[Marumozhi - 44 Coments - 09_313_06:45:05_330]

0 views
Skip to first unread message

Marumozhi

unread,
Nov 9, 2009, 1:44:53 AM11/9/09
to Marumozhi
1. കണ്ണന്‍... has left a new comment on your post "ഇങ്ങനെ ഒരുവൾ, ഇപ്പോഴും..":

ഒരു തവണ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ആര്‍ട്ടിക്കിളിലാണ് ഇവരെപ്പറ്റി ആദ്യമായി വായിച്ചത്. 2 ആഴ്ച മുന്‍പ് ഒരു വാരാന്ത്യപ്പതിപ്പിലും വായിച്ചു.

ആദ്യം മനസ്സില്‍ വന്നത് “ബ്രിട്ടീഷുകാര്‍ എത്ര ഭേദമായിരിന്നു” എന്നാണ്. അല്ലെങ്കില്‍ ഗാന്ധിജിയ്ക്കും ഒരുപക്ഷെ ഈ ഗതി വരില്ലായിരുന്നില്ലേ?



Posted by കണ്ണന്‍... to അചിന്ത്യം at Monday, November 09, 2009

2. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "തങ്കക്കുടം !":

Ferreira pinto,imac, maddy, Aisibi,Maddy,Kuzhoor Wilson, Sid ,Fishing guy Thanks



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at November 9, 2009 11:11 AM

3. Rajeeve Chelanat has left a new comment on your post "കാണാക്കടല്‍ - പകല്‍കിനാവന്‍":

ഇടക്കെപ്പോഴോ, എങ്ങിനെയോ അവസാനിപ്പിക്കേണ്ടിവരുന്ന സഞ്ചാരികളെയും അവരുടെ യാ‍ത്രകളെയും നൊമ്പരത്തോടെ ഓര്‍മ്മിപ്പിക്കുന്ന ഈ കവിതക്ക് ഒരു സലാം പറയാതെ പോകാന്‍ വയ്യ.
അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to e പത്രം - മഞ്ഞ - കവിത at November 9, 2009 9:59 AM

4. ഉറുമ്പ്‌ /ANT has left a new comment on your post "കാണാക്കടല്‍ - പകല്‍കിനാവന്‍":

പകലാ, ഇപ്പോ എനിക്ക് ഒരു കവിയെ ഡാ എന്നു വിളിക്കാൻ കഴിയുന്നതിന്റെ അഹങ്കാരം ഇത്തിരി കൂടി. :)

മരവിപ്പിക്കുന്ന തണുപ്പാണ്
നിന്റെ ആ വിരലുകൾക്ക്,
അതിൽനിന്നുതിരുന്ന കവിതകൾക്ക്.

ഏതു നടു റോട്ടിലാകും
നിന്റെ ചോര വെയില്‍ കൊണ്ടുണങ്ങിയത്?
എത്ര ബാങ്കുകള്‍ പകുത്ത് തിന്നും
നിന്റെയാ നാറുന്ന ശവ ശരീരം?

പൊടിപിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്ന ആ കാറ് കണ്ടിട്ട് ഇത്രയൊക്കെ തോന്നുമോ?



Posted by ഉറുമ്പ്‌ /ANT to e പത്രം - മഞ്ഞ - കവിത at November 8, 2009 5:40 PM

5. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "മൊത്തം 2009 കേരളപ്പിറവിദിനാശംസകള്‍ !!!":

സജ്ജീവേട്ടാ,

ഇന്നാണു കാണുന്നത്.

ഒരു നീണ്ട പോസ്റ്റിൽ ഞങ്ങൾ ഒക്കെ പറയുന്ന കാര്യം ഈ ചിന്ന വരകളിൽ സജ്ജീവേട്ടൻ ഒതുക്കി

അഭിനന്ദനങ്ങൾ!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കേരള ഹ ഹ ഹ ! at November 9, 2009 11:52 AM

6. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post ""രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".":

അങ്ങനെ ഒരു ദിവസം വസന്ത്‌ കുഞ്ചിലുള്ള (ഡല്‍ഹിയിലെ ഒരു സ്ഥലമാണ്‌) മിസ്റ്റര്‍ ഡേയ് ക്ക് (രാധാകൃഷ്ണന്റെ പ്രിയപ്പെട്ട ആളാണ് ) ഒരു ടിക്കറ്റ്‌ കൊടുക്കാന്‍ നമ്മുടെ കഥ നായകനെ ഞാന്‍ പറഞു വിട്ടു.

