1. ചേച്ചിപ്പെണ്ണ് has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
പുലി പോലെ വന്നത് എലി പോലെ പോയി അല്ലെ ... ശ്രീ ....
നല്ല പോസ്റ്റ് ആസ് usual ...!
Posted by ചേച്ചിപ്പെണ്ണ് to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 10:49 AM
2. G.manu has left a new comment on your post "
ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":
VCR orma...nannayi mashe
Posted by G.manu to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് at February 8, 2010 9:55 AM
3. Jimmy has left a new comment on your post "
അമ്പിളിക്കല":
ശരിക്കും മനോഹരമായിത്തന്നെ ചിത്രം പകർത്തിയിരിക്കുന്നു...
Posted by Jimmy to പിക്‌നിക്ക് at 10:31 PM
4. ബിനോയ്//HariNav has left a new comment on your post "
ജലചിത്രം":
ഉഷാര്‍! ഗള്ളന്‍ പണി പറ്റിച്ചു :))
Posted by ബിനോയ്//HariNav to ചിത്രരേഖ at February 7, 2010 9:40 PM
5. G.manu has left a new comment on your post "
പുഴുവില്‍ നിന്ന് പൂമ്പാറ്റയിലേയ്ക്ക്":
Super
Posted by G.manu to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 February 2010 11:26 AM
6. Jimmy has left a new comment on your post "
വർണ്ണമേഘങ്ങൾ":
നല്ല ചിത്രം....
Posted by Jimmy to മിനി ചിത്രശാല at February 08, 2010 11:47 AM
7. Sapna Anu B.George has left a new comment on your post "
ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":
നല്ല കാര്യം,എല്ലാ ആശംസകളും ഭാവുകങ്ങളും. ഒരൊറ്റ സംങ്കടം മാത്രം.....10,15 വർഷം ഞാനീ ദോഹയിൽ ഉണ്ടായിരുന്നിട്ട്,ഞാൻ ഖത്തറിൽ നിന്ന് പോകാൻ നോക്കിയിരിക്കയായിരുന്നോ ബ്ലോഗ് മീറ്റ് നടത്താൻ നിങ്ങൾ!!!
Posted by Sapna Anu B.George to ,Murali I പെയ്തൊഴിയാതെ at 7 February 2010 20:50
8. അപ്പു has left a new comment on your post "
The Dream":
ഫോട്ടോ ലിങ്ക് വന്നില്ല
ഇതാ
Posted by അപ്പു to നീലാംബരി at February 8, 2010 10:18 AM
9. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "
ജലചിത്രം":
കൊള്ളാം ..നന്നായിട്ടുണ്ട്, ഇനിയുമുണ്ടാകട്ടെ ഇതു പോലെയുള്ള ചിത്രങ്ങള്‍
Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ചിത്രരേഖ at February 7, 2010 8:46 PM
10. Jimmy നിങ്ങളുടെ പോസ്റ്റ് "
ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ചിത്രവും ഫ്രയിമിങ്ങും നന്നായിരിക്കുന്നു. :)
Jimmy , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്
11. രഘുനാഥന്‍ has left a new comment on your post "
ജലചിത്രം":
മനോഹരം
Posted by രഘുനാഥന്‍ to ചിത്രരേഖ at February 7, 2010 9:12 PM
12. ഞാന്‍ has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
:P :P
Posted by ഞാന്‍ to അഭിപ്രായങ്ങള്‍ at Sun Feb 07, 09:40:00 PM PST
13. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ചെറിയ ചെറിയ സംഭവങ്ങൾ ഇങ്ങിനെ രസകരമായി അവതരിപ്പിക്കനുള്ള കഴിവിൽ അസൂയയോടെ ആശംസകൾ
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 11:22 AM
14. ആഗ്നേയ has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#8":
ഈ പിള്ളേരുടെ കൊതിക്കെറുവിതുവരെ മാറീല്ലേ?
അണലി കടിക്കാനിരുന്ന നേരത്താ ഈ ക്വിസ് തൊടങ്ങാൻപോയേ(ക്വിസ് മാസ്റ്ററുടെ ആത്മഗതം)
Posted by ആഗ്നേയ to മലയാളഗാനശേഖരം at February 8, 2010 11:05 AM
15. nattukaran has left a new comment on your post "
ഹെല്‍ത്ത് പുരാണം":
PENNE AA 'D' 'B' PRAYOGAM EANIKKU SHAA PIDICHU KETTOO...
Posted by nattukaran to പഴമ്പുരാണംസ് © Pazhamburanams at 8 February 2010 09:01
16. Jimmy has left a new comment on your post "
ഉറക്കം":
കാണികളെ ശരിക്കും ഒരു പെരുമഴ നനയിക്കുന്ന മനോഹരമായ മഴത്തുള്ളി... നനഞ്ഞ ആ ചെറുചില്ലയും മഴത്തുള്ളിയും ഒരു പെരുമഴക്കാലത്തെ ഓർമിപ്പിക്കുന്നു...
Posted by Jimmy to ചിത്രപ്പെട്ടി at February 8, 2010 11:08 AM
17. ശ്രീ നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മുന്‍പൊരിയ്ക്കല്‍ പറഞ്ഞ കമന്റു തന്നെ വീണ്ടും പറയുന്നു. 'എത്രയെത്ര അനുഭവങ്ങളാണ് മാഷേ?'
എങ്കിലും ഇതും മനസ്സിനെ കുറച്ചു പൊള്ളിച്ചു.
ശ്രീ , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 8:55 am ന് പോസ്റ്റ് ചെയ്തത്
18. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
പാമ്പ് ശ്രീമാൻ വീഴ്ക.. അല്ല.. ചേര ശ്രീമാൻ വാഴക :)
- ചേര ഒരു നിരുപദ്രവകാരിയാണെന്നാണറിവ്.. പക്ഷെ പാർട്ടിയെ കണ്ടാൽ ഞാൻ ആ വഴിക്ക് പോകാറില്ല...എന്തിനാ നമ്മളായിട്ട് ഒരു വഴക്കുണ്ടാക്കുന്നത് ?
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 11:21 AM
19. ശ്രീ has left a new comment on your post "
ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":
നല്ല സുഖകരമായ ഒരു പോസ്റ്റ്. വായനയ്ക്കിടയില്‍ ഞാനും പഴയത് എന്തൊക്കെയോ ഓര്‍മ്മിച്ചു.
'എണേ' എന്ന വാക്ക് ഞാനും ആദ്യമായാണ് കേള്‍ക്കുന്നത്.
Posted by ശ്രീ to അയനം at February 8, 2010 11:06 AM
20. Afsal Mohmed has left a new comment on your post "
ഒരു നീലച്ചിത്രം":
"ഒരു നീലച്ചിത്രം"
ennu kand oodi bannathanu ennu maashu karthalle!
nice work!
