിട് വെള്ളെഴുത്തുമാഷേ.



Posted by സീഭീഐ വര്‍മ്മ to വെള്ളെഴുത്ത് at January 2, 2010 10:01 AM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസ്‌ലാം ഒരു ജീവിതദര്‍ശനമാണ് അത് കേവലമൊരു മതമല്ല. മനുഷ്യന്റെ ആത്മീയതയുമായി ബന്ധപ്പെട്ട, ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടുമല്ല. അതിന് ആരാധനാ സമ്പ്രദായമുള്ളപോലെ തന്നെ ധാര്‍മിക സദാചാര നിയമങ്ങളും സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ നിയമങ്ങളുമുണ്ട്. ചില സുഹൃത്തുക്കള്‍ മൗദൂദിയുടെ ഇത്തരം വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ യോജിച്ചവിധമാണെന്ന് പരാതിപ്പെടുന്നു. അതിനേക്കാളേറെ ഇസ്്‌ലാമിന്റെ രാഷ്ട്രീയമാണ് ഇതിലുള്ളത്. ഇസ്‌ലാമിന്റെ സുപ്രധാനമായ ഈ ഭാഗം അവഗണിച്ചതുകൊണ്ടാണ് ഇസ്ലാമിലെ യുദ്ധങ്ങള്‍ മതം മാറ്റാനുള്ളതല്ലെങ്കില്‍ പിന്നെയെന്തിന് എന്ന ചോദ്യം ഉല്‍ഭവിക്കുന്നത്. പാര്‍ത്ഥന്റെ ചിരിയുടെയും അര്‍ഥം അതുതന്നെ. അതോടൊപ്പം അദ്ദേത്തിനോ മറ്റുള്ളവര്‍ക്കോ അത്തരം എത്രസംഭവങ്ങള്‍ ഹാജറാക്കാന്‍ കഴിയും. രാജ്യം മതേതരമാകട്ടേ അല്ലാതിരിക്കട്ടേ രാജ്യദ്രോഹം ചെയ്യുന്ന വിഭാഗങ്ങളെയും തകര്‍ക്കാന്‍ വരുന്ന ശത്രുരാജ്യങ്ങളെയും പട്ടുംവളയും നല്‍കി സ്വീകരിക്കാറാണോ പതിവ്. നാം ഈ കാര്യം പറഞ്ഞുകൊണ്ടിരിക്കെത്തന്നെ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച എന്തിന്റെ പേരിലാണ്. ഭീകരവാദം രാജ്യദ്രോഹം എന്ന ഒരു ലേബല്‍ പതിച്ചാല്‍ പിന്നെ അത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ചചെയ്യുന്നത് തന്നെ ഭീകരതായി മാറുന്ന വര്‍ത്തമാന കാലത്ത് ഇസ്്‌ലാമിക രാഷ്ട്രം അതിന്റെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തുന്ന മേല്‍സൂചിപ്പിച്ച മനുഷ്യത്വപരമായ സൂക്തങ്ങളെ വിമര്‍ശിക്കുന്നതില്‍ ഒരു സാമാന്യനീതിയെങ്കിലും പാലിക്കേണ്ടേ.

ഒരു സുഹൃത്ത് ഇവിടെ ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹം അത് നീക്കം ചെയ്തു. തന്റെ തെറ്റ് ബോധ്യപ്പെട്ടതുകൊണ്ടല്ല അത്. എന്റെ രാഷ്ട്രീയവീക്ഷണത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണത്രേ. എങ്കില്‍ വേണ്ടിയിരുന്നത് ഇവിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയും എന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് അതുമായി ബന്ധപ്പെട്ട എന്റെ ബ്ലോഗില്‍ പറയുകയുമായിരുന്നു വേണ്ടത്. അപ്പോള്‍ എനിക്ക് സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാന്‍ കഴിയും. അതാണല്ലോ മതേതരത്വത്തിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികസ്വാതന്ത്ര്യത്തിന്റെയും അന്തസത്ത.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 10:14 am ന് പോസ്റ്റ് ചെയ്തത്

25. കോയിക്കോടന്‍ കോയ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

അപ്പോള്‍ ഒലക്കേടെ 'മൂഡ്‌'...???