ഞാനും ഇത് വഴിയാണ് ജോലിയും കഴിഞ്ഞു വരുന്നേ, രാധാകൃഷ്ണന്റെ കാര്യം ഓര്‍ത്തു മനസ് നിറഞ്ഞു ചിരിച്ചു എങ്കിലും ഇതുപോലെ ഒരു പാട് അബന്ധങ്ങള്‍ എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും സംഭവിച്ചിട്ടുണ്ട്. അതില്‍ ഒരു പാട് വേദനകളും ഉണ്ടായിട്ടുണ്ട്. ഇതേ ഡയലോഗ് എനിക്ക് പരിചയമുള്ള ചേച്ചിയോട് അവരുടെ മാഡം പറഞ്ഞപ്പോള്‍ അന്ന് അവര് കരഞ്ഞു കൊണ്ട് തിരികെ പോന്നു. അങ്ങനെ എന്തൊക്കെ. എല്ലാം ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്‌. പോസ്റ്റ്‌ നന്നായി



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to പൊടിയന്‍ കഥകള്‍ at November 8, 2009 9:41 PM

7. അപ്പൂട്ടന്‍ has left a new comment on your post "‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":

ഫോട്ടോ കാണുമ്പോൾ ഭാവനയിലെ രൂപങ്ങൾ തെറ്റുന്നത്‌ കാണാൻ എന്തുരസം.
ചിന്തകൻ, ഫോട്ടോ നന്നായി.

കൂട്ടായ്മകൾ വളരട്ടെ, അപസ്വരങ്ങൾ നേർത്തുനേർത്തില്ലാതാകട്ടെ.



Posted by അപ്പൂട്ടന്‍ to ലോക വിചാരം at November 8, 2009 10:01 PM

8. Baiju Elikkattoor has left a new comment on your post "കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":

kendra sena barakkil irunnilla; kalla votukalkku paarty officil kuthiyirikkendiyum vannoo.......!



Posted by Baiju Elikkattoor to ശിഥില ചിന്തകള്‍ at November 9, 2009 10:49 AM

9. നന്ദകുമാര്‍ has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

ഹുഊഊഊഊ
നിന്നെ ഞാനിന്നു കൊല്ലും!!!!



Posted by നന്ദകുമാര്‍ to ചിത്രപ്പെട്ടി at November 9, 2009 11:21 AM

10. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "മെഴുകുതിരികള്‍ക്ക് പറയാനുള്ളത് - 2":

മെഴുകുതിരികള്‍ക്ക് പറയാനുള്ളത്-2.
Taken from McLeodGanj, Dharamsala, Himachal Pradesh. Oct2009. During a protest procession.



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at November 9, 2009 10:38 AM

11. hAnLLaLaTh has left a new comment on your post "വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":

..അകന്നു പോയ രണ്ടിതളുകള്‍ക്കിടയില്‍ ഒരു കുഞ്ഞു സ്വപ്നം..!



/ഈ പൂവേതാ..?



Posted by hAnLLaLaTh to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 November, 2009 11:57 AM

12. Babli has left a new comment on your post "Riding at 9 PM":

Wonderful post. Very beautifully described and I enjoyed reading it.



Posted by Babli to Vanity Moments at November 8, 2009 9:40 PM

13. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":

ചിത്രകാരാ,

ഇനിയെങ്കിലും മുണ്ടുടുക്കൂ... മന്ത്രിമാര്‍ വരെ പറഞ്ഞ സ്ഥിതിക്ക്...

തമാശപറഞ്ഞതാണ് കേട്ടോ...