Posted by Afsal Mohmed to muktharts at February 8, 2010 11:27 AM
21. മൂര്‍ത്തി has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
:)
Posted by മൂര്‍ത്തി to അഭിപ്രായങ്ങള്‍ at Sun Feb 07, 09:58:00 PM PST
22. Pyari K has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ശ്രീ,
"പൂച്ചയാണ് താരം!"
Posted by Pyari K to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 11:57 AM
23. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "
മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്ദി ബോണസ്...വെല്‍ക്കം ബാക്ക് ടൂ പട്ടാളക്കഥകള്‍ ...!!!
രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 10:20 am ന് പോസ്റ്റ് ചെയ്തത്
24. അപ്പു has left a new comment on your post "
The Dream":
കിച്ചു&ചിന്നു, മെയിലിൽ ചോദിച്ച മറ്റൊരു കാര്യം ആ നടുക്കു കാണുന്ന മരത്തെപ്പറ്റിയായിരുന്നല്ലോ. അതേപ്പറ്റി എനിക്ക് തോന്നിയത്, ആ മരം ഈ ഫ്രെയിമിൽ ഒരു ഡിസ്ട്രാക്ഷൻ അല്ല എന്നാണ്. മാത്രവുമല്ല അതിലേക്ക് വീഴുന്ന ലൈറ്റിംഗും (എന്റെ ക്രോപ്പിൽ) വളരെ ഇന്ററസ്റ്റിംഗ് അല്ലേ? ഈ ഫ്രെയിമിന്റെ നിലവിലെ പ്രധാന “ശത്രു” ബ്രൈറ്റായ, വിശാലമായ ഫോർഗ്രൌണ്ട് തന്നെയാണ്. ഉച്ചവെയിലിൽ നിന്നുകൊണ്ട് വീട്ടിനുള്ളിലേക്ക് നോക്കുമ്പോൾ ഒന്നും കാണാനാവുന്നില്ല എന്നു പറഞ്ഞതുപോലെ ഈ ഫോർഗ്രൌണ്ട് കണ്ണിന്റെ കൃഷ്ണമണിയെ ചെറുതാക്കിക്കളയുന്നു. അത്രയേ ഉള്ളൂ കാര്യം. ഒരു പക്ഷേ ഈ ഫോർഗ്രൌണ്ടിലെ വെയിൽ അവിടെ ഇല്ലായിരുന്നുവെങ്കിൽ ചിത്രം മറ്റൊരു ഫീൽ തരുമായിരുന്നേനെ. മറ്റേതെങ്കിലും ആംഗിൾ പരീക്ഷിച്ചിരുന്നുവോ? തറനിരപ്പിൽനിന്നോ മറ്റൊ?
Posted by അപ്പു to നീലാംബരി at February 8, 2010 11:41 AM
25. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "
മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഹഹ ഇടിച്ചി എന്നാണു ശരിയെന്നു തോന്നുന്നു....ധനേഷ്...നന്ദി..
രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 10:18 am ന് പോസ്റ്റ് ചെയ്തത്
26. കുഞ്ഞൻ has left a new comment on your post "
വീമാന അഭ്യാസങ്ങൾ..1":
ബഹ്‌റൈനിൽ ആദ്യമായി നടന്ന വീമാന അഭ്യാസപ്രകടനങ്ങളിലെ ചില രംഗങ്ങൾ..
Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at February 8, 2010 8:19 AM
27. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "
വയനാട്ടിലെ മൂന്നാര്‍":
ആദിവാസി ഭൂമി സമരക്കാരായ ളാഹ ഗോപാലന്‍ ബി.ആര്‍.പി ഭാസക്കര്‍, സാറാ ജോസഫ്, നീലാണ്ടന്‍ കാളിശ്വരം രാജ് ജനശക്തി സുഗതന്‍ എം ആര്‍ മുരളി ആപ്പ് കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങി ക്രൈം നന്ദകുമാര്‍ വരെയുള്ളവര്‍ പ്രതികരിക്കാത്തതില്‍ ദുരൂഹതയില്ലെ. കൈയേറ്റമാണോ കൈവശമാണോ ശരി എന്ന് ഇവര്‍ പറയുന്നത് വരെ ദുരൂഹമായി തുടരും
Posted by കിരണ്‍ തോമസ് തോമ്പില്‍ to ഉള്ളത് പറഞ്ഞാല്‍ at February 7, 2010 10:01 PM
28. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "
മന്ദബുദ്ധികൾക്കു മതമില്ല :)":
@PRADEEPSZ: പേടിപ്പിക്കല്ലേ.... :)
@പാട്ടോളി, Paattoli :അനന്തതയിലേക്കു നീട്ടിയ ഈ യോഗനയനങ്ങൾ,... തന്നെതന്നെ വായ് നോട്ടത്തിനപ്പോ ഇങ്ങനെയും പറയാലേ
Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 10:01 PM
29. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
അയ്യോ....കിടിലന്‍....ഈ ആശയമൊക്കെ എവിടെ നിന്നു വരുന്നു?
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to അഭിപ്രായങ്ങള്‍ at Sun Feb 07, 09:39:00 PM PST
30. Jimmy has left a new comment on your post "
മഞ്ഞ..":
കാട്ടു പൂവ് കൊള്ളാം...
Posted by Jimmy to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 7, 2010 9:27 PM
31. ശ്രീ has left a new comment on your post "
ഗതകാലം ഒരു നൊമ്പരം":
നന്നായി എഴുതിയിരിയ്ക്കുന്നു, സുനില്‍.
Posted by ശ്രീ to എന്റെ ഉപാസന || Ente Upasana at February 7, 2010 9:43:00 PM PST
32. ശ്രീക്കുട്ടന്‍ | Sreekuttan has left a new comment on your post "
മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.":
സന്തോഷം.. അല്ലെങ്കിലും ഇവിടെ അനോണിക്കൊക്കെ എന്തുമാവാല്ലോ?
Posted by ശ്രീക്കുട്ടന്‍ | Sreekuttan to ശ്രീക്കുട്ടന്‍സ് at February 8, 2010 10:59 AM
33. punyalan.net നിങ്ങളുടെ പോസ്റ്റ് "
കള്ളനോട്ടം!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
very good. i took few snaps of dal lake.. hehhe .. nothing came so close to this picture.. Excellent work mashee..
punyalan.net , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്
34. suraj::സൂരജ് has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
അണ്ണാ എന്തരണ്ണാ... സ്പൂഫെഴുതിയാലും മനസ്സിലാവുല്ലെന്ന് തന്നേ ?