Posted by കോയിക്കോടന്‍ കോയ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 11:44:00 AM

26. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

സൂരജെ കഴിവാണ്‌ പ്രധാനം. അത് വച്ച് നോക്കിയാല്‍ 90% ജ്വാലികളും നായന്മാര്‍ക്ക് നല്‍കണം



Posted by കിരണ്‍ തോമസ് തോമ്പില്‍ to അഭിപ്രായങ്ങള്‍ at Fri Jan 01, 09:09:00 PM PST

27. കുക്കു.. has left a new comment on your post "തമസോമാ ജ്യോതിര്‍ഗമയഃ":

new year wishes..
:)



Posted by കുക്കു.. to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 1, 2010 9:34 PM

28. കുക്കു.. has left a new comment on your post "കഥ ഇതുവരെ..":

keep going...all the wishes.....

happy new year

:)



Posted by കുക്കു.. to നിഴല്‍ക്കൂത്ത് at 1 January 2010 21:48

29. പാവപ്പെട്ടവന്‍ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

സ്നേഹത്തോടെ, ശുഭപ്രതിക്ഷയോടെ.......



Posted by പാവപ്പെട്ടവന്‍ to എഴുത്തോല at January 2, 2010 10:32 AM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Parthan

'ഒരു ചോദ്യം കൂടി.

അള്ളാഹുവിനോട് ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് എന്തിനാണ്.

ഖുര്‍‌ആന്‍ പഠിക്കാനുള്ളതാണോ അതോ പ്രാര്‍ത്ഥനയ്ക്ക് ഉള്ളതാണോ ?'

ഇത് രണ്ടുചോദ്യമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ട് അങ്ങനെത്തന്നെ ഉത്തരം പറയാം.

ചോദ്യങ്ങളെ നിഷ്‌കളങ്കമായി കണ്ട് എന്റെ മറുപടി ഇവിടെ കുറിക്കാം.

1. മനുഷ്യന്‍ സമ്പൂര്‍ണനായ ഒരു അസ്തിത്വമല്ല. അവന് പ്രയാസങ്ങളും വ്യാധികളും ആവശ്യങ്ങളുമുണ്ട്. ദൈവമാണ് സ്രഷ്ടാവും പരിപാലകനും സംരക്ഷകനും കാര്യങ്ങള്‍ നിവൃത്തിച്ച് തരുന്നവനെന്നും കരുതുന്ന ഒരു മുസ്‌ലിം കല്‍പിക്കപ്പെട്ടിരിക്കുന്നു അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍. അത് ദൈവത്തെ ഓര്‍ക്കുന്നതിനും അതിലൂടെ മനസ്സമാധാനം നേടുന്നതിനും അവനെ സഹായിക്കുന്നു. ദൈവത്തിന്റെ ഉല്‍കൃഷ്ടനാമങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ താന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ദൈവത്തിന്റെ വിശേഷണങ്ങളിലേക്ക് അവന്‍ ശ്രദ്ധാലുവാകുകയും അതവന് കൂടുതല്‍ പ്രതീക്ഷയും സമാധാനവും നല്‍കുകയും ചെയ്യുന്നു. എന്ന് വെച്ചാല്‍ ദൈവപരിഗണനയുടെ അടയാളമാണ് പ്രാര്‍ത്ഥന. അതിലൂടെ ദൈവത്തിന്റെ പരിഗണന അവന്‍ നേടിയെടുക്കുകയും ചെയ്യുന്നു.

2. ഖുര്‍ആന്‍ പഠിക്കാനും ചിന്തിക്കാനും അതനുസരിച്ച് ജീവിതത്തില്‍ പ്രവര്‍ത്തിക്കാനുമുള്ളതാണ്. ധാരാളം പ്രാര്‍ഥനകളും അതിലുണ്ട് അവ ഉപയോഗിച്ച് ദൈവത്തോട് പ്രവര്‍ത്തനത്തോടൊപ്പം പ്രാര്‍ഥിക്കാനും ഉപയോഗപ്പെടുത്താം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 10:57 am ന് പോസ്റ്റ് ചെയ്തത്

31. കുക്കു.. has left a new comment on your post "ബാര്‍ബര്‍ ഷോപ്പ്":

hehe..renjith chettan ee
barber shop le sthiram customer alle...?