ഇതൊരു അംഗീകാരമെന്നതിലുപരി, ഖാദി കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ക്ക് നിലനില്‍‍പ്പിനു കൂടിയുതകുന്ന ഒരു പ്രചാരണമായി കാണേണ്ടതുണ്ട്. മഹാത്മജി വിഭാവനം ചെയ്ത ഒരു മഹത്തായ ആശയം കൂടി ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് പ്രവൃത്തിയില്‍ വരുത്താന്‍ കഴിയും. (കോണ്‍ഗ്രസ്സുകാര്‍ ഖദറിനെ നാറ്റിക്കാവുന്നതിന്‍റെ പരമാവധി നാറ്റിച്ചുവെങ്കിലും)

ഞാന്‍ നാട്ടില്‍ വന്നാല്‍ ഖാദി വസ്ത്രങ്ങളേ കഴിവതും ഉപയോഗിക്കാറുള്ളൂ. മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കിലും വസ്ത്രം വാങ്ങുന്നതും ഖാദി വസ്ത്രങ്ങള്‍ തന്നെ. സൌകര്യവും പ്രൌഢിയും മാത്രമല്ല നന്നേ കഷ്ടപ്പെടുന്ന ഒരു തൊഴിലാളി സമൂഹത്തിന്‍റെ നിലനില്‍‍പ്പിനും നമുക്ക് പിന്‍‍തുണ നല്‍കാന്‍ കഴിയും.

ചിത്രകാരന്‍റെ ഈ പോസ്റ്റ് ഒരു സന്ദേശമാകട്ടെ... ഈ വിഷയത്തില്‍ എനിക്കുമിടണം ഒരു പോസ്റ്റ്.



Posted by ജയകൃഷ്ണന്‍ കാവാലം to chithrakaran:ചിത്രകാരന്‍ at November 9, 2009 10:46 AM

14. Nachiketh has left a new comment on your post "ബാധ്യസ്ഥനായതിനാല്‍ പറയുന്ന ചരിത്രം":

ഓരോ ചരിത്രങ്ങളുടെയും പുനര്‍വായനയെന്നത്, ചരിത്രം സമകാലീനതയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവിലേയ്ക് എത്തിയ്കാനാവുന്നിലെങ്കില്‍ ,ഒരു വീരസ്യം പറഞ്ഞാനന്ദിക്കുക മാത്രമായിരിക്കും. പഴശ്ശിരാജ എന്ന സിനിമയ്ക് അതിനെത്ര കഴിയുന്നു വെന്നതാണ് സിനിമയുടെ പ്രസക്തി.



Posted by Nachiketh to വര്‍ക്കേഴ്സ് ഫോറം at November 9, 2009 11:14 AM

15. Rejith has left a new comment on your post "അല്പം അമേരിക്കന്‍ വര്‍ത്തമാനം":

അമേരിക്കയില്‍ 1.60 കോടി ആളുകള്‍ തൊഴിലില്ലാതെ അലയുന്നതായാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. Paavam americakar :-( Probably they dont know that India has tons of jobs to offer them.



Posted by Rejith to ജാഗ്രത at November 9, 2009 11:56 AM

16. EKALAVYAN | ഏകലവ്യന്‍ has left a new comment on your post "ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...":

ഇത് കലക്കി...



Posted by EKALAVYAN | ഏകലവ്യന്‍ to വര@തല=തലവര at November 9, 2009 10:58 AM

17. ചേച്ചിപ്പെണ്ണ് has left a new comment on your post "കാണാക്കടല്‍ - പകല്‍കിനാവന്‍":

മനസ്സിലായില്ല ....