ലോണ്ട
ലവിടെ ലവിടെ....
Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Sun Feb 07, 09:13:00 PM PST
35. ഇത്തിരിവെട്ടം has left a new comment on your post "
വിസ്മയം.":
വിസ്മയം...
Posted by ഇത്തിരിവെട്ടം to ഇത്തിരിവെട്ടം at 10:17 AM
36. ബാവ താനൂര്‍ has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
നാടും , വീടും , വീട്ടുമുറ്റത്തെ ചെമ്പകച്ചോടും ...
നിന്റെ വാടാത്ത വാക്കുകള്‍
വേര്‍ പാടില്‍ വേവുമെന്‍ ഹ്യദയത്തില്‍ വസന്തം വിടര്‍ ത്തുന്നു...
ഭാവുകങ്ങള്‍ ....
Posted by ബാവ താനൂര്‍ to എന്റെ കഥകള്‍ at February 7, 2010 9:22 PM
37. ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) has left a new comment on your post "
ഇന്നലെ ഇന്ന് നാളെ":
ഇന്നിന്റെ നെറുകയില്‍ നേരിന്റെ ചന്ദനം , സ്നേഹത്തിന്റെ പനിനീരില്‍ ചാലിച്ച് പുരട്ടാം
Posted by ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) to പൂരക്കടവ് at February 7, 2010 9:32:00 PM PST
38. nattukaran has left a new comment on your post "
ഹെല്‍ത്ത് പുരാണം":
HAII SONUCHETTA,,
VALARE LATE AYETTANU NJN CHETTANTE BLOGEL KALUTHETTE VEENATHU... PENNE ORU PARISHRAM AYERUNNU 1 WEEK KONDU MUZHUVANUM VAYECHU THEERTHU,, NALLA SHYLEE.. PENNE HEALTH PURANAM KOLLAM EANNALUM NAMMAL NALENJU UNAGEYAVAR ANGANE THOTTU KODUKKAN PATTELLALLO.. NJNUM ONNU NOOKKATTEE HUMMM
Posted by nattukaran to പഴമ്പുരാണംസ് © Pazhamburanams at 8 February 2010 08:55
39. നന്ദകുമാര്‍ has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
:)
അപ്പോ പണ്ട് പാമ്പുവേട്ടയായിരുന്നല്ലേ പരിപാടി :) എന്തായാലും അപാര ധൈര്യമുള്ള ആ പൂച്ചയെ ഇഷ്ടപ്പെട്ടു. അവനെയും പറഞ്ഞിട്ടു കാര്യമില്ല നിങ്ങളുടെ കൂടെയല്ലെ സഹവാസം.
Posted by നന്ദകുമാര്‍ to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 12:13 PM
40. CKLatheef നിങ്ങളുടെ പോസ്റ്റ് "
നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രിയ കാട്ടിപ്പരുത്തി,
ബാബുവിനെപ്പോലുള്ളവര്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചിപ്പിച്ച് അഭിപ്രായം പറയുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. ഈ ആരോപണമുന്നയിക്കുന്നവരോ അവര്‍ക്ക് വേണ്ടി ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ നിരത്തിവെക്കുന്നവര്‍ക്കോ വലിയ ധാരണയൊന്നുമുണ്ടായിട്ടല്ല അപ്രകാരം ചെയ്യുന്നത്. ഇത് വ്യക്തമായി തെളിയിക്കുന്നതായിരുന്നു
ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്ന എന്റെ പോസ്റ്റ്. പ്രധാനമായും അതുകൊണ്ട് ഞാനുദ്ദേശിച്ചത് പ്രത്യക്ഷത്തിലെങ്കിലും ഖുര്‍ആനിന്റെ അനുയായി അല്ലാത്ത ഒരാള്‍ക്ക് പ്രത്യക്ഷത്തിലെങ്കിലും വൈരുദ്ധ്യം അനുഭവപ്പെടുന്ന ഖുര്‍ആനികസൂക്തങ്ങളെ ആരെങ്കിലും എവിടെനിന്നെങ്കിലുമൊക്കെ പേസ്റ്റ് ചെയ്യട്ടെ എന്നാണ്. വളരെ കുറച്ച് സൂക്തങ്ങളാണ് എനിക്ക് ലഭിച്ചത്. അതിന്റെ അവസ്ഥ ഞാന്‍ വിശദമാക്കുകയും ചെയ്തു. നല്‍കപ്പെട്ട മറുപടികളോട് സമ്മതഭാവത്തിലാണ് ചോദ്യകര്‍ത്താവ് നിശഃബ്ദനായിട്ടുള്ളത്. എന്നാല്‍ ഇതോടെ ഈ ആരോപണം ഇനിയും ഉന്നയിക്കുകയില്ല എന്ന ധാരണയൊന്നും എനിക്കില്ല. പക്ഷെ അല്‍പം മനസാക്ഷിക്കുത്തോട് കൂടിമാത്രമേ അത് വായിച്ചവര്‍ക്ക് ആ സൂക്തങ്ങളെങ്കിലും വൈരുദ്ധ്യത്തിന് ഉദാഹരണമായി ചൂണ്ടികാണിക്കാന്‍ കഴിയൂ.
സത്യം മനസ്സിലാക്കാന്‍ ആഗ്രഹമുള്ള ധാരാളം വായനക്കാര്‍ നമ്മുക്കുണ്ട് എന്നത് ഒരു സത്യം. നെറ്റ് ഉപയോക്താക്കളില്‍ വളരെ ചെറിയ ശതമാനം വരുന്ന ബ്ലോഗര്‍മാര്‍ക്ക് മറുപടി പറയുന്നതിലൊതുക്കാതെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ വിധം വിഷയങ്ങള്‍ നല്‍കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുകയാണ്.
CKLatheef , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 7 8:04 pm ന് പോസ്റ്റ് ചെയ്തത്
41. സജി has left a new comment on your post "
തപോവന യാത്രാ വിവരണം -9":
കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു നമസ്തേ പറഞ്ഞു. ആദിശങ്കരന്റെ നാട്ടില്‍ നിന്നു വന്ന ഞങ്ങളെ സ്വീകരിക്കുവാന്‍ ആദിശങ്കരാശ്രമത്തിലെ സ്വാമിക്കു കൂടുതല്‍ ഉത്സാഹമായിരുന്നു.!
Posted by സജി to ഓര്‍മ്മ at February 7, 2010 9:43 PM
42. Jimmy has left a new comment on your post "
പരിഭവം":
good one sunil...
Posted by Jimmy to fade in at 8 February 2010 09:11
43. കുഞ്ഞൻ has left a new comment on your post "
The Dream":
കിച്ചുജി..