..........
gud photo...and wishing u a happy new year..

ponnuttan and cukku anti
:)



Posted by കുക്കു.. to ചിത്രരേഖ at January 1, 2010 9:53 PM

32. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "സ്‌ത്രീ - ഭാഗം -1":

ശ്രീ Naseehtas,
മറുപടിക്ക്‌ നന്ദി,
ഒറ്റവാക്കിലുത്തരം മറ്റൊരാളന്റെ ധാരണയെ ശരിപ്പെടുത്തണമെന്നില്ല.
ഇത്തരം വിഷയങ്ങളില്‍ പ്രത്യേകിച്ചും.

പുരുഷാധിപത്യ സമൂഹം എന്നൊക്കെ ഒരു തരം പറച്ചിലല്ലെ?
ഏത്‌ മേഖലയിലെന്ന്‌ ചിന്തിക്കൂ...പ്രത്യേകിച്ച്‌ ഒരു മേഖലയിലും പുരുഷന്‌ ആധിപത്യം ഇല്ലന്ന്‌ ബോധ്യമാകും. (ബുദ്ധന്‍, ക്രിസ്‌തു, നബി, ശ്രീനാരായണ ഗുരു, ഓഷോ തുടങ്ങിയവര്‍ക്ക്‌ പകരം സ്‌ത്രീകളില്ല. ഉണ്ടാകില്ല)

ഇനി അടുത്തകാര്യം ആത്മാഭിമാനബോധം ആത്മാവിന്റെ അഭിമാന ബോധം എന്നാണൊ അര്‍ത്ഥം? എന്താ ആത്മാവ്‌ ? ആത്മാവിന്‌ അഭിമാന ബോധം ഉണ്ടായിട്ട്‌ എന്താ കാര്യം.?

എനിക്ക്‌ തോന്നുന്നത്‌ നിലനില്‍പ്പിന്‌ വേണ്ടിയുള്ള പോരാട്ടമാകും മനുഷ്യസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവിടെ താങ്കള്‍ പറയും പോലെ പച്ച മനുഷ്യര്‍ അധികാരത്തിന്റെ എല്ലാരൂപങ്ങളേയും തകര്‍ത്തെറിയേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ സ്‌ത്രീ. അതിന്‌ അവളുടെ ഇപ്പോഴത്തെ ബൗദ്ധിക വളര്‍ച്ച പോര.

അരാചകത്വം, പണക്കൊഴുപ്പിന്റേയും അധികാരത്തിന്റേയും സൃഷ്ടിയാണ്‌. അതിനെ മറികടക്കാന്‍ നീതിബോധത്തിനുപരി സംഘടിത ശക്തികള്‍, പ്രത്യേകിച്ച്‌ സമൂഹത്തിലെ അമ്മയുടെ ഭാര്യയുടെ സഹോദരിയുടെ നന്മയുടെ തിന്മയുടെ കലര്‍പ്പില്ലാത്ത, ഈ കാര്യങ്ങളില്‍ ബൗദ്ധിക വളര്‍ച്ചയുള്ള സ്‌ത്രീകളുടെ കൂട്ടായ്‌മക്കേ കഴിയൂ. നിലവിലെ പെണ്ണുങ്ങള്‍ക്ക്‌ അതിന്‌ കഴിയില്ല.

അടിസ്ഥാന മാറ്റം എങ്ങനെ എവിടെ തുടങ്ങണമെന്ന്‌ കൂടി ചിന്തിക്കുവാന്‍ അപേക്ഷ വ്യക്തിയുടെ മാറ്റം നമുക്കെപ്പോഴും എടുത്തുചാട്ടമാണല്ലൊ അല്ലെ?



Posted by Kunjipenne - കുഞ്ഞിപെണ്ണ് to Kunjipenne at Saturday, 02 January, 2010

33. നന്ദകുമാര്‍ has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

തടിയന്റവിടെ ഫാമിലിക്ക് തടിയനാവാന്‍ ആഗ്രഹിക്കുന്നൊരുത്തന്റെ തടിച്ച പുതുവത്സരാശംസകള്‍!!!