Posted by ചേച്ചിപ്പെണ്ണ് to e പത്രം - മഞ്ഞ - കവിത at November 9, 2009 8:33 AM

18. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "കണ്ടു പിടിച്ചേയ്‌ ! (കഥ)":

സുഹൃത്തേ വീണ്ടും പഴയ ഓര്‍മകളിലേക്ക് തിരിച്ചു പോയി. ആ കുട്ടിക്കാലം തന്നെ മതിയാരുന്നു അല്ലെ, നന്മകള്‍ മാത്രം നിറഞ്ഞ മനസുകളുടെ സംഗമം.
പോസ്റ്റ്‌ കലക്കീട്ടാ



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to ശിഖരവേരുകള്‍ at November 8, 2009 8:40 PM

19. യരലവ~yaraLava has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

കിണറിന്റെ പടവിലിരുന്നാണോ ക്യാമറ ക്ല്ലീന്‍ ചെയ്യുന്നത്.:)ആളെ കൊരങ്ങാക്കാം, പച്ചേങ്കില്, കോയി ആക്കരുത്. ങാ.



Posted by യരലവ~yaraLava to ചിത്രപ്പെട്ടി at November 9, 2009 11:26 AM

20. ManzoorAluvila has left a new comment on your post "കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍":

വോട്ട്ചെയ്യാൻ ഒരിക്കൽ മത്രമേ കഴിഞ്ഞിട്ടുള്ളു..പ്രവാസി ആയതുകൊണ്ട്‌ വോട്ടർ പട്ടികയിൽ നിന്നുതന്നെ പേരും വെട്ടി..ടീച്ചറുടെ വിവരണം ഹൃദ്യം ...ആശംസകൾ



Posted by ManzoorAluvila to മിനിലോകം at November 09, 2009 11:35 AM

21. メアド開運 has left a new comment on your post "വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം":

メアド開運、あなたの使ってるメアドを診断出来ちゃうサイト!吉と出るか凶と出るかはあなた次第、普段使ってるメアドの金運、恋愛運が測定できちゃいます



Posted by メアド開運 to ദൃഷ്ടിദോഷം at Monday, November 09, 2009

22. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":

ചിത്രകാരാ,

പാന്റ്സ് പോലെ അല്ല,മുണ്ട് ഒരു വേഷം മാത്രമല്ല..ഒരു “ഭാഷ” കൂടിയാണു

മൌനമായി സംവദിക്കുന്ന ഭാഷ

ബഹുമാനിക്കുന്നവൻ വന്നാൽ മുണ്ട് താഴ്ത്തിയിടാം
വിരോധമുള്ളവനെ കണ്ടാൽ മുണ്ടൊന്ന് കേറ്റി ഉടുക്കാം..

അപ്പോൾ പുതിയ ഉപയോഗങ്ങൾ ആയില്ലേ?

മുണ്ടുടുത്ത ഒരു ഫോട്ടോ കൂടി ഇട്ടേക്കൂ..:):)



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to chithrakaran:ചിത്രകാരന്‍ at November 9, 2009 11:58 AM

23. മറുമൊഴികള്‍ ഗൂഗിള്‍ സംഘം has left a new comment on your post "നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":

ഒരു ഓഫ് ടോപിക്:
അനില്‍‌‌, മറുമൊഴിയില്‍‌‌ മലയാളം ടെംപ്ലേറ്റ് ഉപയോഗിക്കുന്ന ബ്ലോഗിലെ കമന്റുകള്‍‌‌ വരുന്നില്ല എന്ന പ്രശ്നം ശരിയാക്കിയിട്ടുണ്ട്.



Posted by മറുമൊഴികള്‍ ഗൂഗിള്‍ സംഘം to പതിവുകാഴ്ചകള്‍ at November 9, 2009 11:51 AM

24. Siva / കുമാര്‍ has left a new comment on your post "‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":

ചിന്തകന്‍, വളരെ നന്ദി.

ഓ.ടോ.
ധ്വനിപ്പിച്ചില്ല എന്നു ഉറുമ്പിനു തോന്നാതിരിക്കാനാണ്... ;-)



Posted by Siva / കുമാര്‍ to ലോക വിചാരം at November 8, 2009 9:23 PM

25. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "അല്പം അമേരിക്കന്‍ വര്‍ത്തമാനം":

ബംഗാള്‍ സ്വര്‍ഗമായതു കാരണം ബംഗാളികളെല്ലാം കേരളത്തില്‍!!!