അപ്പുവിന്റെ ക്രോപ്പിങിലൂടെ കാണുമ്പോൾ ഇത്തിർകൂടി കുളിർമ തോന്നുന്നു....എന്തായാലും തകർപ്പൻ പടം..!
Posted by കുഞ്ഞൻ to നീലാംബരി at February 8, 2010 11:11 AM
44. ഭായി നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഒന്നും പറയാനില്ല!
ഭായി , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 9:28 am ന് പോസ്റ്റ് ചെയ്തത്
45. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":
അവസാനം ആ മരം വെട്ടി മാറ്റിയോ??
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 11:23:00 AM
46. Jimmy has left a new comment on your post "
The Dream":
പടം നന്നായിട്ടുണ്ട്. ഫോർഗ്രൗണ്ട് കുറച്ച് ബായ്ക്ഗ്രൗണ്ട് കുറച്ച് കൂടി ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു എന്ന് എനിക്കും തോന്നുന്നു. അപ്പുവിന്റെ ക്രോപ്പിങ്ങിൽ പടത്തിന് കൂടുതൽ തെളിമ (കാട്ടിലെ കാഴ്ചകൾക്ക്) തോന്നുന്നുണ്ട്. എന്തായാലും മനോഹരമായ സ്ഥലം. ഇതെവിടാ..?
Posted by Jimmy to നീലാംബരി at February 8, 2010 10:38 AM
47. punyalan.net നിങ്ങളുടെ പോസ്റ്റ് "
ഇടം നഷ്ടമാകുന്നവര്‍ !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
SORRY .. ABHIPRAYAM ILLA.. NJETTIPOYI.. ini bhodham thelinjittu abhiprayam parayam..Suuuuuppppppeeeeer
punyalan.net , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്
48. ഏകലവ്യന്‍ has left a new comment on your post "
The Dream":
yes, a dreamy frame...
Posted by ഏകലവ്യന്‍ to നീലാംബരി at February 8, 2010 11:00 AM
49. നന്ദന has left a new comment on your post "
ജാലകം - അഭിപ്രായങ്ങൾ":
yes, i put what you said
http://nandana2000.blogspot.com/ it is ok
but this one not
http://nandana-2000.blogspot.com/ may be my widget copy somebody
please check.
Posted by നന്ദന to സൈബർ ജാലകം at February 7, 2010 8:46 PM
50. kaalidaasan has left a new comment on your post "
ഏതാണ് ശരി ?":
ചില മുസ്ലിങ്ങളുടെ പുഴുവരിക്കുന്ന തലച്ചോറു കാണുമ്പോള്‍ ഓക്കാനം വരിക സ്വാഭാവികമാണ്. ഓക്കാനം വരുന്നുണ്ടെങ്കില്‍ ശരിക്കൊന്നു ഛര്‍ദ്ദിക്ക്. എന്നിട്ട് സാവകാശത്തിലൊന്നുകൂടി ആലോചിക്ക്. മലേഷ്യയിലെ ചില മുസ്ലിങ്ങള്‍ അള്ളാ എന്ന വാക്ക് അവിടത്തെ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതിനെതിരെ കോടതിയില്‍ പോയതെന്തിനാണെന്ന് അപ്പോള്‍ മനസിലാകും. ഒന്നു കൂടി ഛര്‍ദ്ദിച്ച ശേഷം അലോചിച്ചാല്‍ മറ്റു പലതും മനസിലാകും
ഞാന്‍ എഴുതിയത് ആലോചിച്ചു തന്നെയണ്. അറബി ക്രിസ്ത്യനികള്‍ അള്ളാ എന്നുപയോഗിക്കുന്നുണ്ട്. മലേഷ്യയിലെ ക്രിസ്ത്യാനികളും ഉപയോഗിക്കുന്നുണ്ട്. പക്ഷെ മലേഷ്യയിലെ മുസ്ലിങ്ങള്‍ക്ക് അത് പിടിച്ചില്ല. അവര്‍ കോടതിയില്‍ കേസുമായി പോയി. ആ കേസ് കോടതി തള്ളിക്കളഞ്ഞു. ഒന്നു കൂടി ആലോചിച്ചാലും ഇതിനു വേറെ അര്‍ത്ഥം ഉണ്ടാകില്ല.
Posted by kaalidaasan to വിചാരം at February 7, 2010 8:54 PM
51. വാഴക്കാവരയന്‍ has left a new comment on your post "
ജലചിത്രം":
ഇതു കൊള്ളാം, ഇത്തിരി പ്രയാസപ്പെട്ടു എന്നു തോന്നുന്നു.....
Posted by വാഴക്കാവരയന്‍ to ചിത്രരേഖ at February 7, 2010 9:21 PM
52. ഹംസ നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഏതു ജാതിയായാലും വേണ്ടില്ല തന്ത ആരെന്ന് ചൂണ്ടികാണിക്കാന്‍ പറ്റുന്ന ഒരു കുട്ടി വേണം .
ഒരു നാടന്‍ വേശ്യായുടെ കഥ വളരേ നന്നായി അവതരിപ്പിച്ചു…
ഹംസ , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 8:46 am ന് പോസ്റ്റ് ചെയ്തത്
53. Anonymous has left a new comment on your post "
മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.":
hahaha bale bhesh
Posted by Anonymous to ശ്രീക്കുട്ടന്‍സ് at February 8, 2010 10:48 AM
54. mazhamekhangal has left a new comment on your post "
പാത്തുമ്മാന്റെ പാമ്പ്":
nalla rasamundallo
Posted by mazhamekhangal to തണല്‍ at 8/2/10 9:21 AM
55. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":
ഓരോ മരണവും നികത്താനാവാത്ത നഷ്ടങ്ങള്‍ മാത്രമെ സമ്മാനിക്കുന്നുള്ളൂ….ഉറ്റവറ്ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നു…….ഒരു ശത്രുവിന്..ശത്രുവിനെ നഷ്ടപ്പെടുന്നു…
ഇത് തീര്‍ത്തും സത്യം തന്നെ, എന്ത് പറയാന്‍ ആണ്. മനസിലെ വിങ്ങല്‍ മാത്രം ബാക്കി
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കൂവിലന്‍ at Sunday, February 07, 2010
56. ചന്ത്രക്കാറന്‍ has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
മോബ് ജസ്റ്റിസ്, ലിഞ്ചിങ്ങ്, നിയമം കയ്യിലെടുക്കല്‍!