Posted by നന്ദകുമാര്‍ to കേരള ഹ ഹ ഹ ! at January 2, 2010 10:37 AM

34. ചാര്‍വാകന്‍ has left a new comment on your post "209.നായര്‍ സമുദായത്തെ "പട്ടികജാതി ലിസ്റ്റില്‍"പെടു...":

സത്യാന്വേക്ഷി,നട്ടപിരാന്തന്‍,നിസ്സഹായന്‍,ചിത്രകാരന്‍ വന്നതിനു നന്ദി.
ഇന്നത്തെ പത്രത്തില്‍ എന്‍.എസ്.എസ്.ഔദ്യോഗികമായി ഈആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഹാസ്യാത്മക കമന്റുകള്‍ക്കാണ്‌ പ്രസക്തി.
ജനസം ഖ്യയില്‍ പതിമൂന്നു ശതമാനമുള്ള അറുപത്തഞ്ചു ജാതികള്‍ക്ക് പട്ടികജാതിസം വരണം 8%

ആ 8% കൂടി പിടിച്ചുവാങ്ങാനുള്ള ഉളുപ്പിലായ്മയെ എന്തുവിളിക്കണം ..?
സര്‍ക്കാരുദ്യോഗത്തിനാണല്ലോ ഈ പിടി.12.5% നായര്‍ക്ക് 28% പ്രാതിനിത്യമുള്ളപ്പോളാണിത്.
ഏതായാലും പട്ടികജാതിക്കാര്‍ക്ക് അഭിമാനിക്കാം ,സ്വന്തമായി ആന,ബസ്സുകള്‍,സ്കൂള്‍,പാര്‍ടി എന്നിവയുള്ള നേതാവിനെ ,പട്ടികജാതികളുടെ നേതാവായി കിട്ടുമല്ലോ..?നായന്മാരും ഈകൂട്ടത്തിലോട്ടു വരുന്നതുകൊണ്ട് കഴിവില്ലാത്തവരെന്ന് ആരും പറയില്ലല്ലോ..?



Posted by ചാര്‍വാകന്‍ to കൂതറ അവലോകനം at January 2, 2010 10:18 AM

35. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!
വേല കയ്യിലിരിക്കട്ടെ വേലായുധാ! ഐസില്ലാന്ന് വെച്ചിട്ട് ഉസ്കൂളില്‍ പോകാതിരിക്കല്ലേ...:)
പുതുവത്സാരാശംസകള്‍ !!!



വാഴക്കോടന്‍ ‍// vazhakodan , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 2 9:27 am ന് പോസ്റ്റ് ചെയ്തത്

36. മനേഷ് പുല്ലുവഴി (manesh pulluvazhy) has left a new comment on your post "ഹിമാലയ യാത്ര - PART 4":

സഖാവെ,
സമരത്തിന്റേയും, വിശപ്പിന്റേയും, പ്രണയത്തിന്റേയും ,കവിതയുടെയും നാളുകള്‍ , ഒരുമിച്ചു പങ്കു വച്ച വിദ്യാഭ്യാസദിനങ്ങള്‍!!!!!
ആ ദിനങ്ങളുടെ സൌരഭ്യത്തിലാണ് ഇപ്പോഴും !!!!
നോക്കിയിരിക്കുന്നു അടുത്ത ആഴ്ച്ചക്കായി.
സ്നേഹത്തോടെ



Posted by മനേഷ് പുല്ലുവഴി (manesh pulluvazhy) to നമ്മുടെ ബൂലോകം at January 2, 2010 10:59 AM

37. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഒലക്കയെങ്കില്‍ ഒലക്ക ! പോരട്ട്! ബെക്കം



Posted by വാഴക്കോടന്‍ ‍// vazhakodan to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 11:31:00 AM

38. ചാണക്യന്‍ has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

അങ്കിളിന്റെ പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..വിശദീകരണങ്ങൾക്ക് നന്ദി....