Posted by മഞ്ഞു തോട്ടക്കാരന്‍ to ജാഗ്രത at November 9, 2009 11:42 AM

26. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":

നല്ല മാക്രോ!



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 November, 2009 11:54 AM

27. ജോണ്‍ ലാന്‍സലറ്റ് has left a new comment on your post "ലൌദാ ഫ്രം ഹരിഹര്‍നഗര്‍":

I know it is too late to comment on an older post, I just started reading your blog, started from older to this one... I can't tell you how much I laughed... can only say this, I don't remember laughing this much in my life before. Thanks Arunji.



Posted by ജോണ്‍ ലാന്‍സലറ്റ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 9, 2009 10:25 AM

28. hAnLLaLaTh has left a new comment on your post "ഇരകളുടെ ലോകം":

നന്ദി..ഈ പരിചയപ്പെടുത്തലിന്.



Posted by hAnLLaLaTh to വായന‌ at Monday, November 9, 2009 11:06:00 AM IST

29. hAnLLaLaTh has left a new comment on your post "ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...":

:)



Posted by hAnLLaLaTh to വര@തല=തലവര at November 9, 2009 11:05 AM

30. ഗോപി വെട്ടിക്കാട്ട് has left a new comment on your post "നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":

good...



Posted by ഗോപി വെട്ടിക്കാട്ട് to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 9, 2009 10:29 AM

31. നൊമാദ് | ans has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

luv!



Posted by നൊമാദ് | ans to ചിത്രപ്പെട്ടി at November 9, 2009 10:22 AM

32. ഇട്ടിമാളു has left a new comment on your post "സ്വ.ലേ - അപ്രിയവാര്‍ത്തകള്‍":

ഞാനും കണ്ടു.. “ഇന്ന്” നു മുമ്പ് ഇറങ്ങി പോരാമായിരുന്നെന്നു എനിക്കും തോന്നി..

രാവിലെ കട്ടനൊപ്പം തട്ടുന്ന വാർത്തകൾക്ക് ഇങ്ങനെയും ചില പിന്നാപ്പുറങ്ങൾ ഉണ്ടല്ലെ.. :)



Posted by ഇട്ടിമാളു to സിനിമാക്കാഴ്ച at November 9, 2009 10:02 AM

33. ശാരദനിലാവ്‌ has left a new comment on your post "കലിയുഗവരദന്‍":

കൊള്ളാം .. അരുണ്‍ ..കഥയുടെ ഗതിമാറ്റം നന്നായിരിക്കുന്നു ...
ഒരു ജോക്ക്‌ പറയാന്‍ ശ്രമിക്കട്ടെ ,
ഒരു അതീവ സുന്ദരി യുടെ പ്രണയം തിരസ്കരിക്കുക മാത്രമല്ല , അവളെ എരുമയാകാന്‍ ശപിച്ച
ദത്തന്‍ ഒരു കണ്ടാമൃഗമായി പിറക്കെണ്ടതാണെന്നാണ് എന്റെ അഭിപ്രായം . പിന്നെ ഇത്രക്കും ബോറനായ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും ഭേദം എരുമയായിട്ടു ജീവിക്കുന്നത് തന്നെ .

യുഗങ്ങള്‍ താണ്ടിയെത്തുന്ന ശാപവും , പുനര്‍ ജന്മവും എല്ലാം എന്റെ ചെറിയ യുക്തിക്കും , ബുദ്ധിക്കും ഇതുവരെ ഒത്തുപോവാതതിനാല്‍ കഥക്ക് കൂടുതല്‍ കമന്റ്‌ പറയാന്‍ അറിയില്ല . ക്ഷമിക്കുക .. ജൈത്രയാത്ര തുടരട്ടെ .. ഭാവുകങ്ങള്‍



Posted by ശാരദനിലാവ്‌ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 9, 2009 11:28 AM

34. ദേവസേന has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

പച്ചപ്പും, കിണറ്റിലേയ്കൊടിഞ്ഞു കിടക്കുന്ന വാഴക്കൈയ്യും, തെന്നിവീഴിക്കുന്ന പായലിന്റെ വഴുക്കലും..
ഇതെന്റെ തറവാട്ടുമുറ്റത്തെ കാഴ്ച്ക.