ആരെങ്കിലും ചാരായം വില്‍ക്കുന്നുണ്ടെങ്കില്‍ അരപ്പായ കടലാസില്‍ എഴുതി എക്സൈസില്‍ പരാതി കൊടുക്കണം, അവര്‍ നടപടിയെടുത്തില്ലെങ്കില്‍ എക്സൈസ് കമ്മീഷണര്‍ക്ക് പരാതി കൊടുക്കണം - പോലീസിനും ഒരു കോപ്പി വച്ച്, അവരും നടപടിയെടുത്തില്ലെങ്കില്‍ തിരുവനന്തപുരത്തുപോയി എക്സൈസ് മന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കണ്ട് പരാതികൊടുക്കണം, എന്നിട്ടും നടപടിയായില്ലെങ്കില്‍ മുന്‍സിഫ് കോടതിയില്‍ ഒരു സ്വകാര്യ അമ്യായം ഫയല്‍ ചെയ്യണം, ജഡ്ജി പോലീസിനോടും എക്സൈസിനോടും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ സുപ്രീം കോടതി വരെ പോയി കേസുപറയണം.
അല്ലാതെ ഒരാള്‍ ഓടിച്ചിട്ട് പിടിക്കാനും മര്‍ദ്ദിക്കാനും അയാളുടെ ഉപജീവനമാര്‍ഗ്ഗത്തിന്റെ ലീഗാലിറ്റി തീരുമാനിക്കാനും ജനക്കൂട്ടം ആര്? ഫാസിസം, ലെനിനിസം, സ്റ്റാലിനിസം. മദ്യപാനത്തിന്റെ സദാചാരപരതയെപ്പറ്റിയുള്ള പൊതുധാരണകള്‍ സബ്സ്ക്രൈബ് ചെയ്യേണ്ട കാര്യം അയാളെപ്പോലെ ഒരു സാംസ്കാരികപ്രവര്‍ത്തകനില്ല. ഇതുതന്നെയല്ലേ ശ്രീരാമസേനക്കാരും ചെയ്തത്?
ബാക്കി പിന്നെ, ഇപ്പോള്‍ കുറച്ചു പണിയുണ്ട്. സ്ലാവേജ് ഷിഷേകിനെ എല്‍.പി.സ്കൂള്‍ യുവജനോത്സവം ഉല്‍ഘാടനം ചെയ്യാന്‍ കിട്ടുമോ എന്ന് നോക്കണം. ഞാനും അയാളും തമ്മിലുള്ള ഇരിപ്പുവശം വച്ച് അങ്ങേര് പറന്നുവരും. സംഗതി അയാള്‍ പറയുന്നതൊക്കെ നമുക്കെതിരാണെന്നാണ് ചെലരൊക്കെ പറയുന്നത്, എന്തോ ആവട്ടെ. പരിപാടിക്കുവരുന്ന ഒരുത്തനും ഒരു ചുക്കും മനസ്സിലാവാന്‍ പോണില്ല. സ്കൂളിനുമുമ്പിലുള്ള റോഡ് നന്നാനുള്ള നാട്ടുകാരുടെ സമരത്തെ പാരവച്ചുകൊടുക്കാമെങ്കില്‍ പരിപാടി സ്പോണ്‍സര്‍ ചെയ്യാമെന്ന് ശവപ്പെട്ടിക്കച്ചവടം നടത്തുന്ന പ്രമുഖ സോഷ്യലിസ്റ്റ് ഏറ്റിട്ടുണ്ട്.
Posted by ചന്ത്രക്കാറന്‍ to അഭിപ്രായങ്ങള്‍ at Sun Feb 07, 10:31:00 PM PST
57. മുല്ലപ്പൂ has left a new comment on your post "
കുടുംബവിശേഷം":
Manu,
bhaimi ye innu orkut il kandu.
appol ivide avvnu nokki . ithum koodi vaaychappol chithram poornam.
As always thakarppan post.
"“ഈ യന്ത്രമനുഷ്യനേം കൊണ്ടെങ്ങോട്ടാ.....” :D
Wish u and family a wonderfuk year ahead.
Posted by മുല്ലപ്പൂ to ::ബ്രിജ് വിഹാരം:: at 8 February 2010 11:01
58. മുല്ലപ്പൂ has left a new comment on your post "
കുടുംബവിശേഷം":
Manu,
bhaimi ye innu orkut il kandu.
appol ivide vannu nokki . ithum koodi vaayichappol chithram poornam. :)
As always thakarppan post.
"“ഈ യന്ത്രമനുഷ്യനേം കൊണ്ടെങ്ങോട്ടാ.....” :D
Wish u and family a wonderful year ahead.
Posted by മുല്ലപ്പൂ to ::ബ്രിജ് വിഹാരം:: at 8 February 2010 11:03
59. Jimmy നിങ്ങളുടെ പോസ്റ്റ് "
ലുട്ടാപ്പി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഗലക്കി മോനേ...
Jimmy , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 7 10:14 pm ന് പോസ്റ്റ് ചെയ്തത്
60. ചേച്ചിപ്പെണ്ണ് has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
:) nerathe vannu ....
haay...
bakki vayichittu
Posted by ചേച്ചിപ്പെണ്ണ് to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 10:46 AM
61. cALviN::കാല്‍വിന്‍ has left a new comment on your post "
ചരിത്രം രേഖപ്പെടുത്തുന്നത്":
B-e-a-utiful!
Posted by cALviN::കാല്‍വിന്‍ to കണ്ണേറ് at 8 February 2010 03:03
62. Sandhya S.N has left a new comment on your post "
ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":
Hai,
Without participating the meet.
I feel I too were there. That much interesting was the description and the photoes.
congrats and regards
sandhya
Posted by Sandhya S.N to ,Murali I പെയ്തൊഴിയാതെ at 7 February 2010 21:25
63. mukthar udarampoyil has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
@ പട്ടേപ്പാടം റാംജി ,
നന്ദി.
നല്ല വാക്കിന്.
@ bijue kottila,
നന്ദി.
വന്നതിന്.. നല്ല വാക്കുകള്‍ക്ക്...
Posted by mukthar udarampoyil to എന്റെ കഥകള്‍ at February 7, 2010 9:00 PM
64. സുബിന്‍ പി തോമസ് has left a new comment on your post "
മന്ത്രി കെ വി തോമസ് അറിയാന്‍":
കടല വിലകൂട്ടി വിറ്റപ്പോള്‍ ചെറുപയര്‍ വില കുറച്ച് വിറ്റത് മനോരമയോ കണ്ടില്ല. ഭക്ഷണത്തില്‍ ക്രോസ് സബ്സിഡി പാടില്ല എന്ന്‍ വിധി ഒന്നും ഇല്ലല്ലോ.. പണിയൊന്നുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ആരായാലും ഒന്ന് കുരച് നോക്കും. ഇല്ലെങ്കില്‍ മീഡിയയില്‍ നിന്ന്‍ ഔട്ട് ആകില്ലേ..