വാറണ്ടില്ലാതെയുള്ള കടന്നു കയറ്റം അനുവദിക്കുന്ന നിയമത്തെ ഏമാന്മാർ ദുരുപയോഗപ്പെടുത്തും എന്നതിനു സംശയം വേണ്ട.

ബ്ലോഗുകളിൽ അനുവദനീയമല്ലാത്ത രീതിയിൽ അശ്ലീലമോ അശ്ലീല ചിത്രങ്ങളോ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കാം, പക്ഷെ അത് കൊണ്ട് കാര്യങ്ങൾ ഒരു വഴിക്കാവില്ലല്ലോ:):)

ഭേദഗതികളോടെയുള്ള ഐ റ്റി നിയമം കൊണ്ട് വിവക്ഷിക്കുന്നത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നും ജനത്തെ നിരുത്സാഹപ്പെടുത്തുക എന്നതാണെന്ന് തോന്നുന്നു.

കൊലക്കുറ്റം ആരോപിക്കപ്പെട്ട ആൾക്ക് കിട്ടുന്ന പരിഗണന പോലും ഐ റ്റി ആക്ട് നിയമം ലംഘിച്ചു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കിട്ടുന്ന കാര്യം സംശയമാണ്...

ചർച്ച നടക്കട്ടെ....ആശംസകൾ...



Posted by ചാണക്യന്‍ to ഉപഭോക്താവ്‌ / Consumer at January 2, 2010 11:42 AM

39. ജീവിതം has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

നന്മകളുടെ പുതുവൽസരം ആസംസികുന്നു.....



Posted by ജീവിതം to എഴുത്തോല at January 2, 2010 11:42 AM

40. KaaRNOr (കാര്‍ന്നോര്) has left a new comment on your post "കല്ലേരിപ്പാടം":

Dear nandan

naNAyiriKuNu.

oru 35 vaRsham munpEKu kondupOyathinu nandi.
tARu cheYATHa nATu vaziyilUte kuziyile chelliveLLaTHila thavallakalleyum pAdaTHe neLil pattiya jalakanaTHile mazaviLinEyum eNe pEtiCH valayute chuziyilEK OdiPOya Aa chilanthiyEyumoKe njAn vIntum kantu. CheriPitAthe nataN A nAdan maNNinte thannuP vInntum konntu.

nandi nanda!!

(malayalam typAn padiPiyKAmenkil vInntu kamantAm, blOgam)

kARNOr



Posted by KaaRNOr (കാര്‍ന്നോര്) to നന്ദപര്‍വ്വം at January 2, 2010 11:06 AM

41. അഗ്രജന്‍ has left a new comment on your post "Vichu's Birthday Cake":

വിച്ചുവിനു ജന്മദിനാശംസകൾ...
വിച്ചൂന്റെ അച്ഛന് പുതുവത്സരാശംസകള്‍...

:)



Posted by അഗ്രജന്‍ to :: VM :: at Friday, January 1, 2010 9:44:00 PM PST

42. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ പാര്‍ത്ഥന്‍

ഇസ്‌ലാമിനെക്കുറിച്ച സര്‍വസമ്മതമായ കാര്യങ്ങളാണ് ഞാനീപോസ്റ്റില്‍ ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇവിടെ പറഞ്ഞ കാഫിര്‍ (കുഫ്ഫാര്‍) എന്ന പദം ഈ പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ സൂചിപ്പിച്ച കപടന്‍മാരെയാണ് ഉദ്ദേശിക്കുന്നത് എന്നത് അത്ര പുതിയ അറിവൊന്നുമല്ല. ഏത് വ്യാഖ്യാന ഗ്രന്ഥം എടുത്ത് വായിച്ചാലും മനസ്സിലാകും.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 2 10:31 am ന് പോസ്റ്റ് ചെയ്തത്

43. ശ്രീ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു, ചേച്ചീ
:)



Posted by ശ്രീ to എഴുത്തോല at January 2, 2010 11:52 AM

44. നൗഷാദ് | noushad has left a new comment on your post "one":

only....one
nice one :)



Posted by നൗഷാദ് | noushad to of facts and fables at January 2, 2010 10:56 AM

Reply all
Reply to author
Forward
0 new messages