ആശംസകള്‍.



Posted by ദേവസേന to ചിത്രപ്പെട്ടി at November 9, 2009 11:02 AM

35. Captain Haddock has left a new comment on your post "സ്വപ്നഭൂമിയിലേക്ക്....തുടരുന്നു.. ( 7 )":

waiting for the next post....fasssstt...post it....



Posted by Captain Haddock to ചിന്നുവിന്റെ നാട് at 09/11/09 07:52

36. അരുണ്‍ കായംകുളം has left a new comment on your post "ലൌദാ ഫ്രം ഹരിഹര്‍നഗര്‍":

ജോണ്‍: നിങ്ങളെ പോലുള്ളവരുടെ ഈ നല്ല വാക്കുകളാണ്‌ എന്നും എനിക്ക് ധൈര്യം നല്‍കിയത്, നന്ദി:)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 9, 2009 10:50 AM

37. Rajeeve Chelanat has left a new comment on your post "നീലക്കുറിഞ്ഞിയുടെ പാട്ടെഴുത്തുകാരന്‍ ദേവദാസിനെ മലയ...":

വിത്സാ,
നന്ദീ ഈ പരിചയപ്പെടുത്തലിന്.മലയാളി എന്താണ് ഓര്‍ക്കുന്നതെന്നു ചോദിക്കൂ..ദേവദാസിനെ വിളിക്കാം, പരിചയപ്പെടാം..അദ്ദേഹത്തിന്റെ പല പാട്ടുകളും ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍പ്പുണ്ട് വിത്സാ..
അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to വാര്‍ത്തകള്‍ വായിക്കുന്നത്... at November 8, 2009 10:16 PM

38. അനില്‍ വേങ്കോട്‌ has left a new comment on your post "കാണാക്കടല്‍ - പകല്‍കിനാവന്‍":

നല്ല കവിത, പകലിന്റെ വെളിച്ചം കുറേശ്ശേ വന്നുതുടങ്ങുന്നു. ഉച്ചയാവുന്നതും കാത്ത്



Posted by അനില്‍ വേങ്കോട്‌ to e പത്രം - മഞ്ഞ - കവിത at November 8, 2009 9:18 AM

39. മാരാര്‍ has left a new comment on your post "കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കണ്ണൂരില്‍ ആദ്യമായി നടന്ന സമാധാനപരമായ തെരഞ്ഞെടുപ്പായിരുന്നു നവമ്പര്‍ 7ന് നടന്ന ഉപതെരഞ്ഞെടുപ്പ്.
ഏത് തിരഞ്ഞെടുപ്പ് കഴിയുമ്പോളും കോണ്‍ഗ്രസ്സുകാരില്‍ നിന്ന് സ്ഥിരമായി കേള്‍ക്കുന്ന ഡയലോഗ് ആണ് ഇത്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നില്ലേ? ( സുധാകരന്റെ
‘ബിസിനെസ്സ് അസ്സോസ്സിയേറ്റ്സ്
‘ സ്ഥലത്തെത്തിയെങ്കില്‍ പോലും)
2006ലെ തെരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം അന്നത്തെ ഡി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് പത്രസമ്മേളനം നടത്തി പറഞ്ഞത് “കണ്ണൂരിലെ ജനങ്ങള്‍ ഇതാദ്യമായി സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്തു എന്നാണ്“. 2005 ലെ ഉപതിരഞ്ഞെടുപ്പിനു ശേഷവും ഇതു തന്നെയാണ് പറഞ്ഞത്.