Posted by സുബിന്‍ പി തോമസ് to ജാഗ്രത at February 8, 2010 11:52 AM
65. punyalan.net നിങ്ങളുടെ പോസ്റ്റ് "
ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
mashe .. ee padam kalakky.. point and shoot camera ennu paranju pattikkanda .. viswasikkan pattunnilla.. PADANGELELLAM APAAARAM.. ATHYUGRAN
punyalan.net , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്
66. പള്ളിക്കുളം.. has left a new comment on your post "
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":
ഇസ്ലാമിക് തിയോളജിയുടെ മുക്കും മൂലയും ചുരണ്ടിക്കൊണ്ട് വന്ന് ഒട്ടിക്കാതെ കാളിദാസാ. വിപ്ലവം ആരില്‍ നിന്ന് വേണമെങ്കിലും തുടങ്ങാം. വല്ലവേന്റെയും ഭാര്യയുടെ തുണി അഴിക്കാന്‍ തിടുക്കം കൂട്ടുന്നതിനു മുമ്പ് നിങ്ങളുടെ ഭാര്യ അതിനു തയാറാണോ എന്ന് ആരായുക.!
എന്റെ ഭാര്യ ഇത്തരം വിപ്ലവങ്ങല്‍ക്കൊക്കെ എതിരാ. ചങ്ങലയില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കാനവും അവളുടെ വിധി. സ്വാതന്ത്ര്യം പ്രസ്ഗിച്ചു നടക്കുന്ന എനിക്ക് അവളെ നിര്‍ബന്ധിക്കാനും ആവില്ലല്ലോ. അവളുടെ വിധി! അല്ലാതെ എന്ത് പറയാന്‍?
പിന്നെ എന്റെ കാര്യം .. അതൊരു കദന കഥയാടോ..
വൈകിട്ട് എല്ലാം പറയാം..
Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010
67. സുബിന്‍ പി തോമസ് has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
മദ്യം വില്‍ക്കരുത്, വാങ്ങരുത് കുടിക്കരുത്. അത് വിഷം ആകുന്നു. വിക്ടോറിയന്‍ കാലഘട്ടം വിസ്കി ഇല്ലാതെ പുനരാവിഷ്കരിക്കാന്‍ ഒരു ജന മുന്നേറ്റം തന്നെ വേണ്ടിയിരിക്കുന്നു. ഹി ഹി ..
Posted by സുബിന്‍ പി തോമസ് to അഭിപ്രായങ്ങള്‍ at Sun Feb 07, 10:16:00 PM PST
68. ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) has left a new comment on your post "
വീമാന അഭ്യാസങ്ങൾ..1":
ഇപ്പോള്‍ എന്തും കാമറക്കണ്ണിലൂടെയോ കാണൂ എന്നായോ ... ഈ ദൃശ്യ വിസ്മയത്തിനു നന്‍ട്രി അണ്ണാ ..
Posted by ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) to കുഞ്ഞൻ പടങ്ങൾ..! at February 8, 2010 8:49 AM
69. ശ്രീ has left a new comment on your post "
ബോഡിഗാര്‍ഡ്: അവിയല്‍ സിനിമ":
ഇതു വരെ പ്രതീക്ഷയ്ക്കനുസരിച്ച് സിനിമകള്‍ തന്നിരുന്ന ഒരു സംവിധായകനായിരുന്നു സിദ്ധിക്‍. (സത്യത്തില്‍ ക്രോണിക്‍ ബാച്ചലര്‍ തന്നെ അത്ര നന്നായി എന്ന് തോന്നിയില്ല; കുഴപ്പമില്ലായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ)
ബോഡി ഗാര്‍ഡ് ഇറങ്ങുന്നതോടെ വീണ്ടും പഴയ ട്രാക്കില്‍ കാണാമെന്ന് പ്രതീക്ഷിച്ചു. ആ പ്രതീക്ഷയും അസ്ഥാനത്തായി
Posted by ശ്രീ to സിനിമാക്കാഴ്ച at February 8, 2010 11:39 AM
70. Jimmy has left a new comment on your post "
ജലചിത്രം":
നല്ല ശ്രമം. ആരാ ഗുരു..?
സുനിൽ ആണോ..? ഇനിയും തുടരട്ടെ പരീക്ഷണങ്ങൾ...
Posted by Jimmy to ചിത്രരേഖ at February 7, 2010 9:16 PM
71. അപ്പു has left a new comment on your post "
The Dream":
കിച്ചു & ചിന്നു, എനിക്ക് ഈ ചിത്രം കണ്ടപ്പോൾ തോന്നിയത് നെരൂദയുടെ വരികളെ ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിഞ്ഞോ എന്നൊരു സംശയമാണ്. അതിനുകാരണം കോണ്ട്രാസ്റ്റിൽ വളരെ വിഭിന്നമായ ഫോർഗ്രൌണ്ടും ബാക്ക്ഗ്രൌണ്ടും ആണെന്നു തോന്നുന്നു. ഫോർഗ്രൌണ്ടിൽ കാണുന്ന വളരെ തെളിച്ചമുള്ള ഇലകൾ, കാട്ടിനുള്ളിലെ കുളിർമയുള്ള കാഴ്ചകളെ ആസ്വദിക്കുന്നതിൽ നിന്ന് കണ്ണിനെ ഒന്നുതടയുന്നില്ലേ? നേരെ മറിച്ച് ഫ്രെയിമിന്റെ താഴെയറ്റം ഒരല്പംകൂടി മുകളിലായിരുന്നെങ്കിലോ?
ഇതുപോലെ? അതുപോലെ ആ വനത്തിനുള്ളിലെ കാഴ്ചകൾ ഒരല്പം കൂടി ഫ്രെയിമിലേക്ക് വന്നുവെങ്കിൽ എന്നും ഞാൻ ആശിച്ചുപോയി !
Posted by അപ്പു to നീലാംബരി at February 8, 2010 10:16 AM
72. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "
ലവ് ജിഹാദ് - 2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പക്കാ പൈങ്കിളിയാണെങ്കിലും രസമുണ്ട്.
ഇടയ്ക്കിടെയുള്ള ഈ രൂപമാറ്റം ഗുണം ചെയ്യുമോ..?
“ദേവകിക്ക് പൊടിയന്‍ അമ്പലപ്പറമ്പില്‍ കൂടി പോയ ഒരീച്ച പോയത് പോലെ തോന്നു.. അന്നേ അവള്‍ പൊടിയനോട് പറഞ്ഞതാണ്, പോടാ പൊടിയാ നിന്‍റെ മുട്ട് സൂചി ഈ ചൂളയില്‍ പഴുപ്പിക്കാന്‍ നോക്കണ്ടാ എന്ന്..“
ഹി ഹി ഹി..
സുനിൽ പണിക്കർ , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 7 8:50 pm ന് പോസ്റ്റ് ചെയ്തത്
73. നന്ദന has left a new comment on your post "
ഓതറൈസേഷന്‍ എന്ന കടലാസുപുലി":
ധീരമായി പോരാടുക, ഞങ്ങളുണ്ട് കൂടെ പക്ഷെ ജോലി പോകാതെ നോക്കണം കഞ്ഞികുടി മുട്ടരുതല്ലോ!!
Posted by നന്ദന to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 7, 2010 8:58 PM
74. സന്ദീപ് കളപ്പുരയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വളരെ നന്നായി, വേശ്യയായതിനുള്ള സാഹചര്യം, അതില്‍ നിന്ന് മോചനം നേടാന്‍ പറ്റാത്തതിനുള്ള കാരണം, പക്ഷേ അവള്‍ ഒരു സ്ത്രീയാണ്..അമ്മയാകേണ്ടവള്‍ ....
ഈ വാക്കുകള്‍ മാത്രം മതി അതിന്
“അധിലും ഭേദം ഇത് തന്നെയല്ലെ....?എന്തായാലും ഒരാഗ്രഹമെ എനിക്കുള്ളു. ആരെങ്കിലും എന്നെയൊന്ന് കെട്ടി ഒരു കുട്ടിയെ ഉണ്ടാക്കി തന്നെങ്കില്‍.....അമ്മയെന്തെന്നറിയാന്‍... മനമറിഞ്ഞൊരുമ്മ നല്‍കാന്‍..... “
സന്ദീപ് കളപ്പുരയ്ക്കല്‍ , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 8:31 am ന് പോസ്റ്റ് ചെയ്തത്
75. Areekkodan | അരീക്കോടന്‍ has left a new comment on your post "
പരീക്ഷണം":
തലയില്ലാ പരീക്ഷണം...അല്ലതെന്തു പറയാന്‍.
Posted by Areekkodan | അരീക്കോടന്‍ to തണല്‍ at 8/2/10 8:59 AM
76. Anonymous has left a new comment on your post "
കരിവാരം":
[B]NZBsRus.com[/B]
Forget Slow Downloads With NZB Files You Can Easily Search High Quality Movies, PC Games, MP3s, Software & Download Them at Accelerated Speeds
[URL=
http://www.nzbsrus.com][B]NZB Search[/B][/URL]
Posted by Anonymous to ശംഖുപുഷ്പം at February 8, 2010 12:02 PM
77. mukthar udarampoyil has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
@ ബാവ താനൂര്‍,
കാര്‍ട്ടൂണിസ്റ്റേ...
നന്ദി, നല്ല വാക്കുകള്‍ക്ക്.
Posted by mukthar udarampoyil to എന്റെ കഥകള്‍ at February 7, 2010 9:41 PM
78. Jimmy has left a new comment on your post "
ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":
അതെയതെ... പണ്ടത്തെ പ്രി-ഡിഗ്രിയും ഈ വി.സി. പി. യും ഒരിക്കലും മറക്കാന്‍ പറ്റില്ല....
Posted by Jimmy to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് at February 8, 2010 10:20 AM
79. Prasanth Iranikulam has left a new comment on your post "
The Dream":
കിച്ചു&ചിന്നു, അപ്പുവിന്റെ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു.സ്പീഡ് കുറവുള്ള എന്റെ ഓഫീസ് കണക്ഷനില്‍ ഈ ചിത്രം പകുതി ലോഡ് ചെയ്തു വന്നപ്പോള്‍"Wow,excellent" എന്നാണ് മനസ്സില്‍ തോന്നിയത് പക്ഷേ ചിത്രം മുഴുവനായി വന്നപ്പോള്‍ ശ്രദ്ധ മുഴുവന്‍ ആ ഇലകള്‍ കൈക്കലാക്കി, അതിനു കാരണം ഇലകളില്‍ വീണുകിടക്കുന്ന സൂര്യപ്രകാശവും മുകളിലത്തെ പകുതിയിലെ ഇരുട്ടും.(ഈ ചിത്രം ഒന്നു Desaturate ചെയ്തുനോക്കിയാല്‍ മനസ്സിലാവും.)
ഇനി ഇതു ക്രോപ്പ് ചെയ്തതിനു ശേഷമുള്ള കാര്യം,സബ്ജക്‍റ്റിന്റെ തൊപ്പിയും നേരെ മുന്നിലുള്ള മരവും വളരെ നന്നായി കാഴ്ച്ചക്കാരനെ സബ്ജക്‍റ്റിലേക്കെത്തിക്കുന്നുണ്ട്.ഇടതു വശത്തുനില്‍ക്കുന്ന മരം കാഴ്ച്ചക്കാരന്റെ കണ്ണുകളെ ഫോട്ടോയിലുടനീളം കൊണ്ടുപോകുന്നുമുണ്ട്.ക്രോപ്പ് ചെയ്തതിനു ശേഷം ചിത്രം വളരെ നന്നായിരിക്കുന്നു.
(This location is the perfect example for tricky lighting)
Posted by Prasanth Iranikulam to നീലാംബരി at February 8, 2010 12:09 PM
80. Siva / കുമാര്‍ has left a new comment on your post "
ഓതറൈസേഷന്‍ എന്ന കടലാസുപുലി":
:-)
Posted by Siva / കുമാര്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 7, 2010 9:03 PM
81. Ajith has left a new comment on your post "
കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്ന...":
Dear Prasanna Kumari,
Really informative, so a hearty congratulations . one suggestion is that you could improve the look and feel of the blog as the font appears too small and vague against back ground colour
Posted by Ajith to മാവേലികേരളം (MaveliKeralam) at 7:03 AM
82. ജിവി/JiVi has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
സൂരജിന്റെ കഴുത്തിനുപിടിച്ചു ഞാന്‍ തള്ളിയിരിക്കുന്നു.
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ളതാണെന്ന് കണ്ടുപിടിച്ചവര്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും കോളൊപ്പിച്ചുകൊടുത്തിലെങ്കില്‍ എന്നെപ്പോലൊരു ഫാസിസ്റ്റിനു ഉറക്കം വരുമോ!