ഇതിലേതാണ് “ആദ്യത്തെ സമാധാനപരമായ തിരഞ്ഞെടുപ്പ്“ എന്ന കാര്യത്തില്‍ ഒന്നു തീരുമാനത്തിലെത്തൂ, പ്ലീസ്

പിന്നെ സുധാകരന്‍ വന്ന ശേഷം കണ്ണുര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനുണ്ടായ “വളര്‍ച്ച”യുടെ കണക്കുകള്‍ ജീവിയുടെ ബ്ലോഗില്‍ കാണാം (http://sillypoint-jivi.blogspot.com/2009/10/blog-post_16.html)



Posted by മാരാര്‍ to ശിഥില ചിന്തകള്‍ at November 9, 2009 11:57 AM

40. Kiran has left a new comment on your post "സിനിമാക്കാഴ്ച :: ലൗഡ് സ്പീക്കര്‍":

Surely it is a must watch movie..... And I dont know why our people are not promoting good films like this?

Your review is exactly the same which came to my mind when I watch the movie.. thanks...

Kiran



Posted by Kiran to ചില ചില്ലറ കലാ പരിപാടികള്‍ at 11:45 AM

41. sumesh has left a new comment on your post "ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":

ശരിയാ, അന്ന് പല രക്ഷിതാക്കളും കുഞ്ഞിനെ സ്കൂളില്‍ അയച്ചിരുന്നത് തന്നെ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്ക് കിട്ടുമല്ലോ എന്നു ഓര്‍ത്തിട്ടാണ്, നന്ദി കുമാരേട്ടന്‍, ഓര്‍മകളെ ഒരു പാട് പിന്നിലേക്കു കൊണ്ട് പോയതിനു...

സുമേഷ്‌ ...



Posted by sumesh to കുമാര സംഭവങ്ങള്‍ at November 9, 2009 11:32 AM

42. hussainms (http://hussainms.myopenid.com/) has left a new comment on your post "സിനിമാക്കാഴ്ച :: ലൗഡ് സ്പീക്കര്‍":

വളരെ ഇഷ്ടപെട്ടതുകൊണ്ട് വീട്ടുകാരെയും ഈ സിനിമ കാണിക്കാന്‍ തീരുമാനിച്ചതാണ്. പക്ഷെ പല റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ ഈ സിനിമ മാറ്റപ്പെട്ടു. ചിലപ്പോള്‍ ഒരു അവാര്‍ഡ് ടൈപ്പ് സിനിമ എന്ന വിശേഷണം ആളുകളെ തിയേറ്ററില്‍ നിന്ന് അകറ്റി യാതയിരിക്കും. അതുപോലെ അണിയറ പ്രവര്‍ത്തകര്‍ വേണ്ടത്ര പുബ്ലിസിറ്റി കൊടുത്തതായും തോന്നുന്നില്ല. എന്തായാലും ഈ സിനിമ കാണാത്തവര്‍ക്ക് അത് ഒരു നഷ്ടം തന്നെ ആയിരിക്കും.



Posted by hussainms to ചില ചില്ലറ കലാ പരിപാടികള്‍ at 11:37 AM

43. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

wow!



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to ചിത്രപ്പെട്ടി at November 9, 2009 10:41 AM

44. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "കാണാക്കടല്‍ - പകല്‍കിനാവന്‍":

ഞാൻ കറങ്ങിത്തിരിഞ്ഞൊക്കെ ഇപ്പോ ഇവിട എത്തിയേഒള്ളു. രഞിത്ത് വിശ്വത്തിന്റെ കമന്റിൽനിന്ന് കടംകൊള്ളുന്നു “കിനാവുകാരാ... അര്‍ത്ഥമറിയാത്ത വാക്കുകളുടെ ജാഡകളില്ലാതെ. മനസ്സിനെ കുഴപ്പിക്കുന്ന ബിംബങ്ങളുടെ അതിസാരമില്ലാതെ ഹ്രുദയത്തിലേക്കൊഴുകുന്ന കുഞ്ഞരുവി പോലെയൊരു കവിത.“



Posted by ഇ.എ.സജിം തട്ടത്തുമല to e പത്രം - മഞ്ഞ - കവിത at November 8, 2009 11:34 PM

Reply all
Reply to author
Forward
0 new messages