Posted by ജിവി/JiVi to അഭിപ്രായങ്ങള്‍ at Sun Feb 07, 10:16:00 PM PST
83. ബിനോയ്//HariNav has left a new comment on your post "
ചരിത്രം രേഖപ്പെടുത്തുന്നത്":
Good one :)
Posted by ബിനോയ്//HariNav to കണ്ണേറ് at 8 February 2010 03:15
84. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "
ഒരു പ്രണയം! ബഹുവിധം!!":
പുതിയ ഒരു പോസ്റ്റിന്റെ തലക്കെട്ട് വാഴക്കോടന്റെ പോഴത്തരങ്ങളിൽ കണ്ട് അതിൽ തൂങ്ങിയാണിവിടെയെത്തിയത്. അപ്പോൾ പൊങ്ങുമ്മൂടൻ മുങ്ങി എന്ന മെസ്സേജ് കിട്ടി. അപ്പോൾ ഈ പോസ്റ്റ് വായിച്ചു. കൊള്ളാാം ഈ മനസ്സ് തുറന്നടക്കൽ :)
>> ...... എന്റെ ഭാര്യയോട് സ്നേഹം മാത്രമല്ല ആദരവും എനിക്കുണ്ട്. എങ്കിലും നിര്‍ഭാഗ്യവശാല്‍ എനിക്കവളോട് പ്രണയം തോന്നുന്നില്ല. അത് എന്റെ കുറവും പരാജയവുമായിരിക്കാം <<<
ഏയ് പരാജയമായി കരുതരുത്.. ശ്രമിക്കൂൂ..സമയം ഇനിയുമെത്രയോ ബാക്കി കിടക്കുന്നു. പ്രണയിക്കാൻ പോവുകയാണെന്ന വിവരം പൊണ്ടാട്ടിയെ അറിയിക്കരുത്. അപ്പോൾ പുഞ്ഞം തോന്നും ..ഈ വയസാൻ കാലത്തൊരു ശ്രൃംഗാരം എന്നാവും ചിലപ്പോൾ ഭാവം.. :)
>>> സമാധാനപരമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു പുരുഷന്‍ അങ്ങനെ പറയുക തന്നെ ചെയ്യണം <<<<
തീർച്ചയായും.. പുരുഷനും സ്ത്രീയും അങ്ങിനെ പറയുക മാത്രമല്ല..പ്രാവർത്തികമാക്കുക കൂടി വേണം. അപ്പോൾ .ദാമ്പത്യം ഒരു മഹാകാവ്യം എന്ന കവി പാടിയിടത്തെക്കെത്തുകയുള്ളൂ..അല്ലെങ്കിൽ മഹാദുരന്തമായിരിക്കും ഫലം
>>>. ....അസാന്നിദ്ധ്യമാവില്ലെ ഒരു പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്? ദാമ്പത്യജീവിതം സാധ്യമാക്കുന്ന നിത്യ സാന്നിദ്ധ്യം പ്രണയത്തെ തളര്‍ത്തുവാനല്ലേ കാരണമാവുന്നത്. ആര്‍ക്കറിയാം <<
ഈ അനുമാനം വളരെ ശരിയാണെന്ന് പല അനുഭവസ്ഥരും പറയുന്നു. പ്രത്യേകിച്ച് പ്രവാസഭൂമിയിൽ നിന്ന് ഈ മറുപടി എഴുതുമ്പോൾ ‘അസാന്നിദ്ധ്യം അഥവാ വിരഹം പ്രണയത്തെ മുളപ്പിക്കുകയും തളിർപ്പിക്കുകയും വളർത്തുകയും ചെയ്യുന്നു എന്ന് തന്നെ ഞാൻ പറയും..ഞാൻ മാത്രമല്ല പലർക്കും അതായിരിക്കും അനുഭവം.’
വൈകിയ വേളയിലെ ഈ വരവിനും കമറ്റ്ന്റിനും ക്ഷമി.. .സസ്നേഹം
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to പോങ്ങുമ്മൂടന്‍ at February 8, 2010 11:44 AM
85. sunil panikker നിങ്ങളുടെ പോസ്റ്റ് "
ഹമ്പടി ഡംഭടി - ഒരു വിവാദം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഉം...
sunil panikker , കൊള്ളികള്‍ ലേക്ക് 2010, ഫെബ്രുവരി 7 8:58 pm ന് പോസ്റ്റ് ചെയ്തത്
86. ഹംസ has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
പരലും മണ്ടക്കര്‌തലയുമാണ് ചൂണ്ടയില്‍ കൊത്തുന്നതില്‍ കൂടുതലും. മുജ്ജും ആരലും ബിലാലും ചേറാനും കോയാട്ടിയുമൊക്കെ കിട്ടിയാലായി. അവയൊക്കെ വലിയവരുടെ ചൂണ്ടയിലേകൊത്തൂ. ഞങ്ങള്‍ കുട്ടികളല്ലെ. കുട്ടികളുടെ ചൂണ്ട അവ തിരിച്ചറിയുന്നതെങ്ങനെയാണ്?
ഇതെനിക്കും തോനിയിട്ടുള്ള ഒരു സംശയമാണ്.
കുട്ടികളുടെ ചൂണ്ടയില്‍ വലിയ മീന്‍ ഒന്നും കിട്ടില്ല എന്താ അതിനു കാരണം ?
വലിയ മീനുകള്‍ക്കറിയുന്നുണ്ടാവും ഈ ചൂണ്ടയുടെ തലപ്പത്ത് ഒരു കുട്ടിയാണ് കൊത്തിക്കഴിഞ്ഞാല്‍ വലിച്ച് കയറ്റാന്‍ പറ്റിയില്ലെങ്കില്‍ തൊണ്ടയില്‍ ചൂണ്ടലും കുടുങ്ങി ജീവിച്ചു തീര്‍ക്കണ്ടിവരും ജീവിതം എന്ന്. വലിയവരാവുമ്പോല്‍ വലിച്ച് കയറ്റി കറി വെച്ച് ആത്മാവിന് മോചനം കിട്ടുമല്ലോ.
നല്ല കഥ .. ഞാന്‍ മലയാളം ശരിക്കും പഠിക്കാത്തത് കൊണ്ട് വായിച്ചെടുക്കാന്‍ കുറെ സമയം വെണ്ടി വന്നു..
Posted by ഹംസ to എന്റെ കഥകള്‍ at February 7, 2010 10:07 PM
87. mukthar udarampoyil has left a new comment on your post "
അമ്മ തല്ലുന്നത്":
മൂന്നു വക്യത്തിലൊതുങ്ങൂല.
മാണെങ്കി ഞാനൊരു പുറം കവിയാതെ
വിവരിക്കാം..
പിന്നെ ഒരു കാര്യം..
എനിക്കമ്മയില്ല,
ഉമ്മയാ ഉള്ളത്....
തല്‍ക്കാലം
ഉമ്മ തല്ലാനുള്ള
കാരണം മതിയാവൂലൊ...
ന്റെ റിയാസെ...
അന്നെ ഞമ്മള്
സമ്മതിച്ചിരിക്കണു.
Posted by mukthar udarampoyil to ആര്‍ബിയുടെ തൂലിക at February 7, 2010 10:04 PM